“സൂര്യ വരു”
കിരൺ മുന്നിൽ നടക്കുവാൻ തുടങ്ങി…
“കിരൺ മൊത്തം ചെളിയാ നോക്കിക്കേ മറ്റു വഴി ഒന്നുമില്ലേ വീട്ടിലേക്ക് ”
സൂര്യ ചുറ്റിലും നോക്കി കൊണ്ട് ചോദിച്ചു.
“ഇല്ല സൂര്യ നോക്ക് വീടിന്റെ ചുറ്റും ഇതു തന്നെയാ അവസ്ഥ…. വർക്ക് നടക്കുന്ന വിട് മഴകാലത്ത് ഇങ്ങനെതന്നെയാ നമുക്ക് അങ്ങോട്ട് പോയല്ലേ പറ്റു”
“മ്മ്”
അവൾ പയ്യെ ചെളിയിലേക്ക് ഇറങ്ങി ഇരു പാതങ്ങളും കഴിഞ്ഞു ആ ചെരിപ്പ് താഴേക്ക് ചെളിയിൽ പുഴ്ന്നു പോകുന്നുണ്ടായിരിന്നു പോരാത്തതിന് സാരിയും അവൾ നന്നായി തന്നെ നടക്കുവാൻ പ്രെയാസപെട്ടു ഒരു കൈ കൊണ്ട് സൂര്യ സാരി കുറച്ച് പൊക്കി പിടിച്ചു പിന്നെ. ഓരോ അടിയും സൂര്യ ബുദ്ധിമുട്ടി മുന്നോട്ടു വെച്ചു..
“സൂര്യ ഞാൻ എടുക്കണോ???”
കിരൺ വിറക്കുന്ന മനസ്സുമായി ഒരു ഏറു എറിഞ്ഞു നോക്കി..
“എന്ത്”
“അല്ല നടക്കുവാൻ ബുദ്ധിമുട്ടാണേൽ”
പിന്നെ തന്നെ എടുക്കാനോ ശോ വൃത്തികേട്.
“വേണ്ട കിരൺ ഞാൻ പയ്യെ നടന്നോളാം”
“ചെരുപ്പ് നോക്കണേ ചിലപ്പോൾ ചെളിയിൽ കുടുങ്ങും ”
“ഉം”
“ഓക്കേ”
കിരൺ ചമ്മിയെങ്കിലും അതൊന്നും അയാൾ മുഖത്തു കാണിച്ചില്ല അയാൾ എന്തിനോ…..വേണ്ടി കാത്തിരിക്കുകയായിരിന്നു അയാളുടെ ലക്ഷ്യം വേറെ യായിരുന്നു .
ഒടുവിൽ അത് തന്നെ സംഭവിച്ചു സൂര്യയുടെ ചെരുപ്പ് ചെളിയിൽ പുണ്ട്കൊണ്ട് അതിന്റെ വള്ളി പൊട്ടി കൊണ്ട് അവൾ മുന്നോട്ടു വേച്ചുകൊണ്ട് ആ ചളിയിലേക്ക് വീണു.
“ആഹ് അമ്മേ”
സൂര്യ പേടിച്ചു നിലവിളിച്ചു…
കിരന്റെ മനസ്സ് തുള്ളിചാടി തന്റെ പ്ലാൻ വിജയിച്ചിരിക്കുന്നു അവൻ ഉൾ മനസ്സിൽ ചിരിച്ചു…
“അയ്യോ സൂര്യ ഏണിക് ”
അവൻ അവളെ കയ്യിൽ പിടിച്ചു ഉയർത്തി…
“എന്തേലും പറ്റിയോ”
“ഇല്ല”
സൂര്യക്കു സങ്കടവും ദേഷ്യവും ഒരേ പോലെ വരുന്നുണ്ടായിരുന്നു സാരി മൊത്തം ചെളിയായിരിക്കുന്നു അതുമല്ല ആ വെള്ള കെട്ടിൽ വീണത് കൊണ്ട് മൊത്തം നനഞ്ഞും പോയ്യി മഴയായ കൊണ്ട് കഴുകി ഇട്ടാലും പെട്ടന്നൊന്നും ഉണങ്ങാനും പോകുന്നില്ല ഇതു ഇങ്ങനെ തന്നെ ഇട്ടേച്ചു കാറിലും കയറാനും പറ്റില്ല.
“കിരൺ എന്താ ചെയ്ക വസ്ത്രം മൊത്തം ചെളിയായി ”
ഉള്ളിൽ വന്ന സങ്കടം കടിച്ചമർത്തി അവൾ ദയനിയാമായി അവനോടു മൊഴിഞ്ഞു..
“സൂര്യ വാ അവിടെ ഒരു ബാത്‌റും പോലെ കാണുന്നുണ്ട് അവിടെ പോയ്യി ഒന്ന് കഴികിക്കോ പിന്നെ വണ്ടിയിൽ സോപ് ഉണ്ട് ഒന്ന് കുളിച്ചോ അതാവും നല്ലത് സൂര്യ അങ്ങോട്ട് നടന്നോളു ഞാൻ സോപ്പും കൊണ്ട് വരാം”
“മ്മ്”
അവൾക്കു മുന്നിൽ മറ്റൊരു വഴിയുമില്ലായിരുന്നു എന്തായാലും കുളിക്കാതെ വഴിയില്ല മൊത്തം നനഞ്ഞു നാറി നാശമായിയിരിക്കുന്നു . സൂര്യ ആ ചെരുപ്പുകൾ അവിടെ ഉപേക്ഷിച്ചു കൊണ്ട് വേഗം കിരൺ കാണിച്ച ബാത്റും ലക്ഷ്യമാക്കി നടന്നു …
പണിക്കാർക്ക് വേണ്ടി താത്കാലികമായി ഉണ്ടാക്കിയ ഒരു തകര പാട്ട കൊണ്ട് മറച്ച ഒരു ബാത്റും ആയിരിന്നു അത് താൽക്കാലികം ആയതു കൊണ്ട് തന്നെ മുകൾ ഭാഗം ഫുൾ ഓപ്പണായിരിന്നു. അതിന്റെ തൊട്ടു അടുത്തായി തന്നെ ഒരു വലിയ കുഴി കുഴിചിട്ടതും അവൾ കണ്ടു.. എന്തോ കക്കുസ് കുഴി കെട്ടാനുള്ളതാണെന്നു അവൾക്ക് തോന്നി അവൾ ആ ബാത്ത് റും വാതിൽ തുറന്നു നോക്കി ഒരു പൈപ്പും ബക്കറ്റും കപ്പുമുണ്ട് സാരി മൊത്തം ഊരി കഴുകി ഇട്ടേച്ചു കുളിക്കണം വേറെ ഒന്നും ചിന്തിച്ചിട്ട് കാര്യമില്ല അവളോർത്തു .
അപ്പോളേക്കും കിരൺ അവളുടെ അടുത്തേക്ക് വന്നിരിന്നു.
“സൂര്യ ഇതാ സോപ്പ് ”
കിരൺ ഒരു ഡോവ് സോപ്പ് അവൾക്ക് നേരെ നീട്ടി…
സൂര്യ അത് വാങ്ങിയ ശേഷം വേഗം തന്നെ അ ബാത്രൂമിൽ കയറി കതക് ഉള്ളിൽ നിന്നും ലോക് ചെയ്തു.
കിരൺ സാറിന്റെ കൂടെയുള്ള ആദ്യ യാത്ര തന്നെ ഇങ്ങനെ ആവുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
