സൗമ്യരാഗം – 1

സൗമ്യ എന്നെ നോക്കി. ഞാൻ അവളോട് ചോദിച്ചു,

“ഒന്ന് ഫുള്ളായി കാണാൻ.. എണീപ്പിച്ച് നിർത്തിയാലോ?”

സൗമ്യ എൻ്റെ കുണ്ണയിൽ പിടിച്ച് അമർത്തി. ഇത് കേട്ട് മായ കമിഴ്ന്ന് കിടന്നു. അവൾ മുഖം കൈകൊണ്ട് പൊത്തിപ്പിടിച്ചിരുന്നു. ഞാൻ സൗമ്യയുടെ പിൻ തുടകളിലൂടെ കയ്യോടിച്ചു. അവൾ എന്നെ നോക്കി.

“അപ്പോ അത് വേണ്ടേ?”

“ഉം”

“കള്ളൻ, വിഷമമൊക്കെ പോയോ?”

“ഏറെക്കുറെ” “എന്നാ ചെന്ന് നോക്ക്”

ഞാൻ മായയുടെ അടുത്ത് കിടന്ന് അവളുടെ പിൻ കഴുത്തിൽ ചുംബിച്ചു. പിന്നെ അവളുടെ പുറത്തൂടെ കയ്യോടിച്ചു. എൻ്റെ കൈകൾ അവളുടെ തുടയിൽ എത്തിയപ്പോൾ സൗമ്യ മായയുടെ മറ്റേ വശത്ത് കിടന്നു. സൗമ്യയുടെ കൈ മായയുടെ തുടകളെ ഞെരിച്ചമർത്താൻ തുടങ്ങി. മായ ഒന്ന് കുറുകി. അവളുടെ കാലുകൾ അല്പം അകന്നു. സൗമ്യ അവളെ മലർത്തി കിടത്തി. ഞാൻ മായയുടെ വയറിൽ കൈ വച്ചപ്പോൾ അവൾ കണ്ണുകൾ പാതി അടച്ചു. സൗമ്യ അവളുടെ ചുണ്ടുകളിൽ ചുണ്ടമർത്തി.

മായയ്ക്കും സൗമ്യയ്ക്കും ആദ്യം അതൊരു വിഷമമായിരുന്നു എന്ന് എനിക്ക് തോന്നി. രണ്ടാളും ചുണ്ടുകൾ പരസ്പരം അമർത്തിയതല്ലാതെ മറ്റൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല. ഞാൻ മായയുടെ അടിവയറ്റിലും അതിനു താഴെ ക്ലീൻ ഷേവ് ചെയ്ത് വച്ചിരുന്ന അവളുടെ മുൻ ഭാഗത്തും എല്ലാം എൻ്റെ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു. സമയം പോകെ മായയുടെ കാലുകൾ തമ്മിൽ അകന്നുകൊണ്ടിരുന്നു. അവളുടെ ഇതളുകൾക്കിടയിലേയ്ക്ക് എൻ്റെ ഒരു വിരൽ കയറാൻ അവൾ കൊതിക്കുന്നത് പോലെ തോന്നി.

സൗമ്യയുടെ ഒരു കൈ മയയുടെ മുലയെ ഞെരിക്കാൻ തുടങ്ങിയപ്പോൾ അവൾ “ഹ്ം” എന്നൊരു ശബ്ദമുണ്ടാക്കി. ഞാൻ അവളുടെ ഇതളുകൾ ചേർത്ത് പിടിച്ച് ഒന്ന് ഞെരിച്ചു. അവൾ വായ തുറന്ന് സൗമ്യയുടെ ചുണ്ടുകൾ അവളുടെ വായിലാക്കി. സൗമ്യ അത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നുന്നു, പക്ഷേ അവൾ തിരിച്ചും മായയെ ചുംബിക്കുന്നത് അല്പം കൂടി ഇൻ്റൻസ് ആയി. അവളുടെ കൈകൾ മായയുടെ വയറിലും നെഞ്ചിലും കഴുത്തിലും കവിളിലും എല്ലാം ഓടി നടന്നു. അവളുടെ നാവ് മായയുടെ വായിലേയ്ക്ക് കയറി. മായയും സൗമ്യയും ഇപ്പോൾ എല്ലാം നന്നായി ആസ്വദിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഞാൻ മായയുടെ അടിവയറ്റിൽ ഉമ്മവച്ചു. അവളുടെ വയർ ഉള്ളിലേയ്ക്ക് വലിഞ്ഞു. അവളുടെ ഒരു കൈ എൻ്റെ കവിളിൽ തലോടാൻ തുടങ്ങി. മുടിയിലും. ഞാൻ ഒരു തലയിണയെടുത്ത് കട്ടിലിൻ്റെ താഴെ ഇട്ട് അതിൽ മുട്ടുകുത്തി നിന്നു. എന്നിട്ട് മായയുടെ മുൻ ഭാഗത്ത് എൻ്റെ ചുണ്ടുകൾ അമർത്തി. അവളുടെ കാലുകൾ ആരോ പിടിച്ചകത്തിയതുപോലെ അമർന്നു. അവൾ തലപൊക്കി ഞാൻ എന്താണ് ചെയ്യുന്നതെന്ന് നോക്കാൻ ശ്രമിച്ചു. സൗമ്യ അവളെ എണീക്കാൻ അനുവദിച്ചു.അവളുടെ തലയ്ക്കടിയിലൂടെ കൈ വച്ച് സൗമ്യ മായയെ അവളുടെ തോളിൽ കിടക്കാൻ അനുവദിച്ചു.

മായ കാലകത്തിയപ്പോൾ അവളുടെ ഇതളുകൾക്കിടയിൽ നിന്ന് എത്തിനോക്കുന്ന കന്തിനെ ഞാൻ കണ്ടു. ഞാൻ അതിൻ്റെ മുകളിൽ വളരെ സ്ലോ ആയി നക്കി. മായയുടെ തൊണ്ടയിൽ നിന്ന് ഒരു അടക്കിപ്പിടിച്ച കരച്ചിൽ പുറപ്പെട്ടു. അവൾ സൗമ്യയുടെ മുഖത്തേയ്ക്ക് നോക്കി. സൗമ്യ ചിരിച്ചു.

“എന്താ മായാ?”, അവൾ ചോദിച്ചു.

“ചേച്ചീ, എൻ്റെ അടിവയറ്റിൽ എന്തോ കയറിയ പോലെ.. എന്തോ മേലേയ്ക്ക്”

ഞാൻ അവളുടെ കന്തിൻ്റെ എൻ്റെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു. പിന്നെ അതിനെ ഉള്ളിലേയ്ക്ക് വലിച്ചിട്ട് അതിൻ്റെ അറ്റത്ത് എൻ്റെ നാവുകൊണ്ട് അമർത്തി. മായ സൗമ്യയുടെ കൈയിൽ അമർത്തി പിടിച്ചു. അവൾക്ക് എന്താണ് പറയണ്ടതെന്നോ ചെയ്യണ്ടതെന്നോ മനസ്സിലാകുന്നുണ്ടായിരുന്നില്ല.

“ചേച്ചീ, എനിക്കെന്തൊക്കെയോ..”

“നിർത്താൻ പറയണോ?” സൗമ്യ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

“വേണ്ടാ..”, മായയുടെ മറുപടി സൗമ്യ ചോദിച്ചു തീരുന്നതിനു മുന്നേ വന്നു.

“പിന്നെ?”

“എനിക്ക് എന്തൊക്കെയോ തോന്നുന്നു.. അറിയില്ല”

“നല്ല എന്തൊക്കെയോ ആണോ മോശം എന്തൊക്കെയോ ആണോ?”

“എനിക്കറിയില്ല”

“വേണ്ടെന്ന് തോന്നുന്നുണ്ടോ?”

“ഇല്ല”

“എന്നാപ്പിന്നെ മുന്നോട്ട് പോട്ടേ.. അല്ലേ? നമ്മൾക്ക് നോക്കാം”

“ചേച്ചിയെയും ഇങ്ങനെ?”

“എപ്പളും”, സൗമ്യ ചിരിച്ചു.. മായയും

ഞാൻ അവളുടെ കന്തിലും ഉള്ളിലെ ഇതളുകളിലും യോനിയുടെ ചുറ്റും ഒക്കെ എൻ്റെ നാവോടിച്ചുകൊണ്ടിരുന്നു. അവളുടെ തുടയിൽ ഞാൻ അമർത്തി. സൗമ്യ മെല്ലെ അവളുടെ സൈഡിൽ നിന്ന് എണീറ്റു. അവൾ എൻ്റെ അടുത്ത് വന്ന് മുട്ടുകുത്തി നിന്നു. എൻ്റെ മുഖം മെല്ലെ ഒരു വശത്തേയ്ക്ക് മാറ്റി. ഞാൻ സൗമ്യയെ നോക്കി.

“ഞാനും കൂടെ ഒന്ന് ടേസ്റ്റ് ചെയ്യട്ടേ?”

“വേണോ?”

“ഉം”

ഞാൻ പിന്നോട്ട് മാറി. പിന്നെ മായയുടെ അരികിൽ കിടന്നു. മായയുടെ മുലകളെ പിടിച്ച് ഞെരിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ എൻ്റെ വായിലാക്കി നുണയാൻ തുടങ്ങി. പെട്ടന്ന് മായ ഒന്ന് ഞെട്ടി. അവൾ എൻ്റെ ചുണ്ടുകൾ വിട്ടിട്ട് കൈ മുട്ടുകൾ രണ്ടും കുത്തി അവളുടെ തലയുയർത്തി അവളുടെ കാലുകൾക്കിടയിലേയ്ക്ക് നോക്കി. സൗമ്യയുടെ കണ്ണുകൾ അവളെ നോക്കുന്നുണ്ടായിരുന്നു. അതിൽ ചിരി പടരുന്നത് ഞാൻ കണ്ടു. മുകളിൽ നിന്ന് നോക്കുമ്പോൾ ഉള്ള കാഴ്ച.. എൻ്റെ സുന്ദരി സൗമ്യയുടെ മേൽച്ചുണ്ട് വരെയേ കാണാൻ പറ്റുന്നുള്ളു. അവളുടെ കീഴ്ച്ചുണ്ടും പല്ലുകളും നാവും എല്ലാം മായയുടെ പൂവിനുള്ളിലാണ്. അതിൻ്റെ ഇതളുകൾക്കിടയിൽ ഒളിച്ചിരിക്കുന്നത് പോലെ. മായയുടെ കന്തിനെ അവൾ ഞാൻ അവളുടെ മുലകുടിയ്ക്കുന്നത് പോലെ കുടിയ്ക്കുകയായിരുന്നു. അവളുടെ ഒരു വിരൽ മായയുടെ യോനിയിൽ ആണ്. അത് കയറിയപ്പോൾ ആവണം മായ ഞെട്ടിയത്. സൗമ്യ ആ വിരലിനെ പുറത്തേയ്ക്ക് എടുത്തു. “ഹ്‌മം..” മായ കുറുകി. സൗമ്യ രണ്ട് വിരലുകൾ മായയുടെ യോനിയിലേയ്ക്ക് കയറ്റാൻ നോക്കിയപ്പോൾ മായയുടെ നിയന്ത്രണം വിട്ടപോലെ ആയി. അവൾ എന്തൊക്കെയോ പുലമ്പാൻ തുടങ്ങി..

“മ്ം ഹാ.. ചേച്ചീ… വേണ്ട.. അല്ല, എടുക്കല്ലേ.. ആാ ആാഹ്.. എനിക്ക്.. ചേച്ചീ..”

പെണ്ണിന് എവിടെയൊക്കെ എന്തൊക്കെ ഉണ്ടെന്ന് പെണ്ണിനെപ്പോലെ ആർക്കറിയാം ! സൗമ്യയുടെ നാവിൻ്റെയും വിരലുകളുടെയും നൃത്തത്തിൽ മായയ്ക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു. ആദ്യത്തെ പേടിയോ ചമ്മലോ ഒന്നും അവൾക്ക് ഇപ്പോൾ ഉണ്ടെന്ന് തോന്നുന്നില്ല. അവൾ ബെഡ്ഡിലേയ്ക്ക് വീണ് കിടന്ന് തല പിന്നിലേയ്ക്കാക്കി പുളയുകയായിരുന്നു. ഞാൻ അവളുടെ നെഞ്ചിലേയ്ക്ക് അമർന്നു. അവളുടെ മുലകൾ എൻ്റെ നെഞ്ചിൽ അമർന്നപ്പോൾ മായ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു. അവളുടെ നഖങ്ങൾ എൻ്റെ പുറത്ത് ആഴ്ന്നിറങ്ങിയെന്ന് എനിക്ക് തോന്നി. ഞാൻ അവളുടെ കഴുത്തിലും താടിയിലും ചുണ്ടിലും കവിളിലും ചെവിയിലും ഒക്കെ എൻ്റെ ചുണ്ടുകൾ ഓടിച്ചു. അവളുടെ ചെവിക്കുട എൻ്റെ വായിലാക്കി കടിച്ചു. അവൾ എൻ്റെ കവിളിൽ കടിയ്ക്കുകയും എൻ്റെ പുറത്ത് നഖം കയറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *