സൈബർ തെക്കിനിയിലെ നാഗവല്ലി – 1

ടക്.ടക്.ടക്.ടക്…

കോഡ് പ്രകാരമല്ലാത്ത മുട്ട് വാതിലിൽ കേട്ട് ഞാൻ ഓർമകളിൽ നിന്ന് ഞെട്ടിയെണീറ്റു.
“എടാ റോണീ? നീ എന്തെടുക്കുവാ അകത്ത്? തീറ്റകുടിയൊന്നും വേണ്ടേ? നിനക്കിന്ന് ക്ലാസില്ലേ? നിനക്ക് ഉറങ്ങി മതിയായില്ലേ?”
ഒറ്റശ്വാസത്തിൽ ഇത്രേം ചോദ്യങ്ങൾ ചോദിച്ചത് മമ്മിയാണ്. ആള് പുറത്ത് നിന്ന് വാതിലിൽ മുട്ടിക്കൊണ്ടേയിരിക്കുവാണ്. ഞാൻ ചാടിയെണീറ്റപ്പോ എന്തോ ഒരു വശപിശക് തോന്നി. പതിവില്ലാത്ത ഒരു തണുപ്പ്. താഴേക്ക് നോക്കിയപ്പോ ഇട്ടിരുന്ന ഷോർട്സിന് മുന്നിൽ ഒരു വലിയ നാണയത്തിന്റെ വലുപ്പത്തിൽ കൊഴുത്ത നനവ് പടർന്നിരിക്കുന്നു.
“മാങ്ങാത്തൊലി. ഏത് നേരത്താണാവോ അവളെ ഓർക്കാൻ തോന്നിയത്”, ശപിച്ചുകൊണ്ട് ഞാൻ ഷോർട്സ് ഊരിക്കളഞ്ഞ് ഒരു ലുങ്കി എടുത്തിട്ടുകൊണ്ട് വിളിച്ച് പറഞ്ഞു: “മമ്മീ, വരുവാ…”

മമ്മി കോളേജ് ലക്ചററാണ്. പപ്പ നാട്ടിൽ തന്നെ സാമാന്യം തരക്കേടില്ലാത്ത ഒരു ബിസിനസ്സ് ഒക്കെ ചെയ്ത് കഴിയുന്നു. കൊറോണ വന്നേപ്പിന്നെ രണ്ടുപേരും മിക്കവാറും വീട്ടിൽ തന്നെയാണ്. പപ്പ മാത്രം എന്തെങ്കിലും ബിസിനസ്സ് അത്യാവശ്യങ്ങൾക്ക് പുറത്ത് പോവും. മമ്മി ഓൺലൈൻ ക്ലാസെടുപ്പും മറ്റുമായി തകൃതിയായി മുന്നേറും. ഇതിനിടയിൽ ആകെ പെട്ടുപോയത് ഞാനാണ്. പുറത്തിറങ്ങാൻ വയ്യ. ഉണ്ടായിരുന്ന പ്രണയവും പൊളിഞ്ഞു. ആകെ ഒറ്റപ്പെട്ട അവസ്ഥ. 2020-ന്റെ പകുതിയിലാണ് അത് സംഭവിച്ചത്. സെക്സിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരേ വേവ്ലെങ്ത് ആയിരുന്നു. രണ്ടുപേർക്കും സാഹസികത ഇഷ്ടമായിരുന്നത് കൊണ്ട് അല്പം റിസ്കെടുത്തുള്ള പരിപാടി ഞങ്ങൾക്ക് ഒരുപോലെ ഹരം നൽകിയിരുന്നു. തിയറ്ററിൽ വെച്ച് എത്രയോ തവണ അവളെനിക്ക് വായിലെടുത്ത് തന്നിട്ടുണ്ട്. അതിന് വേണ്ടി മാത്രം ടിക്കറ്റെടുത്ത് കണ്ട കൂതറ സിനിമകളെത്രയാണെന്ന് പോലും അറിയില്ല. ഫ്രണ്ടിന്റെ ബർത്ത്ഡേ പാർട്ടിക്ക് എല്ലാവരും അടിച്ച് ഓഫായപ്പോൾ ആളൊഴിഞ്ഞ ടെറസിൽ പോയിട്ട് ഞങ്ങൾ പണിഞ്ഞിട്ടുണ്ട്. ഏത് സമയത്തും കാൽ അകത്തിത്തരാൻ അവൾ റെഡിയായിരുന്നു. അതുപോലെ ഞങ്ങളുടെ ഒരു സ്പെഷ്യാലിറ്റിയായിരുന്നു വെടിപൊട്ടാറാവുമ്പോഴുള്ള അവളുടെ ചില കേഴലുകൾ.
“റോണീ… എനിക്ക് വയറ്റിലുണ്ടാക്കിത്താടാ… താ… അകത്തൊഴിച്ച് വയറ്റിലുണ്ടാക്കിത്താ…”
കോണ്ടം ഇട്ട് ചെയ്യുമ്പോഴും അവൾ എന്റെ മുടി പിടിച്ച് വലിച്ചുകൊണ്ട് കരയും. അത് കേൾക്കുന്നത് എനിക്കുമൊരു പ്രത്യേക ലഹരിയായിരുന്നു. വേണമെങ്കിൽ ഒരു ഫെറ്റിഷ് എന്ന് പറയാം. വരാറാവുമ്പോൾ കോണ്ടം ഊരി അവളുടെ വയറിലും മുലകളിലുമൊക്കെ എന്റെ കുണ്ണപ്പാൽ ചീറ്റിക്കുന്നതായിരുന്നു അവൾക്കിഷ്ടം. അത് തുടച്ചോ കഴുകിയോ കളയാതെ ഞങ്ങൾ ഒരുമിച്ച് അന്തിയുറങ്ങുമായിരുന്നു. അത്രയൊക്കെ അടുത്ത ബന്ധമായിരുന്നിട്ടും… ഒടുക്കം…

ഞാൻ ചെന്ന് മേശയുടെ മുന്നിലിരുന്നു. അപ്പവും മുട്ടക്കറിയുമാണ്. പപ്പയും മമ്മിയുമൊക്കെ എപ്പോഴോ കഴിച്ചുകഴിഞ്ഞിരുന്നു. എനിക്ക് വിളമ്പിത്തന്നിട്ട് മമ്മി ഓൺലൈൻ ക്ലാസെടുക്കാനായി മുറിയിൽ കയറി കതകടച്ചു. ഞാൻ ഫോണും നോക്കി മിണ്ടാതെയിരുന്ന് കഴിച്ചു. ആദ്യ സെമസ്റ്റർ കഴിഞ്ഞിട്ടുള്ള ഒരാഴ്ച ബ്രേക്കായിരുന്നിട്ടും ക്ലാസ് ഗ്രൂപ്പിൽ പതിവില്ലാതെ ഒരു ബഹളം. ഞാൻ ഇപ്പോൾ പി.ജി ചെയ്യുന്നത് തമിഴ്നാട്ടിലെ ഒരു കോളേജിലാണ് (പ്രൈവസി കൺസേൺസ് കാരണം കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നില്ല). ക്ലാസിൽ നോർത്തിന്ത്യക്കാരും തമിഴരും മലയാളികളുമൊക്കെയുണ്ട്. 6 മാസത്തോളം ഒരേ ക്ലാസിൽ പഠിച്ചിട്ടും ആരും പരസ്പരം കണ്ടിരുന്നില്ല. ഒരുപാട് സ്വാതന്ത്ര്യം എടുക്കാൻ മാത്രം പരിചയവും ആയിരുന്നില്ല. അതുകൊണ്ട് തന്നെ ക്ലാസ് ഗ്രൂപ്പ് പൊതുവേ ശോകമൂകമായിരുന്നു. ഇന്നെന്താണ് സംഭവമെന്നറിയാൻ ഞാൻ കേറിനോക്കി. ക്ലാസിലെ മലയാളികളൊക്കെ ഒരു മീറ്റപ്പ് സംഘടിപ്പിക്കാൻ പ്ലാനിടുകയാണ്. എറണാകുളത്ത് നിന്ന് ആകെയുള്ളത് ഞാനാണ്. കൂടുതലും കോഴിക്കോടും മലപ്പുറവുമൊക്കെയാണ്. എന്തോ, മീറ്റപ്പിലൊന്നും എനിക്ക് വലിയ താത്പര്യം തോന്നിയില്ല. പിന്നെ ഒന്ന് യാത്ര ചെയ്യുന്നതും നാല് മനുഷ്യരോട് മിണ്ടാൻ പറ്റുന്നതും ഇപ്പോ നല്ലതാണെന്ന് തോന്നിയതുകൊണ്ട് മാത്രം ഞാനും ഓക്കെ പറഞ്ഞു.

ഭാഗം 2
2021 ഏപ്രിൽ
ബ്രേക്കപ്പും കൊറോണയും ഒരുമിച്ച് വന്നത് അഭിമുഖീകരിക്കാൻ ഞാൻ നന്നേ പാടുപെട്ടിരുന്നു. സാധാരണഗതിയിൽ ഞാൻ പുതിയ ഒരുത്തിയെ ഡേറ്റ് ചെയ്യാനെങ്കിലും ശ്രമിച്ചേനെ. പക്ഷെ, കോവിഡ് കാരണം ഡേറ്റിംഗ് ആപ്പുകളിലാണേൽ വൻ ദാരിദ്ര്യം. പുതിയ ആളുകളെ കാണാനുള്ള അവസരങ്ങളും കുറഞ്ഞു. അഥവാ കണ്ടാൽ തന്നെ എല്ലാവരും മാസ്കിന്റെ മറവിൽ. കാണാൻ വലിയ തെറ്റില്ലാത്തത് കൊണ്ട് ഒരുത്തിയെ വളക്കാൻ പറ്റും എന്നുള്ള എന്റെ കോൺഫിഡൻസ് വരെ പോയിത്തുടങ്ങി. ഒറ്റപ്പെടലും സെക്ഷ്വൽ ഫ്രസ്ട്രേഷനും തീർക്കാൻ ഞാൻ പോൺ സൈറ്റുകളിൽ കയറിയിറങ്ങി. ഇപ്പോപ്പിന്നെ പ്രിയങ്കയെ ഓർത്ത് വാണമടിക്കാനും പറ്റുന്നുണ്ട്. കുറച്ചുകാലം മുമ്പ് വരെ ദേഷ്യം കാരണം അവളുടെ ചിത്രം മനസ്സിൽ വരുമ്പോഴേക്ക് തലച്ചോർ ബ്ലോക്ക് ചെയ്യുമായിരുന്നു പക്ഷേ ഇപ്പോ ഞങ്ങളുടെ പല രതിവികൃതികളും ഒരു ഐമാക്സ് സിനിമ പോലെ മനസ്സിൽ തെളിയാറുണ്ട്. പലതും ഓർക്കുമ്പോൾ തന്നെ കുണ്ണ കഴച്ച് പൊട്ടും (ഇടക്ക് പോലും ആ സുന്ദരിപ്പൂറ് മിസ് ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ കല്ലുവെച്ച നുണയായിപ്പോവും). ജിതിന്റെ ടൈം… നല്ല ബെസ്റ്റ് ടൈം.

ഫ്രസ്ട്രേഷൻ കുറക്കാൻ ഞാൻ കണ്ടെത്തിയ പുതിയ വഴിയായിരുന്നു സെക്സ് ചാറ്റ്. ഇന്റർനെറ്റിൽ ഒരുപാട് ചാറ്റ് റൂമുകളുണ്ട്. ആർക്കും അക്കൗണ്ട് ഉണ്ടാക്കാം. പക്ഷെ, ചുഗം കിട്ടുമോ ഇല്ലയോ എന്നതൊക്കെ നമ്മുടെ കഴിവ് പോലിരിക്കും. ചാറ്റ്റൂമിൽ എല്ലാവർക്കും മെസേജ് ഇടാവുന്ന ഒരു പബ്ലിക് ലോബിയും പ്രൈവറ്റ് ആയി ചാറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഏറ്റവും പോപ്പുലറായ ഒരു ചാറ്റ്റൂമിൽ തന്നെ ഞാൻ അക്കൗണ്ട് ഉണ്ടാക്കി. ലോബിയിൽ പല രാജ്യത്തുനിന്നുള്ളവരുണ്ടെങ്കിലും കൂടുതലും ഇന്ത്യക്കാർ തന്നെ (അത് പിന്നെ അങ്ങനാവുമല്ലോ). ഇടക്കൊക്കെ മലയാളികളുമുണ്ട്. ഏതോ ഒരു മലയാളി കഴപ്പൻ അമ്മാവൻ അഞ്ച് മിനിറ്റ് ഇടവിട്ട് കുണ്ണ പിക് ഇട്ട് ലോബിയിൽ വിളയാടുകയാണ് (ദോഷം പറയരുതല്ലോ, നല്ല കാരിരുമ്പിന്റെ നിറമുള്ള പടവലങ്ങ കണക്കെയൊരു സാധനം). പുള്ളിക്ക് മല്ലു ഗേൾസ് ഉണ്ടോ എന്നറിയണം (അറിഞ്ഞത് തന്നെ). ചിലരൊക്കെ കളിക്ക് വേണ്ടി കരയുന്നു. വേറെ ചിലർ ഏതൊക്കെ നടിമാരുടെ ഫോട്ടോ ലോബിയിൽ പോസ്റ്റ് ചെയ്ത് സുഖം കണ്ടെത്തുന്നു. വേറെ ചിലരൊക്കെ വളരെ സീരിയസ്സായി എന്തൊക്കെയോ ചർച്ച ചെയ്യുന്നു. പക്ഷെ, ഇതിലൊന്നും പങ്കെടുക്കാതെ കുറേ പെണ്ണുങ്ങൾക്ക് ഞാൻ പേഴ്സണൽ മെസേജ് അയച്ചു. ഒരു കെ.കെ.പി.പി ശ്രമം. സത്യം പറഞ്ഞാൽ അതിലെത്രയെണ്ണം ശരിക്കും പെണ്ണുങ്ങളാണെന്ന് പോലുമറിയില്ല. അപ്പുറത്ത് കുണ്ണയും തടവി ഇരിക്കുന്നത് ചിലപ്പോ വല്ല അമ്മാവന്മാരുമാവാനും മതി. ചിലരൊക്കെ തിരിച്ച് മെസേജ് അയച്ചു. കൂടുതൽ ചോദിക്കേണ്ടി വരാറില്ല. എന്തിനാണ് ചാറ്റ് റൂമിൽ വരുന്നതെന്ന് എല്ലാവർക്കുമറിയാം. റോൾ പ്ലേ വേണോ, വല്ല ഫെറ്റിഷും വേണോ, അല്ലെങ്കിൽ ഒരു ക്വിക്ക് ബ്ലോ ജോബ് വേണോ എന്ന് മാത്രം ഡിസ്കസ് ചെയ്ത് നേരെ കാര്യത്തിലേക്ക് കടക്കാം. ഒരുപാട് കഴപ്പികളെ എന്റെ വാക്ചാതുരിയിൽ ഞാൻ വീഴ്ത്തി. പക്ഷെ, ഒരുതവണ സെക്സ് ചാറ്റ് ചെയ്തവരെ പിന്നെ കാണണമെന്നില്ല. അവർ പേര് മാറ്റാം, പിന്നെ വന്നില്ലെന്നും വരാം. എന്തായാലും എനിക്ക് പഞ്ഞമില്ലാതെ സെക്സ് ചാറ്റ് ചെയ്യാൻ പറ്റി. പക്ഷെ, മലയാളിപ്പെണ്ണുങ്ങളെ കിട്ടുന്നില്ല എന്നത് ഒരു സങ്കടമായി അവശേഷിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം ചാറ്റ്റൂമിലെ ഒരു യൂസർനെയിമിൽ എന്റെ കണ്ണ് ഉടക്കി: ‘നാഗവല്ലി’.

Leave a Reply

Your email address will not be published. Required fields are marked *