സ്നേഹസീമ – 6 5അടിപൊളി  

സീമ : അതിനു ഞാൻ അധികം ദിവസമില്ല മോനെ…

നല്ല സ്പീഡിൽ പോകുന്ന വണ്ടി പെട്ടെന്ന് സ്ലോ ആയി…. ടീച്ചർക്ക് അത് മനസിലായി…

ഞാൻ : ടീച്ചർ….ഇന്നാളല്ലേ വന്നത്.

സീമ : മോനെ 5 ദിവസത്തെ സെമിനാർ കഴിഞ്ഞു….

ഞാൻ ആകെ ടുള്ള ആയി… പെട്ടെന്നു ഈ വിഷയം ടീച്ചർ എടുത്തിട്ടത് എനിക്ക് വിഷമമായി…

സീമ : ഹലോ അഖി…

ഞാൻ : അല്ല…5 ദിവസം ഇനിയും ഉണ്ടല്ലോ…

സീമ : അതാണ് പ്രശ്നം…സെമിനാർ ചിലപ്പോ ക്രിസ്മസിന് മുന്പേ അവസാനിക്കും…

ഞാൻ : അതെന്താ…

സീമ : നാളെയും മറ്റന്നാളും വൈകീട്ട് 7 മണി വരെ ആണ് ക്ലാസ്സ്… എന്നിട്ട് 23നു അവസാനിക്കും…

ഞാൻ : ആണോ…

സീമ : മം…. ഇന്നാ അറിയിച്ചത്.. 2 ഫാക്കൽറ്റീസിനു ക്രിസ്മസിന് മുന്പേ പോകണം എന്ന്…. പിന്നെ സർട്ടിഫിക്കേഷൻ ഒക്കെ കൊറിയർ ആയച്ചു തരും….

ഞാൻ : എനിക്ക് സങ്കടം വരുന്നു എന്റെ ടീച്ചറെ

സീമ : ദേ നോക്കിക്കേ…. ഇപ്പോഴേ അതാലോചിച്ചു തല പുണ്ണാക്കണ്ട…

ഞാൻ : അല്ല….23 നു കഴിഞ്ഞാലും ക്ലാസ്സ്‌ കഴിഞ്ഞില്ല…..28 നു കഴിയും എന്ന് പറഞ്ഞാൽ പോരെ…

സീമ : ടാ. ദുഷ്ടാ… ഞാൻ ദാസേട്ടനോട് എന്ത് പറയും…

ഞാൻ : അതൊക്കെ വേണേൽ ഞാൻ പറഞ്ഞോളാം…

സീമ : എന്ത്….

ഞാൻ : അതായത് ക്രിസ്മസ് വന്നതുകൊണ്ട് ക്ലാസ്സ്‌ ലേറ്റ് ആയി…..28 അല്ലെങ്കിൽ 29 നെ കഴിയൂ… പിന്നെ ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ചു ടിക്കറ്റ് ഇല്ല… അതുകൊണ്ട് ഒരു ജനുവരി 5 നു ഒക്കെ പോരാൻ കഴിയൂ എന്ന് തട്ടി വിട്ടാൽ പോരെ…

സീമ : പോടാ…. അവിടെ ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് തന്നെ എത്തണം….jan 2നു…

ഞാൻ : പിന്നെ… ഇപ്പോ എത്തിക്കും ഞാൻ…

സീമ : എത്തിചാലും ഇല്ലെങ്കിലും ഞാൻ പോകും…

ഞാൻ : പോവോ…

സീമ : ആ പോവും…

ടീച്ചർ എന്നെ ശുണ്ഠി പിടിപ്പിക്കാനാണ് അത് പറഞ്ഞതെങ്കിലും ഞാൻ ഇതിൽ സീരിയസ് ആയി… കാരണം ടീച്ചർ പിരിയുകയാണെന്നു പറയുമ്പോ ഒരു വിങ്ങൽ….

സീമ : ഹലോ… മിണ്ടില്ല…

ഞാൻ : ഇല്ല… പോവാൻ നിൽക്കുന്ന ആളുകളോട് ഞാൻ മിണ്ടുന്നില്ല

സീമ : ആണോ…ശരിയെന്നാ….

ടീച്ചർ എന്റെ തോളിൽ ചാരി കിടന്നു…. ഞാൻ കാർ ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു…

എനിക്ക് ടീച്ചറോട് പിണക്കമല്ല പക്ഷെ ടീച്ചർ പോവുകയാണെന്നു പറഞ്ഞപ്പോൾ… എന്താ പറയാ… ആ ഒരു വിഷമം ഇല്ലേ……അത്…

ഞങ്ങൾ നേരെ പോയത് റെഡ് ഫോർട്ട്‌ കാണാനും പിന്നെ ഖുതുബ് മിനാർ കാണാനുമാണ്…

ചരിത്രത്തിന്റെ അടയാളമായ ആ സ്മാരകങ്ങൾ ചരിത്രധ്യാപികയായ ടീച്ചർക്ക് സന്തോഷം നൽകി…. എന്തോ വലിയ സംഭവം കണ്ട പ്രതീതിയായിരുന്നു ടീച്ചർക്ക്..

നേരം ഇരിട്ടി….അവിടെയൊക്കെ കറങ്ങി ഞങ്ങൾ ഭക്ഷണവും പുറത്തു നിന്നു കഴിച്ചു ഫ്ലാറ്റിലേക്ക് മടങ്ങി…

ഫ്ലാറ്റിൽ എത്തി ടീച്ചർ നേരെ റൂമിൽ പോയി ദാസേട്ടനെ വിളിച്ചു അന്നത്തെ വിശേഷങ്ങളും മറ്റും പറഞ്ഞു…

ഞാൻ എന്റെ ഡ്രസ്സ്‌ മാറ്റി അമ്മയെ വിളിച്ചു സോഫയിൽ വന്നിരുന്നു…

അൽപ സമയം കഴിഞ്ഞു ടീച്ചർ വന്നു….

സീമ : വിഷമം മാറിയില്ലേ മോനു…

ഞാനും നോക്കുമ്പോൾ ടീച്ചർ ഡ്രസ്സ്‌ മാറിയില്ല…

ഞാൻ : ടീച്ചർ പോകണ്ട…

സീമ : പോകാതെ പിന്നെ… മോനെ എനിക്ക് നാട്ടിൽ ഒരു കുടുംബവും ഭർത്താവും കാത്തിരിപ്പുണ്ട്…

ഞാൻ : അപ്പൊ ഞാനോ…

സീമ : നീ എന്റെ ചക്കര കുട്ടൻ അല്ലെ..

ഞാൻ ചെറുതായി ചിരിച്ചെങ്കിലും മുഖത്തു സന്തോഷമുണ്ടായിരുന്നില്ല

സീമ : അഖി…. ഇത് നിനക്കറിയാവുന്ന കാര്യമല്ലേ… എന്തായാലും ഞാൻ ഒരു ദിവസം മടങ്ങി പോവില്ലേ…

ഞാൻ : എനിക്കറിയാം പക്ഷെ…. എന്തോ…. ടീച്ചർ വന്ന അവസ്ഥ അല്ലാലോ…

സീമ : അപ്പൊ നീ എന്റെ കാര്യം ആലോചിച്ചു നോക്കിയോ… എനിക്ക് നിന്നോട് എങ്ങനെ യാത്ര പറഞ്ഞു പോകാനാകും…..

ഞാൻ : ടീച്ചർ….

സീമ : എന്നെ ഇവിടെ നിന്ന് യാത്ര അയക്കുമ്പോൾ നീ സന്തോഷത്തോടെ യാത്രയാക്കണം..

ഞാൻ : അത് ഞാൻ അയക്കും പക്ഷെ ഇത്തിരി നേരത്തേ ആയില്ലേ…

സീമ : മം.. അതിനു വഴിയുണ്ടാക്കാം…

ഞാൻ : എന്ത്….

സീമ : സർ പറഞ്ഞത്…

ഞാൻ : ഞാനോ…

സീമ : അതേയ്….. ക്ലാസ്സ്‌ കഴിയാൻ 28 ആവും… പിന്നെ ടിക്കറ്റ് കിട്ടാനുള്ള പ്രയാസം…. അങ്ങനെ അങ്ങനെ പറഞ്ഞു ഞാൻ ജനുവരി 5നു മുമ്പായി എത്തിക്കോളാം എന്ന് ദാസേട്ടനോട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *