സ്നേഹസീമ – 6അടിപൊളി  

ഞാൻ വരുമ്പോഴേക്കും ടീച്ചർ ചായ റെഡി ആക്കിയിരുന്നു…എനിക്ക് ചായ തന്നു…

ഞാൻ : ഇപ്പൊ കഴിച്ചല്ലേ ഉള്ളൂ…

സീമ : അതിനെന്താ ചായ അല്ലെ… നല്ല തണുപ്പുണ്ട്…

ഞാൻ : മം… നേരത്തെയും നല്ല തണുപ്പായിരുന്നു…

സീമ : തേ ഒന്ന് തന്നാലുണ്ടല്ലോ… മ

ഞാൻ : ഞാൻ വാങ്ങും….. തന്നാൽ മതി

സീമ : അയ്യേ… ഇതെന്തു ചെക്കനാ….

ഞാൻ ടീച്ചറുടെ കൈ പിടിച്ചു സോഫയിലേക്ക് വലിച്ചിട്ടു…. ഞങ്ങൾ ഒരുമിച്ചിരുന്നാണ് tv കണ്ടത്…..

ഞാൻ : നല്ല സോഫ്റ്റ്‌ ആണ് ട്ടോ…

സീമ : പോടാ…

ഞാൻ : സത്യം…

ടീച്ചർ എന്നെ ഒന്ന് നുള്ളി…

ഞാൻ : ആഹ്…. നഖം വെട്ടിയേക്ക്… നേരത്തെ തന്നെ പുറത്തു പാട് വന്നു എന്നാ തോന്നണേ…

സീമ : അത് അങ്ങനെ ചെയ്യാൻ പോയിട്ടല്ലേ..

ഞാൻ : എന്ത്….

സീമ : കുന്തം

ഞാൻ : ആഹാ കലിപ്പാണല്ലോ….

ഞാൻ ടീച്ചറെ എന്റെ മടിയിൽ കിടത്തി മെല്ലെ ഇക്കിളി ആക്കി….

സീമ : ആഹ് അഖി… മതി ടാ…

ഞാൻ : ഇനി ചൂടാവോ…

സീമ : ഇല്ല….. ഇല്ല…..

ഞാൻ : അല്ല…..പുതിയ ബെഡ് ഷീറ്റ് ആണല്ലോ….

സീമ : ഞാൻ മാറ്റി

ഞാൻ : എന്തേയ്…

സീമ : അഴുക്കായി അതിൽ…

ഞാൻ : അഴുക്കോ…. എന്ത് അഴുക്ക്…

സീമ : പോടാ പൊട്ടാ…. ഇങ്ങനെ ഒരു സാധനം…

ഞാൻ : നേരത്തെ കുറെ അല്ലെ ഒഴുക്കിയത്…. അതാ അത്രയും നനഞ്ഞത്….

ടീച്ചർ അതിനു ചിരിച്ചതേയുള്ളൂ…

മെല്ലെ tv കണ്ടിരുന്നപ്പോഴാണ് ടീച്ചറെ എണീറ്റത്….. സമയം നോക്കിയപ്പോൾ 7 മണി….

ഞാൻ : എന്തേയ്…

സീമ : മകൾ വിളിക്കും….വീഡിയോ കാൾ…

ടീച്ചർ ചെന്നു ഫോണെടുത്തു വന്നു സോഫയിൽ ഇരുന്നു…. എന്നിട്ട് എന്നോട്

സീമ : സർ…. ഒന്ന് എണീറ്റു പോകാമോ…

ഞാൻ: ഞാനോ… എന്തിനു…

സീമ : അതേയ്… എന്റെ മകൾ വിളിക്കും… ഒപ്പം പേരകുട്ടിയും മരുമകനും ഉണ്ടാകും… അതുകൊണ്ടാണ്…. നീ എന്റെ അവിടെയും ഇവിടെയും ഒക്കെ തൊടുന്നത് അവർ കാണണ്ട…

ഞാൻ : അപ്പൊ കാണാതെ വേണമെങ്കിൽ ചെയ്യാം…. അല്ലെ….

സീമ : അഖി…..

ഞാൻ : ഓക്കേ ഓക്കേ…. ഞാൻ പോയേക്കാമേ…..

കുറച്ചു കഴിഞ്ഞതും ടീച്ചർക്ക് കാൾ വന്നു… ഫോണിൽ നോക്കി ആണ് ടീച്ചർ സംസാരിക്കുന്നത്….

ഞാൻ അതിനിടയിൽ ചെന്നു കുപ്പിയെടുത്തു രാത്രിയുടെ പതിവ് കയറ്റി… വെറും രണ്ട്….. കൂടുതലാവണ്ട എന്ന് വെച്ചു…

അവിടെ അമ്മയും മകളും തകൃതി ചാറ്റിങ് ആയിരുന്നു… ഞാൻ ഡൈനിങ് ടാബളിൽ ഇരിപ്പുറപ്പിച്ചു….

എന്നിട്ട് ടീച്ചറെ നോക്കി… ഇടക്കണ്ണിട്ട് ടീച്ചറും എന്നെ നോക്കുന്നുണ്ടായിരുന്നു…

സീമ : ആ അഖിൽ ഇവിടെയുണ്ട്…ഞാൻ കൊടുക്കാം….

ടീച്ചറെ എന്നെ വിളിച്ചു… ഞാൻ ഇല്ല എന്ന് പറഞ്ഞു… പക്ഷെ ടീച്ചറെ എന്നെ വിളിച്ചു…. എന്തായാലും പോയേക്കാം…

ഞാൻ ചെന്നു സോഫയിൽ ഇരുന്നപ്പോൾ ടീച്ചർ എനിക്ക് ഫോൺ കൈമാറി… ടീച്ചർ വേറേ മൂലയ്ക്കു ചെന്നിരുന്നു….

ഞാൻ : ഹലൊ സഞ്ചന…. എന്തൊക്കെ ഉണ്ട് വിശേഷം…..എത്ര കാലായെടോ…..മോൻ എന്ത് പറയുന്നു…

സഞ്ചന : സുഖം… അഖിലേട്ടനോ

ഞാൻ : സുഖം…

സഞ്ചന : അല്ല… എന്റെ അമ്മ തന്നെ ആണോ അത്….

ഞാൻ : എന്ത് പറ്റി…

സഞ്ജന : ഭയങ്കര മേക്ക് ഓവർ…..

ഞാൻ : അതിവിടെ കുറെ ഫ്രണ്ട്‌സിനെ കിട്ടിയിട്ടുണ്ട്… ഇപ്പൊ അവരുടെ കൂട്ടാണ്…

ഞാനും സഞ്ചനയും കുറെ നാളുകൾക്ക് ശേഷമാണു സംസാരിക്കുന്നത്…. എന്തിനു… കാണുന്നതുപോലും… കുറച്ചു നേരം സംസാരിച്ച ശേഷം ടീച്ചർക്ക് തന്നെ ഫോൺ കൊടുത്തു….

ടീച്ചറും കുറച്ചു നേരം കഴിഞ്ഞു കാൾ കട്ട്‌ ചെയ്തു…

ചെറിയൊരു സങ്കടം ഉള്ള പോലെ…

ഞാൻ : എന്ത് പറ്റി… ഗ്ലൂമി ആയല്ലോ…

സീമ : മോനെ കണ്ടപ്പോൾ…. അവനെ ഒന്നു കൊഞ്ചിക്കാൻ കൊതിയാവാ…

ഞാൻ : സാരല്ല….. വേണമെങ്കിൽ എന്നെ കൊഞ്ചിച്ചോ…

സീമ : ഹയ്യടാ… അതിൽ ഒരുപാട് റിസ്ക് എലമെന്റ്സ് ഉണ്ട് മാഷേ

ഞാൻ : ആഹാ…. കൊള്ളാലോ…

സീമ : ഞാനെ കുറച്ചു നോട്സ് നോക്കാനുണ്ട് സർ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നു tv കാണൂ…

ഞാൻ : ഓഹ്…

അതും പറഞ്ഞില്ല ടീച്ചർ ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി… കതക് അടച്ചില്ല…ടിവിയിൽ ഫുട്ബോൾ. മാച്ച് ഉള്ളത് കുറച്ചു നേരം കണ്ടു…

സമയം 8.30 ആയി കാണണം….

ഞാൻ : ഹലോ.. ടീച്ചറെ… കഴിഞ്ഞോ….

ഞാൻ ടീച്ചർക്ക് കേൾക്കാനാകുന്ന ശബ്ദത്തിൽ കൂട്ടി തന്നെയാണ് ചോദിച്ചത്…

സീമ : ആഹ്… എന്തെ വിശക്കുന്നുണ്ടോ…

ഞാൻ : ആ…..

അൽപ നേരത്തിനുള്ളിൽ ടീച്ചർ ഫോണിൽ സംസാരിക്കുന്നത് കേട്ടു…. സംസാര രീതി വെച്ചു അത് ദാസേട്ടനാണെന്നു മനസ്സിലായി…

ഞാൻ റൂമിലേക്ക് ചെന്നപ്പോ ടീച്ചറെന്നെ തിരിഞ്ഞു നോക്കിയെങ്കിലും ദാസേട്ടനുമായി സംസാരം തുടർന്ന്…. കാൾ കഴിഞ്ഞു ടീച്ചറെ കട്ടിലിൽ തന്നെ ഇരുന്നു…. കയ്യിലുള്ള താലി പിടിച്ചു നോക്കുകയായിരുന്നു….

ഞാൻ ചെന്നടുത്തിരുന്നു ടീച്ചറെ തട്ടി വിളിച്ചു…

ഞാൻ : ന്തേ….

സീമ : മം… ഒന്നൂല്ല…

ഞാൻ : ഏയ്‌.. അത് കള്ളം…

സീമ : തെറ്റല്ലേ ഞാൻ ചെയ്തത്…

ഞാൻ : ആണോ…

സീമ : അതെ….

അതും പറഞ്ഞു എന്റെ തോളിൽ തല ചായ്ച്ചു…

സീമ : എന്റെ ദാസേട്ടന്റെ ഞാൻ ചതിച്ചില്ലേ…

ഞാൻ : തേ ടീച്ചറെ….. മെലോ ഡ്രാമ കളിക്കല്ലേ…ശരിയാണ്… ടീച്ചറുടെ മൂല്യങ്ങൾ വെച്ചു നോക്കുമ്പോൾ തെറ്റായിരിക്കാം… പക്ഷെ ടീച്ചർ ഇത് ആഗ്രഹിച്ചിരുന്നതല്ലേ…..

സീമ : പക്ഷെ…

ഞാൻ : ഒരു പക്ഷെ യുമില്ല…. ആഗ്രഹങ്ങൾ മൂടി വെക്കാനുള്ളതല്ല…. മാത്രമല്ല… ഞാനുമായി സെക്സ് ചെയ്തതുകൊണ്ട് ടീച്ചർക്ക് ദാസേട്ടനുമായുള്ള സ്നേഹത്തിൽ ഒരു കുറവും വരുത്താൻ പോണില്ല…. നമ്മൾ പരസ്പരം സമ്മതത്തോടെ ആണ് ചെയ്തത്… തെറ്റ് ടീച്ചറുടെ മാത്രമല്ല….

സീമ : എനിക്കെന്തോ… ദാസേട്ടനെ വിളിച്ചപ്പോൾ ഒന്നും പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല….

ഞാൻ : അത് സ്വഭാവികമല്ലേ…. പക്ഷെ ടീച്ചർ ഇത് ഒരു അപരാതമായി കാണേണ്ടതില്ല… കുറച്ചു ദിവസങ്ങൾ ടീച്ചർ ഒരു സ്വാതന്ത്ര പക്ഷി ആയി പറക്കുന്നു… അത് കഴിഞ്ഞാൽ വീണ്ടും നാട്ടിലേക്ക് പോകും…. ഒരു പക്ഷെ ടീച്ചറെ ഇനി ഒരിക്കലും ഇങ്ങോട്ട് വരാൻ പോകുന്നില്ല മാത്രമല്ല ഇനിയൊരു സെക്സ് ലൈഫ് ഉണ്ടാവുകയും ഇല്ല….

സീമ : നീ പറയുന്നത് ശരിയാ… എന്നാലും

ഞാൻ : എന്നാലൊന്നുമില്ല….. ഇത് തന്നെയാണ് നമ്മുടെ ശരി….

ഞാൻ ടീച്ചറെ ആഞ്ഞു ചുംബിച്ചു…. മധുര ചുണ്ടുകൾ ഞാൻ വിഴുങ്ങി….. മുഖമെടുത്തു ഞാൻ ചുണ്ടുകളെ ആവോളം ആസ്വദിച്ചു…. ടീച്ചറെ കയ്യിൽ താലി മുറുക്കെ പിടിച്ചു കൊണ്ട് ആ ചുംബനം ഏറ്റുവാങ്ങി…

സീമ : വാ കഴിക്കാം….

ഞാൻ : എനിക്ക് അത്ര വിശപ്പൊന്നുമില്ല…

സീമ : പിന്നെന്തിനാ വിളിച്ചത്…

ഞാൻ : ടീച്ചറെ കാണാൻ…

സീമ : കണ്ടില്ലേ നീ…… എന്റെ എല്ലാം…. ഇനിയെന്താ ബാക്കിയുള്ളത്….

ഞാൻ : കണ്ടു… പക്ഷെ മതിയാവുന്നില്ല…

സീമ : അതിനും മാത്രം എനിക്ക് പ്രത്യേകത ഉണ്ടോ….

ഞാൻ : അറിയില്ല…. പക്ഷെ എന്റെ അടുത്ത് ഇങ്ങനെ ഇടപെഴുകുമ്പോൾ എനിക്ക് നിങ്ങളെ കൂടുതൽ കൂടുതൽ ഇഷ്ടാവുന്നു…

സീമ : അഖി….

ഞാൻ : മം…

സീമ : കഴിക്കാം…..

ഞാൻ : മം…

ഞാനും ടീച്ചറും കൂടി ഭക്ഷണം കഴിച്ചു…. അധികം വിശപ്പ് ഉണ്ടായിരുന്നില്ല…. പാത്രങ്ങളൊക്കെ ടീച്ചർ തന്നെ കഴുകി വൃത്തി ആക്കി വെച്ചു… ഞാൻ ഓറഞ്ച് എടുത്തു അത് കഴിച്ചു….

Leave a Reply

Your email address will not be published. Required fields are marked *