സ്പ്രേഅടിപൊളി  

“ദൈവമേ കുടുങ്ങി!..”

“എന്താ ചേച്ചി?”

“എടാ കണ്ണാ, നിനക്ക് ഇതൊന്നു വായിച്ചു നോക്കിയിട്ടു അടിച്ചൂടെ?? കോളേജിൽ പഠിക്കുന്നതല്ലേ, ഇതിനുള്ള വിവരം പോലുമില്ലേ നിനക്ക്?” മാതുവിന് സങ്കടവും കലിയും ഒരുമിച്ചു വന്നു..

“ചേച്ചി, അങ്ങനെ എന്തെങ്കിലും ഇവിടെ ഉണ്ടാകുമെന്നു ഞാൻ വിചാരിച്ചോ.. കുറച്ച് ദേഹത്തടിച്ചപ്പോ നല്ല മണം, അത് കൊണ്ടല്ലേ ഞാനത് മൊത്തം അടിച്ചത്.. സോറി..”

‘അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. അല്ലേലും അവനെ എന്തിന് പറയണം.. തന്റെ മനു ഏട്ടനെ വേണം പറയാൻ.. ഇന്ന് രാത്രി വിളിക്കുവല്ലോ അപ്പോൾ കാണിച്ചു കൊടുക്കാം!..’ മാതു മനസ്സിൽ കണക്കു കൂട്ടി..

“ഡാ, ഇ.. ഇപ്പോഴും നീറ്റലുണ്ടോ?”

“ഇല്ല ചേച്ചി, നീറ്റൽ കുറവുണ്ട്. എന്നാലും അതിങ്ങനെ ഉയർന്നു നിൽക്കുവാ.. കാണുമ്പോ എന്തോ ഒരു പന്തികേട്..”

‘എന്റെ അമ്മേ.. ചെക്കന് നല്ല ടെമ്പർ ആയി നിൽക്കുന്നുണ്ടാവും..’ മാതു വീണ്ടും വിറച്ചു..

“എടാ, നീ അത് ഉള്ളിലാക്കി ആ പാന്റ് ഇട്ടു നോക്ക്. ചി..ചിലപ്പോ തനിയെ താണോളും..”

“ഇല്ല പറ്റുന്നില്ല ചേച്ചി.. ഈ പാന്റും നിക്കറും ടൈറ്റ് ആയ കൊണ്ട് ഉള്ളിലേക്ക് കേറ്റാനേ പറ്റുന്നില്ല.. നല്ല വേദനയും!”

“എന്നാലും ഒന്നും കൂടെ നോക്ക്.. ചെലപ്പോൾ ഇടാൻ പറ്റും ഡാ..” മാതു വിശ്വാസം വരാതെ കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു.

“ഇല്ല ചേച്ചി.. ഇതു കണ്ടോ, ഇത്രയും ഉയർന്നിട്ടാ ഇരിക്കുന്നെ!” കണ്ണൻ പെട്ടെന്ന് പാന്റിൽ ഉള്ള പിടി വിട്ട് അവന്റെ ഷർട്ട് കുറച്ചു ഉയർത്തിപ്പിടിച്ച് അവൾക്കു നേറെ തിരിഞ്ഞു നിന്നു..

മാതു അന്തംവിട്ടു നിന്നുപോയി..! അവന്റെ മെലിഞ്ഞ ശരീരത്തോട് ഒട്ടും മാച്ച് അല്ലാത്ത രീതിയിൽ ഒരു മുഴുത്ത കുണ്ണ അരക്കെട്ടിൽ കുലച്ചു നിന്ന് ആടുന്നു. ഒന്ന് വായ പിളർന്നു കണ്ണ് തുറിച്ചു നോക്കി നിന്ന് പോയ അവൾ എന്നാൽ അടുത്ത നിമിഷം തന്നെ ആവായ അടച്ചു അവനു എതിരെ തിരിഞ്ഞു നിന്നു.

“അയ്യേ എന്താടാ ഇതു നാണം ഇല്ലെ നിനക്ക് കണ്ട പെണ്ണുങ്ങളെ ആണേ നിന്റെ അതൊക്കെ കാണിക്കുന്നേ”

“ചേച്ചി നാണം ഇല്ലാത്ത കൊണ്ടല്ല ഒന്നും കൂടെ നോക്ക് ചേച്ചി ഇതെൻങ്ങനെയാ ആ പാന്റിൽ കയറ്റുന്നെ”

അവൻ പറഞ്ഞതിലും കാര്യം ഉണ്ട് ആ കുണ്ണ എന്തായാലും വേദനിക്കാതെ ആ പാന്റ്റിൽ കയറ്റി വെക്കാൻ പറ്റില്ല. അത്രക്കും മുത്ത്‌ കുലച്ച് ആടുകയല്ലേ അതും താൻ ഇതുവരെ കാണാത്ത ഒരു മുഴുപ്പിൽ ഹോ.

“കണ്ണാ വേറെ ഒരു ഡ്രസ്സ്‌ ഇട്ടാലോ മുണ്ടും നിക്കറും മനു ഏട്ടന്റെ ഉണ്ട് ഇവിടെ തരട്ടെ”

“അതൊന്നും നടക്കില്ല ചേച്ചി കോളേജിൽ ഡ്രെസ് കോഡ് ഉള്ളതാ”

അതും നേരാ മാതു മനസ്സിൽ ഓർത്തു.

“എന്നാൽ നീ ഒരു കാര്യം ചെയ്യ് റൂമിൽ തന്നെ ഇരിക്ക് ഒരു രണ്ട് മണിക്കൂറത്തെ കാര്യം അല്ലെ ഉള്ളു”

“എന്റെ ചേച്ചി എനിക്ക് ഇന്ന് എക്സാമാണ് പോയെ പറ്റു ഇല്ലേൽ സപ്ലി അടിച്ചു കയ്യിൽ തരും”

..എന്റെ ദൈവമേ ഏതു നേരത്താണാവോ സ്പ്രേ കൊടുക്കാന്നു പറഞ്ഞെ..ഇതെങ്ങാനും അറിഞ്ഞാൽ ആ മാലിനി ചേച്ചി തുണിയും പൊക്കി ഇങ്ങു വരും.എന്താ ചെയ്ക.

“ചേച്ചി”

“എന്താടാ”

“ആരേലും വരുവോ”

“എന്താ നീ ഇവിടെ ഷോ നടത്തുന്നുണ്ടോ”

“അതല്ല വീടിന്റെ വാതിൽ തുറന്നു കിടക്കുവല്ലേ”

അപ്പോളാണ് മാതുവും അത് കണ്ടത് ദൈവമേ ആരും വരാൻ ചാൻസ് ഇല്ല എന്നാലുമാരേലും കണ്ടാലോ. അവൾ വേഗം തന്നെ റൂമിൽ നിന്ന് ഇറങ്ങി മെയിൻ വാതിൽ അടക്കാൻ നോക്കി. വേണ്ട അടക്കണ്ട അവൻ വരുന്നത് ആരേലും കണ്ടിട്ടുണ്ടേൽ ഇനി വാതിൽ അടച്ചു രണ്ടുപേരും അതിനുള്ളിൽ എന്തോ ചെയ്യുവാ എന്ന് വിചാരിക്കും തത്കാലം തുറന്നു കിടക്കട്ടെ.

ഇതേ സമയം കണ്ണൻ തന്റെ പാന്റും നിക്കറും ഊരി മാറ്റി ആ ഷർട്ട് കുറച്ചു മേലോട്ട് കയറ്റി ആ ബെഡിൽ കിടന്നു കൊണ്ട് ഒന്നും കൂടെ ആ മുഴുത്ത കുണ്ണയിൽ തലോടി ഉയർത്തി പിന്നെ കാലുകൾ കുറച്ചു കവച്ചു വെച്ചു കൈകൾ രണ്ടും കൊണ്ട് അവന്റെ മുഖം പൊത്തി കിടന്നു . അവനു ആറിയാമായിരുന്നു ആ കിടപ്പിൽ അവൾ തീർച്ചയായും ഒന്നും കൂടെ ഞെട്ടും അവൻ മുഖം പൊത്തിയ കൈകളുടെ ഇടയിലൂടെ ഇടം കണ്ണ് ഇട്ടു മാതുവിന്റെ വരവിനായി കാത്തിരുന്നു.

ഇതേ സമയം വാതിൽ പൂട്ടാൻ പോയ മാതു ഷോക്ക് അടിച്ച റൂമിന്റെ പോലെ വാതിൽ പടിയിൽ നിന്ന് പോയി. കണ്ണന്റെ പേരും കുണ്ണ അവന്റെ അരക്കെട്ടിൽ കിടന്നു ആടി കളിക്കുന്നു അതിന്റെ താഴേക്കു പറ്റിച്ചേർന്നു കിടക്കുന്ന ആ ഇളം കറുപ്പ് ഉണ്ടയും വളരെ രോമം നിറഞ്ഞ അവന്റെ തുടയും കാലും കണ്ട അവൾ പെട്ടെന്ന് മുഖം വെട്ടിച്ചു. എന്തൊരു മുഴുപ്പാ അതിന് ഈങ്ങനെ ഒക്കെ ഉണ്ടാകുമോ എന്റെ അമ്മേ അവൾ ചുണ്ടുകൾ നുണഞ്ഞു കൊണ്ട് ചിന്തിച്ചു.

“കണ്ണാ എന്താ ഇതു നീ ഒരു തുണി എടുത്തു ഉടുത്തെ അവൾ ചെറുതായി കിതച്ചു കൊണ്ട് പറഞ്ഞു”

“ചേച്ചി വേദനിക്കുവാ അതാ ഊരിയെ ചേച്ചി ഇതൊന്നു പെട്ടന്ന് താഴ്ത്താൻ എന്താ ചെയ്യണ്ടേ”

“എടാ നീ ആ ബാത്‌റൂമിൽ കയറി ഷവറിന്റെ അടിയിൽ നിന്ന് നോക്ക് തണുപ്പ് ചെല്ലുമ്പോൾ കുറയും”

“അത് നേരാ ചേച്ചി അങ്ങനെ ചെയ്യാം” കണ്ണൻ ചിരിച്ചു കൊണ്ട് തന്റെ ഷർട്ടും ഊരി ബെഡിൽ ഇട്ടു. നേരെ ബെഡ്റൂമിൽ തന്നെ ഉള്ള ബാത്‌റൂമിൽ കയറി. ആ കുണ്ണയിൽ ഒന്ന് തലോടി. പിന്നെ വീണ്ടും അവളെ വിളിച്ചു

“ചേച്ചി വെള്ളം വരുന്നില്ല ഇതെന്താ”

“നീ ഷവറിന്റെ ടാപ്പ് തുറന്നെ”

“തുറന്നു ചേച്ചി എന്നിട്ടും വരുന്നില്ല”

“ആ അവിടെ നിൽക്ക് കോപ് ഉണ്ടാക്കാൻ” മാതു പിറു പിറുത്തു കൊണ്ട് അകത്തോക്ക് കയറി.

കണ്ണൻ ഉള്ള ഷർട്ടും കൂടി ഊരി ഒരു ഡ്രെസ്സും ഇല്ലാതെ നില്കുന്നത് കണ്ടപ്പോൾ തന്നെ അവളുടെ കിളി പോയി ചെക്കൻ കൈ കൊണ്ട് അതൊന്നു മറക്കുന്നു പോലും ഇല്ല നാണം ഇല്ലാത്തവൻ . മാതു അവനിൽ നിന്ന് കണ്ണെടുത്തു കുറച്ചു കുനിഞ്ഞു ആ ഷവറിന്റെ വാൽവ് നോക്കി.

“എടാ പൊട്ടാ ഇതു ഓൺ ചെയ്താ പോരെ”

“ഏതാ ചേച്ചി”

കണ്ണൻ മുന്നോട്ടു വന്നു കുനിഞ്ഞു അവളുടെ മുഖതേക്ക് തന്റെ കുണ്ണ അടിപ്പിച്ചു .

മാതു തല ഒന്ന് ഉയർത്തിയതുമാ കവിളത്തും മുഖത്തുമാ മുഴുത്ത കുണ്ണ ഒന്ന് ഉരസി.

“ആഹ്”

അവൾ പെട്ടന്ന് പുറകോട്ടു മാറി.

“എന്താ ചേച്ചി”

“ഏയ്യ് ഒന്നും ഇല്ല അതാ ഓൺ നീ തണുപ്പിക്ക് ഞാൻ പുറത്തു നിൽകാം”

“ചേച്ചി പേടിയാ ഇവിടെ തന്നെ നിൽക്ക്”

“പിന്നെ കെട്ടികാറായ ചെക്കനാ പേടി ”

കണ്ണൻ ചമ്മി അത് ഏറ്റില്ല അവൻ മനസ്സിൽ ഓർത്തു.

മാതു ബാത്‌റൂമിൽ നിന്ന് ഇറങ്ങി കൈ കൊണ്ട് ആ കുണ്ണ ഉരഞ്ഞ മുഖത്തു ഒന്ന് തോട്ടു നോക്കി എന്തൊരു കട്ടിയാ അതിനു ഹോ അവൾ മനസ്സിൽ ഓർത്തു.

“മോളെ മാതു…………”

പുറത്തുന്നു ഉള്ള വിളിയിൽ അവൾ ഒന്ന് ചാടി പോയി.

.അയ്യോ അമ്മ.ഇതെന്താ അമ്പലത്തിൽ പോയില്ലേ ഇളക്ട്രിക്ക് കാർ ആയ കൊണ്ടായിരിക്കും ശബ്ദം കേൾക്കാത്തത് അവൾ വേഗം തന്നെ കട്ടിലിൽ ഉള്ള കണ്ണന്റെ ഡ്രെസ്സും ബാഗും എടുത്തു കട്ടിലിന്റെ അടിയിലേക്ക് ഇട്ടു. പിന്നെ ആലോചിച്ചു അല്ല ചില നേരത്ത് അമ്മ ഈ ബാത്തൂറും ഉപയോഗിക്കാറുണ്ട് അപ്പോൾ അവനെ കണ്ടാലോ അവൾ ഞെട്ടി കൊണ്ട് അവളുടെ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു. കണ്ണൻ ഒന്ന് ഞെട്ടി എങ്കിലും മാതു വീണ്ടും ബാത്‌റൂമിൽ കയറിയ കൊണ്ട് അവൻ സന്തോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *