സൂര്യകിരണം 18അടിപൊളി 

 

“ഇതു വരെ പോയിട്ടില്ല കിരൺ’

 

അവൾ ഉള്ളിൽ വന്ന ജാള്യത മറച്ചു കൊണ്ട് വിക്കി വിക്കി പറഞ്ഞു…

 

“എന്നാൽ ഇനി പോണം എന്ത് ഹെല്പ് വേണേലും ഞാൻ ചെയ്തു തരാം ”

 

“നോക്കാം ”

 

“കിരൺ ഇതു കഴിഞ്ഞു”

 

അവൾ അവൻ കൊടുത്ത വർക്ക് അപ്പോളേക്കും ഫിനിഷ് ചെയ്തിരുന്നു.

 

“എന്നാൽ ഇതും കൂടി ചെയ്തോളു കുറച്ചധികം പേപ്പർ ഡ്രോയിൽ നിന്നു എടുത്തു അവൾക്ക് നൽകി.

 

“സൂര്യയുടെ ഫോൺ നമ്പർ ഒന്ന് തരണം കേട്ടോ എന്തേലും കംമ്പിനി കാര്യങ്ങൾ ഉണ്ടെങ്കിൽ വിളിച്ചു സംസാരിക്കാലോ”

 

അവൾ അവനു നമ്പർ കൊടുത്തു അവൻ അതു തന്റെ ഫോണിൽ സേവ് ചെയ്തു.

 

അങ്ങനെ മുന്ന് ദിവസം കഴിഞ്ഞു പോയ്യി.അതു വരെ ഒരിക്കലും കിരൺ അവളെ വിളിച്ചില്ല അവൻ കൊടുക്കുന്ന ജോലിയൊക്കെ അവൾ ക്ലിയർ ആയ്യി ചെയ്തു കൊണ്ടേ ഇരുന്നു. കിരൺ ഇടക്ക് ഇടക്ക് തന്റെ ശരീര ഭാഗത്തോട്ടു നോക്കുന്നുണ്ടേണ്ടിലും അയാൾ ഒരു മോശം സ്വഭാവത്തിന് ഉടമ ആണെന്ന് അവൾ തിരിച്ചു അറിഞ്ഞില്ല. ഇതേ സമയം കിരൺ ആകെ കൺഫ്യൂഷനിൽ ആയിരിന്നു അവനു ഏകദേശം ഉറപ്പായിരുന്നു അവൾ പെട്ടന്ന് വളയുന്ന ടൈപ് അല്ലെന്ന് എന്നാലും വെച്ച കാൽ പിന്നോട്ട് ഇല്ലെന്നു അവൻ തീരുമാനിച്ചു അവൾക്ക് വേണ്ടി ഒരു വാരി കുഴി കെണി അവൻ മനസ്സിൽ കണ്ടു….

 

പിറ്റേ ദിവസം സൂര്യ പതിവിലും വിപരിതമായി ഒരു റോസ് കളർ സാരിയാണ് ഇട്ടത് അവൾ ഓഫീസിൽ വന്നുകൊണ്ട് തലേ ദിവസം കിരൺ കൊടുത്ത ജോലികൾ തീർത്തുകൊണ്ടു ഇരിക്കുമ്പോളായിരിന്നു കിരണിന്റെ കാൾ വന്നത്..

 

“ഹലോ സൂര്യ ഓഫിസിൽ ഉണ്ടോ”

 

“ഉണ്ട് എന്താ കിരൺ ”

 

“ഒന്ന് ആ ലാപ്ടോപ് എടുത്തു പുറത്തേക്ക് വന്നേ ”

 

അവൾ വേഗം തന്നെ ലാപ്പ് എടുത്തു ഓഫീസിന് മുൻ വാതിൽക്കൽ എത്തി പുറത്തു കിരൺ അവന്റെ മഹിന്ദ്ര താറിൽ ഇരിക്കുന്നുണ്ടായിരിന്നു.

 

“എന്താ കിരൺ ”

 

പകുക്കെ കുനിഞ്ഞുകൊണ്ട് അവൾ അവനെ നോക്കി കൊണ്ടു ചോദിച്ചു.

 

“കയറു ഇന്ന് നമുക്ക് ഒരു സൈറ്റ് കാണാൻ പോകാൻ ഉണ്ട് ”

 

അവൾ വണ്ടിയുടെ ഡോർ തുറന്നു അകത്തു കയറി.

 

“ഇന്നലെ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ”

 

“ഇതു ഇന്ന് രാവിലെ കിട്ടിയതാണ് സൂര്യ നമ്മളുടെ കംമ്പിനി ഫ്ലോറിങ് കൂടാതെ റൂഫിങ് കൂടി ചെയ്യാൻ തുടങ്ങിയിരിക്കുന്നു അറിഞ്ഞിരിക്കുമല്ലോ ”

 

“അറിയാം കിരൺ”

 

“അപ്പോൾ ഇന്ന് നമ്മൾ അത് സ്റ്റാർട്ട് ചെയ്യുന്നു കട്ടക്ക് കൂടെ നിന്നോണം കേട്ടോ വേഗം പോണം നമുക്ക് വേണ്ടി ഓണർ കാത്തിരിക്കുകയാണ് ”

 

“ഉണ്ടാവും കിരൺ ”

 

അവൻ വണ്ടി എടുത്തു ഒരു രണ്ടുമണിക്കൂറും മിച്ചവും ഉണ്ടായിരിന്നു സൈറ്റിലേക്ക് അത് വരെ കിരണും അവളും ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടെ ഇരുന്നു. ഇടക്ക് ഇടക്ക് അവന്റെ കണ്ണുകൾ തന്റെ മേനിയിൽ ഉടക്കുന്നത് കണ്ടിട്ടും സൂര്യ അതൊന്നും കാര്യമായി എടുത്തില്ല.

 

ഇപ്പോൾ കാർ മെയിൻ റോഡിൽ നിന്നും ഒരു കട്ടറുള്ള പോക്കറ്റ് റോട്ടിലേക്ക് കയറി… വിചിനമായ പ്രേദേശമാതിരിമായിരുന്ന്‌ അവിടെയാകെ…എന്തിനായിരിക്കും ഇതിന്റെ ഉള്ളിലൊക്കെ പാർട്ടി വിട് നിർമിക്കുന്നത് അവൾ അതെ പറ്റി ആലോചിക്കാതെ ഇരുന്നില്ല.

 

പെട്ടന്ന് കാർ ഒരു വലിയ ഇരുന്നില വീടിന്റെ മുന്നിലേക്ക് കയറി മുകൾ നില മൊത്തം റൂഫ് ചെയ്യുവാനായി ഒഴിച്ചിട്ടിരീയ്ക്കുന്നു താഴത്തെ നില പൂർണ്ണമ്മായും വർക്ക് കഴിഞ്ഞിട്ടും ഉണ്ടായിരിന്നു .

 

“സൂര്യ ഇതാണ് സൈറ്റ് എങ്ങനെ ഉണ്ട്”

താറിന്റെ ഡോർ തുറന്നു കിരൺ പുറത്തിറങ്ങി കൊണ്ട് ചോദിച്ചു…

 

“കൊള്ളാം കിരൺ”

 

“എങ്കിൽ വാ അളവെടുക്കാം”

 

“എവിടെയാ ഓണർ കിരൺ”?

 

“വന്നുകാണില്ല നമ്മൾ ആളക്കുമ്പോളേക്കും വരുമായിരിക്കും”

 

സൂര്യയെ മൊത്തമൊന്നു നോക്കി നുണഞ്ഞു കൊണ്ട് കിരൺ പറഞ്ഞു.

സൂര്യ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി വീടിന്റെ മുറ്റം മണ്ണിട്ടനിലയിലായിരിന്നു മഴ പെയ്തത് കൊണ്ട് തന്നെ മൊത്തം ചെളി കുളമായിരിക്കുന്നു അവൾക് അതിലുടെ നടക്കുവാൻ നല്ല പേടി തോന്നി അവളൊന്നു അറച്ചു.

Leave a Reply

Your email address will not be published. Required fields are marked *