സോറി മമ്മി – 4

സോറി മമ്മി 4

Sorry Mammy Part 4 | Author : Varma

[ Previous Part ] [ www.kambi.pw ]


 

ശ്രീദേവി കടുത്ത പ്രേമക്കു രുക്കിൽ അകപ്പെട്ടത് വീട്ടുകാർ അറിഞ്ഞു

 

തറവാടിന്റെ അന്തസ്സും ആഭിജാതിത്വവും ഓർത്ത് ബന്ധത്തിൽ നിന്നും പിൻമാറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ രണ്ടും കല്പിച്ച് പയ്യനെപ്പറ്റി അന്വേഷിക്കാൻ തീരുമാനിച്ചു…

 

പക്ഷേ നല്ല അഭിപ്രായമല്ല കേട്ടത്… സ്ത്രീ ലമ്പടനും ദുർനടത്തക്കാരനുമായ ഒരു വന് ഏക സഹോദരിയെ എറിഞ്ഞ് കൊടുക്കാൻ വീട്ടുകാർ തയാറല്ലായിരുന്നു..

 

എന്നാൽ എന്ത് വന്നാലും ഒഴിയാൻ കഴിയാത്ത അവസ്ഥ ശ്രീദേവി അനുഭവിക്കുകയായിരുന്നു..

 

ഒരു ദുർബല നിമിഷത്തിൽ ജയ ശങ്കറിന് മുന്നിൽ തന്റെ ശരീരം തന്നെ സമർപ്പിച്ചത് വഴി ജയന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കേണ്ടി വന്ന ശ്രീദേവിക്ക് മറ്റ് വഴികൾ ഇല്ലായിരുന്നു..

 

ശ്രീദേവിയുടെ ശാഠ്യത്തിന് മുന്നിൽ മുട്ടു മടക്കാൻ വീട്ടുകാർ തയാറായില്ല….

 

” പുകഞ്ഞ കൊള്ളി പുറത്ത്..”

ശ്രീദേവിക്ക് മുന്നിൽ തറവാടിന്റെ വാതിലുകൾ എന്നന്നേക്കുമായി കൊട്ടി അടയ്ക്കപ്പെട്ടു…

 

………………………

……………. ശ്രീദേവി ജയശങ്കറിന് ജീവനായിരുന്നു…, തിരിച്ചും

 

ജയശങ്കറിന്റെ ശ്രീയാണ് ശ്രീദേവി……

ശ്രീദേവിക്ക് ജയേട്ടനും…

 

ജയശങ്കറിന് ശ്രീദേവിയെ വലിയ കരുതലായിരുന്നു..

 

ഇരുട്ടത്ത് തെളിച്ച് വച്ച നിലവിളക്ക് പോലെ… സൗന്ദര്യത്തിന്റെ നിറകുടം…

 

സ്വതേ സുന്ദരിയായ ശ്രീയെ പാർലറിന്റെ സഹായത്തോടെ അതി സുന്ദരിയാക്കി..

 

ആഴ്ചയുടെ അവസാനം തരക്കാരുമൊത്ത് ക്ലബ്ബിൽ പെരുമാറാൻ ജയേട്ടനു വേണ്ടി ശ്രീ മോഡേണായി…

 

സ്ലീവ് ലെസ് ബ്ലൗസ് ധരിക്കാൻ ആദ്യമൊക്കെ വല്ലാത്ത ചമ്മലായിരുന്നു, ശ്രീക്ക്…. ജയേട്ടന്റെ സന്തോഷത്തിനായി ഏതറ്റം വരെയും പോകാൻ ശ്രീ തയാറായി…..കാരണം തന്നെ ശാസിക്കാനും തനിക്ക് അനുസരിക്കാനും ജയേട്ടൻ അല്ലാതെ മറ്റാര് എന്ന ചിന്ത തന്നെ…

 

ലിവിംഗ് ടുഗദർ പോലെ തുടങ്ങുമ്പോൾ ശ്രീക്ക് 18 തികഞ്ഞില്ലായിരുന്നു…. 18 വയസ്സിൽ വിവാഹം റജിസ്റ്റർ ചെയ്ത് മൂന്ന് മാസം കഴിഞ്ഞപ്പോൾ കുഞ്ഞ് പിറന്നു….., സ്വാതി..

 

സെക്സ് എന്നത് ജയശങ്കറിനെ സംബന്ധിച്ച് കേവലം ഒരു ഇണ ചേരൽ മാത്രമായിരുന്നില്ല….. ശ്രീയുടെ പൂർണ്ണ സഹകരണത്തോടെ കാമകലയുടെ കാണാപ്പുറങ്ങൾ ജയേട്ടൻ കാട്ടിക്കൊടുത്തു…

 

അല്ലലില്ലാതെ ജീവിതം സ്വഛന്ദം മുന്നോട്ട് പോയി… ആരും അസൂയപ്പെട്ടു പോകുന്ന മാതൃകാ ദാമ്പത്യ ജീവിതം…

 

xxxxxxxxx

xxxxxxxxxxxxxx ബിസിനസ് സo ബന്ധമായി ജയശങ്കർ ചെന്നയിൽ പോയി…….

” ഏറിയാൽ…മൂന്ന് ദിവസം… ഞാനിങ്ങെത്തും…”

ശ്രീക്ക് സ്നേഹ ചുംബനം നല്കി പിരിയാൻ നേരം ജയശങ്കർ വാക്ക് കൊടുത്തു….

 

മൂന്ന് ദിവസം കഴിഞ്ഞു….

ജയേട്ടനെ കണ്ടില്ല… ശ്രീക്കും സ്വാതിക്കും വേവലാതിയായി…

സെൽ ഫോൺ വിളിച്ചെങ്കിലും സ്പിച്ച് ഓഫ് ചെയ്ത നിലയിൽ…

 

അറിയാവുന്ന നമ്പരിൽ ഒക്കെ വിളിച്ചു ….അവിടെങ്ങും ചെന്നില്ല എന്ന മറുപടി..

പോലീസിൽ പരാതിപ്പെട്ടതിന്റെ മൂന്നാം പക്കം…

 

ബേസിൻ ബ്രിഡ്ജ് സ്റ്റേഷന്റെ അടുത്ത് റെയിൽ പാളത്തിൽ തിരിച്ചറിയാത്ത മൃതദേഹം കണ്ടു…. വന്ന് തിരിച്ചറിയാൻ ആരെങ്കിലും വരണമെന്ന് പോലിസ് അറിയിച്ചതനുസരിച്ച് രണ്ട് പേർ പോയി…

 

രണ്ട് ദിവസം പഴകിയ ജയശങ്കറിന്റെ മൃതദേഹം….േ ദേ ദേഹത്തിൽ നല്ല പരിക്കിന്റെ അടയാളം ഉള്ളതായി കണ്ടു…….

 

ജയശങ്കറിന്റെ ദുർമരണ സമയത്ത് ശ്രീക്ക് നാല്പത് തികഞ്ഞിരുന്നില്ല…

സ്വാതി ഡിഗ്രി പരീക്ഷ എഴുതി റിസൾട്ട് കാത്ത് നില്ക്കുന്നു…

 

വിളഞ്ഞ് പാകത്തിന് നില്ക്കുന്ന സ്വാതി ശരിക്കും മമ്മീടെ മോള് തന്നെ…

അവളെ അറിഞ്ഞൊന്ന് നോക്കിയാൽ…. എൺപത് കഴിഞ്ഞ ആളിന്റെ കുണ്ണയും സലൂട്ട് അടിച്ച് നില്ക്കും….!

 

ശ്രീദേവിക്ക് ആധി കേറുന്നതിൽ കുറ്റമുണ്ടോ?

 

തൊട്ടാൽ പൊട്ടുന്ന പരുവത്തിൽ ഇങ്ങനെ നിർത്തിയേക്കുന്നത് ഒരിക്കലും നല്ലതിനല്ല എന്ന് ശ്രീദേവിക്ക് അറിയാം……

 

ഒരു ദിവസം നേരത്തെ കൊള്ളാവുന്ന ഒരുത്തന്റെ കയ്യിൽ ഏല്പിക്കാൻ ശ്രീദേവിയുടെ മനസ്സ് തുടിച്ചു

 

ഡിഗ്രി ക്ലാസ്സോടെ പാസ്സായപ്പോൾ വീട്ടിൽ വെറുതെ ഇരിക്കണ്ട… PG ക്ക് ചേരാൻ സ്വാതിക്ക് ഒരേ നിർബന്ധം…

 

കല്യാണാലോചന കൊള്ളാവുന്നത് വല്ലോം വരുമ്പോൾ ഉപരിപഠനം ഒരു തടസ്സം ആവുമോ എന്ന് ഭയന്ന് തുടക്കത്തിൽ എതൃപ്പ് കാട്ടിയെങ്കിലും അവസാനം സ്വാതിയുടെ അഭിപ്രായത്തോട് യോജിച്ചു……….

 

PG ഫസ്റ്റ് ഇയർ പാതി ആയിക്കാണും…. ബ്രോക്കർ കൃഷ്ണൻ കുട്ടി ഒരു കൊള്ളാവുന്ന ആലോചനയുമായി വന്നു….,

 

“പയ്യൻ ബാങ്കിൽ ഡെപ്യുട്ടി മാനേജറാ…. ഹിന്ദി സിനിമാ നടനെ പോലെ ഇരിക്കും…. കടിച്ച് പച്ചയ്ക്ക് തിന്നാൻ തോന്നും…. ഒറ്റപ്പാലത്തെ മേനോൻ ഫാമിലിയാ…. അച്ഛൻ സെയിൽ സ് ടാക്സ് ഡെപ്യുട്ടി കമ്മീഷണർ….. ഇനിയും രണ്ട് കൊല്ലത്തെ സർവീസ് ബാക്കിയുണ്ട്… അമ്മ ഹൗസ് വൈഫാ… മൂത്തതാ പയ്യൻ… ഇളയവൾ കോഴിക്കോട് മെഡി. കോളേജിൽ M BBS ന് പഠിക്കുന്നു.. ഡീസന്റ് ഫാമിലി… കണ്ടാൽ പറയും, ഇത് മതീന്ന്…..”

വാ തോരാതെ കൃഷ്ണൻ കുട്ടി സംസാരിച്ചു..

 

അടുത്ത കുറച്ച് ഫ്രണ്ട്സ് അല്ലാതെ ശ്രീദേവിക്ക് ആരുമായും ആലോചിക്കാൻ ഇല്ലായിരുന്നു…….

 

” പോരാൻ പറയു… പിന്നെ വരുന്ന ദിവസം തലേന്നെങ്കിലും പറയണം…..”

ശ്രീദേവി പറഞ്ഞു

 

പിറ്റേന്ന് തന്നെ കൃഷ്ണൻ കുട്ടി വീട്ടിലെത്തി..

 

” അടുത്ത ഞായറാഴ്ച അവർ വരും…. പയ്യന് പുറമെ അച്ഛനം സഹോദരിയും ഒരു മാമനും…”

കൃഷ്ണൻ കുട്ടി പറയുമ്പോൾ പിന്നെ മൂന്ന് നാൾ കൂടി ബാക്കി ഉണ്ടായിരുന്നു…

 

xxxxx

ഞായറാഴ്ച 11 മണിയോടെ പറഞ്ഞത് പോലെ പെണ്ണ് കാണാൻ കൂട്ടരെത്തി….

 

തറവാടികൾ ആണ് വന്നവർ എന്ന് ഒറ്റ നോട്ടത്തിൽ അറിയാം…

 

ശ്രീദേവിയും മകളും കൗതുകത്തോടെ വാതുക്കൽ തന്നെ ഉണ്ടായി…

 

പയ്യനെ കണ്ട ശ്രീദേവി ആദ്യം ഒന്ന് പകച്ചു… ഉടൻ തന്നെ സമനില വീണ്ടെടുത്ത് വെളുക്കെ ചിരിച്ചു…

 

വരുംകാല മദർ ഇൻ ലായെ കണ്ട് പയ്യന്റെ മുഖം ഇരുണ്ടു…..പിന്നെ ആവശ്യമായ പ്രസന്നത മുഖത്ത് വരുത്തി മുഖ്യധാരയിൽ ചേർന്നു

 

വരണ്ടായിരുന്നു എന്ന് പയ്യന് ഉള്ളിൽ തോന്നി….

 

” ഇത് നടക്കാൻ ഉള്ളതല്ല…”

എന്ന് മനസ്സിൽ ചിന്തിച്ചിരിക്കെ….. ചായത്തട്ടുമായി വന്ന പെൺകുട്ടിയെ കണ്ട് പയ്യന്റെ കണ്ണ് മഞ്ഞളിച്ച് പോയി…

 

ചായ എടുത്ത് മുഖം ഉയർത്തി നോക്കിയതേയുള്ളു……. ജോക്കിക്കകത്തെ നാഗത്താൻ ഒന്ന് വെട്ടി വിറച്ചു…

 

Leave a Reply

Your email address will not be published. Required fields are marked *