സൗമ്യരാഗം – 1

“നിനക്ക് മറ്റൊരാളുമായി എന്നല്ല, നമുക്ക് മറ്റൊരാളുമായി എന്ന് പറ”

“നീ ശരിക്കും സീരിയസ്സ് ആണോ?”

“ഇതൊക്കെ തമാശ പറയണ്ട കാര്യമാണോ?”

“സൗമ്യാ, ഇത്.. ഞാൻ കംഫർട്ടബിൾ ആണെന്ന് തോന്നുന്നില്ല. എനിക്ക് നീയല്ലാതെ..”

“കെട്ടിയോനേ, ഇത് നല്ല മനസ്സിൻ്റെ സമ്മാനമായി എടുത്താൽ മതി. പിന്നെ നീ പറഞ്ഞ കഥയൊക്കെ കേട്ട് കേട്ട് സുഖിക്കുമ്പോ എൻ്റെ മനസ്സിലും ആഗ്രഹങ്ങളൊക്കെ തോന്നില്ലേ?”

“പക്ഷേ മായയുമായി? നിങ്ങൾ അത്രയും ക്ലോസ് ഫ്രണ്ട്സ് അല്ലേ?”

“ക്ലോസ് ഫ്രണ്ട്സ് ആകുമ്പോ അതിൻ്റെ സ്വാതന്ത്ര്യമുണ്ട്.. അത്രതന്നെ”

“നിനക്ക് അവളോട് അങ്ങനെയൊക്കെ?”

“അതൊക്കെ എങ്ങനെയുണ്ടെന്ന് ചെയ്ത് നോക്കാതെ അറിയില്ലല്ലോ. ഇഷ്ടമായില്ലെങ്കിൽ കളയും. ആയാൽ തുടരും”

“കംഫർട്ടബിളാണോ നീ?”

“എൻ്റെ കെട്ടിയോൻ, എൻ്റെ ബെസ്റ്റ് ഫ്രണ്ട്.. എനിക്കെന്ത് പേടി..”

“ഞാൻ പക്ഷേ..”, എന്നെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവൾ എൻ്റെ ചുണ്ടുകളിൽ ചുണ്ടമർത്തി ആഞ്ഞ് കടിച്ചു.

“ലെസ്സ് ടോക്കിങ്ങ്, മോർ ഫക്കിങ്ങ്..”, അവൾ എൻ്റെ കുണ്ണ പിടിച്ച് ഞെരിച്ചുകൊണ്ട് പറഞ്ഞു. “വേണ്ടേൽ ഇവിടെ ഒറ്റയ്ക്ക് കിടന്നുറങ്ങിക്കോ.. വേണേൽ അപ്പുറത്തേയ്ക്ക് വാ..”

അവൾ എന്നെ പിടിച്ചു വലിച്ചുകൊണ്ട് ബെഡ് റൂമിലേയ്ക്ക് ചെന്നു. അവിടെ ചെന്നപ്പോൾ മായ വിഷമിച്ച് ഇരിക്കുകയായിരുന്നു.

“എൻ്റെ ഓരോ മണ്ടത്തരം, നിങ്ങൾ വഴക്കായോ?”, അവൾ ചോദിച്ചു

“സന്തോഷമായോ?”, സൗമ്യ എൻ്റെ നേരെ തിരിഞ്ഞു.

“മായാ, അങ്ങനെയൊന്നും ഇല്ല, പ്ലീസ്..”, ഞാൻ പറഞ്ഞു

“എൻ്റെ പെണ്ണേ, ഇതൊക്കെ ഓരോ ഡിമാൻ്റുകളല്ലേ, നീയും ഇതൊക്കെ ഒരു പാഠമായി എടുത്താൽ മതി, സൗമ്യ പറഞ്ഞു.

ഞാൻ എന്താണ് ചെയ്യണ്ടതെന്നറിയാതെ നിൽക്കുകയായിരുന്നു. സൗമ്യ എൻ്റെ ലുങ്കി അഴിച്ചു കളഞ്ഞു. പിന്നെ ഷർട്ടും. ഞാനൊരു അണ്ടർവെയർ മാത്രം ഇട്ട് നിൽക്കുകയായിരുന്നു. മായ എന്നെ നോക്കിക്കൊണ്ടിരുന്നു. എനിക്ക് ആകെ അങ്കലാപ്പായിരുന്നു. അവൾ മായയെ അടുത്തേയ്ക്ക് വിളിച്ചു. അവളുടെ കൈ എടുത്ത് എൻ്റെ നെഞ്ചിൽ വച്ചു. അവളുടെ വിരലുകൾ എൻ്റെ നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ ഓടി നടന്നു. സൗമ്യ മായയെ തന്നെ നോക്കുകയായിരുന്നു.

“മായാ, ഇഷ്ടമുള്ളവർക്കിടയിൽ അരുതായ്കകൾ ഒന്നും ഇല്ല. രണ്ടാൾക്കും സമ്മതമാകണം എന്നല്ലാതെ.., നോക്ക്”, അവൾ എൻ്റെ അണ്ടർവെയർ വലിച്ചൂരി. പിന്നെ എന്നെ കട്ടിലിലേയ്ക്ക് തള്ളിയിട്ടു. അവളുടെ കൈകൾ എൻ്റെ തുടയിലൂടെ ഓടി നടന്നു. പിന്നെ എൻ്റെ വൃഷണങ്ങളിലൂടെ. അത് എൻ്റെ ലിംഗത്തെ ചുറ്റിപ്പിടിച്ചു. പിന്നെ അവൾ കുനിഞ്ഞ് അതിനെ അവളുടെ വായിലാക്കി. അവളുടെ വായയുടെ ചൂടറിഞ്ഞപ്പോൾ എനിക്ക് പിടിച്ച് നിൽക്കാനായില്ല. എൻ്റെ ലിംഗം അവളുടെ കയ്യിൽ, വായിൽ വളർന്നു. അവൾ അതിനെ പിടിച്ചുകൊണ്ട് മായയെ നോക്കി ചിരിച്ചു.

മായ അടുത്തേയ്ക്ക് വന്നപ്പോൾ സൗമ്യ അവളുടെ കൈ പിടിച്ച് എൻ്റെ ലിംഗത്തിനു മേൽ വച്ചു. അവൾ അതിനെ അമർത്തി നോക്കി. പിന്നെ അതിൻ്റെ തൊലി പുറകോട്ട് വലിച്ച് അതിൻ്റെ അറ്റം കണ്ടു. അവിടെ അമർത്തി നോക്കി.

“എന്താ മായാ, നീ സൗന്ദര്യം നോക്കുവാണോ?”

“സൗമ്യേച്ചീ, ഞാൻ..”

“ഇപ്പോ നിനക്കായോ സംശയം ! ഒരാളെ വഴിയിലെത്തിച്ചതേ ഉള്ളു..”

മായ ചിരിച്ചു. സൗമ്യയും. സൗമ്യ എന്നോട് പറഞ്ഞു, “അതേ, ചുമ്മാ ഓരോ മോന്ത കാണിച്ച് പെണ്ണിനെ വിഷമിപ്പിച്ചിട്ട് ഇരിക്കുവാണോ? അവളെ ഒന്ന് സമാധാനിപ്പിക്ക്”

“എന്നെ രണ്ടാളും കൂടി വിഷമിപ്പിച്ചതിൻ്റെ അത്രേം വരുമോ?”

“വിഷമമൊക്കെ ഇനിയല്ലേ വരാൻ പോകുന്നത്..”, മായ ചിരിച്ചു. “അതേ, ഇവൾക്ക് ഒരെത്തും പിടിയും ഇല്ലാതെ നിൽക്കുവാണെന്ന് തോന്നുന്നു. നമ്മൾക്ക് ഇവളെ ഒന്ന് ശരിയാക്കി എടുക്കണ്ടേ?”

ഞാൻ സൗമ്യയെ വലിച്ച് എൻ്റെ നെഞ്ചിലേയ്ക്കിട്ടു. അവളുടെ ചുണ്ടുകളിൽ ചുണ്ടമർത്തി അവളെ ആർത്തിയോടെ, പ്രണയാധിക്യത്തോടെ ചുംബിച്ചു. അവൾ എൻ്റെ നെഞ്ചിൽ ചേർന്ന് നിന്നു. അവളുടെ അരക്കെട്ട് എൻ്റെ അരയിൽ അമർത്തി. എന്നിട്ട് അവൾ കൈ നീട്ടി മായയെ വലിച്ച് ഞങ്ങളോട് ചേർത്തു. എൻ്റെ ചുണ്ടിൽ നിന്നും ചുണ്ടെടുത്തിട്ട് അവളുടെ ചുണ്ടുകളിൽ അമർത്തി. ഒപ്പം എൻ്റെ കൈ പിടിച്ച് മായയുടെ എളിയിൽ പിടിപ്പിച്ചു. ഞാൻ മായയെയും സൗമ്യയെയും അമർത്തി പിടിച്ചു. പിന്നെ കൈ ഉയർത്തി മായയുടെ മുലയിൽ പിടിച്ചു. മായ അവളുടെ അരക്കെട്ട് എൻ്റെ തുടയിൽ അമർത്തി. സൗമ്യ അത് കണ്ടു. അവൾ മായയെ ഞങ്ങൾക്കിടയിലേയ്ക്ക് കയറ്റി. എന്നിട്ട് അവളുടെ പിന്നിൽ നിന്ന് അവളുടെ രണ്ട് മുലകളും പിടിച്ച് കശക്കി. ഞാൻ മായയുടെ ചുണ്ടുകൾ എൻ്റെ വായിലാക്കി കടിച്ച് നുണഞ്ഞു. മായ എന്നോട് പറ്റുന്നത്ര ചേർന്ന് നിന്നു.

സൗമ്യ ഞങ്ങളെ കട്ടിലിലേക്ക് നയിച്ചു. മായ ഞങ്ങളുടെ രണ്ടുപേരുടെയും നടുവിൽ കട്ടിലിൽ മലർന്ന് കിടന്നു.

“അതേ, അവൾ ആദ്യമായിട്ടാണ്. ഒന്ന് നന്നായി സുഖിപ്പിക്കണേ”

“എവിടെ തുടങ്ങും?” “ഹും, നല്ല ചോദ്യം. സാം മോളിൽ തുടങ്ങ്, ഞാൻ താഴേ നോക്കാം”, സൗമ്യ ചിരിച്ചു.

ഞാൻ മായയുടെ ടീഷർട്ട് ഊരിയെടുത്തു. സൗമ്യ അവളുടെ ബ്രായിൽ നിന്ന് അവളുടെ മുലകളെ പുറത്തെടുത്തു. ഒരണ്ണെം എൻ്റെ നേരെ നീട്ടി. ഞാൻ കുനിഞ്ഞ് അതിൻ്റെ കണ്ണിനെ എൻ്റെ വായിലാക്കി കടിച്ചു. മായ ഒന്ന് പിടഞ്ഞു. സൗമ്യ എൻ്റെ മുഖത്ത് നോക്കിക്കൊണ്ട് മായയുടെ മറ്റേ മുലക്കണ്ണ് അവളുടെ വായിലാക്കി. മായ ഞങ്ങൾ രണ്ടാളെയും കെട്ടിപ്പിടിച്ചു.

ഇതിനിടെ എൻ്റെ കൈകൾ മായയുടെ തുടകൾ അന്വേഷിച്ച് പോയിക്കഴിഞ്ഞിരുന്നു. അവളുടെ സ്കർട്ടിനെ ഞാൻ മുകളിലേയ്ക്ക് അല്പം പൊക്കി. പിന്നെ അതിനടിയിലൂടെ അവളുടെ തുടകളിൽ കയ്യോടിക്കാൻ തുടങ്ങി. മായ എൻ്റെ ലിംഗത്തിൽ അമർത്തി പിടിച്ചു. ഞാൻ അവളുടെ മുലകൾ കുടിച്ചുകൊണ്ട് താഴേയ്ക്ക് നോക്കിയപ്പോൾ സൗമ്യ മായയുടെ സ്കർട്ട് അഴിക്കുകയായിരുന്നു. എത്ര തവണ ഞാൻ എൻ്റെ ഫാൻ്റസികളിൽ കണ്ട രംഗം. മായയുടെ ഇളം നീല പാൻ്റീസിനും മുകളിലൂടെ സൗമ്യ കയ്യോടിച്ചപ്പോൾ മായ ഒന്ന് പിടഞ്ഞു. പിന്നെ അവളുടെ കാലുകൾ പിണച്ച് വയ്ക്കാൻ ശ്രമിച്ചു. സൗമ്യ അവളുടെ മുട്ട് മായയുടെ കാലുകൾക്കിടയിലേയ്ക്ക് ഇറക്കി. മായയ്ക്ക് കാലുകൾ അടുപ്പിക്കാൻ സാധിച്ചില്ല. സൗമ്യ എൻ്റെ കൈ പിടിച്ച് അവളുടെ പാൻ്റീസിനുള്ളിലേയ്ക്ക് കയറ്റി. മായ അവിടെ ക്ലീവ് ഷേവ്ഡ് ആയിരുന്നു. എൻ്റെ വിരലുകൾ അവളുടെ ഇതളുകളെ ഞെരിച്ചപ്പോൾ അവൾ ഒന്ന് കുറുകി.

സൗമ്യ എണീറ്റ് മായയുടെ മുന്നിൽ നിന്നു. അവൾ കുനിഞ്ഞ് മായയുടെ പാൻ്റീസിൻ്റെ ഇരുവശത്തും പിടിച്ച് താഴേയ്ക്ക് ഊരിയെടുത്തു. സൗമ്യ അവളുടെ പാൻ്റീസ് ഊരിയെടുക്കുമ്പോൾ മായ നാണത്തോടെ സൗമ്യയെ നോക്കുകയായിരുന്നു. മായ പൂർണ്ണ നഗ്നയായി. അവളുടെ ശരീരത്തെ നാല് കണ്ണുകൾ കൊത്തിപ്പറിയ്ക്കുന്നുണ്ടെന്ന തോന്നലാവണം, അവൾ കണ്ണടച്ചു. അവളുടെ കൈപ്പത്തികൾ മെല്ലെ അവളുടെ വയറിനു താഴെ പൊത്തിപ്പിടിച്ചു. അത് കണ്ടപ്പോൾ ഞങ്ങൾ രണ്ടുപേരും എണീറ്റ് അവളെ നോക്കി അവളുടെ മുന്നിൽ നിന്നു. ആരും തൊടാത്തതിനാലാവണം, മായ കണ്ണുകൾ തുറന്ന് നോക്കി. ഞാനും സൗമ്യയും നോക്കുന്നത് കണ്ടപ്പോൾ അവൾ വീണ്ടും കണ്ണുകൾ അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *