“എന്നാ ഞാനും കട്ടിലിൽ കിടക്കില്ല, മോളെ താഴെക്കിടത്തിയിട്ട്”
കുറച്ച് സമയം സുമി അവിടെനിന്ന് നന്നായി ആലോചിച്ചു.
“എന്നാ നമുക്ക് രണ്ടാൾക്കും എന്റെ ബെഡിൽ കിടക്കാം. കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്യണം എന്നെ ഉള്ളു”
അജയനുവേണ്ടി സുമി ഇട്ട അവസാന എല്ലിന്റെ കഷ്ണമായിരുന്നു അത്.
സ്വന്തം മകളെ പോലെ കണ്ടിരുന്ന പെണ്ണ് ഈ രാത്രി തന്റെ കിടക്കയിലേക്ക് അജയനെ ക്ഷെണിച്ചിരിക്കുകയായിരുന്നു. അയാൾക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല.
അയാളുടെ ശരീരം ഒരു പെൺഷരീരത്തിനായി കൊതിക്കുകയായിരുന്നെങ്കിലും അയാളുടെ മനസ്സ് പിടിച്ച് നിർത്തുകയായിരുന്നു.
പക്ഷെ ഇനി… അവൾ തന്നെയാണ് തന്നെ കിടക്കയിലേക്ക് ക്ഷണിച്ചത്. എങ്ങനെ വേണ്ടെന്ന് പറയും, പറ്റില്ല… അജയന്റെ മനസ്സിന് പോലും ഇനി പിടിച്ച് നിൽക്കാനാകുമായിരുന്നില്ല.
“അത് വേണോ മോളെ. ഞാൻ ഇവിടെയെങ്ങാണം”
“ഞാൻ കട്ടിലിൽ കിടക്കണമെങ്കിൽ, സാറും കിടക്കണം. ഇല്ലേൽ ഞാനും തറയിൽ കിടക്കും !”
“എന്നാ മോള് ബെഡ് റെഡിയാക്ക്. ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം”
അത് പറഞ്ഞ അജയൻ മുറിയോട് ചേർന്നുള്ള ബാത്രുമിലേക്ക് നടന്നു.
സുമിയുടെ നെഞ്ചിടിപ്പ് അവൾക്ക് പുറത്ത് കേൾക്കുമ്പോലെ കൂടിയിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ല. അജയന്റെ ഭാഗത്ത് നിന്നും ഒരു നെഗറ്റീവ് ഉത്തരം പ്രതീക്ഷിച്ചാണ് അവൾ ഇത്ര അയാളെ തള്ളിയത്. ഇപ്പോൾ സ്വന്തം കിടപ്പറയിലേക് ഒരു വട്ടം ക്ഷണിച്ചപ്പോഴേക്കും അയാൾ സമ്മതിച്ചിരിക്കുന്നു.
എപ്പോഴാണ് അയാളോട് ഇതെല്ലാം വെറും ഒരു ടെസ്റ്റ് മാത്രമെന്ന് പറയുക, അങ്ങനെ അയാളോട് പറയാനാകുമോ, പ്രേത്യേകിച്ച് പലരും പറയാറുള്ളതുപോലെ തന്റെ ഭർത്താവിനെക്കാൾ നന്നായി ഇപ്പോൾ തന്നെ നോക്കുന്ന അജയനോട്.
ഓരോന്ന് ആലോചിച്ച് നിന്ന സമയം കളഞ്ഞ സുമി ബാക്കി പാത്രങ്ങൾ അവിടെതന്നെയിട്ടശേഷം മുറിയിലേക്ക് ചെന്നു.
ബാത്‌റൂമിലെ ടാപ്പ് ഓണാക്കിയ അജയൻ എന്തെല്ലാമോ മനസ്സിൽ ചിന്തിച്ചുകൂട്ടി. അയാൾക്ക് സുമിയുടെ ഉദ്ദേശം ഏകദേശം ഉറപ്പായിരുന്നു, കാരണം സുമിയുടെ മകളുടെ മുറിയിലും ഇതേ കട്ടിൽ തന്നെയായിരുന്നു. പക്ഷെ അതിനെപ്പറ്റി അവൾ മിണ്ടിയിട്ട് കൂടിയില്ല, അവൾക്ക് വേണമെങ്കിൽ മകളുടെ കൂടെ ആ മുറിയിൽ കിടക്കാമായിരുന്നു…
ഒരുപക്ഷെ സുമിയേക്കൻ മാനസിക പിരിമുറുക്കം ഈ സമയത്ത് അജയനായിരുന്നു. ഏകദേശം മുപ്പത് വർഷത്തോളം അടുത്ത് തന്റെ ഭാര്യയുമായി ജീവിക്കുന്ന അയാൾ ഇതുവരെ ചെയ്യാതിരുന്ന ഒരു തെറ്റ് ഈ പ്രായത്തിൽ ചെയ്യാൻ പോകുന്നു. അതും സ്വന്തം എന്ന് കരുതിയ സുമിയോടൊപ്പം…
കുറ്റബോധം പക്ഷെ സുമിയുടെ ശരീരത്തിൽ നിന്നും അകറ്റി നിർത്താൻ മാത്രം കേൾപ്പുള്ളതാണോ എന്നാണ് യഥാർത്ഥ ചോദ്യം.
സുമിയേപ്പറ്റി കൂടുതൽ ചിന്തിച്ചപ്പോൾ അവളുടെയും പക്ഷം അജയന് മനസ്സിലാക്കാമായിരുന്നു, അല്ലെങ്കിൽ അതിനായി ശ്രേമിച്ചു. കാരണം കഴിഞ്ഞ മൂന്നു വർഷത്തിന് മുകളിലായി ഒറ്റപ്പെട്ട് കഴിയുന്ന ഒരു പെണ്ണിന്റെ അവസ്ഥ അയാൾക്ക് കുറച്ചൊക്കെ ഊഹിച്ചെടുക്കാമായിരുന്നു. തന്റെ ഭാര്യയും സുമിയുടെ പ്രായത്തിൽ എത്രത്തോളം തന്റെ സാമിഭ്യം ആഗ്രഹിച്ചിരുന്നു എന്നയാൾ ഓർത്തെടുത്തു.
അവൾക്ക് ആകെ സേഫ് ആയിതോന്നിയത് തന്നോട് മാത്രം ആയതുകൊണ്ടാകാം തന്നോട് ഈ രീതിയിൽ ഇടപെടാൻ കാരണമെന്ന് അയാൾ ചിന്തിച്ചു. കാരണം, വേണമെങ്കിൽ ഒരു പുരുഷനെ വളയ്ക്കാൻ സുമിയ്ക്ക് അത്ര പാടൊന്നും ഇല്ലന്ന് അജയന് അറിയാമായിരുന്നു.
ബെഡ് റെഡിയാക്കിയ സുമി അടുക്കളയിൽ ചെന്ന് വെള്ളം നിറച്ച കുപ്പിയുമായി അവിടെ നിന്നു. വർഷങ്ങൾ മുൻപ് തന്റെ ഭർത്താവിന്റെ മണിയറയിലേക്ക് കയറുമ്പോൾ ഉണ്ടായിരുന്ന അതേ വെപ്രാളം ഇന്നും അവളുടെ ഉള്ളിൽ നിറഞ്ഞിരുന്നു.
കുറച്ച് സമയം അങ്ങനെ നിന്നശേഷം ബാത്‌റൂമിന്റെ കതക് തുറക്കുന്ന ശബ്ദം സുമിയുടെ കാത്തിലേക്കടിച്ചു.
