സ്നേഹം കാമം സന്തോഷം

ഇതിലൂടെ ഇതു വരെ ഇല്ലാത്ത ഒരു അനുഭൂതി അവനു അനുഭവപ്പെട്ടു.ശേഷം എല്ലാം കഴുകി വൃത്തിയാക്കി തിരിച്ചു ഷോപ്പിൽ എത്തിയത് മുതൽ അവന് ചെയ്തത് തെറ്റാണ് എന്ന രീതിയിലുള്ള കുറ്റബോധം തോന്നാൻ തുടങ്ങി. എന്നാൽ ഇത്ത അവന്റെ മനസ്സിൽ നിന്ന് പോവുന്നില്ലായിരുന്നു. ഇതൊക്കെ അവന്റെ മനസ്സിനെ ഒരു ആത്മസംഘർഷത്തിലേക്ക് നയിച്ചു. ഇതിന് ഒരു പരിഹാരം കാണാൻ അവന്റെ ഉറ്റ സുഹൃത്തായ അമലിനെ കാണാൻ രാഹുൽ തീരുമാനിച്ചു.അമൽ ഇത്തരം കാര്യത്തിൽ കുറച്ച് എക്സ്പീരിയൻസ് ഉള്ള കൂട്ടത്തിൽ ആണ്.

വൈകുന്നേരം വർക്ക്‌ കഴിഞ്ഞതിനു ശേഷം രാഹുൽ അമലിനെ കാണാൻ ഇറങ്ങി. അടുത്തുള്ള അമ്പലത്തിൽ വൈകുന്നേരം വിളക്ക് വയ്ക്കുന്ന കർമം നിർവഹിച്ചു വന്നത് അമൽ ആയിരുന്നു. രാഹുൽ അമ്പലത്തിന്റെ അടുത്ത് എത്തുമ്പോൾ അമൽ വിളക്ക് വെച്ച് കഴിഞ്ഞു പുറത്തേക്കിറങ്ങിയിരുന്നു. അവർ രണ്ടുപേരും കുറച്ചു മാറിയുള്ള ആൽത്തറയിൽ ഇരുന്നു. കുറച്ച് നേരത്തെ കുശലം പറച്ചിലിന് ശേഷം ചുറ്റും ആരുമില്ല എന്ന് ഉറപ്പിച്ച ശേഷം രാഹുൽ ഇത്തയും അവന്റെ മനസ്സിലെ വിഷമവും അവതരിപ്പിച്ചു. എല്ലാ കേട്ട അമൽ കുറച്ചു നേരം ചിന്തിച്ച ശേഷം

അമൽ :” ഡാ ഇത്‌ അത്ര വലിയ പ്രശ്നം ഒന്നുമായി കരുതേണ്ട ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കാണുമ്പോൾ അല്ലെങ്കിൽ സംസാരിക്കുമ്പോൾ അട്രാക്ഷൻ തോന്നും ചിലർ അത് പ്രകടിപ്പിക്കും എന്നാൽ ഭൂരിഭാഗം പേരും ആദ്യം ഒന്നും പ്രകടിപ്പിക്കില്ല.

പിന്നെ നിനക്ക് ഇഷ്ടമാണെങ്കിൽ കൂടാതെ അവർക്ക് നിന്നോട് താല്പര്യവും ഉണ്ടെങ്കിൽ നീ ധൈര്യമായി മുന്നോട്ട് പോ, അതിൽ കുറ്റബോധം ഒന്നും വിചാരിക്കേണ്ട. നീ തന്നെ ആലോചിച്ചു നോക്ക് നാസർക്കയും ജമീലത്തെയും തമ്മിൽ എത്ര വയസ്സിനു വ്യത്യാസം ഉണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ. അവരുടെ കല്യാണം കഴിഞ്ഞു അധികം വൈകാതെ തന്നെ നാസർക്ക ഗൾഫിലേക്ക് പോയി പിന്നെ വല്ലപ്പോഴും ലീവ് കിട്ടുമ്പോൾ വന്നാലായി. പിന്നെ ഒരു കുഞ്ഞുണ്ടായി. അവളുടെ കല്യാണം കഴിയുന്നത് വരെ മൂപ്പർ കൂടുതലായും ഗൾഫിൽ തന്നെ ആയിരുന്നു എന്നൊക്കെ അല്ലെ നീ പറഞ്ഞത്.

കല്യാണം കഴിഞ്ഞു ഒരു സ്ത്രീക്ക് ലഭിക്കേണ്ട സ്നേഹമോ സെക്സോ അത്തരത്തിലുള്ള ഒന്നും അവർക്ക് ലഭിച്ചിട്ടില്ല. ഇപ്പോൾ ആണെങ്കിൽ അതൊന്നും നൽകാൻ പറ്റിയ ആരോഗ്യ സ്ഥിതിയും നാസർക്കാക്ക് ഇല്ല. നീ കേറി മുട്ടാൻ നോക്ക് ഇപ്പോഴല്ലേ ഇതൊക്കെ പറ്റും ” അവൻ ഇത്രയും പറഞ്ഞു നിർത്തി. വീണ്ടും ഞങ്ങൾ പലവിധ കാര്യങ്ങൾ ചർച്ച ചെയ്തു.രാത്രിയായപ്പോഴാണ് പിരിഞ്ഞത്. വീട്ടിലേക്ക് പോകുന്ന വഴി അമൽ പറഞ്ഞ കാര്യങ്ങളാണ് മനസ്സിൽ നിറയെ അവൻ പറഞ്ഞതിലും കാര്യമുണ്ടെന്നുള്ള വിശ്വാസം രാഹുലിന് ധൈര്യം പകർന്നിരുന്നു. അവൻ മുന്നോട്ട് പോവാൻ തീരുമാനിച്ചു.

പക്ഷെ എങ്ങനെ എന്നൊന്നും അവനറിയില്ലായിരുന്നു. അമൽ പറഞ്ഞത് ആദ്യം അവരുമായി നല്ല പോലെ അടുക്കുക. പിന്നെ കെയറിങ്ങ് കൊടുത്തുകൊണ്ട് സ്നേഹിക്കുക പിന്നെ എല്ലാം അനുകൂലമാവും എന്നാണ്. ‘നമ്മൾ എന്തെങ്കിലും ഒരു കാര്യം ആത്മാർഥമായി ആഗ്രഹിച്ചാൽ അത് നടപ്പിലാക്കാൻ പ്രപഞ്ചം വരെ കൂടെ നിൽക്കും എന്നാണല്ലോ പൗലോ കൊയ്‌ലോ പറഞ്ഞത്.അപ്പോൾ മുതൽ രാഹുൽ അത് നടക്കും എന്ന് ഉറച്ചു വിശ്വസിക്കാൻ തുടങ്ങി.

 

രാഹുൽ വീട്ടിലെത്തിയപ്പൊഴെക്ക് അമ്മയുടെ ശകാരവർഷം തുടങ്ങിയിരുന്നു.

“നേരം എത്രയായി എന്ന വല്ല വിചാരവുമുണ്ടോ നിനക്ക് ഇവിടെ ഞാനൊരു പെണ്ണ് ഒറ്റയ്ക്കാണെന്നുള്ള ബോധം വേണം. അതെങ്ങനാ പറഞ്ഞാൽ ഒരു വസ്തു അനുസരിക്കില്ലല്ലോ.” അമ്മ അത് നിർത്താനുള്ള ഭവമൊന്നുമില്ല. രാഹുൽ അത് കാര്യമാക്കാതെ ഫ്രഷാകനായി മുകളിൽ അവന്റെ റൂമിലേക്ക് പോയി.

കുളിക്കുന്നതിനിടയിൽ അമ്മ പറഞ്ഞ കാര്യങ്ങളെപ്പറ്റി ഓർത്തു. ഈ ഇരുനില വീട്ടിൽ തന്റെ അമ്മ മാലതി ഒറ്റയ്ക്കാണ് അച്ഛൻ വന്നിട്ട് മൂന്ന് വർഷം കഴിഞ്ഞു അച്ഛന്റെ ഫോൺ വിളിയുടെ ഇടവേളയും കൂടിയിരിക്കുന്നു മാലതിക്ക് പിന്നെ ആരോടെങ്കിലും ഒന്ന് സംസാരിക്കണമെന്ന് വെച്ചാൽ അടുത്തൊന്നും വീടുകളില്ലാത്തത് കൊണ്ട് അത് ബുദ്ധിമുട്ടാണ്.

ഒരു വലിയ പറമ്പിന്‌ നടുവിൽ ആണ് അവരുടെ വീട് നിൽക്കുന്നത്. പറമ്പ് കഴിഞ്ഞാൽ രണ്ടു ഭാഗത്തു വയലാണ്.വീടിന് മുന്നിലൂടെയുള്ള റോഡ് ആ വയൽക്കരയിൽ അവസാനിക്കുന്നു. മാലതി തനി നാട്ടുമ്പുറത്ത്കാരിയാണ് എപ്പോഴും വീട്ടിൽ തന്നെ ഒതുങ്ങി കൂടുന്ന പ്രകൃതം. ചിന്തകൾക്ക് വിരാമമിട്ട് കുളി പെട്ടെന്ന് കഴിഞ്ഞു രാഹുൽ ഭക്ഷണം കഴിക്കാനായി പോയി ഡൈനിങ് ടേബിളിൽ പോയി ഇരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ഫോണിൽ കുത്തി കൊണ്ടിരിക്കുന്നത് രാഹുലിന്റെ ശീലമാണ്. മാലതി അതിന്റെ പേരിലും വഴക്ക് പറയും എന്നാൽ രാഹുൽ അത് കാര്യമാക്കാറില്ല. കുറച്ചു കഴിഞ്ഞാൽ അമ്മ താനെ നിർത്തുമെന്ന് അവനറിയാം.

ഭക്ഷണം കഴിഞ്ഞതിന് ശേഷം രാഹുൽ യൂട്യൂബിൽ പെണ്ണിനെ വളക്കാൻ പറ്റിയ ടിപ്സ് തിരയാൻ തുടങ്ങി. മൂന്നാല് വീഡിയോസ് കണ്ട് കുറച്ച് കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയ ശേഷം ഉറങ്ങി. പിറ്റേന്ന് ഉച്ചയ്ക്ക് നാസർക്ക കുറച്ച് സാധനങ്ങൾ വാങ്ങാൻ സിറ്റിയിലേക്ക് പോകേണ്ടതായി വന്നു. വരാൻ വൈകുന്നത് കൊണ്ട് അവനോട് വീട്ടിലേക്ക് പോകാൻ പറഞ്ഞിരുന്നു. കൂടാതെ മൂപ്പരുടെ വീട്ടിൽ കൊടുക്കാൻ കുറച്ച് മീൻ വാങ്ങി രാഹുലിന്റെ കൈയിൽ നാസർക്ക ഏൽപ്പിച്ചിരുന്നു.ടൗണിൽ നിന്ന് വീട്ടിലേക്ക് ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ടായിരുന്നു.

ഇന്ന് ഇത്തയോട് അടുക്കാൻ പറ്റിയ നല്ല അവസരമാണെന്ന് രാഹുൽ മനസ്സിൽ കരുതി. പക്ഷെ എങ്ങനെ എന്ന് അവന് നിശ്ചയം ഉണ്ടായിരുന്നില്ല. അങ്ങനെ പലതും ചിന്തിച്ചു കൊണ്ടാണ് രാഹുൽ നാസർക്കയുടെ വീട്ടിൽ എത്തിയത്. കോളിങ്ങ് ബെൽ അടിച്ചശേഷം വാതിൽ തുറന്നു വരുന്ന ഇത്തയെ കാണാൻ അവൻ കൊതിച്ചു. എന്നാൽ ഇത്ത വാതിൽ കുറച്ചുമാത്രം തുറന്നു തല പുറത്തേക്കിട്ട് പറഞ്ഞു.

ഇത്ത:”മോനായിരുന്ന ഞാൻ നിസ്കരിക്കുകയായിരുന്നു. ”

 

രാഹുൽ:”ഇക്ക ഇത്‌ ഇവിടെ തരാൻ പറഞ്ഞിരുന്നു.”

കൈയിലുള്ള കവർ ഉയർത്തി രാഹുൽ പറഞ്ഞു.

 

ഇത്ത : “മീനാണോ? എന്നാൽ ഞാൻ ഈ നിസ്കാരക്കുപ്പായം മാറ്റിയിട്ടു വരാം മോൻ ഇവിടെ കയറി ഇരിക്ക്.”

 

രാഹുൽ തലയാട്ടിയ ശേഷം വരാന്തയിൽ കയറി ഇരുന്നു.

രാഹുലിന് ചെറിയ ടെൻഷനും പരിഭ്രമവും ഒക്കെ വരുന്നുണ്ടായിരുന്നു. ആദ്യം ഒക്കെ ഇത്തയോട് സംസാരിക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു പ്രശ്നവും ഉണ്ടാവാറില്ലായിരുന്നു. പക്ഷെ ഇപ്പൊ മുതൽ എന്തോ മാറ്റം വന്നത് പോലെ. അവന്റെ മനസ്സ് പലവിധ ചിന്തകൾ കൊണ്ട് കലുഷിതമായിരുന്നു. അപ്പോഴാണ് വാതിൽ തുറന്ന് ഇത്ത പുറത്തേക്ക് വന്നത്. ബ്രൗൺ നിറത്തിൽ ഉള്ള മാക്സിയാണ് ഇത്ത ധരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *