സുഖം ഒരു ബിസിനസ് – 2 1അടിപൊളി 

സുഖം ഒരു ബിസിനസ് 2

Sukham Oru Business Part 2 | Author : Nayan Er

[ Previous Part ] [ www.kambi.pw ]


** എന്റെ ആദ്യ കഥ ഇത്രത്തോളം എത്തും എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു … തന്ന സപ്പോർട്ടിന് നന്ദി … ഇപ്പോഴും. ഞാൻ ഒരു കൺഫയൂഷനിൽ ആണ് … കഥയുടെ ത്രെഡ് കയ്യിലുണ്ട് … രണ്ടു മൂന്നു തലങ്ങളിലേക്ക് കൊണ്ടുപോവാൻ കഴിയുന്ന ത്രെഡ് … പക്ഷെ എങ്ങനെ ഏതൊക്കെ അണി  നിരത്തണം എന്ന് ഒരു സംശയം .. എന്തായാലും കഥ തുടരുന്നു ….**


തിങ്കൾ …..

രാവിലെ കുളിച്ചൊരുങ്ങി അമൽ  ബാഗും തോളിൽ ഇട്ടു ബൈക്കും എടുത്തു ഓഫീസിലേക്ക് വച്ച് പിടിച്ചു … തിങ്കൾ ദിവസം ഓഫീസിൽ മീറ്റിങ്ങും ആ ആഴ്ചത്തെ പണികളെ പറ്റിയുള്ള ചർച്ചകളും,  കഴിഞ്ഞ ആഴ്ച നടത്തിയ സെയിൽസ് ന്റെ ജാതകം തോണ്ടലും എല്ലാം ആയി വൈകുന്നേരം ആവും ….. അവനു ഓഫീസിൽ പോവാൻ തീരെ താല്പര്യം ഇല്ല … ഓഫീസിൽ കേറി പഞ്ച് ചെയ്തു അവന്റെ ടേബിളിൽ വന്നിരുന്നു … മാസം പകുതി ആയപ്പോഴേക്കും ഈ മാസത്തെ ടാർജറ്റ് അവൻ നേടിക്കഴിഞ്ഞിരുന്നു … അതോണ്ട് ഓരോന്ന് ആലോചിച്ചു ലാപ്ടോപ്പിൽ ചുമ്മാ കുത്തി കളിച്ചു ….സ്റ്റാഫുകൾ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നു ….

പത്തു മണി ആയപ്പോൾ HR കേറിവന്നു … കൂടെ ഒരു പെൺകുട്ടിയും ….

HR : “എല്ലാവരും ഒരു മിനുട്ട് ഇവിടെ ……… ഇത് അമേയ … നമ്മുടെ പുതിയ സ്റ്റാഫ് ആണ് … സംഗീതയുടെ ടീമിൽ ട്രെയിനി ആയി ജോയിൻ ചെയ്യുന്നു …. give her a big clapp ……..”

എല്ലാരും ഒരു പ്രഹസനം കണക്കെ കയ്യടിച്ചു … കാരണം ട്രെയിനീ എന്ന് പറഞ്ഞാൽ അടിമ ആണല്ലോ … പാവം …..അതും സംഗീതയുടെ ടീമിൽ … ഈ സംഗീത ഒരു പരുക്കൻ ആണ് … കാര്യം ഉണ്ടേലും ഇല്ലേലും ചുമ്മാ ചൊറിഞ്ഞു കൊണ്ടിരിക്കും ..അവരുടെ ടീമിലെ സെയിൽസ് മാൻ ആണ് അമൽ ..അവനു തീരെ താല്പര്യം ഇല്ല .. അവന്റെ സ്വഭാവം വച്ച് അവൻ തിരിച്ചും ചൊറിയാറുണ്ട് …

HR : “അമേയ … പ്ലീസ് ഇൻട്രൊഡ്യൂസ് യൂർസെൽഫ് …..”

അമേയ മുന്നോട്ടു കേറി നിന്നു…

” ഹായ് … ഞാൻ അമേയ … വൈക്കം ആണ് സ്വദേശം …. BA എക്കണോമിൿസ് ആയിരുന്നു … ഇത് എന്റെ ആദ്യത്തെ ജോലി ആണ് … ത്രയും വല്യ കമ്പനിയിൽ ജോലി ലഭിച്ചതിൽ ഞാൻ വളരെ ഹാപ്പി ആണ് … ജോലിയുടെ സ്വഭാവം മനസ്സിലാക്കി നല്ലരീതിയിൽ എന്റെ ഭാഗം ഞാൻ വൃത്തിയായി ചെയ്യാൻ ശ്രമിക്കും … പിന്നെ എന്തെങ്കിലും തെറ്റുകൾ വന്നാൽ ക്ഷമിക്കണം ”

അമേയയെ HR സംഗീതക്ക് പരിചയപ്പെടുത്തി .. ഗൗനിക്കാതെ സംഗീത അവളെ എന്റെ അടുത്തേക്ക്  പറഞ്ഞു വിട്ടു …

“ഹായ് സാർ … ഞാൻ …..”

“വാ .. ഇരിക്ക് …. ഞാൻ അമൽ …നമ്മുടെ ടീമിലെ സെയിൽസ് ഹെഡ് ആണ് …. കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു തരാം …….”

അവളെഇരുത്തിഅമലോരോഓഫീസിൽകാര്യങ്ങളുംഡ്യൂട്ടികളുംപറഞ്ഞുകൊടുത്തു.

വൈകുന്നേരം ആയപ്പോഴേക്കും അമേയ എല്ലാരും ആയി കമ്പനി ആയി … കാര്യങ്ങൾ എല്ലാം പെട്ടെന്ന് മനസ്സിലാക്കി നോക്കിയും കണ്ടും ചെയ്യുന്നു … ഒരു സ്മാർട്ട് കുട്ടി …..

സമയം കഴിഞ്ഞപ്പോൾ അമൽ ബൈക്കും എടുത്തു റൂമിലേക്ക് പുറപ്പെട്ടു ….

റൂമിൽ എത്തി കുളിച്ചു മാറി ബെഡിൽ കിടന്നുകൊണ്ട് അഴിഞ്ഞ ദിവസത്തെ മസാജിനെ പറ്റി ഓർത്തു .. ഒന്നുകൂടി പോയാലോ …. വേണ്ട … പണം ഒരുപാടു പൊടിയും … മാസം അവസാനം ആയി തുടങ്ങി … അങ്ങനെ പലതും ചിന്തിച്ചു  കൊണ്ടിരുന്നപ്പോൾ അവന്റെ തലച്ചോർ അവനോടു തന്നെ ഒരു ചോദ്യം ഇട്ടു … ഇതുപോലെ ലേഡീസ് നും ഉണ്ടാവില്ലേ മസ്സാജ് സെന്ററുകൾ ????

അവൻ വേഗം ഫോൺ എടുത്തു തിരഞ്ഞു ഗൂഗിളിൽ …. നിരാശയായിരുന്നു ഫലം … എങ്കിൽ എന്തുകൊണ്ട് ഒരെണ്ണം എനിക്ക് തുടങ്ങിക്കൂടാ … ഫ്രീലാൻസ് ആയിട്ട് … കോഴിക്കോട് ആണേൽ അധികം ആരെയും പരിചയം ഇല്ലല്ലോ … പേടിക്കാനും ഇല്ല … അവൻ ലാപ്ടോപ്പ് തുറന്നു … യൂടൂബിൽ മസാജിന്റെ ഓരോ വീഡിയോകൾ കണ്ടു തുടങ്ങി ….ഒടുക്കം ഒരു പേര് അവന്റെ മനസ്സിൽ തടഞ്ഞു … അരോമ … അരോമ …അവൻ ആ പേരിൽ ഒരു മെയിൽ ഐഡി ഉണ്ടാക്കി … അതിന്റെ കൂടെ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും .”massage relief for ladies by an experinced male massager – Aroma“ കൂടെ കുറച്ചു ഇറോട്ടിക് മസ്സാജ് ന്റെ വീഡിയോസ് ഡൌൺലോഡ് ചെയ്തു ആ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *