സുമിപ്പൂറിയുടെ തലവര 254അടിപൊളി  

 

ഒരുപക്ഷെ സുമിയേക്കൻ മാനസിക പിരിമുറുക്കം ഈ സമയത്ത് അജയനായിരുന്നു. ഏകദേശം മുപ്പത് വർഷത്തോളം അടുത്ത് തന്റെ ഭാര്യയുമായി ജീവിക്കുന്ന അയാൾ ഇതുവരെ ചെയ്യാതിരുന്ന ഒരു തെറ്റ് ഈ പ്രായത്തിൽ ചെയ്യാൻ പോകുന്നു. അതും സ്വന്തം എന്ന് കരുതിയ സുമിയോടൊപ്പം…

 

കുറ്റബോധം പക്ഷെ സുമിയുടെ ശരീരത്തിൽ നിന്നും അകറ്റി നിർത്താൻ മാത്രം കേൾപ്പുള്ളതാണോ എന്നാണ് യഥാർത്ഥ ചോദ്യം.

 

സുമിയേപ്പറ്റി കൂടുതൽ ചിന്തിച്ചപ്പോൾ അവളുടെയും പക്ഷം അജയന് മനസ്സിലാക്കാമായിരുന്നു, അല്ലെങ്കിൽ അതിനായി ശ്രേമിച്ചു. കാരണം കഴിഞ്ഞ മൂന്നു വർഷത്തിന് മുകളിലായി ഒറ്റപ്പെട്ട് കഴിയുന്ന ഒരു പെണ്ണിന്റെ അവസ്ഥ അയാൾക്ക് കുറച്ചൊക്കെ ഊഹിച്ചെടുക്കാമായിരുന്നു. തന്റെ ഭാര്യയും സുമിയുടെ പ്രായത്തിൽ എത്രത്തോളം തന്റെ സാമിഭ്യം ആഗ്രഹിച്ചിരുന്നു എന്നയാൾ ഓർത്തെടുത്തു.

 

അവൾക്ക് ആകെ സേഫ് ആയിതോന്നിയത് തന്നോട് മാത്രം ആയതുകൊണ്ടാകാം തന്നോട് ഈ രീതിയിൽ ഇടപെടാൻ കാരണമെന്ന് അയാൾ ചിന്തിച്ചു. കാരണം, വേണമെങ്കിൽ ഒരു പുരുഷനെ വളയ്ക്കാൻ സുമിയ്ക്ക് അത്ര പാടൊന്നും ഇല്ലന്ന് അജയന് അറിയാമായിരുന്നു.

 

 

 

 

 

ബെഡ് റെഡിയാക്കിയ സുമി അടുക്കളയിൽ ചെന്ന് വെള്ളം നിറച്ച കുപ്പിയുമായി അവിടെ നിന്നു. വർഷങ്ങൾ മുൻപ് തന്റെ ഭർത്താവിന്റെ മണിയറയിലേക്ക് കയറുമ്പോൾ ഉണ്ടായിരുന്ന അതേ വെപ്രാളം ഇന്നും അവളുടെ ഉള്ളിൽ നിറഞ്ഞിരുന്നു.

 

കുറച്ച് സമയം അങ്ങനെ നിന്നശേഷം ബാത്‌റൂമിന്റെ കതക് തുറക്കുന്ന ശബ്ദം സുമിയുടെ കാത്തിലേക്കടിച്ചു.

 

അറയ്ക്കുന്ന കാലുകളുമായി ആ സുന്ദരി തന്റെ കിടപ്പറയിലേക്ക് നടന്നു. അവളുടെ വാപ്പയുടെ അടുത്ത് പ്രായമുള്ള അജയൻ ഒരുനിമിഷം മുറിയുടെ വാതിലിലേക്ക് കണ്ണോടിച്ചപ്പോൾ കണ്ടത് ഒരു കുപ്പിവെള്ളവുമായി തന്റെ മുന്നിൽവന്നുനിൽക്കുന്ന സുമിയേയായിരുന്നു.

 

മനസ്സിൽ എന്തൊക്കെയോ ചിന്തിച്ചുറപ്പിച്ച് വന്ന അജയൻ അവളുടെ ശരീരത്തിൽ നിന്ന് കണ്ണെടുക്കാൻ നിന്നില്ല. കാൽ വെള്ള മുതൽ അവളുടെ എഴുതിയ കണ്ണുകൾ വരെ അയാൾ ഒപ്പിയെടുത്തു

 

മുൻപത്തെപ്പോലെ അയാളുടെ കണ്ണുകൾ ഇപ്പോൾ വെട്ടിയിരുന്നില്ല, ആരെയും ബോധിപ്പിക്കാനായി അയാൾ തല എങ്ങോട്ടേക്കും തിരിച്ചില്ല. സ്വന്തം മനസ്സിന് മുന്നിൽ അയാളുടെ ആദർശങ്ങൾ അപ്പോഴേക്കും അടിയറവ് പറഞ്ഞിരുന്നു.

 

കണ്ണെടുക്കാതെ തന്റെ ശരീരം ആസ്വദിക്കുന്ന അജയനെ കണ്ട സുമി നാണം കൊണ്ട് ചുവന്നു. തല ഉയർത്താതെ അവൾ അവന്റെ കാലുകളിലേക്ക് മാത്രം നോക്കിയാണ് ഒരു നിമിഷം അവിടെ നിന്നത്.

 

“എന്താ മോളെ? ” അടുത്ത നിമിഷം അയാൾ ചോദിച്ചു

 

“ഏയ്‌ ഒന്നുല്ല. വെള്ളം എടുക്കാൻ പോയതാ” പെട്ടെന്ന് തലയുയർത്തിയ സുമി മറുപടി പറഞ്ഞു.

 

 

“മോള് അകത്തേക്ക് കയറിക്കോ” കുപ്പിയും വെള്ളവും സൈഡിലേക്ക് വെച്ച സുമിയുടെ അടുത്ത് അജയൻ പറഞ്ഞു

 

“മ്മ്…” എന്ന് മൂളിയ അവൾ ലൈറ്റ് ഓഫാക്കാനായി തിരിഞ്ഞു

 

“വേണ്ട, ഞാൻ അണച്ചോളാം” എന്നായിരുന്നു അജയന്റെ മറുപടി

 

അത് കേട്ട സുമി കട്ടിലിലേക്ക് നടന്നു.

 

ഭിത്തിയോട് ചേർന്ന് കിടന്നിരുന്ന കട്ടിലിലേക് രണ്ട് മുട്ടും കുത്തിയ അവൾ ഒന്ന് രണ്ടുവട്ടം നീങ്ങിയ ശേഷം കട്ടിലിലേക്ക് കിടന്നു.

 

പക്ഷെ മുട്ടുകുത്തിയുള്ള ആ നിൽപ്പ് കണ്ട അജയന്റെ കുണ്ണ ഒരു നിമിഷം വെട്ടിവിറച്ചു. ഏതൊരാണിന്റെയും കണ്ട്രോള് കളയുന്ന രീതിയിലായിരുന്നു അവളുടെ ആ നിൽപ്പ്. പറ്റുന്നിടത്തോളം ആ നിമിഷം ആ ചന്തി വിരിഞ്ഞിരുന്നു. പക്ഷെ അതവൾ അറിയുകപോലും ചെയ്തിട്ടില്ല. തിരിച്ചുവരവില്ലാത്തപോലെ അയാളെ കാമത്തിന്റെ കുഴിയിലേക്ക് സുമി തള്ളിവിട്ടിരുന്നു.

 

അജയന് മുന്നിൽ ആ ഡബിൾ കോട്ട് കട്ടിലിന്റെ മുകളിൽ മലർന്നുകിടക്കുയായിരുന്നു അവൾ. തന്റെ ശരീരത്തെ ഭോഗിക്കാൻ ക്ഷണിക്കുന്ന കാമദേവതയെപ്പോലെയാണ് സുമിയെ അജയന് അപ്പോൾ തോന്നിയത്.

 

വർഷങ്ങളായി തന്റെ അമ്പതിന് അടുത്ത് പ്രായമുള്ള മെലിഞ്ഞ ഭാര്യയുടെ ശരീരം മാത്രം കണ്ട് തഴമ്പിച്ച ആ കണ്ണുകൾക്ക് സുമി ഒരു ദേവത തന്നെയായിരുന്നു.

 

“മോളെന്താ ഷോളിട്ടാണോ ഉറങ്ങാറ്?” സുമിയോട് അജയൻ ചോദിച്ചു

 

“അത്, ചിലപ്പോഴൊക്കെ”

 

“അതൊക്കെ എന്തിനാ. ഞാൻ ഉള്ളോണ്ട് വെറുതെ ശീലങ്ങൾ മാറ്റണ്ട”

 

അത് കേട്ട സുമി വിറയ്ക്കുന്ന കൈകളോടെ ഇട്ടിരുന്ന ഷോൾ ഉഴിഞ്ഞ് തറയിലേക്ക് എറിഞ്ഞു.

 

ആ നിമിഷം അജയന്റെ കുണ്ണയൊന്ന് തരിച്ചിരുന്നു. കാരണം അതിന് പോന്നൊരു കാഴ്ച്ചയായിരുന്നു അത്. അജയന്റെ മുന്നിൽ ഷോളൊന്നുമില്ലാതെ കിടക്കുന്ന സുമി. ഒരു മറയുമില്ലാതെ അവളുടെ ചാല് അജയന് ആസ്വദിക്കാമായിരുന്നു.

 

“പിന്നെ മോളെ…” സുമിയെ നോക്കി അയാൾ വിളിച്ചു

 

“പറ സർ”

 

“ഞാൻ ചോദിക്കാൻ മറന്നു. ഇവിടെ എവിടെങ്കിലും ഒരു ലുങ്കി കാണുമോ?”

 

“അയ്യോ സർ. ലുങ്കിയൊന്നും കിടപ്പില്ലാ. അയാളുടെ ഉണ്ടായിരുന്നതെല്ലാം ഞാൻ എപ്പോഴേ കത്തിച്ചു”

 

“ശോ. ഇനിയിപ്പോ മുണ്ടുടുത്ത് കിടക്കണോല്ലോ” നിരാശയുടെ ശബ്ദത്തിൽ അയാൾ പറഞ്ഞു

 

“സാറിന് വേണോങ്കിൽ എന്റെയൊരു നൈറ്റി തരാം. മതിയോ” അടക്കിയ ചിരിയോടെയാണ് അവൾ പറഞ്ഞത്

 

“നൈറ്റിയൊക്കെ ഇടാം. പക്ഷെ മോൾടെ അത്രയും സൗന്ദര്യം ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.” ചിരിച്ചുകൊണ്ടാണ് അയാളും പറഞ്ഞത്

 

” ചുമ്മാ കളിയാക്കല്ലേ… ”

 

“ശെരിക്കും പറഞ്ഞതാ. മോൾക്ക് ചുരിദാറിനെക്കാളും ചേരും നൈറ്റി”

 

“ശെരിക്കും…?”

 

“മ്മ്, ശെരിക്കും”

 

“ചുമ്മാ പറയല്ലേ. എനിക്ക് ഇട്ടപ്പോ കുറച്ച് തടി തോന്നിക്കുന്നതായിട്ടാ തോന്നിയെ” കൊഞ്ചിക്കൊണ്ട് സുമി പറഞ്ഞു

 

“ആര് പറഞ്ഞു… ഒരു മിനിറ്റ്, ഞാൻ കാണിച്ച് തരാം” എന്ന് പറഞ്ഞ അജയൻ മുറിക്ക് പുറത്തേക്ക് നടന്നു.

 

കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്റെ ഐഫോണുമായിയാണ് അയാൾ മുറിയിൽ വന്നത്.

 

ഒന്നും മിണ്ടാതെ അയാൾ ആ കട്ടിലിൽ കിടക്കുന്ന സുമിയുടെ ഒന്നുരണ്ട് ഫോട്ടോ അങ്ങെടുത്തു. അവൾ പ്രതികരിക്കും മുൻപ് അയാൾ എടുത്ത് കഴിഞ്ഞിരുന്നു.

 

“എന്താ സർ കാണിക്കുന്നേ !” ചാടിയെണീറ്റ സുമി ചോദിച്ചു..

 

“ദേ, മോള് തന്നെ നോക്ക്” എന്ന് പറഞ്ഞ് അയാൾ ഫോൺ അവൾക്ക് നേരെ തിരിച്ചു.

 

ഫോണിലെ ആ ഫോട്ടോയിലേക്ക് നോക്കിയ സുമി ഞെട്ടിപ്പോയിരുന്നു. അവൾ പ്രതീക്ഷിച്ചതിലും വൃത്തികെട്ട രീതിയിലാണ് അവൾ ആ കട്ടിലിൽ കിടന്നിരുന്നത് എന്നവൾ തിരിച്ചറിഞ്ഞു.

 

നൈറ്റിയുടെ താഴ്ഭാഗം മുട്ടോളം പൊങ്ങിക്കിടന്നതിനാൽ രോമം വടിക്കാത്ത അവളുടെ സ്വർണ്ണ കാലുകൾ അയാൾക്ക് മുന്നിൽ നഗ്നമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *