“ഹലോ ഏട്ടാ സൂര്യയുടെ ശബ്ദം ഇടറി ”
“എന്താടി ഇതു എന്റെ പെണ്ണ് കരയാൻ പാടില്ലെന്ന് ഞാൻ പറഞ്ഞില്ലേ”
“ഇല്ല ഏട്ടാ ഞാൻ കരയില്ല ”
“ഒരു വർഷം കൂടി എന്റെ മോളു ഷെമിക്ക് പിന്നെ ഞാൻ അങ്ങ് വരില്ലേ
‘
“മ്മ് ”
“എന്താടി മുളുന്നേ സങ്കടവാണോ”
“ഏട്ടൻ വിഷമിക്കണ്ട എനിക്ക് സങ്കടം ഒന്നും ഇല്ല ”
“ഓ പിന്നെ എനിക്ക് അറിഞ്ഞുടെ എന്റെ സൂര്യ കുട്ടിയെ ”
“ഏട്ടാ ഇന്ന് ഞാൻ ജോയിൻ ചെയ്യാൻ പോകുവാ ”
“സൂര്യ എനിക്ക് അത്ര താല്പര്യം ഒന്നും ഉണ്ടായിട്ടല്ല പിന്നെ നീ വെറുതെ ഇരുന്നാലും ഇ അവസ്ഥയിൽ ഓരോന്ന് ചിന്തിച്ചു കൂട്ടും പിന്നെ കരച്ചിലായി പിഴിച്ചിലായി ആകെ കുളമാകും അതാ വിടുന്നെ ”
“ഇപ്പോൾ അങ്ങനെ ഒന്നും ഓർക്കാറില്ല ഏട്ടാ”
“പിന്നെ എനിക്ക് അറിഞ്ഞുടെ നിന്നെ പിന്നെ പോകുന്നതൊക്കെ കൊള്ളാം ആരെയും അധികം അടിപ്പിക്കണ്ട നിന്റെ സ്വഭാവത്തിന് എല്ലാരോടും പെട്ടന്ന് കുട്ടകുവേം ആരു എന്ത് പറഞ്ഞാലും വിശ്വസികുവേം ചെയ്യും പല തരത്തിലുള്ള ആൾകാർ ഉണ്ടാകും നമുക്ക് ചുറ്റും അത് മറക്കണ്ട”
“മ്മ്”
.”എന്നാൽ എന്റെ സൂര്യ പെണ്ണ് പോയി വാ എനിക്ക് വർക്ക് ചെയ്യണം ഓൾ ത ബെസ്റ്റ് മൈ വൈഫ് ”
“താങ്ക്സ് മൈ ഹസ് ”
“ഒക്കെ രാത്രി വിളികാം ”
“ഒക്കെ”
അയാൾ ഫോൺ കട്ട് ചെയ്തു…
“അയ്യോ സമയം ഒത്തിരിയായി”
… സൂര്യ വേഗം തന്നെ അവൾ കൊണ്ടുവന്ന ബാഗ് തുറന്നു
ഒരു വൈറ്റ് കളറിൽ ചുവന്ന പൂക്കളുള്ള അനാർക്കലി ചുരിദാർ എടുത്തു ധരിച്ചു പിന്നെ ഒരു ചെറിയ പൊട്ടും വെച്ചവൾ അമ്മ എടുത്തു വച്ച ചായ കുടിച്ചു അമ്മക്ക് ഒരു ഉമ്മയും നൽകി വേഗം തന്നെ അമ്മയോട് യാത്ര പറഞ്ഞു സുകൂട്ടി എടുത്തു ഇറങ്ങി കവലയിൽ തന്നെ നിമിഷ കാത്തിരിക്കുന്നുണ്ടായിരിന്നു. അവളെ കണ്ടതും സൂര്യ വണ്ടി ഒതുക്കി.
“എടി നമുക്കെന്റെ കാറിൽ പോയാൽ പോരെ ”
“നീ കാറും മേടിച്ചോ ”
സൂര്യ അത്ഭുതത്തോടെ നിമിഷയെ നോക്കി.
“പിന്നെ അല്ലാണ്ട് ജീവിക്കുന്നുണ്ടേല് റിച്ച് ആയ്യി ജീവിക്കണം നീ ആ സുകൂട്ടി ഇവിടെ വച്ചിട്ട് ഇതിൽ കേറിക്കോ”
“വേണ്ട മോളെ ഇതു ഞാൻ വഴിക്ക് ഇടാറില്ല നീ മുന്നേ വിട്ടോ ഞാൻ പുറകിൽ വന്നോളാം”
“ഓ എന്നാൽ അങ്ങനെയാട്ടു ”
“എടി എനിക്ക് നല്ല പേടിയുണ്ട് കേട്ടോ”
“നീ എന്തിനാ പേടിക്കുന്നെ ഞാൻ ഇല്ലേ കൂടെ പിന്നെ നീ വിചാരിക്കുന്ന ആളൊന്നും അല്ല നമ്മുടെ ബോസ് ഇപ്പോൾ മാനേജർ പോസ്റ്റ് വരെ ബോസ് ആണ് കൈകാര്യം ചെയ്യുന്നത് ഒരു സൂപ്പർ ചെക്കനാ ”
“എപ്പളും ഉണ്ടാകുവോ അയാള് ഓഫിസിൽ”
“എപ്പളും ഇല്ല ഇടക്ക് നമ്മുടെ കംമ്പിനി നേരിട്ട് ചെയ്തു കൊടുക്കുന്ന മാർബിൾ ടൈൽ വർക്ക് ചെയ്യുന്ന സൈറ്റിൽ ഒകെയ് പോകും”
“ഓഓഓ അപ്പോൾ പേടിക്കണ്ട ”
നിമിഷ ഒന്ന് ചിരിച്ചു..
“ എടി പോത്തേ അതിന് അയാളെ പേടിക്കുവൊന്നും വേണ്ട എല്ലാ കാര്യത്തിലും നല്ല ഹെല്പ് ആണ് ”
“എന്തായാലും എനിക്ക് പേടിയാ ”
സൂര്യ ചുണ്ട് മലർത്തി…
“ആ നീ വാ ഇന്ന് കാണാലോ”
നിമിഷ കാർ എടുത്തു പുറകെ സൂര്യയും…
……..
അതൊരു പുതിയ ഇരുനില ബിൽഡിങ് ആയിരിന്നു മുൻഭാഗം മൊത്തം കൂളിംഗ് ചില്ലുകൾ കൊണ്ട് മുടി മുകളിൽ ജി.സി. എന്ന വലിയ ലോഗോ കാണാം സൂര്യക്ക് നല്ല പേടി ഉണ്ടായിരിന്നു എന്നാലും ധൈര്യം സംഭരിച്ചു അവൾ നിമിഷയുടെ കൂടെ നടന്നു….
………
അപ്പോൾ ഓഫീസിൽ അതി രാവിലെ തന്നെ എത്തിയ കിരൺ ഓഫീസിൽ അവന്റെ കാബിനിൽ പുറത്തേക്ക് ഉള്ള ഗ്ലാസ് കുറച്ചു ഓപ്പൺ ചെയ്തുകൊണ്ട് താഴോട്ട് നോക്കി ഒരു കിംഗ് എടുത്തു വലിച്ചു കൊണ്ടരിക്കുമ്പോൾ ആണ് നിമിഷയും സൂര്യയും ഓഫീസിനു മുമ്പിൽ വന്നിറങ്ങിയത് കണ്ടത് സൂര്യയെ കണ്ടപ്പോൾ തന്നെ കിരൺ ഒന്ന് ഞെട്ടി .
“വൗ ബുട്ടിഫുൾ ”
ഇന്നലെ നിമിഷ തന്ന ബയോഡാറ്റയിൽ ഉള്ളരു പെണ്ണെ അല്ലല്ലോ ഇവൾ പക്കാ നിറ്റു ഡ്രസിങ് നല്ല വിടർന്ന കണ്ണുകൾ തിളങ്ങുന്ന നിറം മുന്നും പിന്നും ഒരേ പോലെ തുളുമ്പി തിളങ്ങുന്ന ശാലില സുന്ദരി ഇറക്കി വെട്ടിയ ചുരിദാറിൽ നിറഞ്ഞു തുളുമ്പി കിടക്കുന്ന മാറിടം ഒതുങ്ങിയ അരക്കെട്ട് അതൊരു അനാർക്കലി ചുരിദാർ ആയതു കൊണ്ട് തന്നെ അവനു ആ തുടകളുടെ വലുപ്പം ഉഹിക്കാൻ പറ്റിയില്ല അവന് അവന്റെ മനസ്സിൽ അറിയാതെ തന്നെ അവളോട് കാമം ഉയർന്നു.
