സൗമ്യരാഗം – 1

“അയാൾ സിബ്ബൊക്കെ ഇട്ട് ഡ്രെസ്സൊക്കെ ശരിയാക്കി. അവൾ സാരിയൊക്കെ ശരിയാക്കാൻ നോക്കിയപ്പളാ പാൻ്റീസ് കാണുന്നില്ല..”

“ഹ ഹ ഹാ”

“മാനേജരുടെ മുഖത്ത് അപ്പോ ഒരു ചിരി. അവൾ അയാളുടെ സിബ്ബ് അഴിച്ച് ഷഡ്ഡിയിൽ കയ്യിട്ടപ്പോ പാൻ്റീസ് അയാളുടേത് പൊതിഞ്ഞ് വച്ചിരിക്കുന്നു. അവള് ചോദിച്ചിട്ട് അയാള് കൊടുത്തില്ല”

എനിക്ക് അതുകൂടി ആയപ്പോളേയ്ക്കും വരാനായിരുന്നു. “എന്നിട്ട്?”

“അയാൾ അവളെ മേശപ്പുറത്ത് ഇരുത്തിയിട്ട് അവളുടേതെല്ലാം നോക്കാൻ തുടങ്ങി. സാരിയൊക്കെ മേലേയ്ക്ക് വച്ചിട്ട്”

“അപ്പോ അവളുടെ തുടയൊക്കെ കണ്ടോ?”

“ഉം, ഒരു കാല് താന്നാ ഇരുന്നത്.. എല്ലാം കാണാമായിരുന്നു”

“രോമമൊക്കെ ഉണ്ടായിരുന്നോ?”

“ഉം. അയാൾ അവൾക്ക് വിരലിട്ട് കൊടുക്കാൻ തുടങ്ങിയപ്പോ ശാലു അതും നോക്കി ചെയ്യാൻ തുടങ്ങി..”

“മ്മ് ഹ്, സൗമ്യാ?”

“ഉം?”

“എനിക്ക് വരാൻ പോകുന്നു”

“വരട്ടേ”, അവൾ സ്പീഡ് കൂട്ടി

“കീബോർഡ്.. മേശ.., ഹ്മ്മ്”

പെട്ടന്ന് അവൾ എൻ്റെ കുണ്ണ അവളുടെ വായിലാക്കി. അവളുടെ വായിലെ നനവും ചൂടും അറിഞ്ഞപ്പോൾ എനിക്ക് പിന്നെ പിടിച്ച് നിൽക്കാൻ പറ്റിയില്ല. ഞാൻ അവളുടെ വായിലേയ്ക്ക് ഒരു ലോഡ് തന്നെ ചീറ്റി.

അവൾ അതെല്ലാം വായിലാക്കി. ഞാൻ അടങ്ങിയെന്ന് കണ്ടപ്പോൾ പോയി വാഷ് ബേസിനിൽ തുപ്പി വായ കഴുകി വന്നു. ഞാൻ ആ സുഖത്തിൽ കട്ടൻ കാപ്പി എടുത്ത് കുടിക്കാൻ തുടങ്ങി.

“ഇത് തണുത്ത് പോയെടീ”

“ചൂടോടെ ഇതുണ്ട്, വേണോ?”, അവൾ അവളുടെ അരക്കെട്ട് എൻ്റെ മുഖത്ത് മുട്ടിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ ചിരിച്ചു. “സൗമ്യാ..”

“ഉം?”

“നിനക്ക് വിഷമമുണ്ടോ ഞാൻ മറ്റ് പെണ്ണുങ്ങളുടെ കാര്യമൊക്കെ ചോദിക്കുമ്പോ..?”

“എനിക്കെന്ത് വിഷമം?”

“എന്നാലും?”

“എൻ്റെ മുത്തിനെ അതെത്ര ഉണർത്തുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം. വേറാരുടേം പുറകേ പോവില്ലാന്നും ബാക്കിയൊക്കെ മനസ്സിലാണെന്നും എനിക്കറിയാം. പിന്നെന്തിനാ?”

“ഇത് ശരിക്കും ഓഫീസിൽ നടന്നതാണോ?”

“അല്ല”, അവൾ ചിരിച്ചു. ഓഫീസിൽ അങ്ങനെ പച്ചയ്ക്ക് ആര് ചെയ്യാൻ !

ഞാനവളുടെ മുഖത്തേയ്ക്ക് നോക്കി. “നീയും പഠിച്ചോ അപ്പോ പറയാൻ! ഞാൻ ചോദിക്കുമ്പോ ഒക്കെ എന്തൊരു ഡിമാൻ്റായിരുന്നു !”

“എല്ലാം നിനക്ക് വേണ്ടിയല്ലേ സാം.. എനിക്ക് വേറെ ആരാ കഥ പറഞ്ഞ് കൊടുക്കാനുള്ളത്!”

“ആരേലും ഉണ്ടായാലും എനിക്ക് കുഴപ്പമൊന്നും ഇല്ല കേട്ടോ..”

അവൾ ചിരിച്ചുകൊണ്ട് മുറിയിൽ നിന്ന് പോയി. ഞാനും പിന്നാലെ ചെന്ന് അവൾക്കൊപ്പം ഷവറിൽ കയറി. രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അവൾ പെട്ടന്ന് അക്കാര്യം പറഞ്ഞത്,

“അതേ, ഈ വീക്കെൻഡ് ഫ്രീയാവണം”

“ഫ്രീയാണല്ലോ”

“അല്ല, മായ വരുന്നുണ്ട്”

“കോൻ മായാ?”

“എൻ്റെ ഫ്രണ്ടില്ലേ, അവൾ..”

“എപ്പോ ഫ്രണ്ട്?”

“ഞാൻ ഹോസ്റ്റലിൽ ആയിരുന്നപ്പോ റൂമിലുണ്ടായിരുന്ന മായ. അവൾ അന്ന് പഠിക്കുവായിരുന്നു. കല്യാണത്തിനൊക്കെ വന്നതാ”

“ഓ, മായ. അതൊരു പിഞ്ചു കുഞ്ഞല്ലേ! മായയ്ക്കെന്താ ഈ വീട്ടിൽ കാര്യം?”

“അവൾക്കിവിടെ ഒരു എക്സാം ഉണ്ട്. എന്നോട് ചോദിച്ചു വന്നാൽ കൊണ്ടോയി എക്സാം എഴുതിക്കാമോന്ന്..”

“എന്തിന്?”

“അവൾക്കിവിടെ സ്ഥലമൊന്നും അറിയില്ലല്ലോ ! ഭാഷയും..”

“ഓ, എവിടെയാ എക്സാം?”

“അവസാനം നമ്മൾ പോയ ഒരു പാർക്കില്ലേ, അതിൻ്റെ അടുത്താ”

“അയ്യോ അതെത്ര ദൂരമാ! എത്ര സമയം കാണും എക്സാം?”

“3 മണിക്കൂർ”

“എന്നെ കൊല്ല്”

“ഇല്ല”

“അത്രേം സമയം?”

“നമ്മൾ വാഹനത്തിൽ ഇരിക്കും”

“പാർക്കിൽ പോയാലോ?”

“ആവാം”

“പാർക്കിന്ന് മൊല പിടിക്കാൻ തരുമോ?”

“അതിനിനിയും ചോദിക്കണോ?”

“സത്യം, കല്യാണത്തിനു മുന്നേ ഉള്ള ചുറ്റിക്കളി ഒക്കെ മിസ്സ് ചെയ്യുന്നു”, അത് പറഞ്ഞ് തീർന്നപ്പോൾ എന്തോ ഒരു വിഷമം മനസ്സിലാകെ പടർന്നു. അതൊക്കെ ഒരു കാലം.. “അവൾ എപ്പോ വരും?”

“എന്തുപറ്റി പെട്ടന്ന്?”

“എന്ത്?”

“സൗണ്ടൊക്കെ മാറിയത്?”

“ഓ, ഒന്നുമില്ല.. ഞാൻ..”

“എന്തേലും പ്രോഗ്രാം ഉണ്ടായിരുന്നോ?”

“എനിക്കെന്ത് പ്രോഗ്രാം, ഒന്നുമില്ല, അവൾ എപ്പളാ എത്തുന്നത്? പിക്ക് ചെയ്യാൻ പോണോ?”

“ഉം. വെള്ളിയാഴ്ച വെളുപ്പിന്. എക്സാം ശനിയാഴ്ച രാവിലെ ആണ്. ഞായർ രാവിലെ തിരിച്ച് പോകണം”

“ഓകെ.”

“വെള്ളിയാഴ്ചയോ ശനിയാഴ്ചയോ വൈകിട്ട് ഒന്ന് പുറത്തും പോകാമായിരുന്നു. അവൾക്ക് എന്തേളും വാങ്ങിക്കൊടുക്കാൻ”

“ആയിക്കോട്ടേ”

വീക്കെൻഡ് തകർന്നതിൻ്റെ വിഷമത്തിൽ പിറ്റേന്ന് പകൽ ഇഴഞ്ഞാണ് നീങ്ങിയത്. വൈകുന്നേരവും വലിയ മൂഡൊന്നും ഇല്ലായിരുന്നു. പിറ്റേന്ന് രാവിലെ ഭാര്യ വിളിച്ചെണീപ്പിച്ചപ്പോൾ ദേഷ്യവും തോന്നി. ഒന്നും പറയാതെ പോയി കാറെടുത്ത് വന്നു. ഭാര്യയെയും കൂട്ടി സ്റ്റേഷനിൽ പോയി കാത്ത് നിന്നു.

മായ ദൂരെനിന്നേ ഞങ്ങളെ കണ്ടെന്ന് തോന്നുന്നു. ഓടി വന്ന് ഭാര്യയെ കെട്ടിപ്പിടിച്ചു. എനിക്ക് ഷേക്ക് ഹാൻഡ് തന്നു. ഞാൻ ഒരു ഹലോ പറഞ്ഞു.

“കുറച്ച് തടിച്ചിട്ടുണ്ട് കേട്ടോ”, അവൾ എന്നോട് പറഞ്ഞു.

“അതേയതേ..”, ഞാൻ ചിരിച്ചു.

പ്രതീക്ഷിച്ചിരുന്ന മറുപടി അല്ലാഞ്ഞതിനാലാവണം, അവൾ ഒന്നുകൂടെ മുഖത്ത് നോക്കി. ഞാൻ അവളുടെ ബാഗ് എടുത്ത് മുന്നിൽ നടന്നു. ഭാര്യ അവളെ കണ്ടതിൽ വലിയ സന്തോഷത്തിൽ ആയിരുന്നു. സൗമ്യേച്ചീന്ന് വിളിച്ച് എപ്പോളും പിന്നാലെ നടക്കുമായിരുന്നെന്നാണ് പറഞ്ഞത്.

വീട്ടിലെത്തിയ ഉടനേ അവൾ ഫ്രെഷ് ആകാൻ പോയി. ഞാൻ സൗമ്യയെ വിളിച്ചു, “അതേ, ഞാൻ അപ്പുറത്തെ റൂമിൽ കിടന്നോളാം. എനിക്ക് വർക്കും ചെയ്യാമല്ലോ. നിങ്ങൾ ബെഡ്‌റൂം എടുത്തോ.. മിണ്ടീം പറഞ്ഞും ഒക്കെ ഇരിക്കാമല്ലോ”

“അതേ, മിണ്ടാനും പറയാനും ഒക്കെ എനിക്ക് ഇങ്ങനെ വലപ്പളും അല്ലേ പറ്റൂ”

“യാ യാ, നിന്നോട് മിണ്ടാനും പറയാനും ഒക്കെ നിന്നാൽ.. യൂ നോ..”

“ഉം”

“രാത്രി ഏകാന്തത വല്ലതും തോന്നിയാൽ എണീറ്റ് വന്നാ മതി”

“ഓ, പിന്നെ”

ഞാൻ പോയി ഗസ്റ്റ് റൂമിൽ കട്ടിലിൽ കയറി കിടന്നു. രാവിലെ എണീറ്റത്കൊണ്ട് ഉറങ്ങിപ്പോയി. കുറേ കഴിഞ്ഞ് എണീറ്റപ്പോൾ മായ ബെഡ് റൂമിൽ ഉറങ്ങുന്നുണ്ടായിരുന്നു. വൈഫ് അടുക്കളയിലും.

“ഓ, എണീറ്റോ, ബ്രേക്ക് ഫാസ്റ്റ് ടേബിളിലുണ്ട്”

“ഞാൻ പല്ലുതേച്ചായിരുന്നോ?”

“ആ, ആർക്കറീയാം, വേണേൽ ഒന്നൂടെ തേയ്ക്ക്”

“ഓ, നാല് ഇഡ്ഡലി തിന്നാൻ ഞാനിനി പല്ല് തേക്കാം”

“ആറെണ്ണം ഉണ്ട്”

“ആണോ, എന്നാൽ തേച്ചേക്കാം”

ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് മറ്റൊന്നും ചെയ്യാനില്ലാതിരുന്നതിനാൽ ഞാൻ ജോലി ചെയ്യാനിരുന്നു. പകലൊന്നും മായയെ കാര്യമായി കണ്ടില്ല. ഇടയ്ക്ക് അതുവഴി പോയപ്പോൾ പുസ്തകവുമായി ഇരുന്ന് പഠിക്കുന്നത് കണ്ടു. വൈകിട്ട് എല്ലാവരും കൂടി അടുത്തുള്ള ഒരു റെസ്റ്ററൻ്റിൽ പോയി ഭക്ഷണം കഴിച്ചു.

“ലീവ് ഡേ ഞാൻ കുളമാക്കിയോ?”, മായ ചോദിച്ചു.

“ഹേയ്യ്, എനിക്കൊരു പ്ലാനും ഇല്ലായിരുന്നു”

പിറ്റേന്ന് എല്ലാവരും കൂടി ആണ് എക്സാം എഴുതാൻ പോയത്. ഞാൻ ഒരു കാബ് വിളിച്ചോളാം എന്ന് വൈഫ് പറഞ്ഞെങ്കിലും ഒന്ന് കൊണ്ടോവാമോ എന്നുള്ള ചോദ്യം അവളുടെ കണ്ണിൽ വലിയക്ഷരത്തിൽ തന്നെ എഴുതി വച്ചിരുന്നത് കൊണ്ട് ഞാൻ അവരെയും കൊണ്ട് എക്സാമിന് പോയി. സെൻ്ററിൽ നിന്ന് അല്പം ദൂരെ ആണ് പാർക്കിങ്ങ് കിട്ടിയത്. ഞാൻ അവരെ സെൻ്ററിനു മുന്നിൽ ഇറക്കിയിട്ട് പാർക്ക് ചെയ്ത് ലൊക്കേഷൻ സൗമ്യയ്ക്ക് അയച്ചു കൊടുത്തു. സീറ്റ് പിന്നോട്ട് നിവർത്തിവച്ച് കിടന്നു. ഫോണിൽ ഒരു പുസ്തകം വായിക്കാൻ തുടങ്ങി. അരമണിക്കൂർ കഴിഞ്ഞാണ് സൗമ്യ എത്തിയത്. അവൾ എക്സാമിന് കയറി. അവൾ കാറിൽ കയറി ഇരുന്ന് സംസാരിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *