തൊട്ടാൽ പൊട്ടുന്ന പരുവത്തിൽ ഇങ്ങനെ നിർത്തിയേക്കുന്നത് ഒരിക്കലും നല്ലതിനല്ല എന്ന് ശ്രീദേവിക്ക് അറിയാം……
ഒരു ദിവസം നേരത്തെ കൊള്ളാവുന്ന ഒരുത്തന്റെ കയ്യിൽ ഏല്പിക്കാൻ ശ്രീദേവിയുടെ മനസ്സ് തുടിച്ചു
ഡിഗ്രി ക്ലാസ്സോടെ പാസ്സായപ്പോൾ വീട്ടിൽ വെറുതെ ഇരിക്കണ്ട… PG ക്ക് ചേരാൻ സ്വാതിക്ക് ഒരേ നിർബന്ധം…
കല്യാണാലോചന കൊള്ളാവുന്നത് വല്ലോം വരുമ്പോൾ ഉപരിപഠനം ഒരു തടസ്സം ആവുമോ എന്ന് ഭയന്ന് തുടക്കത്തിൽ എതൃപ്പ് കാട്ടിയെങ്കിലും അവസാനം സ്വാതിയുടെ അഭിപ്രായത്തോട് യോജിച്ചു……….
PG ഫസ്റ്റ് ഇയർ പാതി ആയിക്കാണും…. ബ്രോക്കർ കൃഷ്ണൻ കുട്ടി ഒരു കൊള്ളാവുന്ന ആലോചനയുമായി വന്നു….,
“പയ്യൻ ബാങ്കിൽ ഡെപ്യുട്ടി മാനേജറാ…. ഹിന്ദി സിനിമാ നടനെ പോലെ ഇരിക്കും…. കടിച്ച് പച്ചയ്ക്ക് തിന്നാൻ തോന്നും…. ഒറ്റപ്പാലത്തെ മേനോൻ ഫാമിലിയാ…. അച്ഛൻ സെയിൽ സ് ടാക്സ് ഡെപ്യുട്ടി കമ്മീഷണർ….. ഇനിയും രണ്ട് കൊല്ലത്തെ സർവീസ് ബാക്കിയുണ്ട്… അമ്മ ഹൗസ് വൈഫാ… മൂത്തതാ പയ്യൻ… ഇളയവൾ കോഴിക്കോട് മെഡി. കോളേജിൽ M BBS ന് പഠിക്കുന്നു.. ഡീസന്റ് ഫാമിലി… കണ്ടാൽ പറയും, ഇത് മതീന്ന്…..”
വാ തോരാതെ കൃഷ്ണൻ കുട്ടി സംസാരിച്ചു..
അടുത്ത കുറച്ച് ഫ്രണ്ട്സ് അല്ലാതെ ശ്രീദേവിക്ക് ആരുമായും ആലോചിക്കാൻ ഇല്ലായിരുന്നു…….
” പോരാൻ പറയു… പിന്നെ വരുന്ന ദിവസം തലേന്നെങ്കിലും പറയണം…..”
ശ്രീദേവി പറഞ്ഞു
പിറ്റേന്ന് തന്നെ കൃഷ്ണൻ കുട്ടി വീട്ടിലെത്തി..
” അടുത്ത ഞായറാഴ്ച അവർ വരും…. പയ്യന് പുറമെ അച്ഛനം സഹോദരിയും ഒരു മാമനും…”
കൃഷ്ണൻ കുട്ടി പറയുമ്പോൾ പിന്നെ മൂന്ന് നാൾ കൂടി ബാക്കി ഉണ്ടായിരുന്നു…
xxxxx
ഞായറാഴ്ച 11 മണിയോടെ പറഞ്ഞത് പോലെ പെണ്ണ് കാണാൻ കൂട്ടരെത്തി….
തറവാടികൾ ആണ് വന്നവർ എന്ന് ഒറ്റ നോട്ടത്തിൽ അറിയാം…
ശ്രീദേവിയും മകളും കൗതുകത്തോടെ വാതുക്കൽ തന്നെ ഉണ്ടായി…
പയ്യനെ കണ്ട ശ്രീദേവി ആദ്യം ഒന്ന് പകച്ചു… ഉടൻ തന്നെ സമനില വീണ്ടെടുത്ത് വെളുക്കെ ചിരിച്ചു…
വരുംകാല മദർ ഇൻ ലായെ കണ്ട് പയ്യന്റെ മുഖം ഇരുണ്ടു…..പിന്നെ ആവശ്യമായ പ്രസന്നത മുഖത്ത് വരുത്തി മുഖ്യധാരയിൽ ചേർന്നു
വരണ്ടായിരുന്നു എന്ന് പയ്യന് ഉള്ളിൽ തോന്നി….
” ഇത് നടക്കാൻ ഉള്ളതല്ല…”
എന്ന് മനസ്സിൽ ചിന്തിച്ചിരിക്കെ….. ചായത്തട്ടുമായി വന്ന പെൺകുട്ടിയെ കണ്ട് പയ്യന്റെ കണ്ണ് മഞ്ഞളിച്ച് പോയി…
ചായ എടുത്ത് മുഖം ഉയർത്തി നോക്കിയതേയുള്ളു……. ജോക്കിക്കകത്തെ നാഗത്താൻ ഒന്ന് വെട്ടി വിറച്ചു…
” മനസ്സിനക്കരെ യിലെ നയൻതാര തന്നെ…”
മനസ്സ് മന്ത്രിച്ചു
ഈ സുര സുന്ദരിയെ തനിക്ക് വിധിച്ചിട്ടില്ല….. എന്ന് ഓർക്കാൻ പോലും പയ്യന് കഴിയുന്നില്ല…
” മോന്റെ പേരെന്താ..?”
വരും കാല മദർ ഇൻ ലാ ചിരിച്ച് കൊണ്ട് ചോദിച്ചു
” കാ… കാർത്തിക്ക്…”
അല്പം പതർച്ചയോടെയാണ് പയ്യൻ പറഞ്ഞത്
( “കള്ളി..! എന്റെ പേര് അറിയില്ല…?”)
കാർത്തിക് ഉള്ളിൽ പറഞ്ഞു…
“മോൾക്കും ഞങ്ങൾക്കും പയ്യനെ ബോധിച്ചു… ഇനി അവിടുന്നുള്ള അഭിപ്രായമാ ..”
ശ്രീദേവി പൂർത്തിയാക്കിയില്ല….
അത് കേട്ടതും കാർത്തികിന്റെ മനസ്സിൽ… ആയിരം ലഡു ഒരുമിച്ച് പൊട്ടി….
” പഠിച്ച കള്ളിയാ…”
കള്ളക്കണ്ണ് കൊണ്ട് കാർത്തിക് ശ്രീദേവിയെ നോക്കി….. ഉള്ളാലെ പറഞ്ഞു…
“കുട്ടിയെ ഞങ്ങൾക്കും ഇഷ്ടായി…”
കാർത്തികിന്റെ അച്ഛൻ ശങ്കരമേനോൻ പറഞ്ഞു..
അതിനിടെ കാർത്തിക്കിന്റ സഹോദരി കൃതിക അഡ്വാൻസ് ചങ്ങാത്തം കൂടാൻ സ്വാതിക്കൊപ്പം കൂടി..
” ഞങ്ങൾക്ക് ഡിമാൻഡ് ഒന്നുമില്ല….ഇനി നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ പറയാം…”
ചിരിച്ച് കൊണ്ട് ശങ്കരമേ മേനോൻ പറഞ്ഞു..
“എനിക്കീ… ഒരാളെ ഉള്ളൂ… ഈയുള്ളതെല്ലാം അവൾക്കാ…. പിന്നെ എനിക്കൊരു ഡിമാൻഡ് ഉണ്ട്… എന്നെ തനിച്ചാക്കി പോകരുത്…. കാർത്തികിന് ഇവിടെ കഴിയാം….പിന്നെ പഠിത്തം തുടരണോ വേണ്ടയോ… എന്നത് അവർ ആലോചിച്ച് തീരുമാനിക്കട്ടെ..”
