സുഖം ഒരു ബിസിനസ് – 2 1അടിപൊളി 

“ഏഹ് ?”

“അമലേട്ടാ … ഒന്ന് നോക്കാമോ ?”

“ഞാനോ … ഞാൻ എന്ത് ചെയ്യാനാ … നാട്ടിൽ ആയിരുന്നേൽ നോക്കായിരുന്നു .. ഇവിടെ മരുന്നൊന്നും ഇല്ല …നീ പോയെ ”

“അല്ല ഏട്ടാ … പുറത്തു എവിടേലും പോയാ എനിക്ക് അറിയാവുന്ന ആരും ഇല്ല . അതോണ്ടാ ഞാൻ അമലേട്ടനോട് ചോദിച്ചേ … പ്ലീസ് ”

“എടോ .. എവിടുന്നു നോക്കാനാണ് നീ പറയുന്നേ … നിന്റെ അവിടെ ഫുൾ ലേഡീസ് അല്ലെ .. അവിടെ ഒന്നും ശരിയാവില്ല ”

“ഇവിടെ വേണ്ട .. ഞാൻ അങ്ങോട്ട് വരാം .. ഏട്ടൻ ലൊക്കേഷൻ അയക്ക് ”

“എടൊ .. ഇപ്പൊ തന്നെ സമയം ആറര ആയി … ലേറ്റ് ആവും … നമുക്ക് പിന്നെ നോക്കാ ”

“അത് സാരമില്ല … ഇവിടെ വൈകി വന്നാലും പ്രശ്നം ഇല്ല .. പെട്ടെന്ന് കഴിയില്ലേ ….”

” എടോ .. അത് .. ഇവിടെ ഞാൻ ഒറ്റക്കാണ് … ശരിയാവില്ല …”

“എന്താണ് ഏട്ടാ …. ”

അവൾ ചിണുങ്ങി …അമൽ ഒരു നിമിഷം ആലോചിച്ചു …

“എങ്കിൽ വാ .. ഞാൻ ലൊക്കേഷൻ അയക്കാം … ”

“താങ്ക്സ് ഏട്ടാ … ഞാൻ ഇപ്പൊ ഇറങ്ങാം ”

അവൾ ഫോൺ കട്ട് ചെയ്തു .. അമൽ ഒന്ന് ആലോചിച്ചു .. പെണ്ണിന് എന്ത് പറ്റി ? ഒരു വായാടി ആണ് .. എന്തേലും ആവട്ടെ … അവൻ അവളുടെ നമ്പറിൽ ലൊക്കേഷൻ അയച്ചു കൊടുത്തു …. അവൻ തന്റെ മുറിയുടെ അവസ്ഥ ഒന്ന് നോക്കി … എല്ലാം വാരി വിതറി ഇട്ടിരിക്കുന്നു … അവൻ ഒരു മൂലയിൽ നിന്നും വൃത്തിയാക്കാൻ തുടങ്ങി … എല്ലാം അടുക്കി പെറുക്കി വച്ചപ്പോഴേക്കും കാളിങ് ബെൽ അടിച്ചു ….

അവൻ പോയി വാതിൽ തുറന്നു …അമേയ … കയ്യിൽഒരുവലിയബാഗുമായിനിൽക്കുന്നു

“നീ ഈ ബാഗുമായി നാട് വിടുകയാണോ ? കേറി വാ ”

“വീട്ടിൽ പോവാണെന്നു പറഞ്ഞു ഇറങ്ങിയതാ .. രാത്രി 10 നു KSRTC ഉണ്ട് ..അതിനു പോവണം “

അവൾ അകത്തേക്ക് കേറി ബാഗ് ഒരു സൈഡിൽ വച്ച് ബീൻ ബാഗിൽ കേറി ഇരുന്നു …

“നീ ഇരിക്ക് …. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം ”

അമൽ പോയി ഫ്രിഡ്ജ് തുറന്നു Slice ന്റെ ബോട്ടിൽ എടുത്തു രണ്ടു ഗ്ലാസ്സിലേക്ക് മാങ്കോ ജൂസ് ഒഴിച്ചു …കുപ്പിതിരികെഫ്രിഡ്ജിൽവച്ച്തിരിഞ്ഞപ്പോപിറകിൽഅമേയ

“എന്താ ഇത് .. ബീവറേജോ ? ”

ഫ്രിഡ്ജിലെ കുപ്പികൾ നോക്കി അവൾ ചോദിച്ചു . അമൽ മെല്ലെ ചിരിച്ചു ആ  ചോദ്യം ഒഴിവാക്കി . എന്നിട്ടു ഒരു ഗ്ലാസ് എടുത്തു അവൾക്ക് കൊടുത്തു .. അവൾ അവനു ചിയേർസ് പറഞ്ഞു ഹാളിലേക്ക് നടന്നു ….”വാ .. ഇരിക്ക് .. പറ ..നിന്റെ  പ്രശ്നങ്ങൾ ”

“ഇവിടെ ആണ് ചെറിയ വേദന പോലെ ”

തന്റെ ഷോൾഡർ തൊട്ടുകൊണ്ടു അമേയ തുടർന്നു …

“കൈ പൊക്കുമ്പോ എന്തോ പോലെ ”

“ഹം …ശരി .. ഇപ്പൊ വേദന പോലെ ആയോ .. വിളിച്ചപ്പോ ഇങ്ങനെ അല്ലല്ലോ പറഞ്ഞെ …”

“ഇപ്പൊ കുറവുണ്ട് ..അതാ …”

“ന്നാ തനിയെ ശരിയായിക്കോളും …”

” അമലേട്ടൻ ഒന്ന് നോക്ക് …”

അവൻ എഴുന്നേറ്റു അവളുടെ കൈ പിടിച്ചു പതിയെ ഉയർത്തി … അവൾ തറയിലേക്ക് നോക്കി നിന്നു …മെല്ലെ അവളുടെ ചുരിദാറിന്റെ മേലെ കൂടെ ഷോൾഡറിൽ കൈ വച്ചു ഒന്നുകൂടി കൈ ഇളക്കി നോക്കി …അവൾ പതുക്കെ എരിവ് കടിച്ച പോലെ “ആഹ് ” എന്ന് ശബ്ദം ഉണ്ടാക്കി …

അമൽ ആലോചിച്ചു .. തല്ക്കാലം എണ്ണ വല്ലതും ഇട്ട് ഉഴിഞ്ഞു കൊടുക്കാം ….

അമൽ ബാത്‌റൂമിൽ കേറി , ഇൻസ്റ്റാഗ്രാം ഇത് കണ്ടു വാങ്ങിയ ആയുർവേദ കൂട്ടുകളാൽ തയ്യാറാക്കിയ എണ്ണ കുപ്പി എടുത്തു .അത് മുടി വളർച്ചക്ക് സഹായം ആണെന്ന് കണ്ടു അവൻ വാങ്ങിയതാണ് .. അതിനു ഒരു പ്രതേക മണം ആണ് .. അവളെ പറ്റിക്കുകയും ചെയ്യാം ….

കുപ്പിയിൽ നിന്ന് കുറച്ചു എണ്ണ എടുത്തു ഒരു പാത്രത്തിലേക്ക് ഒഴിച്ചു … എന്നിട്ടു അവളുടെ അടുത്തേക്ക് നടന്നു …

“അല്ലെടോ … എണ്ണ നിന്റെ ഡ്രസ്സിൽ ആവില്ലേ … ഇത് നല്ല ടൈറ്റ് അല്ലെ ?

നിന്റെ ബാഗിൽ വേറെ ഡ്രസ്സ് ഉണ്ടോ .. ബനിയൻ പോലെ ഉള്ളത് ?”

“ഇല്ല ഏട്ടാ … എല്ലാം ചുരിദാറാ .. എന്ത് ചെയ്യും ”

അമൽ ഒന്ന് ആലോചിച്ചു .. എന്നിട്ടു അകത്തു പോയി അവന്റെ ഒരു ലൂസ് ബനിയൻ എടുത്തു അവൾക്ക് കൊടുത്തു ….

“ചുരിദാർ മാറ്റി ഇത് ഇട്ടോ ”

“അത് കൊള്ളാം .. ഇപ്പൊ വരാം …”

അവൾ അതും വാങ്ങി അമലിന്റെ ബെഡ്‌റൂമിൽ കേറി വാതിൽ അടച്ചു … കുറച്ചുകഴിഞ്ഞുവാതിൽതുറക്കുന്നശബ്ദംകേട്ട്അമൽഅങ്ങോട്ട്നോക്കി

Leave a Reply

Your email address will not be published. Required fields are marked *