സ്നേഹം കാമം സന്തോഷം

ഇന്നലെ കണ്ട യൂട്യൂബ് വീഡിയോയിൽ പറഞ്ഞത് പോലെ ഇത്തയുടെ കണ്ണിൽ നോക്കി തന്നെ സംസാരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു. ഇക്ക ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വരില്ലെന്നും. സാധങ്ങൾ വാങ്ങാൻ പോയതാണെന്നും രാഹുൽ പറഞ്ഞു. രാവിലെ മൂപ്പർ എന്നോടൊന്നും പറഞ്ഞില്ലല്ലോ പോകുന്ന കാര്യവും എന്ന് ഇത്തയും പറഞ്ഞു.അവന്റെ കൈയിലുള്ള കവർ ഇത്തയെ ഏല്പിച്ച ശേഷം

 

രാഹുൽ :”എന്നാൽ ഞാൻ ഇറങ്ങട്ടെ ”

 

എന്ന് പറഞ്ഞു അവൻ പോകാനായി എഴുന്നേറ്റു.

 

ഇത്ത : “രാവിലെ പറഞ്ഞിരുന്നെങ്കിൽ ഇത്ര നേരത്തെ ചോറ് വെയ്ക്കണ്ടായിരുന്നു. രാത്രി ആവുമ്പോയേക്ക് അത് ചീത്തയായി പോവും.”

 

എന്ന് പറഞ്ഞു കൊണ്ട് ഇത്ത നെടുവീർപ്പ് ഇട്ടു. കൂട്ടത്തിൽ രാഹുലിനോട് ഇന്ന് ഭക്ഷണം അവിടെ നിന്ന് കഴിക്കാനും പറഞ്ഞു. പലപ്പോഴും ഇത്തയും നാസർക്കയും അവരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ എത്ര നിർബന്ധിച്ചാലും അവൻ കഴിക്കാറില്ലായിരുന്നു.

എന്നാൽ ഇന്ന് അവിടെ നിന്ന് കഴിക്കാൻ തീരുമാനിച്ചു. വീട്ടിൽ ഞാൻ എത്തിയാലേ അമ്മ അരിയിടാറുള്ളു, കാരണം പുറത്ത് പോയാലും നാസർക്കയുടെ ഷോപ്പിൽ പോയാലും ഉച്ചയ്ക്ക് വീട്ടിൽ എത്തി വിരളമായേ രാഹുൽ കഴിക്കാറുള്ളു.

ഇത്ത രാഹുലിനെ അകത്തേക്ക് ക്ഷണിച്ചു.

 

ഇത്ത:”ഇന്നെന്തുപ്പറ്റി നല്ലബുദ്ധി തോന്നാൻ. മറ്റ് എത്ര പറഞ്ഞാലും ഇവിടെ നിന്ന് കഴിക്കാറില്ലല്ലോ ”

ഇത്ത ഒരു ചിരിയോടെ പറഞ്ഞു.

 

രാഹുൽ:”നിങ്ങളൊക്കെ കുറേ ആയില്ലേ പറയുന്നു. ഇന്ന് ആ പരാതി അങ്ങ് തീർത്തേക്കാം എന്ന് കരുതി. ”

രാഹുൽ പറഞ്ഞു. അവന് ഇപ്പൊ ഇത്തയുമായി കുറച്ചു കൂടെ ഫ്രീ ആയി സംസാരിക്കാൻ സാധിക്കുന്നുണ്ടായിരുന്നു.രാഹുൽ കൈ കഴുകി വന്നിരുന്നപ്പോഴേക്ക് ഇത്ത ഭക്ഷണം കൊണ്ട് വന്നു.രാഹുൽ ഇത്തയോട് കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ പിന്നെ കഴിക്കാം എന്നും ഇത്ത മറുപടി നൽകി. ആദ്യമുണ്ടായിരുന്ന അപരിചിതത്വം രാഹുലിന് പൂർണമായും മാറി കഴിഞ്ഞിരുന്നു.

ഇത്തയുടെ മോളുടെയും കുട്ടിയുടെയും വിശേഷങ്ങൾ രാഹുലും, രാഹുലിന്റെ വീട്ടിലെ വിശേഷങ്ങൾ ഇത്തയും ചോദിക്കുകയും ചെയ്തു.

ആ വിശേഷങ്ങൾ പങ്ക് വെയ്ക്കുന്നതിനിടയിൽ അവന്റെ നർമം കലർത്തിയുള്ള സംസാരവും ഇത്തക്ക് ഇഷ്ടമായി. ഭക്ഷണം കഴിച്ച ശേഷം അവരുടെ പാചകത്തെപ്പറ്റി പറയാനും രാഹുൽ മറന്നില്ല ഇതൊക്കെ കേട്ടതോടെ രാഹുലിനോട് അവിടെ കുറച്ചുകൂടെ ഇരിക്കാൻ ഇത്ത പറഞ്ഞു. അവർ അപ്പോയെക്കും നല്ല കമ്പനിയായി കഴിഞ്ഞിരുന്നു.

 

രാഹുൽ :”ഇത്ത ഞാൻ ഉമ്മറത്തിരിക്കാം. നിങ്ങൾ ഭക്ഷണം കഴിച്ചില്ലല്ലോ ഇപ്പൊ തന്നെ വൈകി കഴിച്ചിട്ട് അങ്ങോട്ട് വന്നാൽ മതി”

 

രാഹുൽ ഒരു താക്കീത് പോലെയാണ് പറഞ്ഞത്. അതിന് ഒരു കെയറിങ്ങിന്റെ മാനം കൈവന്നതും ഇത്തയെ കൂടുതൽ സന്തുഷ്ടയാക്കി.രാഹുൽ പോയി ഉമ്മറത്ത് ഇരുന്നു. ഒരു പെണ്ണിനോടും താനിങ്ങനെയൊന്നും മുൻപ് സംസാരിച്ചിരുന്നില്ല എന്ന കാര്യം അവനെ അത്ഭുതപ്പെടുത്തി. ഇതുവരെ തന്റെ ഇടപെടലും സംസാരവും ഇത്തക്ക് ബോധിച്ചുവെന്ന് രാഹുലിന് മനസ്സിലായി.കുറച്ചു കഴിഞ്ഞപ്പോൾ ഇത്ത ഉമ്മറത്തേക്ക് വന്നു. രാഹുൽ ഒരു കസേരയിലായിരുന്നു ഇരുന്നിരുന്നത് അതിനു ഒരു വശത്തുള്ള തിണ്ണയിൽ ഇത്തയും വന്നിരുന്നു. ഇത്തയുടെ മുഖത്ത് ഇതുവരെ കാണാത്തെ ഒരു തെളിച്ചം ഉണ്ടായിരുന്നു. ഇത്ത തന്നെ സംസാരത്തിന് തുടക്കമിട്ടു.

 

ഇത്ത : “ഞാൻ ഇതുവരെ കരുതിയിരുന്നത് നീ ആരോടും മിണ്ടാത്ത ജാതി ആണെന്നായിരുന്നു. അപ്പൊ നിനക്ക് സംസാരിക്കാൻ ഒക്കെ അറിയാം അല്ലെ.”

 

രാഹുൽ :”അതെന്താ ഇങ്ങോട്ട് സംസാരിച്ചാൽ അങ്ങോട്ടും സംസാരിക്കും.”

രാഹുൽ ഒരു ചിരിയോടെ പറഞ്ഞു.

 

രാഹുൽ :”അത് പറഞ്ഞപ്പോഴാ ഞാൻ ഓർത്തത് ഇത്തയെ കാണുമ്പോൾ പലപ്പോഴും ഇത്തയുടെ മുഖത്ത് ഒരു വിഷമം ഉള്ളത് പോലെ തോന്നാറുണ്ട് അതെന്താ.”

 

ഇത്ത :”നീ അതൊക്കെ ശ്രദ്ധിക്കാറുണ്ടോ.”

 

രാഹുൽ : “എനിക്ക് പരിചയമുള്ളവരുടെ മുഖത്തുണ്ടാവുന്ന ഏതൊരു മാറ്റവും വേഗം ഞാൻ തിരിച്ചറിയും.”

 

ഇത്ത : “അതൊക്കെ വെറുതെ ”

 

രാഹുൽ :”അല്ലാതെ ഞാനിതെങ്ങനെ മനസ്സിലാക്കാനാ. അല്ലെങ്കിൽ ഇത്ത തന്നെ പറയണം അങ്ങനെ ഒന്നും ഇതുവരെ എന്നോട് പറഞ്ഞിട്ടുമില്ല. ”

 

ഇത്ത :”അത് ശരിയാ”

 

രാഹുൽ :”സമ്മതിച്ചല്ലോ ഇനി പറ എന്താ ഇത്ര വിഷമിക്കാൻ കാരണം”

 

ഇത്ത :”അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല ”

 

ഇങ്ങനെ പറഞ്ഞു ഇത്ത വിദൂരതയിലേക്ക് നോക്കിയിരിക്കാൻ തുടങ്ങി.

തുടരണോ…….

Leave a Reply

Your email address will not be published. Required fields are marked *