സൗഹൃദം പക പ്രണയം – 1

സൗഹൃദം പക പ്രണയം – 1

Sauhridam Paka Pranayam | Author : Gudthavo


“മതി ഇനി ഇത് മുന്നോട്ട് കൊണ്ട് പോകാൻ പറ്റൂല ഞാൻ നിർത്തി ”
ഇത്രയും പറഞ്ഞ് കോളും കട്ട് ചെയ്ത് ഫോണും വലിച്ചെറിഞ്ഞ് കിടക്കയിലേക്ക് വീണു .
കണ്ണ് നിറഞ്ഞൊഴുകി…
അതിന് അവളെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടണോ…? നീ വെറും മണ്ടൻ ആയിരുന്നെട എന്നാരോ പറയുന്നപോലെ….
മനസ്സിൽ മുഴുവൻ ഈഗോ നിറഞ്ഞൊഴുകി… ഒരു പെണ്ണ് തന്നെ വൃത്തിയായി പറ്റിച്ചിരിക്കുന്നു….
ആദ്യം കണ്ടപ്പോ ദിവ്യ പ്രേമം ഒന്നും മനസ്സിൽ എവിടെയും ഉണ്ടായിരുന്നില്ല . കൂട്ടത്തിൽ കൊള്ളാവുന്ന ഒരു ചരക്ക് . മുട്ടുവിൻ തുറക്കപ്പെടും എന്ന് മനസ്സിൽ കരുതി ഒന്ന് മുട്ടി.
മനസ്സ് ഒരു ആറ് മാസം പിന്നിലേക്ക് പോയി.കൂടെ പബ്ജി കളിച്ചു നടന്നവൻ്റെ കല്യാണം കൂടാൻ കൊച്ചിക്ക് ട്രെയിൻ കയറിയ ദിവസം . വണ്ടി കയറുമ്പോ അറിഞ്ഞിരുന്നില്ല ഒരു മരകുരിഷ് എടുത്ത് തലേൽ വെക്കാനുള്ള പോക്കാണ് എന്ന്. വൈകുന്നേരം ആയപ്പോഴേക്കും എറണാകുളം നോർത്തിൽ എത്തി . സ്റ്റേഷനിൽ കല്യണ ചെക്കൻ്റെ അനിയൻ കാത്തുനിൽക്കും എന്നാണ് പറഞ്ഞത് .ട്രെയിൻ ഇറങ്ങി കാത്തുനിന്നവനേം തപ്പി നടക്കുമ്പോഴാണ് ഫോൺ റിംഗ് ആവുന്നത് എന്നെ കൂട്ടികൊണ്ട് പോകാൻ വന്നവനാണ് നിൽക്കുന്ന സ്ഥലം പറഞ്ഞപ്പോ അവൻ അടുത്തേക്ക് വന്നു ഫോട്ടോ കണ്ട പരിചയം ഉള്ളതുകൊണ്ട് ആളെ തിരിച്ചറിഞ്ഞു . ഫോട്ടോ കണ്ട പരിചയം അല്ലാതെ ഇവനും ആയി വലിയ അടുപ്പം ഒന്നും ഇല്ല ഫോർമലിറ്റിക്ക് വേണ്ടി ഒരു ചിരിയും ചിരിച്ച് കയ്യും കൊടുത്ത് കൂടെ ചെന്നു കാറിൽ കയറി.

“വീടിലോട്ടല്ല ഹോട്ടലിലേക്ക് ആണ് പോവുന്നത്” ഒരു സംസാരം തുടങ്ങാൻ എന്നോണം അവൻ പറഞ്ഞു.

“ഓക്കേ ഡാ ” ഒറ്റ വാക്കിൽ ഉത്തരം കൊടുത്ത് അത് അവിടെ നിർത്തി .എന്തോ സംസാരിക്കാൻ വല്യ മൂഡ് ഇല്ലായിരുന്നു. വിൻഡോ ഗ്ലാസ്സ് താഴ്ത്തി പുറത്തേക്ക് ഒന്ന് നോക്കി.
കൊച്ചി കുറച്ച് നാള് കോഴ്സിൻ്റെ പേരും പറഞ്ഞ് കേറി നിരങ്ങിയ തട്ടകം. പഴയ കാഴ്ചകൾ ഒക്കെ തന്നെ വല്യ പുതുമ ഒന്നും തോന്നിയില്ല . യാത്രക്ഷീണം ആവണം ഒന്നിനും ഒരു മൂടില്ല . എട്ട് മണിക്കൂർ ട്രെയിൻ ട്രാവൽ ഒറ്റക് അതാണ് ഒരു ഉന്മേഷകുറവ്
വലിയ ഒരു ഹോട്ടലിൻ്റെ മുന്നിൽ ചെന്നു വണ്ടി നിർത്തി . അവൻ ആദ്യം ഇറങ്ങി . ബാഗും തൂകി കൂടെ ഞാനും നടന്നു.
“അജു പെട്ടന്ന് റെഡി ആവണെ അവിടെ എല്ലാവരും നിന്നെ കാത്ത് നില്പുണ്ട് ”
ഓ അപ്പോ ഇവന് എൻ്റെ പേര് അറിയാം . അവൻ എല്ലാവരും എന്ന് പറഞ്ഞത് ഞങ്ങളുടെ ക്ലാൻ മെമ്പർമാരണ് . മൂന്നു ജില്ലകളിൽ നിന്നായി ആറുപേർ കല്യാണം കൂടനായി വരുന്നുണ്ട് .കല്യാണം ഒരു കാരണം മാത്രമാണ് മീറ്റപ്പണ് മെയിൻ ലക്ഷ്യം
അവൻ റൂം തുറന്നു നല്ല സെറ്റപ്പ് മുറി.
“ഒരു 10 മിനിട്ടെട കുളിക്കണം ഡ്രസ്സ് ചെയിഞ്ച് ചെയ്യണം ഫിനിഷ് എന്നിട്ട് തെറിക്കാം” ബാഗ് ബെഡ്ലേക്ക് എറിഞ്ഞു ഞാൻ അവനോട് പറഞ്ഞു
ഒരു കാക്ക കുളിയും പാസാക്കി നേരെ കല്യാണ വീട്ടിലേക്ക് വെച്ചു പിടിച്ചു. . ഹോട്ടലിൽ നിന്ന് ഒരു പത്ത് മിനിറ്റ് ഡ്രൈവ് കല്യാണ വീടെത്തി അകത്ത് കയറി എന്നെ ഒരു കസേരേൽ പിടിച്ച് ഇരുത്തി
“ഇപ്പൊ വരമെ” എന്നും പറഞ്ഞു അവൻ മുകളിലേക്ക് പോയി .
സമയം കൂടുന്തോറും വിളിക്കുന്ന തെറിയുടെ എണ്ണവും കൂടും. മൈരൻ ഇവിടെ ഇരുത്തി പോയിട്ട് ആടും ഇല്ല പൂടയും ഇല്ല . സമയം പോവുന്നതല്ലതെ പോയവനേ കാണുന്നില്ല . വരുന്നവരും പോകുന്നവരും എല്ലാരും എന്നെ നോക്കി ചിരിക്കുന്നു മുഖ പരിചയം ഇല്ലാത്തത് കൊണ്ട് ചില നോട്ടങ്ങൾ നീ ഏതട മയിരെ എന്ന പോലെ തോന്നി .ചിരി കൊടുത്ത് മടുത്തപ്പോൾ ജസ്റ്റ് ഒന്ന് പുറത്തേക്കിറങ്ങി.
നല്ല പൊളി ആമ്പിയൻസ് ആദ്യം ആയിട്ടാണ് ഒരു ക്രിസ്റ്റ്യൻ കല്യാണം കൂടുന്നത് അതിൻ്റെ എല്ലാ എക്‌സൈറ്റ്മെൻ്റും ഉണ്ട് . ചുറ്റും കിളികൾ എല്ലാം ഒന്നിനൊന്നു മെച്ചം . ഇവിടുന്ന് ഒന്നിനെ സെറ്റ് ചെയ്യണം എന്നിട്ടേ ഇനി നാട്ടിലേക്ക് മടക്കം ഉള്ളൂ . മനസിൽ ഒരു ശപഥം അങ്ങ് എടുത്തു.
“അജൂ ….”
നീട്ടി ഉള്ള വിളികേട്ടാണ് തിരിഞ്ഞു നോക്കിയത്. കണ്ടത് പക്ഷേ വിളിച്ചവനെ അല്ല . കണ്ണ് പോയത് നല്ല മൽഗോവ മാമ്പഴം പോലെ പിടിച്ചോ എന്നും പറഞ്ഞു നിൽക്കുന്ന മുലയിൽ .നോക്കി കൊതി തീരും മുന്നേ അവളൊന്നു തിരിഞ്ഞു
” പടച്ചോനെ ഏതാ കുണ്ടി “
വായിൽ നിന്ന് അറിയാതെ വന്നുപോയി..ചുറ്റും ഒന്ന് നോക്കി ഭാഗ്യത്തിന് ആരും കേട്ടില്ല .
“നമ്മളെ കൂടി നോക്ക് മൈരെ”
അപ്പോഴാണ് പിന്നിൽ നിന്ന് വിളിച്ചവനെ കാണുന്നത് കൂടെ ഗെയിം കളികുന്ന ഒരു വാഴ… പേര് വിഷ്ണു .. വിച്ചു എന്ന് വിളിക്കും.. എൻ്റെ ബെസ്റ്റ് ഫുണ്ട…
“നല്ല ചരക്ക് അല്ലെടാ ” കുണ്ടി മൊത്തംസ്കാൻ ചെയ്ത റിസൾട്ട് അപ്പോ തന്നെ അവൻ പബ്ലിഷ് ചെയ്തു
“കുണ്ടി കൊള്ളാം.. പക്ഷേ ഐറ്റം എൻ്റെയ വിട്ടു പിടി.. മോനെ” ആ റിസൾട്ട് അപ്പോ തന്നെ റിജെക്റ്റ് ചെയ്ത സീൽ അങ്ങ് വെച്ചു
“ഇവിടുന്ന് ഒലിപ്പികാതെ മുകളിലേക്ക് വാ..അവിടെയാണ് പൂരം”
അവൻ കയ്യും പിടിച്ച് വലിച്ച് മുകളിലേക്ക് കയറി. ബോഡി അവൻ്റെ കൂടെ കേറി പോവുമ്പോഴും കണ്ണ് ചന്തീൽ തന്നെ സ്റ്റക്കായി കിടപ്പുണ്ട് . മനസില്ലാ മനസോടെ അവൻ്റെ കൂടെ പോയി ഒരു റൂമിൽ കേറിയത് മാത്രമേ ഓർമയുള്ളു . എവിടുന്നു കിട്ടി എങ്ങനെ കിട്ടി എന്നൊന്നും അറിയില്ല പട പടാന്ന് അടി. കണ്ണ് തുറക്കുമ്പോൾ . എല്ലാംകൂടി എൻ്റെ പുറത്തായിരുന്നു .
” ന്താട പ്രാന്താണ എണീക് വാണങ്ങളെ” അടിയിൽ കിടന്ന് ഞാൻ കാറി. ആദ്യം ആയിട്ടണ് എല്ലാവരും കാണുന്നത് പക്ഷേ ഞങ്ങടെ ഇടയിൽ വലിയ ഫോർമലിറ്റീസ് ഒന്നും ഉണ്ടായിരുന്നില്ല . എല്ലാത്തിനെയും പരസ്പരം വട്ടത്തിൽ ഊക്കി കൊണ്ടിരുന്നു . കല്യാണം കൂടാൻ വന്നതുകൊണ്ട് ഞങ്ങളുടെ മെയിൻ ഇര കല്യാണ ചെക്കൻ തന്നെ ആയിരുന്നു അവനെ.. ഒന്നും കഴിയുമ്പോ ഒന്ന് എന്ന മട്ടിൽ കൊന്നു കൊലവിളിക്കുവാണ് എല്ലാം കൂടി.
“വിട്ടെക്കട പാവം” മുഖം കണ്ട് സഹതാപം തോന്നി ഞാൻ പറഞ്ഞു . സഹതാപ തരംഗത്തിൽ അവൻ രക്ഷപെട്ടു.
എല്ലാവരും കൂടെ പിന്നെ ഇരകളെ മാറ്റി പിടിക്കാൻ തുടങ്ങി എല്ലാർക്കും വയർ നിറച്ച് കിട്ടുന്നുണ്ട് അങ്ങനെ നല്ല മൂടിൽ നിൽക്കുമ്പോഴാണ് ചെക്കൻ്റെ അനിയൻ എവിടുന്നോ ഒരു കുപ്പിയും പൊക്കി വന്നത്.
“അപ്പോ എങ്ങനെ വെള്ളം വന്ന സ്ഥിതിക്ക് വള്ളം കളി തുടങ്ങിയലോ” അവൻ കുപ്പി പൊക്കി ചോദിച്ചു
എന്നിട്ടവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു. “എന്നെ കസേരെൽ ഇരുത്തി പോയവനെ ഇപ്പോഴാ പിന്നെ കാണുന്നെ മയിരൻ” എന്ന് മനസിൽ പറഞ്ഞു കൊണ്ട് ഒരു ചിരി തിരിച്ചും കൊടുത്തു. കുപ്പി വന്നപ്പഴെ സഭ ഒന്നൂടെ ഒന്ന് കൊഴുത്തു ഞാൻ പക്ഷേ നൈസ് ആയിട്ട് വലിഞ്ഞു .അടിയില്ല വലിയും ഇല്ല അതുകൊണ്ട് നമുക്ക് താല്പര്യമുള്ള പരിപാടി ചെയ്യണം. പുറത്തിറങ്ങി നേരത്തെ കണ്ട കുണ്ടിയും തപ്പി ഇറങ്ങി. നിരാശയായിരുന്നു ഫലം . കൊറേ അമ്മയിമാരൂം അമ്മച്ചിമരും. പിള്ളേർഒക്കെ പോയെന്ന് തോന്നുന്നു .കുറച്ച് നേരം അവിടേം ഇവിടേം ചുറ്റി പറ്റി നടന്നു. അങ്ങനെ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നരോ വിളിച്ചത്.
“മോനെ”
നല്ല സൂപ്പർ ശബ്ദം ആരാണ് എന്നറിയാൻ തിരിഞ്ഞ് നോക്കിയപ്പോ കണ്ടത് നല്ല ഒരു കിടിലൻ ആൻ്റി.
അവരെ കണ്ട സന്തോഷത്തിൽ ചുണ്ടിൽ എവിടെനിന്നോ ഒരു ചിരി വന്നു നിന്നു.
“എന്താ ആൻ്റി”
ഇതിലും മയത്തിൽ വിളികേൾക്കാൻ എനിക്കറിയില്ല
“മോൻ ജോജോടെ ഫ്രണ്ടാല്ലെ”
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. നിങ്ങള്ക് ജോജോ ആരാന്നു മനസിലയില്ലല്ലെ. ജോജോ എന്ന് വെച്ചാൽ നമ്മടെ കല്യാണ ചെക്കൻ
“ജോജോടെ ഫ്രണ്ട്സ് എവുടുന്നോക്കെയോ വന്നിട്ടുണ്ട് എന്ന് പറയുന്നുണ്ടായിരുന്നു .മോൻ എവിടുന്നാ ”
“ഞാൻ കുറച്ചു വടക്കുന്നാ …..” ചിരി മാറ്റാതെ ഉത്തരം കൊടുത്തു
“എന്താ പേര്”
ആൻ്റി ഫുൾ ഫോമിൽ അടുത്ത ചോദ്യം എറിഞ്ഞു .
“അജു…”
ജോജോടെ വിളികേട്ടാണ് തിരിഞ്ഞു നോക്കിയത് (കല്യാണ ചെക്കൻ ഇനി അവൻ്റെ പേര് പറഞ്ഞു തന്നെ പോവം)
“എന്താടാ”
“വാ ഒരു കാര്യം ഉണ്ട്”
“വരട്ടെ ആൻ്റി നാളെ കാണാം ” എന്നും പറഞ്ഞ് നേരെ അവൻ്റെ അടുത്തേക്ക് പോയി
“നി വല്ലോം കഴിച്ചോട…?”
“ഇല്ല കഴിക്കണം”
അവൻ ആരെയോ വിളിച്ച് ഫുഡ് സെറ്റ് ചെയ്യാൻ പറഞ്ഞു
“എടാ കഴിച്ചിട്ട് നി മുകളിലേക്ക് വാ…എന്നിട്ട് അവന്മാരെ കൊണ്ട് റൂമില് വിട്ടെക് എല്ലതിൻ്റെം കിളി പോയി തുടങ്ങീട്ടുണ്ട് ”
അതാണ് അപ്പോ സീൻ എല്ലാം അടിച്ച് പൂസാവൻ തുടങ്ങി
ആരോ വന്നു വിളിച്ച് ഫുഡ് തന്നു നല്ല നൈസ് ഫുഡ് വയർ നിറച്ച് കഴിച്ചു നീട്ടി ഒരു ഏമ്പക്കം വിട്ട് നേരെ മുകളിലെക് പോയി. ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആണ് എന്താ ഒരു സ്നേഹം കെട്ടിപിടിച്ച് കിടന്ന് ഉരുളുവല്ലെ.
ജോജോടെ അനിയനേം കൂട്ടി ഒരു വഴിക്ക് എല്ലത്തിനെം വലിച്ച് കാറിൽ കയറ്റി റൂമില് ഡമ്പ് ചെയ്തു. അവൻ കാറിൻ്റെ കീ എനിക്ക് നേരെ നീട്ടി
“നാളെ രാവിലെ പള്ളീലേക് വന്നാ മതി ലോക്കേഷൻ വിഷ്ണുന് അറിയാം”
അതും പറഞ്ഞു അവനൊരു ബൈകിൽ കേറി പോയി . കീ വാങ്ങി പോക്കറ്റിൽ ഇട്ടു സമയം നോക്കിയപ്പോ ഒരു മണി കഴിഞ്ഞു. റൂമിൽ പോയി മുഖം കഴുകി ബെഡിൽ വീണു . യാത്ര ക്ഷീണം ആണോ അടിച്ച ഫുഡിൻ്റെ അഫ്റ്റ്റർ എഫക്ടോ എന്തോ ഒന്ന് കിടന്നപ്പ തന്നെ ബോധം പോയി കിട്ടി.
രാവിലെ ഫോൺ റിംഗ് ആവുന്നത് കേട്ട് എണീറ്റു ഫോൺ നോക്കിയപ്പോ അറിയാത്ത ഒരു നമ്പർ
“നിങ്ങളൊക്കെ എവിടാ… വിളിച്ചിട്ട് ആരും എടുക്കുന്നില്ലല്ലോ ”
“ഇതാരാ”
“ഞാനാ ജോൺവി… ജോജോടെ അനിയൻ പെട്ടന്ന് ഇറങ്ങൂ സമയം ആവറായ്”
സമയം നോക്കിയപ്പോ 10 മണി
“ഇപ്പൊ ഇറങ്ങാം ബ്രോ ” എന്നും പറഞ്ഞ് ഫോൺ വച്ചിട്ട് . ടർക്കി ഉടുത്ത് എല്ലത്തിനും ഓരോ ചവിട്ടും കൊടുത്തത് ബാത്ത്റൂമിൽ കേറി .കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ എല്ലാം എണീറ്റ് കിളി പോയി ഇരിപുണ്ട്
“പെട്ടന്ന് റെഡി ആവ് മയിരമ്മരെ അവിടെ എല്ലാവരും പള്ളിലേക് ഇറങ്ങാൻ തുടങ്ങി” ഒരു അനൗൺസ്മെൻ്റ് ഞാൻ വിട്ടു
പിന്നെ അതൊരു യുദ്ധക്കളം ആയിരുന്നു. എല്ലാരും പെട്ടന്ന് തന്നെ കുളിയും കഴിഞ്ഞ് ഡ്രെസ്സും ചെയ്ത ടോട്ടൽ റെഡി.
“ഇതെന്ത് കഴിവാട “അതിശയത്തോടെ വിച്ചുവിനെ നോക്കി ചോദിച്ചു
“വാ വാ പെട്ടന്ന് വാ സമയം കളയല്ലേ..” വിച്ചുൻ്റെ വക
അയ്ശെരി എല്ലത്തിനേം വിളിച്ച് എണീപ്പിച്ചുവിട്ട എന്നോട് തന്നെ സമയമില്ലന്ന് കൊള്ളാട മോനെ
കാറിൽ കേറി ഡ്രൈവിംഗ് സീറ്റിലിരുന്ന വിച്ചു ഫസ്റ്റ് ആൻ്റ് ഫുരിയസനെ ഓർമിപ്പിക്കും വിധം ഒരു പറപ്പിക്കൽ ആയിരുന്നു .പള്ളി എത്തിയത് ഒന്നും അറിഞ്ഞതെ ഇല്ല. നല്ല ആർഭാടമായി തന്നെ കാറിൽനിന്ന് ഇറങ്ങി . ഒരു മാസ്സ് ബീജിഎം കൂടെ ഉണ്ടായിരുന്നേൽ പവർ ആയേനെ.
പള്ളിയിൽ കേറി ഫസ്റ്റ് തന്നെ പോയി ഇരുന്നു. ഒരു ക്രിസ്ത്യൻ കല്യാണം കാണാൻ ഉള്ള ആഗ്രഹം ഒരുപാടുണ്ടയിരുന്നു. പെണ്ണും ചെക്കനും പള്ളിയിൽ കേറി പിന്നാലെ പ്രീസ്റ്റ് വന്നു .പിന്നെ അച്ഛൻ്റെ വക കുറെ പ്രസംഗം പകുതിയും മനസിലായില്ല. പ്രസംഗത്തിൻ്റെ ഇടയിൽ ഓരോ 5 മിനിറ്റ് കൂടുമ്പോഴും അച്ഛൻ ഇരിക്കും ഞങ്ങളും ഇരിക്കും അച്ഛൻ എണീക്കും കൂടെ ഞങ്ങളും എണീക്കും എന്തിനാ എന്ന് മാത്രം ചോദിക്കരുത് എനികറിഞ്ഞൂട.
അതിലും വല്യ കോമഡി ജോജോ ആയിരുന്നു .ഒറ്റക്ക് ഒരു സ്ക്വാഡിൻ്റെ മുന്നിൽപെട്ട പോലെ അവൻ നിന്ന് വിയർക്കുന്നു കണ്ടിട്ട് ചിരി വന്നുപോയി കല്യാണം ഇത്ര ടെൻഷൻ ഉള്ള കാര്യമാണോ ….? ആ തമ്പുരനറിയ …
എന്തായാലും ഇരുന്നും എണീറ്റും എല്ലാവര്ക്കും മടുത്തു നൈസ് ആയിട്ട് എല്ലാം കൂടി പുറത്തിറങ്ങി സീൻ പിടിക്കാൻ തീരുമാനിച്ചു. പള്ളീടെ പുറത്തിറങ്ങി ഷൂ ഇടാൻ വേണ്ടി കുനിഞ്ഞു ഒന്ന് നിവർന്നു . കണ്ണുടക്കിയത് കൊഴുത്ത മുലയിൽ. നമ്മടെ മൽഗോവ . ഒറ്റ നോട്ടത്തിൽ ഞാൻ ആളെ പിടിച്ചു . ആ മുല കണ്ട അറിഞ്ഞൂടെയ് ആള് അത് തന്നെ പിന്നെ ഒന്നും നോകീല പിന്നാലെ വെച്ചു പിടിച്ചു .
അവള് നേരെ പോയി വെഡ്ഡിംഗ് ഹാളിൽ കയറി കൂടെ ഞാനും എൻ്റെ കൂടെ ഫുൾ ടീമും.
“ഡാ അതിനെ എനിക്ക് വേണം ” ഞാൻ വിച്ചുനോട് എൻ്റെ ആഗ്രഹം പ്രകടിപ്പിച്ചു
“വാ സെറ്റ് ആക്കാം” ഒരു കണ്ണിറുക്കി അവൻ പറഞ്ഞു
ബാക്കി ഉള്ളവരോട് കാര്യം പറഞ്ഞിട്ട് ഞങ്ങൾ അവളും ഗങ്ങും നിൽക്കുന്ന സ്ഥലത്തേക്ക് പോയി കേറി മുട്ടാൻ ഒരു പേടി അതോണ്ട് കുറെ നേരം വെള്ളം ഇറക്കി നിന്നു. നല്ല മുടി നല്ല ചിരി ഫേസ് കട്ട് വളരെ സെക്സി ആണ് ഒടുക്കത്തെ ഷേപ്പ് നല്ല കൊഴുത്ത മല്ഗോവ മുലകൾ .വയർ ഒട്ടും ചാടിയിട്ടില്ല നല്ല വിരിഞ്ഞ ചന്തി ന്തയാലും ടോട്ടൽ ചരക്ക് ആണ് . എന്തു വില കൊടുത്തും ഇതിനെ വളക്കണം എന്നായിരുന്നു മനസിൽ
“പോയി മുട്ട് മയിരെ” സ്വപ്നത്തിൽ നിന്നുണർത്തിയത് വിച്ചുവിൻ്റെ ഡയലോഗ് ആണ്
“കയ്യും കാലും വിറക്കുന്നെട ”
“നില്ല് എന്ന ഞാൻ പോയി മുട്ടാം”
“കളിക്കല്ലെ ഞാൻ തന്നെ പോക്കൊളം” ധൈര്യം സമ്പരിച്ച് ഞാൻ പറഞ്ഞു
ആ സമയം എന്തോ ആവശ്യത്തിന് അവളും കൂടെ ഒരു പെണ്ണും പുറത്തിറങ്ങി ഇത് തന്നെ പറ്റിയ സമയം എന്നും പറഞ്ഞ് വിച്ചു എന്നെ വലിച്ച് പുറത്തേക്ക് ഇറങ്ങി
” ഇതിലും നല്ല ടൈം ഇനി കിട്ടൂല പോയി മുട്ട്” അവൻ തന്ന കോൺഫിഡൻസിൻ്റെ പുറത്ത് ഞാൻ അവളുടെ അടുത്തേക്ക് പോയി .
“ഹായ്”
വളരെ മൃദുവായി ഒലിപിച്ച് ഞാൻ ഒരു സ്റ്റാർട്ടിങ് കൊടുത്തു. റിപ്ലേ കിട്ടിയില്ല എന്ന് മാത്രമല്ല നീ എതെട എന്ന മട്ടിൽ ഒരു നോട്ടവും. ചമ്മിയോ ഏയ് സീനില്ല
“തൻ്റെ പേരെന്താ…” ഞാൻ ഒന്നുടെ എറിഞ്ഞു
“അറിയാത്ത ആൾകരോട് പേര് പറയാറില്ല”
തിരിഞ്ഞ് ഒന്ന് വിച്ചുനെ നോക്കി . ദേ ആകശത്തൊരു പറവ എന്ന മട്ടിൽ അവൻ മുകളിലെക് നോക്കി നിൽക്കുന്നു.
“കള്ള പന്നി” ആ അവസരത്തിൽ മനസിൽ വന്നത് ശ്രീനിവാസൻ്റെ ഈ ഡയലോഗ് ആണ്
എന്തായാലും നാറി അവസാനത്തെ അസ്ത്രം എടുത്ത് ഉന്നം നോക്കി വിട്ടു
“ഇൻസ്റ്റയിൽ ഉണ്ടോ “..
“ഇല്ല ” ഒറ്റ വാക്കിൽ അസ്ത്രം രണ്ടായി പൊട്ടിച്ചു കയ്യിൽ തന്നു
രണ്ടു സ്റ്റെപ് ബാക്കിലേക്ക് വെച്ചു .ഞാൻ യുദ്ധം അവസാനിപ്പിച്ച് പിന്തിരിഞ്ഞ് നടക്കാൻ ഒരുങ്ങുമ്പോൾ ഒരു പിൻ വിളി
“ചേട്ടാ…”
ഞാൻ തിരിഞ്ഞ് നോക്കി
അവളുടെ കൂടെ ഉണ്ടായിരുന്ന പെണ്ണ് എൻ്റെ അടുത്ത് വന്നു.
“ഞാൻ നാൻസി ചേട്ടൻ്റെ പേര് എന്താ..”
“അജ്മൽ . അജ്മൽ മൻസൂർ ” ഞാൻ സ്റ്റൈൽ ആയ് മറുപടി കൊടുത്തു
“മുസ്ലിം ആണോ”
അവൾടെ മുഖം ഒന്ന് വാടിയോ…?
“അതെല്ലോ… പ്രശ്നം ഉണ്ടോ “ഞാൻ ചിരിച്ചോണ്ട് ചോദിച്ചു
അവള് ഒന്ന് ആലോചിച്ച ശേഷം ഫോൺ എടുത്തു കയ്യിൽ പിടിച്ചു
“ചേട്ടൻ്റെ ഇൻസ്റ്റ ഐഡി ഒന്ന് പറഞ്ഞെ”
ഐഡി കൊടുത്തു അവള് അപ്പോ തന്നെ റിക്വാസ്റ്റ് അയച്ചു. ഈ സമയം ഞാൻ മെല്ലെ എൻ്റെ മൽഗോവയെ നോക്കി. ഞാൻ നോക്കുന്ന കണ്ടപ്പോ തന്നെ അവള് മുഖം തിരിച്ചു.
“ജാഡ തെണ്ടി” വായിന്ന് വീണു
“എന്താ ചേട്ടാ…”
“അയ്യോ നിന്നോടല്ല വേറെ എന്തോ പറഞ്ഞതാ”
ഞാൻ മെസ്സേജ് ചെയ്യാം എന്നും പറഞ്ഞു അവള് പോയി. ഞാൻ നേരെ വിച്ചുൻ്റേ അടുത്തേക്ക് പോയി.
“എറിഞ്ഞത് അവൾകാണെലും കൊണ്ടത് ഇവക്കണല്ലോട” കൂടെ ഉണ്ടായിരുന്ന പെണ്ണിനെ നോക്കി അവൻ പറഞ്ഞു
“ഇവളെ വെച്ച് അവളെ എടുത്തോളാം ” എവിടെ നിന്നോ വന്ന ഒരു കോൺഫിഡൻസിൽ ഞാൻ തള്ളി വിട്ടു. ഒരു കയ്യെടുത്ത് തോളിൽ ഇട്ടിട്ട് അവൻ എന്നെ അകത്തേക്ക് വലിച്ചു കൊണ്ട് പോയി . ഹാളിനകത്ത് വെച്ചു അവളെ കണ്ടെങ്കിലും അവള് മൈൻഡ് ചെയ്തില്ല .പക്ഷേ ഒരോവട്ടം കാണുമ്പോഴും നൻസിടെ വക സ്റ്റൈലൻ ചിരി കിട്ടികൊണ്ടിരുന്നൂ.
“അതിനെ വിടെട മറ്റവൾ കൊള്ളാം അതിനെ നോക്ക്” വിച്ചു അവൻ്റെ അഭിപ്രായം പറഞ്ഞു
പക്ഷേ എനിക്കെന്തോ നൻസിയ്യേകളും മാൽഗോവ തന്നെ ആയിരുന്നു മനസിൽ. ജോജോ പള്ളളിന്നിറങ്ങിയതും പിന്നെ അവൻ്റെ കൂടെ കൂടി ആട്ടവും പാട്ടും കല്യാണം പൊടി പൊടിച്ചു എല്ലാം കഴിഞ്ഞ് പോകാൻ ഇറങ്ങുന്നതിന് മുന്നേ അവളെ ഒന്നുടെ കാണണം എന്നുണ്ടയിരുന്നു . വിച്ചുവില്ലതെ തന്നെ പുറത്തേക്കിറങ്ങി ഒന്ന് തപ്പി നോക്കി ഇല്ല പൊടി പോലും ഇല്ല . നിരാശ മുഖത്ത് പരന്നു കിടന്നു.
“ഹായ് … ” ഒരു മൃദുവായ ശബ്ദം തിരിഞ്ഞ് നോക്കിയപ്പോൾ
ദേ മുന്നിൽ നിൽക്കുന്നു എൻ്റെ മൽഗോവാ അവളെ കണ്ടതും തല്ലുമാലയിൽ പാത്തുനെ കണ്ട വസിമിനെ പോലെ എൻ്റെ കണ്ണൊന്നു തിളങ്ങി മുഖത്ത് ഒരു പാൽ പുഞ്ചിരിയും.
“ഹ്ര്വയ് ” വരണ്ട തൊണ്ട പണി തന്നു
അവള് ചുറ്റും ഒന്ന് നോക്കി
“എൻ്റെ പേര് മെർലിൻ എന്ന … പിന്നെ എനിക്ക് ഇൻസ്റ്റ ഒന്നും ഇല്ലട്ടോ”
“നേരത്തെ പിന്നെന്താ നേരെ സംസാരിക്കാതിരുന്നത് ” എൻ്റെ പരിഭവം ഞാൻ അറിയിച്ചു
“എൻ്റെ ബ്രദർ എന്നെ നോക്കുന്നുണ്ടായിരുന്നു അതാ ”
“ആണോ എന്നാ സീൻ ഇല്ല” ഒരു ഉളുപ്പും ഇല്ലാതെ ഞാൻ പറഞ്ഞു
“ഇപ്പൊ ആരും നോകുന്നില്ലല്ലോ അല്ലേ” പുതിയ ഒരു അസ്ത്രത്തിൻ്റെ മുന മിനുക്കി ഞാൻ ചോദിച്ചു
“ഇല്ല ” നല്ല ഒരു ചിരിയിൽ പൊതിഞ്ഞവൾ മറുപടി തന്നു
“എന്നാ നമ്പർ തരുമോ ” കണ്ണിൽ തന്നെ നോക്കി ചോദിച്ചു
“അത് വേണോ” ദുർബലമായ ഒരു എതിർപ്പ്
“ചുമ്മാ താടോ”
ചുറ്റുമൊന്ന് കണ്ണോടിച്ചവൾ ഫോൺ കയ്യിലെടുത്തു
“ആരേലും കാണുന്നതിന് മുന്നേ നമ്പർ പറയൂ ഞാൻ മിസ്സ് കോൾ അടിക്കാം”
ഇത്തവണ ഉന്നം പിഴച്ചില്ല എന്ന് മനസിലായി. വല്ലാത്തൊരു സന്തോഷത്തോടെ ഞാൻ നമ്പർ കൊടുത്തു . മിസ്സ് കോളും വന്നു. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി .
“അതേയ് ഞാൻ പോവ ആരേലും കാണും ”
“ഞാൻ വിളിക്കും കേട്ടോ”
ഒരു പുഞ്ചിരി ആയിരുന്നു മറുപടി തിരിഞ്ഞ് നടക്കുമ്പോൾ അറിയാതെ കണ്ണ് ആ ചന്തീൽ തന്നെ ഉടക്കി വീണ്ടും. അതെ സമയം എന്നെ നോക്കി രണ്ടു കണ്ണുകൾ ഹാളിൻ്റെ സൈഡിൽ നില്പുണ്ടായിരുന്നു.
“എടാ മയിരാ ” എന്നും വിളിച്ചുകൊണ്ട് ആ കണ്ണുകളും അതിൻ്റെ ഉടയോനും എൻ്റെ അടുത്തേക്ക് വന്നു .വിച്ചുവാണ് ഈ മൈരൻ എപ്പോ വന്നു എന്തോ..
“നി ഇപ്പൊ എവടുന്ന് വന്നെട മരഭൂതമെ “മനസിലുള്ളത് വായിൽ കൂടിവന്നു
“നിന്നെ കാണാഞ്ഞിട്ട് തപ്പി നടകുമ്പോഴല്ലെ അവളെ കാണുന്നെ അവളെ മണപിച്ച് എവടെലും നീ ഉണ്ടാവും എന്ന് അറിയണ കൊണ്ട് അവൾടെ പിന്നാലെ വന്നു” എനിക്കിട്ടു വച്ചിട്ടാണ് അവൻ അത് പറഞ്ഞത്
“ഡേയ് നിനക്ക് ഇത്രെ ബുദ്ധിയ ”
“പിന്നല്ല ”
“ഫോൺ വിളിച്ച പോരേ മയിരെ അവൻ ബുദ്ധി ഊമ്പി നടക്കണ് ഊള ” ഊക്കിയതണെന്ന് അപ്പോഴാ അവനു മനസ്സിലാവാണത്.
“വാ വാ പോവാം ഇല്ലാത്ത ബുദ്ധി ഒക്കെ ഉപയോഗിച്ച് ക്ഷീണിച്ചതല്ലെ”
“ഡാ അത് വളഞ്ഞോ”
“അറഞ്ഞൂട എന്തായാലും നമ്പർ കിട്ടി”
അത് പറയുമ്പോ എനിക്ക് നല്ല അഹങ്കാരം ആയിരുന്നു .രണ്ടാളും കൂടെ അകത്തേക്ക് കയറി ജോജോ ഫോട്ടോക്ക് പോസ് ചെയ്യണ തിരക്കിൽ ആയിരുന്നു കൂടെ ചെന്നു നല്ല ഒരു പിക് ചാമ്പി. ജോജോടെ നാട്ടിലുള്ള ഫ്രണ്ട്സ് കുടുംബക്കാർ എന്ന് വേണ്ട നാട്ടിലുള്ള എല്ലാവരും വന്ന് ഞങ്ങളോട് സംസാരിക്കുന്നുണ്ട് .മൊത്തത്തിൽ ഒരു പ്രമുഖ മയം .കൂട്ടത്തിൽ കുറച്ച് കിളികളും .
കല്യാണ മഹാമഹം എല്ലാവരും കൂടെ പൊലിപ്പിച്ചു അന്നത്തെ ദിവസം ഫുൾ ഹാളിലും വീട്ടിലുമായി കഴിച്ചു. തിരിച്ചു റൂമിലേക്ക് എത്തുമ്പോൾ എല്ലാവരും പകുതി ചത്തിരുന്നു. കുളിയും നനയും ഒന്നും ഇല്ല ഡ്രസ്സ് പോലും മാറ്റാതെ അങ്ങനെ തന്നെ കിടന്നു. പിറ്റെ ദിവസം ജോജോനെ ബുദ്ധിമുട്ടിക്കാൻ നിന്നില്ല ഒരു കോൾ വിളിച്ചു അവനോട് ഞങ്ങളൊക്കെ ഒന്ന് കറങ്ങി വരാം എന്ന് പറഞ്ഞു . പുറത്തേക്ക് ഒക്കെ ഇറങ്ങി ഫോർട്ട് കൊച്ചി , മട്ടാഞ്ചേരി ,മറയിൻ ഡ്രൈവ്, ലുലു എന്ന് വേണ്ട എല്ലാ മെയിൻ സ്പോടിലും കേറി ഇറങ്ങി . വൈകുന്നേരമാണ് റൂമിൽ എത്തുന്നത് . നേരെ ജോജോനെ വിളിച്ചു
” മയിരാ എവിടുണ്ട്”
” മോനെ ഞാൻ പപ്പയാ…”
മൂഞ്ചി കോപ്പ്..
“സോറി അങ്കിൾ അവൻ എവിടെ ” മൂഞ്ചിയ മൂഞ്ചൽ പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു
“ഇപ്പൊ വിളിക്കാം കേട്ടോ”
ഒരു 2 മിനുട്ട് ഹോൾഡ് ചെയ്ത ശേഷം അവൻ വന്ന് ഫോൺ എടുത്തു
“പറയട”
” ഞങ്ങൾ തെറിക്കുവ നിന്നെ എവിടെ വന്ന കിട്ടും ”
“വീട്ടിലുണ്ട് വാട”
കോളും കട്ട് ചെയ്ത് പാക്കിംഗ് തുടങ്ങി . എല്ലവന്മരും സകലമാന ജാഗരസംഗമ വസ്തുക്കളും ബാഗിൽ കുത്തികേറ്റി പോകാൻ റെഡി ആയി. കീ റിസപ്ഷനിൽ കൊടുത്ത് നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു. അവിടെ ടോട്ടൽ ഫാമിലി ഉണ്ടായിരുന്നു കൂട്ടത്തിൽ നൻസിയും. എന്നെ കണ്ടപ്പോ തന്നെ അവളുടെ ഫേസ് ഒന്നു തെളിഞ്ഞു. അത് ശ്രദ്ധിച്ച വിച്ചു എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. ഞങ്ങൾ എല്ലരും കൂടെ അകത്ത് കേറി . എല്ലാവരോടും യാത്ര പറഞ്ഞു കാറിൻ്റെ കീ ജോൺവിക്ക് കൊടുത്തു. ഓരോ ചായയും കുടിച്ച് ഞങ്ങൾ പുറത്തിറങ്ങി. അവസാനം ആയിട്ട് എല്ലാവര്ക്കും ബായ് കൊടുത്തു . ഗേറ്റ് കടന്നു പുറത്ത് വന്നതും നാൻസി എൻ്റെ അടുത്ത് വന്നു
“ഇക്കാ ”
“ആഹാ വിളി ഒക്കെ ഒന്ന് പരിഷ്കരിച്ചിടുണ്ടല്ലോ ”
“ചുമ്മാ ഒരു രസം” അവള് കണ്ണുചിമ്മി പറഞ്ഞ്
“അയ്ശെരി.”
“ഇനി എപ്പോഴാ കൊച്ചിക്ക്” അവള് വിടുന്ന മട്ടില്ല
“അടുത്ത ആഴ്ച മുതൽ ഞാൻ ഇവിടെ കാണും കേട്ട” വിച്ചു ഇടയിൽ കേറി പറഞ്ഞു
“നിന്നോട് അതിന് ഞാൻ ചായ ചോദിച്ചില്ലല്ലോ കുഞ്ഞിരാമാ” അവള് വളരെ ഈസി ആയിട്ട് വിച്ചുനെ തൂകി അടിച്ചു.
അസ്ഥാനത്തുള്ള അവളുടെ കൗണ്ടർ കേട്ട് എല്ലാവരും കൊല ചിരി തുടങ്ങി അവനോഴികെ .
“വരുമ്പോ പറയാം ” ഞാൻ വളരെ ഡീസെൻ്റ് ആയ് മറുപടി കൊടുത്തു
അവൾക്കും ഒരു ബൈ കൊടുത്തു കാറിൽ കേറി .പാവം വിച്ചു അവള് അടിച്ച കൗണ്ടർ അപ്പോഴും അവനെ കൊല്ലുന്നുണ്ടയിരുന്നൂ.
സ്റ്റേഷനിൽ കൊണ്ട് വിട്ടു ജോൺവി പോയി . ഓരോരുത്തരായി അങ്ങനെ പോയികൊണ്ടിരുന്നു അവസാനം സ്റ്റേഷനിൽ ഞാനും വിച്ചുവും മാത്രമായി ബാക്കി. അങ്ങനെ എൻ്റെ ഊഴവും എത്തി ഞാൻ പോകേണ്ട ട്രെയിൻ വന്നു . ഞാൻ ട്രെയിനിൽ കേറാൻ ഒരുങ്ങുമ്പോൾ അവൻ വന്നു എന്നെ ഒന്ന് കെട്ടിപിടിച്ചു
“ന്താഡാ….” ഞാൻ ചോദിച്ചു
“ഒന്നുല്ല ഡാ..” മുഖത്ത് നോക്കാതെ അവൻ പറഞ്ഞു
“വിട് മയിര സെൻ്റിയാണ നീ വിളി ഞാൻ എത്തികോളാം…”
അതും പറഞ്ഞു ഞാൻ ട്രെയിനിൽ കേറി . അവൻ്റെ കണ്ണ് ഒന്ന് നിറഞ്ഞത് ഞാൻ കണ്ടു. ട്രെയിൻ ചെറുതായി പോവാൻ തുടങ്ങി. ഞാൻ തല പുറത്തേക്കിട്ടു അവൻ അപ്പോഴും നോക്കി നില്പുണ്ട് .
“മയിരാ ഇവിടുന്ന് സെൻ്റി ഊമ്പാതെ വീട്ടിൽ എണ്ണം കൊടുക്ക്” ആ സ്റ്റേഷനിൽ ഉള്ള എല്ലാരും കേട്ടു കാണണം അത്ര ഉച്ചത്തിൽ ആണ് ഞാൻ വിളിച്ച് കൂവിയത് .നടുവിരൽ ആയിരുന്നു മറുപടി . എന്തോ ബാക്കി ഉള്ളവരേക്കൾ ഇവനുമായ് കുറച്ചൂടെ ക്ലോസ് ആയിരുന്നു. ഒരു സങ്കടം എനിക്കുമുണ്ട് വീണ്ടും കാണണം മനസിലുറപ്പിച്ച് ബുക്ക് ചെയ്ത സീറ്റിൽ പോയി ഇരുന്നു .
പാട്ടും കേട്ട് കിടക്കാം എന്ന മനസിൽ വിചാരിച്ച് ഫോൺ എടുത്തപ്പോഴാണ് മൽഗോവെടെ മെസ്സേജ് കാണുന്നെ പെട്ടന്ന് ഓപ്പൺ ചെയ്തു വന്ന മെസ്സേജിന് ഒരു റിപ്ലേ വിട്ടു . ഒരു ടിക്ക് മാത്രേ വീണുള്ളു സോ ആൾ ലൈനിൽ ഇല്ല എന്തായാലും ഇൻസ്റ്റ കൂടെ നോക്കാം ഇൻസ്റ്റ ഓപ്പൺ ആക്കി നാൻസിടെ മെസ്സേജ് കിടപ്പുണ്ട് ഒരു റിപ്ലേ കാച്ചി എന്നിട്ട് നേരെ പോയി MX പ്ലേയർ ഓപൺ ആക്കിയതും നൻസിഡെ റിപ്ലേ വന്നു
നാൻസി : “ട്രെയിനിൽ ആണോ..?”
ഞാൻ : അതേ. ”
കൂടെ ട്രെയിനിൻ്റെ ഒരു പിക് കൂടെ അയച്ചു
നാൻസി :” നാട്ടിലേക്ക് എപ്പോ എത്തും ”
ഞാൻ :” മിക്കവാറും രാവിലെ 3 മണി ഒക്കെ ആവും”
നാൻസി: ” നമ്പർ തരുമോ. ..? ”
ഇവൾ ഭയങ്കര സ്പീഡ് ആണല്ലോ .. ഇനി പോക്ക് കേസ് വല്ലോം ആണോ ടിപ്പിക്കൽ മലയാളി മൈൻഡ് എവിടുന്നോ തല പൊക്കി . ആ എന്തേലും ആവട്ടെ ഞാൻ നമ്പർ അയച്ചു കൊടുത്തു . പിന്നെ റിപ്ലേ വന്നില്ല പകരം വാട്സ്ആപ്പിൽ ഒരു മെസ്സേജ് വന്നു പിന്നെ വാട്സ്ആപ്പിൽ ആയി ചാറ്റ് കുറച്ച് നേരം അതും ഇതും ഒക്കെ പറഞ്ഞിരുന്നു പിന്നെ എനിക്ക് ക്ഷീണം വരണ പോലെ തോന്നി ഞാൻ ബൈ ഇട്ട് നെറ്റ് ഓഫ് ചെയ്തു.
നാട്ടിലേക്ക് ട്രെയിൻ എത്തുമ്പോൾ രാവിലെ 4 മണി കഴിഞ്ഞിരുന്നു പാർക്കിങ്ങിൽ വച്ച ബൈക്കും എടുത്ത് വീട്ടിലേക്ക് വിട്ടു . വീട്ടിലെത്തി ഉമ്മാനെ വിളിച്ച് വാതിൽ തുറപ്പിച്ചു നേരെ പോയി ഒറ്റ വീഴലായിരുന്നു ……….
“നാട് കറങ്ങി പാതി രാത്രി വന്നു കേറി കിടപ്പുണ്ട് ഒരു ജോലിക്കും പോവില്ല വെറുതെ ഇങ്ങനെ നടന്ന മതിയല്ലോ ” ആരോടിന്നില്ലതെ ഒറ്റക്കുള്ള ഉമ്മാട സ്ഥിരം പരാധി കേട്ടാണ് എണീറ്റത്.രാത്രി വന്നു വലിച്ചെറിഞ്ഞ ബാഗും ഡ്രെസ്സും എടുക്കാൻ വന്നതാണ് കക്ഷി . പിന്നെയും എന്തൊക്കെയോ പരാധി പറഞ്ഞുകൊണ്ട് കക്ഷി അടുക്കളയിലേക്ക് പോയി . മുഖമൊന്നു കഴുകി നേരെ പോയി ഉമ്മാടെ സൈഡിൽ നിന്നു ഒരു വളിച്ച ചിരി കൊടുത്തു . നോ മൈൻഡ് കലിപ്പിൽ ആണ് പുള്ളിക്കാരി. സോപ്പ് പതപ്പിക്കൽ തന്നെ ശരണം
“എന്താണ് മുത്തേ രാവിലെ തന്നെ മൂഡ് ഓഫ് ആണല്ലോ “ഷോൾഡറിലൂടെ കയ്യിട്ടു ഞാൻ ഒന്നാമത്തെ അസ്ത്രം വിട്ടു
“ഞാൻ ആരുടെം മുത്ത് ഒന്നും അല്ല ” അതും പറഞ്ഞ് പുള്ളിക്കാരി എൻ്റെ കൈ തട്ടി മാറ്റി
ഒത്തില്ലാ.. അസ്ത്രം ടൂ ഓൺ ദ ഫ്ലോർ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു .ചെറിയ ചിരി വന്ന് തുടങ്ങീട്ടുണ്ട് പക്ഷേ അധികം ഏറ്റിട്ടില്ല.
“പിന്നെ വല്യ സോപ്പ് ഒന്നും വേണ്ട ഇവിടുന്ന് പോയിട്ട് ഒരു വിളി വിളിച്ചിട്ടില്ല എന്നിട്ട് ഇപ്പൊ ഒരുമ്മ കൊണ്ട് വന്നേകുന്ന് എനിക്കൊന്നും വേണ്ട”
പുള്ളിക്കാരി തോൽവി സമ്മതിക്കുന്നില്ല . ഓക്കേ അവസാനത്തെ അസ്ത്രം സെൻ്റി .
മുഖം സങ്കടം പോലെ വച്ചു എന്നിട്ട് തിരിച്ചു പോയി റൂമിൽ കേറി . അത് ലക്ഷ്യം കണ്ടു കക്ഷി പിന്നാലെ വരുന്നുണ്ട്
“അജു” വാതിൽക്കൽ നിന്ന് ഉമ്മ വിളിച്ചു.
സങ്കടത്തോടെ ഒന്ന് നോക്കി . പക്ഷേ ഒരു സംശയത്തോടെ ആണ് പുള്ളിക്കാരി എന്നെ നോകുന്നെ . ആ നോട്ടം കണ്ടു അധികം പിടിച്ച് നിക്കാൻ പറ്റിയില്ല ചിരി വന്നു പോയി.
“കുറച്ച് കൂടുന്നുണ്ട് അജു ”
ഞാൻ പോയി ഒരുമ്മ കൂടെ കൊടുത്തു . അതിൽ ആള് വീണു
“മതി സോപ്പിങ് പല്ല് തേച്ച് എന്തെങ്കിലും കഴിക്ക് ”
ബ്രഷും തോർത്തും എടുത്ത് നേരെ വിട്ടു . എല്ലാം സെറ്റ് ആക്കി ഡൈനിങ് ടേബിൾ ഇരുന്നു . ഉമ്മടെ ഫുഡ് അത് കവച്ച് വെക്കാൻ ഒന്നുമില്ല. കണ്ണും പൂട്ടി അടിച്ചു ഒരു ചായ ഗ്ലാസും എടുത്ത് റൂമിലേക്ക് വിട്ടു . ഫോൺ എടുത്തു ആഹാ 12 ആയതെ ഉള്ളൂ . ഇതാണ് എൻ്റെ ചായ ടൈം അതുമ്മകും അറിയാം.
നെറ്റ് ഓൺ ചെയ്തു മൽഗോവ്വ റിപ്ലേ അയച്ചിട്ടുണ്ട് ആദ്യം അതു തന്നെ തുറന്നു
പഞ്ചരയിൽ ചാലിച്ച് ചാറ്റ് അങ്ങ് തുടങ്ങി . പത്രണ്ട് മണി ഒന്ന് ആയ് പിന്നെ രണ്ടായി മൂന്നായി വേറെ ആർക്കും റിപ്ലേ കൊടുക്കാതെ അതിൽ തന്നെ നിന്നു ചാറ്റി. പെട്ടന്നാണ് ഒരു കോൾ വരുന്നത്
വിച്ചു കോളിംഗ് സ്ക്രീനിൽ തെളിഞ്ഞു വന്നു
“ഹലോ ” നല്ല പവറിൽ ഒരു ഹലോ കൊടുത്തു
“പോട കുണ്ണെ ”
ഡബിൾ പവറിൽ ഒന്ന് കിട്ടി
“എന്താടാ ”
“മെസ്സേജ് അയച്ചാ റിപ്ലേ തന്നുടെ മയിരെ”
ഇവളെ വളക്കണത്തിൻ്റെ ഇടയിൽ വേറെ ഒന്നും നോക്കിയില്ല അങ്ങനെ പറ്റിയതാണ്. കാര്യം പറഞ്ഞ് കൂൾ ആകി കുറച്ചു നേരം സംസാരിച്ചു അവൻ ഫോൺ വച്ചു. ഞാൻ വീണ്ടും കലാ പരിപാടി തുടങ്ങി .
വളരെ മികച്ച രീതിയിൽ ചാറ്റ് പുരോഗമിച്ചു. അവളും ആയി ഒരു അടുപ്പം ഉണ്ടാക്കാൻ ഞാൻ തുടങ്ങി . നിർത്താതെ ഉള്ള ചാറ്റിംഗ് നല്ലോരു ബന്ധം രണ്ടുപേർക്കിടയിലും വളർത്തി കൊണ്ട് വന്നു. അങ്ങനെ എല്ലാം ഭംഗിയായി പോയികൊണ്ടിരുന്ന സമയം .ഒരു ദിവസം രാവിലെ
“അജു എടാ നിന്നെ കാണാൻ ആരോ വന്നിരിക്കുന്നു ”
ഉമ്മാൻ്റെ തട്ടി വിളി കേട്ടാണ് അന്നത്തെ ദിവസം തുടങ്ങിയത്
“എന്നെയോ ” കണ്ണ് തിരുമ്മി ഞാൻ എഴുന്നേറ്റു
“ആ നിൻ്റെ ചങ്ങായി ആണെന്ന് പറഞ്ഞ് ബാ നോക്ക് ..”
ഉമ്മക്ക് അറിയാത്ത ഫ്രണ്ട്സ് എനിക്കില്ലായിരുന്നു ഇതിപ്പോ ആരപ്പ സംശയത്തോടെ കണ്ണും തിരുമ്മി പുറത്തിറങ്ങിയ ഞാൻ ഞെട്ടി
“വിച്ചൂ നിയെങ്ങനെ ” അതിശയത്തോടെ ഞൻ ചോദിച്ചു
കണ്ണിറുക്കി സ്വതസിദ്ധമായ ഒരു സ്റ്റൈലൻ ചിരി ആയിരുന്നു മറുപടി
“ഉമ്മാക്ക് അറിയില്ലേ വിച്ചു ” ഉമ്മാനെ നോക്കി ഞാൻ
“നിൻ്റാക്കെ മറ്റേ ഗെയിം കളികന്ന ചെക്കനാ ”
“ആ ഓനന്നെ ”
എൻ്റെ നാടൻ ശൈലി കേട്ടിട്ടാവണം എന്നെ ഒരു നോട്ടം അവൻ നോക്കി
“ബാ മോനെ ചായ കുടിക്കാലാ”
ഉമ്മ അവനെ ചായ കുടിക്കാൻ അകത്തേക്ക് ക്ഷണിച്ചിട്ട് കയറി പോയി.
“നിനക്ക് എങ്ങനെ വീട് അറിയാട ” സംശയത്തോടെ ഞാൻ ചോദിച്ചു
“അതൊക്കെ ഞാൻ പിടിചു ” ഇത്തിരി ഗമയിൽ അവൻ പറഞ്ഞൂ
“അജു ഉമ്മനോടോക്കെ എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടോ നി ” അത് ചോദിക്കുമ്പോൾ അവൻ്റെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു
“നൻബൻ ഡാ ” അവൻ്റെ തോളിൽ പിടിച്ചു ഞാൻ പറഞ്ഞു അങ്ങനെ തന്നെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി . ഫുഡ് ഒക്കെ കഴിച്ച് എൻ്റെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി . അവനോട് ഫ്രഷ് ആവാൻ പറഞ്ഞു എൻ്റെ ടർക്കി എടുത്ത് കൊടുത്തു .
“അജൂ ” ഒരു കുഞ്ഞു വിളി
ഞാൻ തിരിഞ്ഞ് നോക്കുമ്പോ വാതിലിൽ കൂടി ഒരു കുഞ്ഞ് തല .എൻ്റെ അനിയത്തി ആണ് ആമി. അജ്മി എന്നാണ് പേര് ഞാൻ ആമി എന്ന് വിളിക്കും അവൻ വന്നത് മുതൽ അവനെ നോക്കി ചുറ്റി പറ്റി ആളു നടപ്പുണ്ടയിരുന്ന് അവൻ അകത്ത് കേറിയ തക്കം നോക്കി വന്നതാണ് . 8 വയസ്സെ ഉള്ളൂ അവൾക് ഞങ്ങൾ തമ്മിൽ 16 വയസ് വ്യത്യാസം ഉണ്ട് . ഞാൻ കൈ നീട്ടി അവളെ അടുത്തേക്ക് വിളിച്ചു പിടിച്ച് മടിയിൽ ഇരുത്തി.
“ആരത് ” അവള് ബാത്ത്റൂം ചൂണ്ടി കൊണ്ടാണ് അത് ചോദിച്ചത്
“അത് എൻ്റെ ചങ്ങായി ആടി ”
“പുതിയ ചങ്ങയിയാ… ” അവള് നീട്ടി ചോദിച്ചു
അവനെ കണ്ടു പരിചയം ഇല്ലാത്തത് കൊണ്ടാണ് അവള് അങ്ങനെ ചോദിച്ചത്. അവള് അവനെ പറ്റി അങ്ങനെ ഓരോന്ന് ഓരോന്ന് ചോദിക്കാൻ തുടങ്ങി അതും കേട്ട് കൊണ്ടാണ് വിച്ചു പുറത്ത് വന്നത് . ചിരിച്ചുകൊണ്ട് അവൻ അവളെ കൈ നീട്ടി അടുത്തേക്ക് വിളിച്ചു പക്ഷേ അവള് എൻ്റെ കൈ മുറുക്കെ പിടിച്ചു മുഖം നെഞ്ചിലേക്ക് പൂഴ്ത്തി വച്ച് അവനെ ഒളിച്ച് നോക്കി. അവള് വരൂലന്നു കണ്ട വിച്ചു നേരെ പോയി അവൻ്റെ ബാഗ് തുറന്നു ഒരു കുഞ്ഞു പാവകുട്ടി എടുത്തു അവൾക് നേരെ നീട്ടി .അത് കണ്ട അവളുടെ മുഖം ഒന്ന് തിളങ്ങി.
“പോയി വങ്ങിച്ചോ” മെല്ലെ അവളെ ഞാൻ നിലത്ത് നിർത്തി .
തിരിഞ്ഞ് എന്നെ നോക്കി കൊണ്ട് അടുത്ത് പോയി അവള് അത് വാങ്ങി .പാവാകുട്ടി കിട്ടിയതോടെ അവള് ഹാപ്പി . പിന്നെ അവൻ അവളോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി മെല്ലെ മെല്ലെ രണ്ടാളും കമ്പനിയായ് ആ സമയം കൊണ്ട് ഞാൻ ഫ്രഷ് ആയി വന്നു
“ഡാ നമുക്കൊന്ന് കറങ്ങിയലോ ” തല തോർത്തികൊണ്ട് ഞാൻ ചോദിച്ചു
“സെറ്റ് ”
ഫോൺ എടുത്ത് ഞാൻ പുറത്ത് പോകുവാണ് എന്നൊരു വോയ്സ് നോട്ട് വിട്ടു
“ആരാടാ” അവൻ ചോദിച്ചു
ഒരു കണ്ണിറുക്കി ചിരിച്ചപ്പോ തന്നെ അവന് സംഭവം കത്തി. അവളെ ഉമ്മയുടെ അടുത്താക്കി പുറത്ത് പോകുവാണ് എന്നും പറഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി
നാട്ടിലെ എൻ്റെ ഫ്രണ്ട്സിനെ ഒക്കെ അവൻ പരിചയപെടുത്തി കൊടുത്ത് ടൗൺ ഒക്കെ ഒന്നു കറങ്ങി വീട്ടിൽ എത്തിയത് രാത്രിയിൽ ആയിരുന്നു . അവൻ വന്നത്കൊണ്ട് ഉമ്മ കുറച്ച് സ്പെഷ്യൽ ഐറ്റം ഉണ്ടാക്കിവെച്ചിരുന്നു ഉച്ചക് ഉണ്ടവൂല എന്ന വിളിച്ച് പറഞ്ഞിരുന്നത് കൊണ്ട് രാത്രിയിലേയ്ക്ക് എല്ലാം സെറ്റ് ചെയ്തു കാത്തിരിക്കുവായിരുന്ന് . അവനും എൻ്റുമ്മനെ ഉമ്മ എന്ന തന്നെ വിളിച്ചു തുടങ്ങി . ബാപ്പ വീഡിയോ കോൾ ചെയ്തപ്പോൾ അവനെ കാണിച്ചു കൊടുത്തു ബാപ്പ ദുബൈയിൽ ഒരു കമ്പനിയിൽ വർക് ചെയ്യുവാണ് അവൻ ബാപ്പനോട് സംസാരിക്കുമ്പോൾ ബാപ്പ എന്നു വിളിച്ച് സംസാരിച്ചത് ഞാൻ ശ്രദ്ധിച്ചു . എനിക്കിത് പുതുമ അല്ല എല്ലാവരും അവരുടെ സുഹുർത്തുകളുടെ മാതാപിതാക്കളെ അങ്ങനെ തന്നെ ആണ് വിളിക്കാറ് .എന്നാലും ഇവൻ വിളിക്കുമ്പോ എന്തോ ഒരു പ്രത്യേകത തോന്നി
പിന്നെ ഞങ്ങൾ എല്ലാവരും കൂടി ഓരോന്ന് സംസാരിച്ചു ഇരുന്നു . അതിൻ്റെ ഇടയിലാണ് ഫോൺ റിംഗ് ആവുന്നത് .ബാപ്പയോട് സംസാരിച്ചു ഫോൺ റൂമിലാണ് വച്ചിരുന്നത് റിംഗ് കേട്ടതും ആമി ഓടി ചെന്ന് ഫോൺ എടുത്തു
“അജു. മിലി കോളിംഗ് ” അവള് സ്ക്രീൻ നോക്കി വായിച്ചു കൊണ്ട് അടുത്തേക്ക് വന്നു
ഞാൻ ചുറ്റും നോക്കി 4 കണ്ണുകൾ എന്നെ തന്നെ സൂക്ഷിച്ച് നോക്കാണ് . ആ ഇനി മിലി ആരന്നല്ലെ മിലി ആണ് മെർലിൻ അതായത് മ്മടെ മൽഗോവ . ആ ഇപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ . ഞാൻ കോൾ അറ്റൻഡ് ചെയ്തു.
“ഇന്ന് ഓൺലൈൻ ഇല്ലയ്യിരുന്നല്ലോ”
“ഞങ്ങള് പുറത്ത് പോയിരിക്കുവയിരുന്ന് പറഞ്ഞതല്ലേ ഞാൻ ”
“ഓ ഫ്രണ്ട് വന്നപ്പോ നമ്മളെ വേണ്ട”പരിഭവം
“നീ മുത്തല്ലെ ” ഉമ്മാനെ നോക്കി കണ്ണിറുക്കി കൊണ്ടാണ് ഞാൻ അത് പറഞ്ഞത് എൻ്റെ എല്ലാം ഉടയിപ്പും അറിയുന്ന ഉമ്മാക്ക് ഇത് പുത്തരി അല്ല
“കണ്ട മോനെ ഓന് ഇതന്നെ പണി” വിച്ചുനോടായി ഉമ്മ പറഞ്ഞു അവൻ്റെ മുഖത്ത് അതിശയം ആയിരുന്നു ഉമ്മയുടെ മുമ്പിൽ കോൾ വിളിക്കുന്ന കൊണ്ട് ആവണം ഞാൻ ഊഹിച്ചു .
“നി വെക്ക് ഞാൻ വിളിക്കാം ” മിലിയോട് പറഞ്ഞൂ
“ഓ എന്നെ ആരും വിളിക്കുയോന്നും വേണ്ട ” ശബ്ദം കനപ്പിച്ച് അവള് കട്ട് ചെയ്തു
“ഇതന്നേ ഓൻ്റെ പണി ഒരു പണിക്ക് പോയില ഇരുന്നൊരോ പെൺപുള്ളർക് ബിളിക്കല് എന്നാല് ഈ പെൺപുള്ളർകും ഒരു പണിയില്ലെന്ന് അപ്പോ ” നാടൻ ശൈലിയിൽ വിച്ചുനോടാ ഉമ്മടെ പരാധി
“പോയേമ ഉറങ്ങമ കൊറേ ബൈത് ” ഞാൻ ഉമ്മനോട് പറഞ്ഞു
“ഹി ഹി ” വിചുൻ്റെ മടിയിൽ ഇരുന്നു എൻ്റെ അനിയത്തി കളിയാക്കി ചിരിക്കാണ് . അല്ലേലും ഞാനും ഉമ്മയും അടി കൂടുന്ന സമയം അവൾടെ കളിയാക്കി ചിരി പതിവാ . ഞാൻ അവളെ പിടിച്ച് ഒന്ന് കടിച്ചു പിന്നെ അവിടെ ഒരു ബഹളം ആയിരുന്നു അവസാനം ഉമ്മ എല്ലാവരെയും ഓടിച്ചു വിട്ടു .ഞാനും വിചുവും കിടക്കാൻ പോയി . ഞാൻ ഫോൺ എടുത്തു മിലിയെ വിളിച്ചു . ഫസ്റ്റ് റിങ്ങിൽ തന്നെ കോൾ എടുത്തു
“ഹലോ ആരാ ” നല്ല ജാടയിലാണ് തുടക്കം
“ഒരാളാണ് ”
” ഒരാൾക്ക് എന്ത് വേണം ”
” എന്തും തരുവോ ” ഒരു ദ്വയർതത്തിൽ ഞാൻ ചോദിച്ചു
” അങ്ങനെ എല്ലമൊന്നും പറ്റില്ല”
” പിന്നെ എന്താ പറ്റുന്നെ”
“ഒന്നും പറ്റില്ല ഇയാൾ വച്ച് പോയെ ”
“എന്താ സേചി കലിപ്പിൽ ആണല്ലോ ”
” ഞാൻ കലിപ്പായാൽ ഇയാൾകെന്ത ”
“ഒരുമ്മ തന്ന കലിപ്പ് പോവോ ” ഞാൻ കളിയാക്കി ചോദിച്ചു .
“പോടാ നാറി നിൻ്റെ മറ്റവൾക് കൊടുക്ക് ഉമ്മ ”
” എടീ നല്ല ഉമ്മയടി എൻ്റെ ”
“നി പോ അജു ചുമ്മാ ”
ഞാൻ അവളെ കളിയാക്കി കൊണ്ട് കുറച്ച് നേരം സംസാരിച്ചു അവസാനം പ്രശ്നം തീർത്ത് അവള് ഉറങ്ങാൻ പോയി . ഫോൺ മാറ്റി വച്ച് വിച്ചുനെ നോക്കുമ്പോഴാണ് അവൻ എൻ്റെ വായിൽ നോക്കി ഇരിക്കണ കണ്ടത്
“എടാ അതിനെ നീ ഇത്രപെട്ടന്ന് വളച്ച..” അവൻ്റെ മുഖത്ത് ഞാൻ കണ്ടത് അൽഭുതമാണ്
വെള്ളിമൂങ്ങയിൽ ബിജു മേനോൻ ചിരികണ പോലെ ചുണ്ടും കടിച്ച് കണ്ണും അടച്ച് തലയും ആട്ടി ഒരു ചിരി കൊടുത്തു
“മൈരൻ ” അവൻ ചിരിച്ച് കൊണ്ടാണ് വിളിച്ചത്
” എന്നാലും എങ്ങനെയാടാ ഇത്ര പെട്ടന്ന് ഒരാഴ്ച അല്ലേ ആയുള്ളൂ ”
“നീ വിചാരിക്കണ പോലെ ഒന്നും ആയിട്ടില്ല മൈരേ ”
“എന്നിട്ടാണ നീ ഉമ്മ വേണോന്ന് ചോദിച്ചത് ”
“അതൊക്കെ ജസ്റ്റ് സ്റ്റാർട്ടിങ് ആട . നീ അത് വിട്ടേ ഇത് പറ എന്തിനാ സാർ ഇങ്ങോട്ട് എഴുന്നള്ളിയെ ”
” ചുമ്മാ നിന്നെ കാണാൻ ”
” പിന്നെ നീ എന്റെ കാമുകി അല്ലെ കാണാതെ ഉറക്കം വരില്ലല്ലോ ”
“ശെരിക്കും നിന്നെ കാണാൻ തോന്നി ഞാൻ വന്നു ”
“എന്റെ വീട് എങ്ങനെ കണ്ടു പിടിച്ചു ”
മനസ്സിൽ ഉള്ള ഓരോ സംശയങ്ങൾ ഞാൻ ചോദിക്കാൻ തൊടങ്ങി .
“ഇതെന്ത് മൈരേ കോടീശ്വരൻ പ്രോഗ്രമോ ” ചോദ്യം കേട്ട് സഹികെട്ട അവൻ പറഞ്ഞു
“നീ പറ ” ഞാൻ വിട്ടില്ല
അവൻ പറഞ്ഞു തുടങ്ങി .
“എടാ വീട്ടിൽ പോയെതിന് ശേഷം ഒരു സുഗവില്ലായിരുന്നു മൊത്തത്തിൽ ഒരു ചടപ്പ് നൈറ്റ് കളിയ്ക്കാൻ ആണേൽ ഒരു മൈരനും ഇല്ല നിനക്ക്ഒക്കെ ഒരു പെണ്ണിനെ കിട്ടിയപ്പോ കളി നിർത്തിയല്ലോ . എനിക്കണേൽ നിന്നെ കാണാനും തോന്നണ് അങ്ങനെ ഇരികുമ്പോഴാ നീ ഇൻസ്റ്റയിൽ ഒരു പോസ്റ്റിട്ടത് എന്റെ നാട് എന്നു ക്യാപ്ഷൻ ഇട്ടിട്ട് അത് കണ്ടപ്പോ നിന്നെ തപ്പി ഇറങ്ങാൻ തീരുമാനിച്ചു . നിന്റെ പോസ്റ്റിൽ നീ നിൽകണത്തിന്റെ പിറകിൽ ആയിട്ട് ഒരു ചായ കട ഉണ്ടായിരുന്നില്ലേ അതിൻ്റെ ബോഡിൽ കണ്ട സ്ഥല പേര് ഓർത്തു വെച്ച് വണ്ടി കേറി സ്റ്റേഷനിൽ ഇറങ്ങി ആ സ്ഥല പേര് പറഞ്ഞപ്പോ ഒരു ഓട്ടോകാരൻ കൊണ്ട് വിട്ട് പിന്നെ അവിടെ കണ്ടവരോട് ആ ചായകട ചോദിച്ചു അവരത് കാണിച്ചു തന്നു അവിടെ പോയി നിന്റെ പിക്ക് കാണിച്ചു അവർ വീട് കാണിച്ചു തന്നു ഞാൻ വന്നു സിമ്പിൾ ”
“420കിലോമീറ്റര് സിമ്പിൾ അല്ലേ ”
“അതെ ഞാൻ മാസ്സ് അല്ലെ ”
” നിനക്ക് പ്രന്താണ് മൈരേ . അല്ല അപ്പൊ ആമിക്ക് കൊടുത്ത പാവക്കുട്ടിയോ ”
” മാസ്റ്റർ പ്ലാൻ ” ആറ്റിട്യൂട് ഇട്ട് അവൻ പറഞ്ഞു
” ആണല്ലെ ശെരി മോൻ ചാച്ചുറങ്ങിക്കോ ”
” ഞാൻ ഉറങ്ങിക്കോളാം പക്ഷെ രണ്ട് ദിവസം ഞാൻ ഇവടെ തന്നെ കാണും ”
” ഓ തമ്പ്രാ ”
പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല രണ്ടാളും കിടന്നു . ആമിടെ ചിരി കേട്ടാണ് പിറ്റേ ദിവസം എണീറ്റത് . സൗണ്ട് കേട്ട സ്ഥലത്തേക്ക് നോക്കിയ ഞാൻ കാണുന്നത് വിച്ചു അവളുടെ കൂടെ പാവക്കുട്ടിനെ വച്ച് കളിക്കുന്നു
“എടാ മുതുക്ക കെട്ടിക്കാറയല്ലോ ഉളുപ്പുണ്ടോ നിനക്ക് ” കിടക്കാപായിൽ തന്നെ ഒന്ന് ചാമ്പി
ശബ്ദം വരാതെ “പോടാ മൈരേ ” എന്നു നല്ലൊരു മറുപടി കിട്ടി
” തെങ്ക്സ് ” സംതൃപ്തനായി
ഉമ്മാനെയും ആമിയെയും കൂട്ടി എല്ലാരും കൂടെ പുറത്തു പോവാൻ ആയിരിന്നു ഇന്നത്തെ പ്ലാൻ .ചായയും കുടിച്ചു റെഡി ആയി ഞങ്ങൾ പുറത്തിറിങ്ങി . കാറിൽ കേറി ആദ്യം വിട്ടത് ബേക്കൽ കോട്ടയിലേക്കായിരിക്കുന്നു . ടിക്കറ്റ് എടുത്തു അകത്തു കയറി . വിച്ചു കയറിയത് മുതൽ ചുറ്റും നോക്കുന്നുണ്ടായിരുന്നു
“പൊളി കൺസ്ട്രക്ഷൻ അല്ലെ ” അവൻ ചുറ്റും നോക്കിയതിൻ്റെ റിസൾട്ട് പറഞ്ഞു.
അവൻ ആളൊരു സിവിൽ എഞ്ചിനീയർ ആണ് അവന്റെ പപ്പക് കൊച്ചീലൊരു കൺസ്ട്രക്ഷൻ കമ്പനിയുണ്ട് . അതുകൊണ്ടാണ് അവന്റെ തല ആ വഴി പോയത് . പറഞ്ഞു വരുമ്പോ ഞാനും എൻജിനീയറിംഗ് ഒക്കെ തന്നെ ആണ് പഠിച്ചത്.
മെല്ലെ തല കുലുക്കി കൊണ്ട് ഒരു കളിയാക്കി ചിരി ചിരിച്ചോണ്ട്
“അതെ പൊളി അല്ലെ ” ഒന്നാക്കി പറഞ്ഞു
“എന്നാലും ഇത് കൺസ്ട്രക്‌റ്റ് ചെയ്തത് ആരായിരിക്കും ” ചുറ്റും നോക്കി വളരെ നിഷ്കളങ്കമായി ആണ് അവൻ ചോദിച്ചത്
“നിന്റെ അച്ഛൻ ദാസൻ ” ഒറ്റ അടിക്ക് ഞാൻ പറഞ്ഞു
അവൻ മെല്ലെ എന്നെ നോക്കി ഊക്കിയതാണ് എന്നവന് മനസിലായി . ബീസ്റ്റ് ഫിലിമിൽ ക്ലൈമാക്സിൽ വില്ലനെ നോക്കി വിജയ് ആക്കി ചിരിക്കണേ പോലെ ഒരു ചിരി കൊടുത്തു .
” എന്തേ മോനെയ് പിടിച്ചില്ലെ ” ഒന്നൂടെ തോണ്ടി .അവൻ ഒന്നും മിണ്ടിയില്ല പകരം ഒരു വളിച്ച ചിരി തന്നു. ഉമ്മാനെ നോക്കിയപ്പോ ആമിടെ പിറകെ ഓടുന്നതാണ് കണ്ടത് . ആ ദിവസം ഓരോ സ്ഥലത്ത് പോയി തീർത്തു.
തിരിച്ച് വന്ന് രാത്രി കിടക്കാൻ നേരം എനിക്ക് മിലിടെ കോൾ വന്നു .
മിലി : ഹലോ ”
ഞാൻ : യെസ് മാഡം”
അവള് ആകെ ഒരു സങ്കടത്തിൽ ആയിരുന്നു
ഞാൻ : എന്താണ് സേച്ചി ഒരു സങ്കടം ”
മിലി: എന്തോ ഒരു സങ്കടം .നിനക്കൊന്നും ഇല്ലേ”
ഞാൻ : എനിക്കെന്താ എനികൊന്നുല്ല”
എന്തോ പ്രതീക്ഷിച്ചത് കിട്ടാതെ പോലെയായ് അവളുടെ മുഖം
മിലി : ഡാ ഞാനൊരു കാര്യം ചോദിക്കട്ടെ ”
ഞാൻ : നി ചോദിക്ക് മുത്തേ”
മിലി : നി സ്വന്തം മതത്തിൽ നിന്ന് മാത്രേ കല്യാണം കഴിക്കൂ ”
ഞാൻ : അതെന്താടി അങ്ങനെ ചോദിച്ചെ ”
മിലി : നി പറ ”
ഞാൻ : അതൊക്കെ ആളെ നമുക്ക് ഇഷ്ടം ആയാൽ പിന്നെ മതം നോക്കണ്ടല്ലോ ”
വണ്ടി എൻ്റെ റൂട്ടിൽ വരുന്നുണ്ടെന്ന് തോന്നും വിധം ആയിരുന്നു ആ ചോദ്യം ഞാൻ വിച്ചുനെ ഒന്നു നോക്കി അവൻ എന്നെ നോക്കി കിടപ്പുണ്ട് എൻ്റെ സാഹിത്യം കേട്ടിട്ട് ആവണം ഒരു ഊള ചിരിയും ഉണ്ട്
മിലി : ആണല്ലോ ശെരി ”
ഞാൻ : സേച്ചി എന്തിനാ ഇത് ഇപ്പൊ ചോദിച്ചത് ”
മിലി : ചുമ്മാ അറിഞ്ഞിരിക്കാൻ ”
അവള് വല്ലാത്തൊരു ചിരി ചിരിച്ചു . മനസിൽ എവുടെന്നോ ചെകുത്താൻ കയറി കേറി മുട്ടെഡാ എന്ന പറയും പോലെ തോന്നി. എടാ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞാൻ ബാൽകണിയിലേക് ഇറങ്ങി
ഞാൻ : പിന്നെ പറ സേച്ചി ”
മിലി : ഫ്രണ്ടിനെ കിട്ടിയപ്പോ നമ്മളെ ആർക്കും വേണ്ടല്ലോ ”
ഞാൻ : അവൻ എന്നെ കാണാൻ ആയി വന്നതാ അപ്പോ അവൻ്റെ കൂടെ നിക്കണമല്ലോ പിന്നെ ഹി ഈസ് എ ഗുഡ് ഫ്രണ്ട് ”
മിലി : അപ്പോ ഞാനോ ”
ഞാൻ : നീ …..”
മിലി : ആ ഞാ…. ൻ ”
ഞാൻ : നി എൻ്റെ ക്രഷ് ”
മിലി : അപ്പോ എന്നെ ഇഷ്ട്ടാണോ ” വല്ലാതെ കൊഞ്ചി അവള് അത് ചോദിച്ചു
ഞാൻ : ആ ആണെന്ന് വച്ചോ ”
മിലി : എടാ ഒരു മിനുട്ട് ”
അതും പറഞ്ഞ അവള് അവള് അവിടെ ന്തോക്കെയോ ചെയ്തു ക്യാമറ മൊത്തം കുലുക്കം ആയിരുന്നു
മിലി : ആ ഇനി പറ ”
സ്ക്രീനിലേക്ക് നോക്കിയ എൻ്റെ കണ്ണ് ഒന്ന് തിളങ്ങി അവള് കിടന്നാണിപ്പോ കോൾ ചെയ്യുന്നേ . മുല കിടക്കയിൽ വച്ച് അമർന്നത് കൊണ്ട് മുലയിടുക്ക് കാണാൻ പറ്റുന്നുണ്ട് . മൽഗോവ കണ്ടതും കുണ്ണ തൊണ്ണൂറ് ഡിഗ്രിയിൽ എണീറ്റ് നിന്നു. ഞാൻ ശോട്‌സിൻ്റെ മുകളിൽ കൂടി കുണ്ണയിൽ ഒന്ന് തടവി
മിലി : ഡാ നി എന്ത് അലോജിക്കുവ ”
ഞാൻ : ഒന്നുല്ലടി ”
മിലി : നി പറ ”
ഞാൻ മുട്ടി നോക്കാൻ തന്നെ തീരുമാനിച്ചു
ഞാൻ : ടി സീരിയസ് ആയി ചോദിക്കുവാ കള്ളം പറയരുത് “
മിലി : എന്താ ചോദിക്ക്”
ഞാൻ : നി വിർജിൻ ആണോ ”
മിലി ഒന്നും മിണ്ടിയില്ല
ഞാൻ : സീൻ ഉണ്ടെൽ വിട്ടേക് ”
മിലി : നി ആണോ ”
ഞാൻ : അല്ല എനിക്ക് എൻ്റെ എക്സും ആയ് ഉണ്ടായിട്ടുണ്ട് ”
മിലി : എനിക്കും അങ്ങനെ തന്നെ ”
ഞാൻ : എല്ലാം ചെയ്തിട്ടുണ്ടോ”
മിലി : മ്മ്മം …
ഞാൻ : എങ്ങനെ ഉണ്ടായിരുന്നു ”
മിലി : നിനക്ക് എങ്ങനെ ഉണ്ടായിരുന്നു ?..”
ഞാൻ : നല്ല ഫീൽ ആയിരുന്നു”
മിലി : എനിക്കും അങ്ങനെ തന്നെ”
ഞാൻ: ടി നിനക്ക് 20 വയസല്ലെ”
മിലി : അതേ എന്താ കണ്ട തോന്നുല്ലെ ”
ഞാൻ: കണ്ടാൽ പലതും തോന്നും അതാ… ചോദിച്ചത്” ഞാൻ മെല്ലെയാണ് അത് പറഞ്ഞത്
മിലി: എന്താന്ന്…? അവള് പുരികം പൊക്കി ചോദിച്ചു
ഞാൻ: ഒന്നുല്ല ഞാനൊരു ആത്മഗതം പറഞ്ഞെയ..”
മിലി: എന്നെ കണ്ട പ്രായത്തിലും വലുതാണ് എന്നു തോന്നുമോ…”
ഞാൻ : ഹാ വലുതാണ്…”
മിലി: എൻ്റെ എക്സ് കാരണം ആട അവൻ അത്യാവശ്യം നല്ല വണ്ണം ഉണ്ട് അവൻ്റെ കൂടെ നിൽകുമ്പോൾ ഞാൻ ചെറുതാണ് എന്ന് പറഞ്ഞ് തടി വെപ്പിച്ചത….”
ഞാൻ : അവൻ ആണോ നിൻ്റെ ഇതൊക്കെ പിടിച്ച് വലുതാകിയത് ” ഞാൻ അമർന്നു പൊങ്ങി നിക്കുന്ന മുല നോക്കി ചോദിച്ചു . അപ്പോഴാണ് അവള് അത് ശ്രദ്ധിക്കുന്നത് പെട്ടന്ന് കോൾ കട്ട് ചെയ്തു . തിരിച്ച് വിളിച്ചു അവള് പക്ഷേ നെറ്റ് ഓഫ് ചെയ്തിരുന്നു . മൈരു മൂഞ്ചി ആക്രാന്തം കാണിച്ച് കോപ്പ് കയ്യിന്നു പോയി.വേണ്ടായിരുന്നു വെറുതേ ആകെ നിരാശയിൽ റൂമിലേക്ക് പോയി . വിച്ചു ഉറങ്ങിയിരുന്നു ഞാനും കിടന്ന് ഓരോന്ന് ആലോചിച്ച് എപ്പോഴോ ഉറങ്ങി പോയി .
പതിവ് പോലെ 12 മണിക് എണീറ്റ് നോക്കിയപ്പോൾ ആമിയും വിച്ചുവും പുറത്ത് കളിക്കണ കണ്ടു . വേഗം ഫോൺ എടുത്ത് നോക്കി
വാട്സ്ആപ്പിൽ നോ ഡിപി . മിലി ബ്ലോക്കെഡ്
ഒരുമാതിരി ഊമ്പിയ മോണിംഗ് . ഞാൻ മെല്ലെ പുറത്തിറങ്ങി
“എടാ എനിക്കിന്ന് കുറച്ച് പർച്ചേസ് ഉണ്ട് ഫ്രഷ് ആയാൽ പുറത്ത് പോവാം ” വിച്ചു എന്നെ കണ്ടപ്പോ വിളിച്ച് പറഞ്ഞു
“ശെരി ഡാ ” ഒരു താല്പര്യം ഇല്ലാതെ ഞാൻ പറഞ്ഞു
എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി എന്താടാ എന്ന മട്ടിൽ തല പൊക്കി ചോദിച്ചു . ഞാൻ കണ്ണടച്ച് ഒന്നും ഇല്ലാന്ന് പറഞ്ഞു
ഞാൻ ഫ്രഷ് ആയി ഞങ്ങൾ പുറത്ത് പോവാൻ റെഡി ആയി
“നിനക്ക് എന്ത് വാങ്ങാനാട ” ഞാൻ ചോദിച്ചു
” എനിക്ക് കുറച്ച് ഡ്രസ്സ് വേണം പിന്നെ ഷൂസും “
“നിൻ്റെ അവിടെ ഷോപ്പ് ഒന്നും ഇല്ലേ … ” സംശയത്തോടെ ചോദിച്ചു
“വാ മൈരെ…”
ഞാൻ അവനേക്കൂട്ടി നേരെ ബസാറിലെക്ക് വിട്ടു . എന്നോട് സെലക്ട് ചെയ്യാൻ പറഞ്ഞു അവൻ ഇട്ടു നോക്കി അളവ് കറക്റ്റ് ആണേൽ എടക്കും . രണ്ട് പാൻ്റും ഷർട്ടും എടുക്കാൻ ആണെന്ന് വിജാരിച്ചാ എനിക് തെറ്റി . പന്നി വമ്പൻ പർചേസ്സ് എനിക്കും വാങ്ങി തന്നു . എല്ലാം വലിച്ച് കാറിൽ സെറ്റ് ആകി .ഇതിനാണ് അപ്പോ കാർ എടുക്കാൻ പറഞ്ഞതല്ലേ ഞാൻ മനസിൽ കരുതി
” കഴിഞ്ഞില്ലേ പോവാം ” ഞാൻ ചോദിച്ചു
” ഇവിടെ സ്ത്രീകൾക്ക് ഡ്രസ്സ് എടുക്കുന്ന നല്ല ഷോപ് ഏതാ ”
” ഇത് കഴിഞ്ഞില്ലേ ഇനി ആർക്കാ ” ഒരു ചോദ്യം എറിഞ്ഞു
” എടാ എൻ്റെ മമ്മിക്കും ചേച്ചിക്കും എടുക്കണം ”
” നിങ്ങടെ അവിടെ നല്ല ഷോപ്പ് ഒന്നും ഇല്ലേ ”
” നി സമയം കളയാതെ ഷോപ്പ് പറ ”
അങ്ങനെ ഞങ്ങൾ അടുത്ത ഷോപ്പിൽ പോയി .
“എടാ എൻ്റെ ചേച്ചിക്ക് കൂടെ എടുത്ത് താ ”
” ഇതെന്ത് മൈര് എടാ ഞാൻ ആളെ കണ്ടിട്ട് പോലും ഇല്ല എങ്ങനെ എടുക്കണം എന്നാ നീ പറയുന്ന ”
അവിടെ ഉണ്ടായിരുന്ന ഒരു പെണ്ണിനെ ചൂണ്ടി കാണിച്ചു
” അവരെ പോലെയാട “എന്ന് പറഞ്ഞു
ഇവന് വിടാൻ ഉദ്ദേശം ഇല്ല എന്ന് മനസിലായി .
” ശെരി ഒരു പിക് എങ്കിലും കാണിക്കു എടുത്ത് തരാം . ഇല്ലെന്ന് പറഞ്ഞാലും നി വിടുലല്ലോ ”
“അതില്ല ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
നല്ല ചുരുണ്ട മുടി ഉള്ള സ്റ്റൈലൻ ചേച്ചി . എന്തിട്ടലും മാച്ച് ആവും. അങ്ങനെ ഞാൻ ഒരു 5 എണ്ണം സെലക്ട് ചെയ്തു ജീൻ ഷർട്ട് ടോപ്പ് അങ്ങനെ ഓരോന്ന്
” നിനക്ക് വേണ്ടത് എടുത്തോ ” ഞാൻ ഡ്രസ്സ് ഒക്കെ നിരത്തി വെച്ച് പറഞ്ഞു
” അഞ്ചും എടുത്തോ ” അവൻ കൂൾ ആയി പറഞ്ഞു
എന്തോ എനിക്കതിൽ ഒരു ഞെട്ടലും ഉണ്ടായില്ല . ഹരിശ്രീ അശോകൻ പറഞ്ഞ പോലെ ഇടക്കിടക്ക് ഞെട്ടാൻ എനിക് വട്ടോന്നും ഇല്ലല്ലോ . പക്ഷേ ഞെട്ടിയവർ ഉണ്ടായിരുന്നു അവിടെ ജോലി ചെയ്യുന്ന ചേച്ചിയും കടയുടെ മുതലാളിയും
“ഇനി അമ്മകൂടെ ” അവൻ കൂൾ ആയ് പറഞ്ഞു
“അളവ് ” നിർവികാരനായി ഞാൻ ചോദിച്ചു
“ഉമ്മാനെ പോലെയാടാ ” ഒരു ഫോട്ടോ കാണിച്ച് കൊണ്ട് അവൻ പറഞ്ഞു
” ശെരിയാല്ലെ ” അവർ ഉമ്മാനെ പോലെ തന്നെ ആയിരുന്നു കാണാൻ
അവർക്ക് വേണ്ടിയും സാരി ടോപ്പ് അങ്ങനെ ഓരോന്ന് എടുത്ത് അതും തീർത്തു
“വാ പോവാം ” രക്ഷപെടാൻ എന്നോണം ഞാൻ പറഞ്ഞു
” ഇനി ഉമ്മാക്കും ആമിക്കൂം കൂടെ ” അവൻ ഓരോ ഡ്രസിലേക് നോക്കി കൊണ്ട് കൂൾ ആയത് പറഞ്ഞു
ഇനി ഞാൻ എന്തു പറയാൻ എടുത്ത് കൊടുത്തു . എല്ലാം ബില്ലും ക്ലീയർ ചെയ്തു.
അവൻ അത്യാവശ്യം കാശുള്ള ഫാമിലി ആണെന്ന് അറിയാമായിരുന്നു എന്നാലും പത്തു എഴുപതിനായിരം രൂപ കൂൾ ആയി കളയുന്ന അത്ര ഉണ്ടെന്ന് വിജാരിച്ചില്ല
മൈരൻ ഒടുകത്ത സിമ്പിൾ ആണ്. കാറിൽ കേറി വീട്ടിലേക്ക് വിട്ടു .
വിച്ചു: ഡാ അടുത്ത ആഴ്ച മുതൽ ഞാൻ കൊച്ചിക്ക് മാറുവ…. “
ഞാൻ : ഫോർ വാട്ട് ? ”
വിച്ചു : അപ്പയുടെ കമ്പനിലേക് സഹായിക്കാൻ കൊറേ നാളായി പറയുവാ .അതാ പോകാൻ തീരുമാനിച്ചു ”
ഞാൻ : നല്ലതാ ….
വിച്ചു: നിനക്ക് എന്തായാലും കൊച്ചിക് വരണ്ട ആവശ്യം ഉണ്ടാവുമല്ലോ ?”
മിലിയുടെ കാര്യമാണ് ഇവൻ പറഞ്ഞ വരുന്നത് ആക്രാന്തം കാണിച്ച് പോയി എന്ന് എങ്ങനെ പറയും
ഞാൻ : മം” ചുമ്മാ ഒന്ന് മൂളി വിട്ടു

Leave a Reply

Your email address will not be published. Required fields are marked *