സ്‌ക്വിഡ് ഗെയിം സീസൺ – 1 20

 

ഇതെല്ലാം കേട്ടതും എല്ലാവരും ഒച്ചപ്പാട് ഉണ്ടാക്കാൻ തുടങ്ങി….

 

അതേ ഞങ്ങൾക്കും പോകണം… ഇതെന്തോ ഉടായിപ്പാണ്

തോക്കും പിടിച്ചാണോടാ കോപ്പേ ഗെയിം കളിപ്പിക്കുന്നെ

 

ഇങ്ങനെ ഓരോരുത്തരും ഓരോന്ന് പറഞ്ഞു അലമ്പുണ്ടാക്കാൻ തുടങ്ങി

 

Everybody silence please…. ചുവന്ന മാസ്കിട്ട വ്യക്തി വീണ്ടും സംസാരിക്കാൻ തുടങ്ങി….

 

നിങ്ങൾ ആരും പേടിക്കണ്ട ആവശ്യമില്ല.. ആർക്ക് വേണമെങ്കിലും ഇവിടെ നിന്ന് പോകാം.. ആരും തടയില്ല… നിങ്ങളുടെ പൂർണ സമ്മതത്തോടെ മാത്രമേ നിങ്ങൾ ഈ ഗെയിം കളിക്കേണ്ടതുള്ളു…..

 

ആദ്യം ഒച്ച വച്ച ആ മധ്യവയസ്സ്കനെ നോക്കി ആയിരുന്നു റെഡ് മാസ്കിന്റെ അടുത്ത ഡയലോഗ്

 

സാർ നിങ്ങൾക്ക് 75 ലക്ഷം രൂപ

കടമുണ്ട് എന്ന് ഞങ്ങൾക്കറിയാം… അതുകൊണ്ടാണ് നിങ്ങളെ ഒരു കാൻഡിഡേറ്റ് ആയി ഞങ്ങൾ തിരഞ്ഞെടുത്തത്… Its just a second ചാൻസ്…. നിങ്ങൾക്കത് വേണ്ടെങ്കിൽ നിങ്ങൾക്ക് പോകാം…

 

ഇവിടെ നിൽക്കുന്ന ഓരോരുത്തർക്കും നല്ല രീതിയിൽ കട ബാധ്യത ഉണ്ടെന്നു ഞങ്ങൾക്കറിയാം… കേവലം 7 ഗെയിം കളിച്ചു ജയിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ എല്ലാ കടവും തീർത്തു നല്ല രീതിയിൽ ജീവിക്കാനുള്ള പണം ഇവിടെ നിന്നും കൊണ്ടു പോകാൻ സാധിക്കും

 

മത്സരർഥികൾ വീണ്ടും പിറു പിറുക്കൻ തുടങ്ങി….

 

വെറും ഏഴു ഗെയിം കളിച്ചാൽ ഇപ്പോൾ എത്ര രൂപ കിട്ടാനാ…

ഇതൊക്കെ ഇവന്മാരുടെ അടവാണ് നമുക്ക് ഇവിടെ നിന്ന് പോകുന്നതാ നല്ലത്….

 

കൂട്ടത്തിലെ ഒരു ഫ്രീക്കൻ ചെറുപ്പക്കാരൻ അതിനിടയിൽ കൂടെ വിളിച്ചു ചോദിച്ചു…

 

ഏയ്യ് മുഖംമൂടി 7 കളിയും ജയിച്ചാൽ എത്ര രൂപ കിട്ടും 10 ലക്ഷം കിട്ടുമോ… ഹ ഹ ഹ

എല്ലാവരും ആ തുക ചോദിക്കുന്ന കേട്ട് പൊട്ടി ചിരിച്ചു

 

തീർച്ചയായും നിങ്ങൾ നിങ്ങളുടെ സമ്മാനതുക അറിയേണ്ടത് അത്യാവശ്യമാണ്….. നിങ്ങളുടെ തലക്ക് മുകളിൽ ഇപ്പോൾ വന്നു വീഴാൻ പോകുന്ന പണമെല്ലാം നിങ്ങൾക്കാണ്….

 

ചുവന്ന മാസ്ക് പറഞ്ഞു തീർന്നതും… ആ വലിയ ചില്ല് കൂട്ടിലേക്ക് 2000 രൂപയുടെ കെട്ടുകൾ തുരു തുരെ വീഴാൻ തുടങ്ങി…. 20 മിനുട്ടോളാം മുകളിൽ നിന്നും ആ കൂട്ടിലേക്ക് കെട്ടുകൾ വീണു കൊണ്ടേ ഇരുന്നു

 

യെസ്…. നിങ്ങൾക്ക് ഈ കളികൾ എല്ലം ജയിക്കാൻ ആയാൽ നിങ്ങൾക്ക് കിട്ടാൻ പോകുന്നത് 250 കോടി ഇന്ത്യൻ റുപ്പീസ് ആണ്…… എന്താ ആ പ്രൈസ് പോരാ എന്ന് തോന്നുന്നുണ്ടോ……

 

അത് വരെ പുച്ഛിച്ചവരും പോകാൻ തിരക്ക് കൂട്ടിയവരും ആ കാശ് കണ്ട് കണ്ണ് മഞ്ഞളിച്ചു നിന്നു…അവർ ജീവിതത്തിൽ എന്നല്ല സ്വപ്നത്തിൽ പോലും ഇത്രയും പൈസ ഒരുമിച്ചു കാണാൻ യോഗമില്ലാത്ത സാധാരണക്കാരായിരുന്നു

 

അത് വരെ ചോദിച്ച ചോദ്യങ്ങൾ അല്ല പിന്നീട് അവിടെ ഉയർന്നു കേട്ടത്

 

സാർ വെറും 7 കളി ജയിച്ചാൽ ഈ തുക കിട്ടുമോ

 

ഭയങ്കര risky ഗെയിംസ് ആണോ

 

എല്ലവർക്കും കളിക്കാമോ…

 

റെഡ് മാസ്ക് എല്ലാവരോടും നിശബ്ദം ആയി ഇരിക്കാൻ പറഞ്ഞു കൊണ്ടു.. ഗെയിംസിനെ പറ്റിയുള്ള ബാക്കി കാര്യങ്ങൾ പറയാൻ തുടങ്ങി

 

1.നിങ്ങൾ ഒഫീഷ്യൽ ആയി ഗെയിംലേക്ക് കേറി കഴിഞ്ഞാൽ പിന്നെ eliminate ആകുന്ന വരെയോ 7 ഗെയിം ജയിക്കുന്നത് വരെയോ ഷോയിൽ നിന്നും പിന്മാറാൻ സാധിക്കില്ല

 

2.അവസാനം 7 കളിയും ജയിച്ച എത്ര ആളുകൾ ബാക്കിയുണ്ടോ അവർക്കെല്ലാം തുല്യമായി ഈ പണം വീതം വച്ചെടുക്കാം

 

3.Gameil വിസമ്മതിക്കുന്ന പക്ഷം eliminate ആയി കണക്കാക്കപ്പെടും

 

4.പ്രധാനമായും സെക്സ് സംബന്ധമായ ഗെയിംസ് ആണ് ഈ ഷോയിൽ ഉണ്ടാവുക

 

Its a do or die match……

അടുത്ത 15 മിനുട്ടിൽ കളിക്കാൻ താല്പര്യം ഉള്ളവർ ഇടതു വശത്തും അല്ലാത്തവർ വലതു വശത്തേക്കും മാറി നിൽക്കുക

 

 

നാലാമത്തെ പോയിന്റ് വായിച്ച ഷോക്ക് മാറുന്നതിനു മുൻപ് തന്നെ അഞ്ചാമത്തെ പോയിന്റ് അവരെ നടുക്കി കളഞ്ഞു…

 

ഓരോരുത്തരും അവരുടെ അവസ്ഥകൾ ആലോചിച്ചു..

അവിടെ ഉള്ളവർ എല്ലാം ആത്മഹത്യയുടെ വക്കിൽ എത്തിയവരും കടം കേറി നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ നാണം കേട്ട് ജീവിക്കുന്നവരും ഒക്കെയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *