ടീച്ചർ അതിനു ചിരിച്ചതേയുള്ളൂ…
മെല്ലെ tv കണ്ടിരുന്നപ്പോഴാണ് ടീച്ചറെ എണീറ്റത്….. സമയം നോക്കിയപ്പോൾ 7 മണി….
ഞാൻ : എന്തേയ്…
സീമ : മകൾ വിളിക്കും….വീഡിയോ കാൾ…
ടീച്ചർ ചെന്നു ഫോണെടുത്തു വന്നു സോഫയിൽ ഇരുന്നു…. എന്നിട്ട് എന്നോട്
സീമ : സർ…. ഒന്ന് എണീറ്റു പോകാമോ…
ഞാൻ: ഞാനോ… എന്തിനു…
സീമ : അതേയ്… എന്റെ മകൾ വിളിക്കും… ഒപ്പം പേരകുട്ടിയും മരുമകനും ഉണ്ടാകും… അതുകൊണ്ടാണ്…. നീ എന്റെ അവിടെയും ഇവിടെയും ഒക്കെ തൊടുന്നത് അവർ കാണണ്ട…
ഞാൻ : അപ്പൊ കാണാതെ വേണമെങ്കിൽ ചെയ്യാം…. അല്ലെ….
സീമ : അഖി…..
ഞാൻ : ഓക്കേ ഓക്കേ…. ഞാൻ പോയേക്കാമേ…..
കുറച്ചു കഴിഞ്ഞതും ടീച്ചർക്ക് കാൾ വന്നു… ഫോണിൽ നോക്കി ആണ് ടീച്ചർ സംസാരിക്കുന്നത്….
ഞാൻ അതിനിടയിൽ ചെന്നു കുപ്പിയെടുത്തു രാത്രിയുടെ പതിവ് കയറ്റി… വെറും രണ്ട്….. കൂടുതലാവണ്ട എന്ന് വെച്ചു…
അവിടെ അമ്മയും മകളും തകൃതി ചാറ്റിങ് ആയിരുന്നു… ഞാൻ ഡൈനിങ് ടാബളിൽ ഇരിപ്പുറപ്പിച്ചു….
എന്നിട്ട് ടീച്ചറെ നോക്കി… ഇടക്കണ്ണിട്ട് ടീച്ചറും എന്നെ നോക്കുന്നുണ്ടായിരുന്നു…
സീമ : ആ അഖിൽ ഇവിടെയുണ്ട്…ഞാൻ കൊടുക്കാം….
ടീച്ചറെ എന്നെ വിളിച്ചു… ഞാൻ ഇല്ല എന്ന് പറഞ്ഞു… പക്ഷെ ടീച്ചറെ എന്നെ വിളിച്ചു…. എന്തായാലും പോയേക്കാം…
ഞാൻ ചെന്നു സോഫയിൽ ഇരുന്നപ്പോൾ ടീച്ചർ എനിക്ക് ഫോൺ കൈമാറി… ടീച്ചർ വേറേ മൂലയ്ക്കു ചെന്നിരുന്നു….
ഞാൻ : ഹലൊ സഞ്ചന…. എന്തൊക്കെ ഉണ്ട് വിശേഷം…..എത്ര കാലായെടോ…..മോൻ എന്ത് പറയുന്നു…
സഞ്ചന : സുഖം… അഖിലേട്ടനോ
ഞാൻ : സുഖം…
സഞ്ചന : അല്ല… എന്റെ അമ്മ തന്നെ ആണോ അത്….
ഞാൻ : എന്ത് പറ്റി…
സഞ്ജന : ഭയങ്കര മേക്ക് ഓവർ…..
ഞാൻ : അതിവിടെ കുറെ ഫ്രണ്ട്‌സിനെ കിട്ടിയിട്ടുണ്ട്… ഇപ്പൊ അവരുടെ കൂട്ടാണ്…
ഞാനും സഞ്ചനയും കുറെ നാളുകൾക്ക് ശേഷമാണു സംസാരിക്കുന്നത്…. എന്തിനു… കാണുന്നതുപോലും… കുറച്ചു നേരം സംസാരിച്ച ശേഷം ടീച്ചർക്ക് തന്നെ ഫോൺ കൊടുത്തു….
ടീച്ചറും കുറച്ചു നേരം കഴിഞ്ഞു കാൾ കട്ട് ചെയ്തു…
ചെറിയൊരു സങ്കടം ഉള്ള പോലെ…
ഞാൻ : എന്ത് പറ്റി… ഗ്ലൂമി ആയല്ലോ…
സീമ : മോനെ കണ്ടപ്പോൾ…. അവനെ ഒന്നു കൊഞ്ചിക്കാൻ കൊതിയാവാ…
ഞാൻ : സാരല്ല….. വേണമെങ്കിൽ എന്നെ കൊഞ്ചിച്ചോ…
സീമ : ഹയ്യടാ… അതിൽ ഒരുപാട് റിസ്ക് എലമെന്റ്സ് ഉണ്ട് മാഷേ
ഞാൻ : ആഹാ…. കൊള്ളാലോ…
സീമ : ഞാനെ കുറച്ചു നോട്സ് നോക്കാനുണ്ട് സർ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നു tv കാണൂ…
ഞാൻ : ഓഹ്…
അതും പറഞ്ഞില്ല ടീച്ചർ ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി… കതക് അടച്ചില്ല…ടിവിയിൽ ഫുട്ബോൾ. മാച്ച് ഉള്ളത് കുറച്ചു നേരം കണ്ടു…
സമയം 8.30 ആയി കാണണം….
ഞാൻ : ഹലോ.. ടീച്ചറെ… കഴിഞ്ഞോ….
ഞാൻ ടീച്ചർക്ക് കേൾക്കാനാകുന്ന ശബ്ദത്തിൽ കൂട്ടി തന്നെയാണ് ചോദിച്ചത്…
സീമ : ആഹ്… എന്തെ വിശക്കുന്നുണ്ടോ…
ഞാൻ : ആ…..
അൽപ നേരത്തിനുള്ളിൽ ടീച്ചർ ഫോണിൽ സംസാരിക്കുന്നത് കേട്ടു…. സംസാര രീതി വെച്ചു അത് ദാസേട്ടനാണെന്നു മനസ്സിലായി…
ഞാൻ റൂമിലേക്ക് ചെന്നപ്പോ ടീച്ചറെന്നെ തിരിഞ്ഞു നോക്കിയെങ്കിലും ദാസേട്ടനുമായി സംസാരം തുടർന്ന്…. കാൾ കഴിഞ്ഞു ടീച്ചറെ കട്ടിലിൽ തന്നെ ഇരുന്നു…. കയ്യിലുള്ള താലി പിടിച്ചു നോക്കുകയായിരുന്നു….
ഞാൻ ചെന്നടുത്തിരുന്നു ടീച്ചറെ തട്ടി വിളിച്ചു…
ഞാൻ : ന്തേ….
സീമ : മം… ഒന്നൂല്ല…
ഞാൻ : ഏയ്.. അത് കള്ളം…
സീമ : തെറ്റല്ലേ ഞാൻ ചെയ്തത്…
ഞാൻ : ആണോ…
സീമ : അതെ….
അതും പറഞ്ഞു എന്റെ തോളിൽ തല ചായ്ച്ചു…
സീമ : എന്റെ ദാസേട്ടന്റെ ഞാൻ ചതിച്ചില്ലേ…
ഞാൻ : തേ ടീച്ചറെ….. മെലോ ഡ്രാമ കളിക്കല്ലേ…ശരിയാണ്… ടീച്ചറുടെ മൂല്യങ്ങൾ വെച്ചു നോക്കുമ്പോൾ തെറ്റായിരിക്കാം… പക്ഷെ ടീച്ചർ ഇത് ആഗ്രഹിച്ചിരുന്നതല്ലേ…..
സീമ : പക്ഷെ…
ഞാൻ : ഒരു പക്ഷെ യുമില്ല…. ആഗ്രഹങ്ങൾ മൂടി വെക്കാനുള്ളതല്ല…. മാത്രമല്ല… ഞാനുമായി സെക്സ് ചെയ്തതുകൊണ്ട് ടീച്ചർക്ക് ദാസേട്ടനുമായുള്ള സ്നേഹത്തിൽ ഒരു കുറവും വരുത്താൻ പോണില്ല…. നമ്മൾ പരസ്പരം സമ്മതത്തോടെ ആണ് ചെയ്തത്… തെറ്റ് ടീച്ചറുടെ മാത്രമല്ല….
