ഞാൻ : ങേ.. സത്യം…
ടീച്ചർ എന്റെ കവിളിൽ കടിച്ചു…
സീമ : സത്യം….
ഞാൻ സന്തോഷം കൊണ്ട് ടീച്ചറെ കെട്ടിപിടിച്ചു…
സീമ : ടാ… എന്റെ എല്ലുകൾ…
ഞാൻ : ഓഹ് സോറി…
സീമ : അമ്മേ വേദനയെടുക്കുന്നു…
ഞാൻ : അപ്പൊ ദാസേട്ടനൊന്നും പറഞ്ഞില്ലേ…
സീമ : പറഞ്ഞു… ക്ലാസ്സ് കഴിഞ്ഞാൽ ഉടൻ പൊന്നൂടെ എന്ന് പറഞ്ഞു…
ഞാൻ : എന്നിട്ട്…
സീമ : ഞാൻ പറഞ്ഞു ടിക്കറ്റ് ഇല്ല… ഫ്ലൈറ്റ് ചാർജ് ആണെങ്കിൽ കൂടുതലാണ് പക്ഷെ അതിലും ഏകദേശം ഫുൾ ആണെന്ന് ഞാൻ പറഞ്ഞു…
പക്ഷെ അത് പറയുമ്പോൾ ടീച്ചർക്ക് ഇത്തിരി വിഷമമായി…
ഞാൻ : എന്തേ മുഖം വാടിയത്
സീമ : ഏയ്…
ഞാൻ: കള്ളം പറയുന്നോ…
സീമ : അല്ല…. ഞാൻ ദാസേട്ടനോട് പറഞ്ഞത് എന്തിനു വേണ്ടിയാണു എന്ന് ആലോചിച്ചപ്പോൾ….
ഞാൻ : ഓഹ്… കാമുകന് വേണ്ടി ഭർത്താവിനെ വേണ്ട എന്ന് കരുതിയാണോ…
സീമ : അല്ലെ….
ഞാൻ : ആണ്… പക്ഷെ ഈ കാമുകന്റെ പ്രണയം കുറച്ചു ദിവസത്തേക്കാണ് നീട്ടി കിട്ടുന്നതെങ്കിലും ഒരുപാട് നാളുകൾ സന്തോഷത്തോടെ ജീവിക്കുവാനുള്ള ഒരു ബൂസ്റ്റ് അല്ലെ…
ടീച്ചർ ചിരിച്ചു…
ഞാൻ : മാത്രമല്ല…. പിന്നെയും ടീച്ചർ പോകുന്നത് ആ ദാസേട്ടന്റെ അടുത്തേക്കല്ലേ…. പിന്നെ ഒരിക്കലും നമ്മുക്ക് ഇതുപോലെ കാണാൻ ഇനി അവസരം കിട്ടിയെന്നു വരില്ല… നാട്ടിൽ വന്നാൽ ഒന്ന് മര്യാദയ്ക്ക് കാണാൻ പോലും സാധിച്ചു എന്ന് വരില്ല… അപ്പൊ ഞാൻ ആകെ ചോദിക്കുന്നത് കുറച്ചു ദിവസങ്ങൾ… അതെനിക് തന്നുകൂടെ…..
ടീച്ചർ മുഖം കുമ്പിട്ടിരുന്നു…
ഞാൻ : ഇനി അത്രയ്ക്ക് വിഷമമാണെകിൽ ഞാൻ 24നു തന്നെ ടിക്കറ്റ് എടുത്ത് തരാം
സീമ : അയ്യെടാ… പറഞ്ഞാൽ ഇപ്പൊ തന്നെ ടിക്കറ്റ് എടുത്തു തരുന്ന ഒരു മുതല്…
ഞാനും ടീച്ചറും വീണ്ടും ചുംബിച്ചു..
ഞാൻ : പിന്നെ 23 നു പരിപാടി ഉണ്ട്ട്ടോ..
സീമ : എന്ത്…
ഞാൻ : ഞങ്ങളുടെ ക്രിസ്മസ് പാർട്ടി…
സീമ : അതിനു ഞാൻ എന്തിനാ…
ഞാൻ : ടീച്ചർ വരണം… പ്രത്യേകം കഷണിച്ചിട്ടുണ്ട് പിള്ളേർ…
സീമ : അത് വേണോ…
ഞാൻ : പിന്നല്ലാതെ…ബോസ്സ് അടിച്ചുപൊളികുമ്പോൾ നാട്ടിൽ നിന്നു വന്നിട്ടുള്ള ചേച്ചിയെ തനിച്ചാക്കി വെക്കുന്നത് മര്യാദയലല്ലോ
സീമ : എന്നാലും… ആ ഐഷു ഒക്കെ ഉണ്ടാവില്ലേ…
ഞാൻ : അതിനെന്താ
സീമ : അയ്യേ… ഞാൻ എങ്ങിനെ അവളുടെ മുഖത്തു നോക്കും
ഞാൻ : ടീച്ചർ അല്ലെ അവളെ പൊക്കിയത്… അപ്പൊ അവൾക്കല്ലേ നാണക്കേട്…. അതിനു ടീച്ചർക്ക് എന്തിനാ ഒരു ചമ്മൽ….
സീമ : എന്നാലും…
ഞാൻ : ഒരു എന്നാലുമില്ല…
സീമ : ഞാൻ വരാം… പക്ഷെ നീ മര്യാദയ്ക്ക് നിന്നോണം….
ഞാൻ : ഞാൻ എന്ന് ഡീസന്റ് അല്ലെ…
സീമ : ഉവ്വ… എക്സ്ട്രാ ഡീസന്റ്…. ടാ പൊട്ടാ… ചേച്ചി എന്നാണ് പറഞ്ഞിട്ടുള്ളത്… അപ്പൊ അതുപോലെ. പെരുമാറണം…
ഞാൻ : ഇതൊക്കെ എന്നോട് പ്രത്യേകിച്ച് പറയണോ എന്റെ പൊന്നു ടീച്ചറെ…..
ഞാൻ വീണ്ടും എന്റെ ടീച്ചറെ കെട്ടിപിടിച്ചു…
സീമ : വിടെടാ… നിനക്കിനി വിശക്കുന്നുണ്ടോ
ഞാൻ : അയ്യോ വയറു ഫുള്ളാ..
സീമ : എന്നാ ഞാൻ കുളിച്ചു കിടക്കുവാൻ പോവാ…
ഞാൻ : വയറിനു മാത്രമേ വിശപ്പില്ലാത്തതുള്ളൂ….
സീമ : ആണോ…
ടീച്ചർ എന്റെ ചെവി പിടിച്ചു തിരുമി എണീറ്റു ടീച്ചറുടെ റൂമിലേക്ക് പോയി….
ടീച്ചർ റൂമിൽ നിന്നു ഡ്രസ്സ് എടുത്ത് എന്റെ മുറിയിലേക്ക് പോയി… എന്നെ നോക്കി ചിരിച്ചിട്ടാണ് പോയത്…
എന്നിട്ട് ഉള്ളിൽ നിന്നൊരു പറച്ചിലും….
സീമ : ഞാനെ കുളിക്കാൻ പോവാ….. കുളിക്കാൻ………
അതെനിക്കുള്ള സിഗ്നൽ ആണ്…ഞാൻ ഓടിച്ചെന്നു ഡ്രസ്സ് പറിച്ചു ബാത്‌റൂമിൽ കയറി…
ടീച്ചർ കുളിച്ചു തുടങ്ങിയെ ഉള്ളൂ…
ഞാൻ : എന്താ വാതിൽ അടയ്ക്കാഞ്ഞത്
സീമ : അടയ്ച്ചിട്ട് എന്തിനാ…. നീ ചിലപ്പോൾ തല്ലിപൊളിക്കും
നല്ല ചെറുചൂടുവെള്ളം ഷവറിൽ നിന്നോഴുകി…ഞങ്ങൾ കുളി കഴിഞ്ഞു തൂവർത്താനൊന്നും നിൽക്കാതെ ഞാൻ ടീച്ചറെ എടുത്തു പൊക്കി ബെഡിലേക്ക് കൊണ്ടു പോയിട്ടു….
ഇന്നലെ നടന്നതിനേക്കാൾ ഘോരമായ ഒരു കളി l തന്നെയായിരുന്നു ഇന്നും അരങ്ങേറിയത്…
______________________________________
ചൊവ്വയും ബുധനും പ്രത്യേകിച്ചൊന്നും ഞങ്ങൾ തമ്മിൽ നടന്നില്ല…. ടീച്ചർക് 7 മണി വരെ ക്ലാസും കഴിഞ്ഞു എത്തുമ്പോൾ തന്നെ 7.30 ആവും… ഞാനും ടീച്ചറുടെ ലേറ്റ് ക്ലാസ്സ് കാരണം എത്താൻ വൈകി… മാത്രമല്ല ക്രിസ്മസിന് മുന്പേ ടാർഗറ്റ് അച്ചിവ്മെന്റ് ഉള്ളതുകൊണ്ട് വർക്കിൽ കുറച്ചു കൂടുതൽ ഉത്സാഹിച്ചു….
