സുഹൃത്തിന്റെ മകൾ ജ്വാല – 4 2അടിപൊളി  

“അങ്കിളിന്റെ ഓരോരോ സൂക്കേടുകൾ!!, തീരെ ചീപ്പ് ആളുകളാണ് ഇതുപോലൊക്കെ കാണിക്കുന്നത്!! അയ്യേ.. അയ്യയ്യയ്യേ കഷ്ടം!!”

“ഒന്നു പോ പെണ്ണേ”

“അയ്യേ”

“കയ്യേ, എന്തോന്ന്‌ കയ്യേ, എന്താണിതിനിത്ര കളിയാക്കാനും മാത്രം?”

“ഛൊ എനിക്ക് അലോചിച്ചിട്ട് തൊലിയുരിയുന്നു.”

“നിന്റെ തുണി ഞാൻ ഉരിയും”

“പിന്നെ, ഛെ എന്നാലും ഇതൊരുമാതിരി.. തേർഡ് ക്ലാസ് പരിപാടിയായിപ്പോയി, വെറുതെയല്ല ആദ്യത്തെ ലവള് ഇട്ടിട്ട് പോയത്”

“ഞാൻ വെറുതെ തമാശിന്..” ഇത്രയുമായപ്പോൾ എനിക്കും ആകെ ചമ്മലാകാൻ തുടങ്ങി, ഇവൾ കാര്യമായി തന്നെ കുറച്ചു കണ്ടോ എന്നെ എന്നതായി സംശയം. എന്റെ മുഖം വിളറി.

അത് അവൾ ശ്രദ്ദിച്ചു.

“തമാശ് അല്ലേ?, ങാ സാരമില്ല, മനുഷ്യരുടെ കാര്യമല്ലേ അടുത്ത് അറിയുമ്പോഴല്ലേ ഓരോന്നൊക്കെ പിടികിട്ടൂ”

അവളുടെ മുഖത്ത് കുസൃതി ചിരിയാണെങ്കിലും എന്റെ ഉള്ളിൽ ഒരു കല്ലെടുത്തുവച്ച ഘനം

“സോറി, ഞാൻ ഒരു തമാശിന് വെറുതെ”

“അയ്യോ സോറി ഒന്നും പറയേണ്ട, ഇതുപോലുള്ള തമാശൊക്കെ കൈയ്യിലുണ്ടെങ്കിൽ മുൻപേ പറഞ്ഞേക്കണം, കേട്ടല്ലോ”

വേണ്ടാതീനം കാണിക്കാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു.

“അങ്കിളേ ഈ കാപ്പി തണത്തു പോയല്ലോ?” അവൾ വിഷയം മാറ്റാനായി അത് ചോദിച്ചെങ്കിലും പെട്ടെന്ന്‌ നെർവസ് ആകുന്ന എനിക്ക് വിശദമായ മറുപടി പറയാനുള്ള ത്രാണിയില്ലാത്തതു പോലായിക്കഴിഞ്ഞിരുന്നു.

ഒരു നിമിഷം മുരടനക്കി സ്വരം ശരിയാക്കിയ ശേഷം ഞാൻ പറഞ്ഞു..

“വേറെ കോഫി ഓർഡർ ചെയ്യാം”

“ഓ വേണ്ടങ്കിളേ ഇതു തന്നെ കുടിക്കാം”

കാപ്പി കുടിക്കുന്നതിനിടയിൽ പെട്ടെന്ന്‌ അവൾ ഉറക്കെ ഒരു ചിരി.!!!

ഞാൻ അന്തം വിട്ട് അവളെ നോക്കി; എന്താ ഇപ്പോൾ ഇവിടിത്ര ചിരിക്കാൻ എന്ന അർത്ഥത്തിൽ.

അവൾ കാപ്പി കപ്പ് വിഷമിച്ച് തുളുമ്പാതെ മേശയിൽ കൊണ്ടു പോയി വച്ചിട്ട് വയറിൽ അമർത്തി പിടിച്ച് വീണ്ടും ചിരിക്കുകയാണ്!!

“ഉം?”

“ഒന്നുമില്ല, ഓരോന്ന്‌ ആലോചിച്ച് ചിരിച്ചു പോയതാണ്.”

ഒന്ന്‌ നോർമ്മലായി വന്ന ഞാൻ പിന്നേയും വിഷണനായി

“ങാ പോട്ടെ… അങ്കിളേ ഞാൻ പല്ലു തേച്ചില്ല, ബ്രെഷ് ഉണ്ടോ?”

“ഞാൻ എന്തിനാ എക്സട്രാ ബ്രഷും കൊണ്ട് നടക്കുന്നത്, അല്ല കാപ്പി കുടിച്ചത് പല്ലു തേക്കാതെയാണോ?”

“ഇത് ബെഡ് കോഫി അതിന് പല്ലു തേക്കേണ്ട”

“എന്റെ കൈയ്യിൽ എന്റെ ബ്രെഷ് മാത്രമേയുള്ളൂ”

അവൾ എഴുന്നേറ്റ് പോയി എന്റെ സ്യൂട്ട്കേസിൽ നിന്നും ബ്രെഷും പേസ്റ്റും ലാഘവത്തോടെ എടുത്തു. എന്റെ ബ്രെഷിൽ പേസ്റ്റ് തേച്ച് പല്ലു തേയ്ക്കാൻ തുടങ്ങി.!!

കവിളിനിട്ട് അടികിട്ടിയിടത്ത് ചുംബിച്ച് സുഖപ്പെടുത്തുന്നതു പോലെയായിരുന്നു ആ പ്രവൃത്തി, എങ്കിലും ഞാൻ പറഞ്ഞു.

“ഇനി ഞാൻ പുതിയ ബ്രെഷ് വാങ്ങേണ്ടെ?”

“ഹും എന്നെപ്പോലെ സുന്ദരിയായ ഒരു പെണ്ണിന്റെ കോമളദന്തനിരകളെ തഴുകാൻ ഭാഗ്യം ലഭിച്ച ഈ അമൂല്യ വസ്തു ഭവാൻ എക്കാലവും ഉപയോഗിക്കുകയാണ് വേണ്ടത്”

“ഓ പിന്നെ, എന്നാലും ഇതുപോലുള്ള ചീപ്പ് പരിപാടി ഞാൻ ആദ്യം കാണുകയാണ്”

“ചീപ്പ് പരിപാടിയല്ല ബ്രഷ് പരിപാടി, നേരത്തെ ഞാൻ കളിയാക്കിയത് ഫീൽ ചെയ്തല്ലേ?”

“എയ് ഇല്ല”

“അത് ചുമ്മാ”

“കുറച്ച്”

“ഞാൻ വെറുതെ പറഞ്ഞതല്ലേ എന്റെ ചക്കരേ, നിന്നോട് ഒന്നും പറയാൻ വയ്യാല്ലോ?”

“നിന്റെ കളിയാക്കൽ ഭയങ്കര റൂഡ് ആണ് കെട്ടോ”

“എന്റെ അങ്കിളേ, ഞാൻ പറയുന്നതിൽ പാതിയും പള്ളിക്ക് വിട്ടാൽമതി”

“ഇപ്പോൾ നിലത്തു വീഴും, ബാക്കി വാ കഴുകി കഴിഞ്ഞ് മതി പ്രസംഗം, ആ ബ്രെഷ് എനിക്കിനി വേണ്ട വേണമെങ്കിൽ നീ തന്നെ വച്ചോ”

“കഴുകിക്കുമോ?”

“പിന്നെ കുഞ്ഞു കൊച്ചല്ലേ? പോയി കഴുകിയിട്ട് വാ”

അവൾ പേസ്റ്റ് പതയുള്ള വാകൊണ്ട് കൊഞ്ഞനം കുത്തി ടോയ്‍ലെറ്റിൽ പോയി വാ കഴുകി വന്നു.

എന്റെ മുഖത്ത് ഘനീഭവിച്ച ഭാവമായിരുന്നു അപ്പോഴും.

അവൾ അതുമിതുമൊക്കെ പറഞ്ഞ് എന്നെ സന്തോഷിപ്പിക്കാൻ നോക്കിയെങ്കിലും മൂഡോഫ് ആയതിനാൽ എനിക്കൊന്നിനും ഒരു രസവും തോന്നിയില്ല.

ഒരു ഗൈഡിനെ കണ്ടുപിടിച്ച് അയാളോടൊപ്പമായി ഞങ്ങളുടെ യാത്ര. അത് എനിക്ക് അതിലും അസൂയ ഉണ്ടാക്കുന്ന കാര്യമായി, അവൾ അയാളുമായി മുടിഞ്ഞ കത്തി. അവരാണ് എവിടെ പോകണം എന്തുവേണം എന്നൊക്കെ തീരുമാനിക്കുന്നത്! ഞാൻ വെറും കാഴ്ച്ചക്കാരനായി.

Leave a Reply

Your email address will not be published. Required fields are marked *