സൗഹൃദം പക പ്രണയം – 1

വീട്ടിലേക്ക് എത്തി ആമിക് എടുത്തത് എല്ലാം കൊടുത്തപ്പഴേക് അവള് ഫുൾ ഹാപ്പി ഉമ്മാക്ക് വേണ്ടി വാങ്ങിയത് ഉമ്മയുടെ നേരെ വെച്ചു നീട്ടി.
ഉമ്മ എന്നെ നോക്കി . ഞാൻ വാങ്ങിക്കോ എന്ന അർത്ഥത്തിൽ തല കൊണ്ട് ആംഗ്യം കാണിച്ചു
“ഉമ്മ അവനെ നോക്കണ്ട സ്വന്തം മോൻ വാങ്ങി തരുന്നെ ആണെന്ന് വിജാരിച്ച് വാങ്ങിക്കോ ”
ഉമ്മ അത് വാങ്ങി . രാത്രി ആയിരുന്നു ട്രെയിൻ ഞാൻ അവനെ കൊണ്ട് വിടാൻ പോയി . സ്റ്റേഷനില് ട്രെയിൻ കത്ത് നിൽക്കാൻ തുടങ്ങി
“ഡാ ഒന്ന് പുകയ്‌കാം “അവൻ ചോദിച്ചു
“നി വേണേൽ വലിച്ചോ ഞാനില്ല ”
” ഞാൻ കല്യാണത്തിനും കണ്ടതാ കുപ്പി വന്നപ്പോ നി വലിയണത് നിനക്ക് ഇതൊന്നും ഇഷ്ടല്ലെ”
“എടാ എല്ലാം ചെയ്യാൻ അവസരമുണ്ടായിട്ടും അത് ചെയ്തിരിക്കുന്നതല്ലെ മാസ്സ് ”
“മൈരാണ് ”
” ഡാ ഇതൊക്കെ ബോഡിക് നല്ലതല്ല അത് ലൈഫിനെ ബാധിക്കും ലൈഫിനെ ബാധിക്കുന്ന ഒന്നും ചെയ്യരുത് സിമ്പിൾ പോളിസി ”
” നീ പുണ്യാളൻ മൈരെ ”
” വോ തന്നെ തന്നെ ”
ട്രെയിൻ വന്നു അവൻ്റെ സീറ്റ് തപ്പിപിടിച്ച് കേറി സീറ്റിൽ എല്ലാം സെറ്റ് ആകി എൻ്റെ കൂടെ പുറത്ത് വന്നു നിന്നു
“കേറി പോ മൈരെ ഇല്ലേൽ ട്രെയിൻ വിടും ”
ഒന്നും മിണ്ടാതെ നിക്കാണ് അവൻ പോകാൻ മനസില്ലത്ത പോലെ . എന്നെ വന്നു കെട്ടിപിടിച്ചു കൊണ്ട് അവൻ പറഞ്ഞു
“അജു യു ആർ എ ട്രൂ ഫ്രണ്ട് ” അതും പറഞ്ഞ് അവൻ തോളിൽ തട്ടി ട്രെയിനിൽ കയറി. തിരിച്ച് ഒന്നും പറയാൻ പറ്റിയിരുന്നില്ല. എന്ത് പറയാൻ ഇവൻ എന്നെ ഇതിന് മാത്രം ഇഷ്ടപെടാൻ എന്താണ് കാരണം എന്ന് മാത്രം മനസിലാവുന്നില്ല ഞാൻ അവനുവേണ്ടി ഒന്നും ചെയ്തിട്ടില്ല അവനാണ് തേടി വന്നതും നിന്നതും എല്ലാം. മനുഷ്യ മനസ്സ് വിചിത്രമാണ് എന്ന് ആരോ പറഞ്ഞത് ഞാൻ ഓർത്തു
അവനെ യാത്രയാക്കി വീട്ടിലേക്ക് തിരിച്ച് വന്നു ഉറങ്ങാൻ കിടക്കുമ്പോഴും മനസിൽ മുഴുവൻ ഇതായിരുന്നു . വിച്ചു അവൻ വല്ലാതെ സ്നേഹിക്കുന്നുണ്ട് പക്ഷേ എന്തിനായിരിക്കും . പെട്ടന്നാണ് ഫോൺ റിംഗ് ആവുന്നത്
“മിലി കോളിംഗ് ” ഹൃദയം സാധാരണയിൽ കൂടതൽ അടിക്കാൻ തുടങ്ങി എല്ലാം നോർമൽ ആകി സെറ്റ് ചെയ്തു ഞാൻ കോൾ അറ്റൻഡ് ചെയ്തു
മിലി : ഹായ് ”
ഞാൻ : പറഞ്ഞോ ”
മിലി: ദേഷ്യത്തിൽ ആണോ? ”
ഞാൻ : എന്തിന് ? അതിൻ്റെ ആവശ്യം ഇല്ലല്ലോ . ഞാൻ എന്തോ ചോദിച്ചു നിനക്ക് ഇഷ്ടയില്ല അത്ര തന്നെ ”
മിലി: ഡാ നീ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എനിക് എന്തോ .. “
ഞാൻ : നിയത് വിട് ” ഞാൻ ഇടയിൽ കയറി പറഞ്ഞു
മിലി : ഓക്കേ നിൻ്റെ ഫ്രണ്ട് പോയോ?
ഞാൻ : പോയി ..”
പിന്നെ കുറച്ച് നേരം മൗനം ആയിരുന്നു
മിലി : നിനക്കൊന്നും പറയാൻ ഇല്ലേ …?
ഞാൻ : ഞാൻ എന്തേലും പറഞ്ഞിട്ട് നിനക്ക് ബ്ലോക്ക് ചെയ്യാൻ അല്ലേ ..?
മിലി : ശെരി എന്നാല് വെക്കട്ടെ?…
ഞാൻ : ആ വച്ചോ …?
ഒരു മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ കട്ട് ചെയ്തു നെറ്റ് ഓഫ് ചെയ്തു കിടന്നു.
പിന്നീടുള്ള ദിവസങ്ങൾ നല്ല ബോറൻ ആയിരുന്നു. മിലീടെ കാര്യം നടക്കൂല എന്ന കണ്ടത്കൊണ്ട് ഞാൻ വല്ലപ്പോഴും റീപ്ലേ കൊടുക്കുന്ന നാൻസിയെ പൊടി തട്ടി എടുത്തു . പെണ്ണ് എന്നെ വളക് എന്ന മട്ടിൽ ആണ് ചാറ്റ്. അവൾക്കൊരു ചായ്‌വുണ്ട് എന്നോട് . അത് ചാറ്റിലും പ്രകടമാണ്. നാൻസി ഫ്രീ ആവുമ്പോഴൊക്കെ വീഡിയോ കോള് ചെയ്യും. പയ്യെ തിന്നാൽ പനയും തിന്നാം എന്ന പോലെ ഇവളെ മെല്ലെ വളക്കാം എന്ന് തീരുമാനിച്ചു . പരസ്പരം രണ്ടു പേർക്കും അറിയാം ചാറ്റ് ഉണ്ടെന്ന്. മിലിക്ക് ഇവളെ വിളിക്കണത് വല്യ പിടിച്ചിട്ടില്ല . അതുകൊണ്ട് തന്നെ അവളെ വിളിക്കാൻ വല്ലാത്തോരു താൽപര്യവും എനിക്കുണ്ടായിരുന്നു . ഇവർ വിളിച്ചില്ലേലും ഒരുത്തൻ ഡെയിലി വിളിക്കും.
ദിവസങ്ങൾ പതിയെ നീങ്ങി തുടങ്ങി .ജോലി , കല്യാണം ഉമ്മയുടെ പരാതിയിൽ ഒരു മാറ്റവും ഇല്ല . അത്യാവശ്യം ഫീനാൻഷലി സേഫ് ആണ് ഫാമിലി അതുകൊണ്ട്തന്നെ ഞാൻ ഈ കാര്യങ്ങൾ അത്ര ശ്രദ്ധിച്ചിട്ടില്ല . വിച്ചു അവന്റെ ഫ്രണ്ട്സ് സർക്കിൾ എന്നിലേക് മാത്രം ആയിട്ട് ചുരുക്കിയ പോലെയാണ് . മിലി കൂടുതൽ അടുക്കാൻ ശ്രമിക്കുന്ന പോലെ തോന്നി പക്ഷെ ആ ബ്ലോക്ക് മനസിൽ നീറി കിടന്നു .
ഇപ്പൊ ഒരുമാസമായികാണണം വിച്ചു വന്നു പോയിട്ട് . ഒന്ന് കൊച്ചിവരെ പോയി അവനെ കാണണം. കുറച്ചു നാളായിട്ട് മനസിൽ ഉണ്ട് അത് .”എല്ലാം സെറ്റ് വാ അളിയാ ” എപ്പോ വിളിച്ചാലും അവൻ പറയുന്ന മെയിൻ കാര്യം ഇതാണ്. അവൻ അവിടെ ഒരു ഫ്ലാറ്റ് എടുത്ത് സെറ്റ് ആയി നിപ്പാണ് ഇടക്ക് നാട്ടിൽ പോവും വരും . വീട്ടിൽ ഉണ്ടായ ഒരുദിവസം വീഡിയോ കോള് ചെയ്തപ്പോ അവന്റെ ഫാമിലിയെ മൊത്തം അവൻ ഇൻട്രോ തന്നു . എനിക്കാണ് അവര് പുതിയത് അവിടെ എല്ലാര്ക്കും എന്നെ നന്നായി അറിയാം അവന്റെ അമ്മയോട് സംസാരിച്ചപ്പോതന്നെ എനിക്കത് മനസിലായി .
മിലി അടുക്കാനുള്ള ഓരോന്ന് അങ്ങനെ ചെയ്തകൊണ്ടിരിക്കുന്നു ഞാൻ ഇപ്പറത് നാൻസിയെ വളക്കുന്നു . ശെരിക്കും പറഞ്ഞാൽ ഞാൻ ചുമ്മാ സംസാരിക്കുന്നു അവളാണ് എന്നെ വളക്കാൻ നോക്കുന്നത് . അങ്ങനെ വളയലും വളക്കലും പോയി കൊണ്ടിരിക്കുന്ന ഒരു സൺ‌ഡേ ഉച്ചക്ക് നാന്സിയുടെ കോള് വന്നു
നാൻസി: ഇക്കാ എനിക്കൊരു കാര്യം പറയാൻ ഉണ്ട്”
ഞാൻ : “നി പറ സീൻ വല്ലോം ആണ”
നാൻസി : “അത് ഓപ്പൺ ആയിട്ട് പറയാം . എനിക്ക് അന്ന് കല്യാണത്തിന് കണ്ടപ്പോ മുതൽ ഒരു ക്രഷ് ആയിരുന്നു . പിന്നീട് സംസാരിക്കാൻ തുടങ്ങിയപ്പോ അത് പ്രേമം ആയോ എന്നൊരു സംശയം ” അവള് സംശയം പോലെ പറഞ്ഞു നിർത്തി
ഞാൻ : എന്താ മോളെ പ്രോപോസൽ സീൻ ആണോ ”
വളരെ ഈസി ആയിട്ട് ഞാൻ ചോദിച്ചു .
നാൻസി : ആണെന്ന് കൂട്ടിക്കോ ..കുറെ നാളായി മനസിലുണ്ട് ആ ഭാരം അങ്ങ് തീരട്ടെ ”
ഞാൻ ചുമ്മാ ആലോചിച്ചു .ഒരു ദിവ്യ പ്രണയം ഒന്നും മനസിൽ എവിടെയും ഇല്ല . നാൻസി മെലിഞ്ഞിട്ടണ് സീറോ ഷേപ്പ് . കുഞ്ഞു മുലകൾ ആണേലും പിടിച്ചോ എന്നാണ് നിപ്പ് അത് പോലെ തന്നെ ആണ് ചന്തിയും നല്ല ഷേപ്പ് ഉണ്ട് . അവൾടെ ബോഡി ഷേപ്പ് വച്ചിട്ട് നല്ല കുഞ്ഞ് വെളുത്ത പൂർ ആയിരിക്കും മനസിൽ അവളെ തുണി ഇല്ലാതെ ഒന്ന് നിർത്തി സ്കാൻ ചെയ്തു . മിലിയുടെ അത്ര ഇല്ലെങ്കിലും ഇവളും ചരക്കാണ്.
നാൻസി : ഹലോ ആലോചിച്ച് കഴിഞ്ഞെങ്കിൽ പറ ”
ഞാൻ അലോജനയിൽ നിന്ന് എണീറ്റു.
ഞാൻ : ഞാൻ രാത്രി പറയാം ”
എന്തായലും യെസ് ആണ്. എന്നാലും ഇരിക്കട്ടെ ഒരു ജാഡ . അതും പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു പതിവ് പോലെ മിലി വിളിച്ചു . ചുമ്മാ കോളജ് വെറുപ്പിക്കൽ കഥകൾ അവള് പറഞ്ഞ് കൊണ്ടിരുന്നു.
ഞാൻ : നിന്നോട് ഒരു കാര്യം പറയാൻ വിട്ടു ”
മിലി : എന്താ… ”
ഞാൻ : നാൻസി എന്നെ പ്രോപോസ് ചെയ്തു ”
അവൾക്കൊരു ഷോക്കയിരുന്ന് അത്.
മിലി : എന്നിട്ട് നി എന്ത് പറഞ്ഞു ”
ഞാൻ : രാത്രി പറയാം എന്ന് പറഞ്ഞിട്ടുണ്ട് ”
മിലി : എന്താ നിൻ്റെ പ്ലാൻ ”
ഞാൻ : തീരുമാനം എടുത്തിട്ടില്ല “..
മിലി : അതിലിത്ര ആലോചിക്കാൻ ഉണ്ടോ ..?”
ഞാൻ : അലോജിച്ചേക്കം നമ്മകും ആരെങ്കിലും വേണ്ടേ … ? ”
മിലി : നിനക്ക് ഞാൻ പോരേ ..?”
ഞാൻ : അതിന് നിയാര …”
അവളുടെ മുഖം ഒന്ന് വാടി
മിലി:അപ്പോ എന്നോട് ഒന്നും ഇല്ലേ …?”
ഞാൻ: എന്തുണ്ടവാൻ..?”
മിലി : എന്നോട് ക്രഷ് ആണ് എന്നൊക്കെ ആണല്ലോ അന്ന് പറഞ്ഞത്”
ഞാൻ : അത് അന്നല്ലെ”
മിലി: ഓഹോ ഇപ്പൊ അങ്ങനെ അല്ലേ അപ്പോ ”
ഞാൻ : നീ അത് വിട് ”
മിലി : അത് വിടൂല നി പറ എന്താ പറയാൻ പോണേ..?
അവള് ആവശ്യം ഇല്ലാതെ ചൂടവുന്ന പോലെ തോന്നി
ഞാൻ :എന്തെങ്കിലും പറഞ്ഞോളാം..”
മിലി : നോ പറ നി ”
ഞാൻ : എന്തിന് ..? അതൊക്കെ ഞാൻ തീരുമാനിക്കും..
മിലി : നി ഞാൻ പറയുന്ന പോലെ പറ .”
ഞാൻ : നി വച്ചിട്ട് പോയെ ഞാൻ എന്തെങ്കിലും പറഞ്ഞോളാം..”
എന്തോ ഒരു മൂടിൻ്റെ പുറത്ത് ഞാൻ കോൾ കട്ട് ചെയ്തു. അവിടന്ന് ഒരു മണിക്കൂര് കഴിഞ്ഞപ്പഴേക്കും നാൻസിയുടെ കോൾ വന്നു. അവള് പറഞ്ഞത് വെച്ചു മിലി ഇവളെ വിളിച്ച് എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് . ഞാൻ നേരെ മിലിക്ക് വിളിച്ചു
ഞാൻ : എന്തിനടി നീ അവളെ വിളിച്ചു തെറി പറഞ്ഞെ ”
മിലി : ഞാൻ ആരെയും തെറി ഒന്നും പറഞ്ഞില്ല ”
ഞാൻ : ഞാൻ ആരെ വേണേലും പ്രേമിക്കും നിനക്ക് എന്താ.. ”
മിലി : അത് വേണ്ട ..”
ഞാൻ : അത് നീയല്ല തീരുമാനിക്കുന്നത് ഞാനാ..
മിലി : വേണ്ടാ അജു ” അവളൊരു കരച്ചിലിൻ്റെ വക്കിൽ എത്തി
ഞാൻ : ഞാൻ അവളെ തന്നെ പ്രേമിക്കാൻ പോവാ ..”
ഒരു വാശിയിൽ ഞാൻ പറഞ്ഞു .പൊട്ടി കരച്ചിൽ ആയിരുന്നു മറുപടി. പടച്ചോനെ കയ്യീന്ന് പോയോ.
ഞാൻ : നി എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നത് ” വളരെ സോഫ്റ്റ് ആയിട്ട് ഞാൻ ചോദിച്ചു
മിലി : ഞാൻ വിചാരിച്ചു നിനക്ക് എന്നെ ഇഷ്ടാ എന്ന് അതാ ഞാൻ അവളെ വിളിച്ചത്” വിതുമ്പലിൻ്റെ ഇടയിൽ അവള് പറഞ്ഞു
എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല മിണ്ടാതെ നിന്നു.
മിലി : എന്തേ പറ എന്നെ ഇഷ്ടല്ല ..”വളരെ സൗമ്യമായി അവള് ചോദിച്ചു
ഞാൻ: അതിന് നിനക്ക് എന്നെ ഇഷട്മാണോ”
മിലി അതെ എന്ന അർത്ഥത്തിൽ തലയാട്ടി
ഞാൻ : പക്ഷേ നി അങ്ങനെ ഒന്നുള്ളതായ് കാണിച്ചിടില്ലല്ലോ ”
മിലി : അതിനു എന്നോട് മര്യാദക്ക് സംസാരിക്കാറുണ്ട. ഒന്ന് ബ്ലോക്ക് ചെയ്തു എന്ന് വെച്ചിട്ട് പിന്നെ എന്നോട് മര്യാദക്ക് മിണ്ടിയിട്ടുണ്ടോ..”
ശെരിയാ.. ആ സംഭവത്തിന് ശേഷം ഞാൻ വലിയ മൈൻഡ് കൊടുത്തിട്ടില്ല .
മിലി : നിൻ്റെ ഇഷ്ടം പോലെ ചെയ്യ് ഞാൻ ആരുടേം ലൈഫിൽ ഇടപെടുന്നില്ല ” അതും പറഞ്ഞ് അവള് കോൾ കട്ട് ചെയ്തു. ശെരിക്കും ലോട്ടറി അടിച്ച പോലെയാണ് ഏത് സെലക്ട് ചെയ്യും എന്ന കാര്യത്തിൽ എനിക്കൊരു സംശയം ഇല്ലായിരുന്നു.
നാൻസിയെ വിളിച്ച് നൈസ് ആയിട്ട് ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഒഴിവാക്കി. നേരെ മിലിക്ക് വിളിച്ചു
നന്നായ് ഒന്നു കരഞ്ഞിട്ട് മുഖം കഴുകി വന്ന പോലെ നില്പുണ്ട്
മിലി : എന്താ ..?”
ഞാൻ : നി കരഞ്ഞോ പിന്നെയും ..?
മിലി : എന്തിന് കരഞ്ഞിട്ടോന്നും ഇല്ല ”
ഞാൻ : നിനക്ക് സങ്കടം ഒന്നുല്ലല്ലോ?”
മിലി : എന്തിനാണ് എനിക് സങ്കടം ..
ഞാൻ :. നൻസിയോട് യെസ് പറഞ്ഞതിൽ അപ്പോ തെറ്റൊന്നും ഇല്ല .. നിനക്ക് സങ്കടം ആവോ എന്നൊരു സംശയം ഉണ്ടായിരുന്നു അത് ക്ലിയറായി ”
അവളൊന്നു ഞെട്ടി.
മിലി : നീ യെസ് പറഞ്ഞോ …?
ഞാൻ : പറഞ്ഞല്ലോ..
അവളുടെ കണ്ണ് വീണ്ടും നിറഞ്ഞൊഴുകി .
ഞാൻ : എന്തേ വീണ്ടും കണ്ണോക്കെ നിറയുന്നുണ്ടല്ലോ … ?
മിലി : ഇല്ല …?
ഞാൻ : ഞാൻ ആരോടും യെസ് ഒന്നും പറഞ്ഞിട്ടില്ല ഇനി അതോർത്ത് ആരും കരയണ്ട..”
ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു
മിലി : ശെരിക്കും ….”
കണ്ണ് തുടച്ചു മുഖത്ത് ചെറിയ പുഞ്ചിരിയോടെയാണ് അവളത് ചോദിച്ചത്.
മിലി : പിന്നെ എന്ത് പറഞ്ഞു..?
ഞാൻ : എനിക്ക് വേറോരളെ ഇഷ്ടാമാണ് എന്ന് പറഞ്ഞു ”
ഒരു ചെറിയ നാണത്തിൽ പൊതിഞ്ഞ ചിരിയോടെ
മിലി : അതാര…”
ഞാൻ : അതൊക്കെ ഉണ്ട് . അയാള് പക്ഷേ ഒന്നു പറഞ്ഞതിന് രണ്ടാമത്തെ ബ്ലോക്ക് ചെയ്യും അതാണ് പ്രോബ്ലം”
മിലി : ആണോ അത് വേണ്ടാത്ത സ്ഥലത്ത് നോക്കുന്നത് കൊണ്ടാ..”
ഞാൻ : അയാൾക് വേണ്ടാത്തതിന് ഞാൻ എന്ത് ചെയ്യും എനിക് വേണ്ട സ്ഥലം ആണ് എന്തായാലും ”
മിലി : ഒന്ന് പോയെ അജു..
ഞാൻ : ശെരി . നോ ഒക്കെ പറഞ്ഞിട്ട് വന്നതാ ആരും ഒന്നും പറഞ്ഞില്ല …?
മിലി : ഞാൻ എന്ത് വേണം അതിന്..?”
ഞാൻ : ദേ കളിക്കല്ലെ നി പറ ഇഷ്ടാണോ അല്ലയോ ..?
ഒരു കള്ള ചിരി ചിരിച്ചോണ്ട് അവള് എന്നെ നോക്കി നിന്നു
ഞാൻ : പറയെടി ”
മിലി: ഇഷ്ടാട”
അതൊരു തുടക്കമായിരുന്നു പിന്നീട് അങ്ങോട്ട് കൊടുമ്പിരി കൊണ്ട പ്രേമം രാത്രിയെന്നോപകലെന്നോ ഇല്ലാതെ ഞങ്ങൾ സംസാരിച്ചു . അവളുടെ ഫസ്റ്റ് കണ്ടീഷൻ നാൻസിയോടുള്ള കോൺടാക്ട് വിടണം എന്നായിരുന്നു മെല്ലെ വിടാം എന്ന് സമ്മതിച്ചു . ഓരോ ദിവസം പോകുന്തോറും എൻ്റെ മനസ്സിൽ ഞാൻ കണ്ടു കൊതിച്ച ആ മാൽഗോവ മുലകളും വലിയ ചന്തികളും ആയിരുന്നു. ദിവസവും അവളെയോർത്ത് വാണം വിടാൻ തുടങ്ങി. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും തുള്ളി കളിക്കുന്ന ആ മുലകൾ എൻ്റെ ഉറക്കം കെടുത്താൻ തുടങ്ങി . മെല്ലെ മെല്ലെ അവളോട് കമ്പി പറയാൻ തുടങ്ങി അങ്ങനെയുള്ള ഒരു ദിവസത്തിലെ ഒരുപാട് വൈകിയ ഒരു രാത്രി
മിലി : എനിക് നാളെ കോളേജ് ഉണ്ട് ഞാൻ വെക്കട്ടെ”
ഞാൻ : കുറച്ച് കഴിഞ്ഞിട്ട് പോവാം ”
മിലി : എന്താ മോനെ കൊറേ നേരായല്ലോ നോട്ടവും സംസാരവും ഒന്നും അത്ര ശെരി അല്ല..?
ഞാൻ : നോക്കിയ ബ്ലോക്ക് ചെയ്യുമോ നി ..”
മിലി : നോക്കി ചോര കുടിച്ചാൽ ചിലപ്പോ ബ്ലോക്ക് ആകും ”
ഞാൻ: ചോര കുടിക്കുന്നില്ല നി പാലു താ അത് കുടിക്കാം ..”
മിലി : അജൂ.. ..” അവള് വല്ലാതെ കൊഞ്ചി വിളിച്ചു
ഞാൻ : രണ്ടു വലിയ പാൽകുടങ്ങൾ ഇല്ലേ നിനക്ക് അതിൽനിന്ന് താടി ..”
മിലി: അയ്യെ വൃത്തികേട് വിളിച്ച് പറയല്ലേ..
ഞാൻ : പറയുന്നില്ല കാണിക്കാം..”
ഞാനൊരു തലയണ കയ്യിൽ പിടിച്ച് ഒരു മൂല പിടിച്ച് നിപ്പിളിൽ നക്കുന്ന പോലെ കാണിച്ചു. അവൾടെ ഫേസ് വല്ലാതെ ഒന്നും തുടുത്ത പോലെ തോന്നി
മിലി : ഒരു നാണവും ഇല്ലാതെ ഓരോന്ന് കാണിക്കല്ലെ ”
ഞാൻ ഇത്തവണ തലയണ ഒന്ന് ഞെക്കി പിഴിഞ്ഞ് മെല്ലെ കടിക്കുന്ന പോലെ കാണിച്ചു.
മിലി : അജു വെറുതെ ഇരി ചുമ്മാ ”
പെണ്ണിൻ്റെ മുഖവും സംസാരവും മാറി വരുന്നുണ്ട്.
ഞാൻ : മിലി ” വളരെ സോഫ്റ്റ് ആയിട്ട് ഞാനൊന്ന് വിളിച്ചു..
മിലി : മ്മം ” അവളൊന്നു മൂളി
ഞാൻ : എനിക് വേണം തരുമോ ”
മിലി : എന്ത് വേണം ”
ഞാൻ : ടീ ഷർട്ടിൻ്റെ ഉള്ളിൽ ബ്ര കൊണ്ട് നി പൊതിഞ്ഞ് വച്ച മൽഗോവ ” നന്നായ് വർണിച്ച് ഞൻ പറഞ്ഞു
മിലി: പോടാ ..”
ഞാൻ എന്താടി.. പ്ലീസ്
മിലി : പോ അജു ..”
ഞാൻ: കാണിക്കു മിലി.. ” ഞാൻ വല്ലാതെ അവളോട് കൊഞ്ചി അത്രയ്‌കുണ്ടയിരുന്ന മനസിൽ മോഹം
മിലി : വേണ്ടവർ സ്വന്തം ആയിട്ട് എടുക്കണം ” മുഖത്ത് നോക്കാതെ അവള് പറഞ്ഞ്
ഞാൻ : മിലി മുഖത്ത് നോക്ക് ”
അവള് തല പൊക്കി എന്നെ നോക്കി . ഞാൻ തലയണ വല്ലാതെ അടുപ്പിച്ച് ഞെക്കി പിഴിഞ്ഞ് നാവ് കൊണ്ട് ഒന്ന് നക്കി .അവളുടെ മുഖം ഇതുവരെ കാണാതെ ഒരു ഭാവമായിരുന്നു പെണ്ണ് റൂട്ടിൽ കേറി എന്ന് മനസിലായി
ഞാൻ : ഞാൻ പിടിക്കട്ടെ നിൻ്റെ മുലയിൽ ”
വളരെ പതുക്കെ ഞാൻ ചോദിച്ചു ഒരു മൂളൽ ആണ് വീണ്ടും. മറുപടി
ഞാൻ : നിൻ്റെ ടീ ഷർട്ട് അഴിച്ച് മെല്ലെ രണ്ട് മുലയും ഞെക്കി പിഴിയട്ടെ ”
മിലി: അജു..”
അവളത് ഫീൽ ചെയ്ത പോലെ എന്നെ വിളിച്ചു .
“ബ്രാ അഴിച്ച് നിൻ്റെ നിപ്പിളിൽ നക്കി മുല രണ്ടും ഞെക്കി പിഴിഞ്ഞ് എടുക്കട്ടെ ”
“എന്തോ പോലെ ആവുന്നു അജൂ”
” താഴെയാണോ”
” മം ”
“ഞാൻ അങ്ങോട്ട് വന്ന് നോക്കണോ ”
“ഡാ എനിക് വല്ലാതെ ആവുന്നു ”
” ഒലിച്ചോ നിനക്ക് ”
” അറിഞ്ഞൂട”
” നോക്ക് ”
” എങ്ങനെ ”
” അകത്തേക്ക് വിരൽ ഇട്ടു നോക്ക് ”
“അത് വേണോ”
“വേണം ”
അവള് ഒരു കൈ അകത്തേക്ക് ഇട്ടു പൂറിൽ തൊട്ടപ്പോൾ അവളുടെ ഭാവം തന്നെ മാറി . നല്ല കഴപ്പുള്ള കൂട്ടത്തിൽ ആണെന്ന് മനസിലായി .
” ഡി ഒലിചോ”
അവള് വിരലിൽ ആയ അവളുടെ പൂർ തേൻ കാണിച്ച് തന്നു . എൻ്റെ കുണ്ണ കമ്പി ആയി പൊട്ടും എന്ന തോന്നിപ്പോയി .
“മിലി ”
വല്ലാത്ത ഭാവത്തോടെ എന്നെ നോക്കി അവള്
“ഡീ എനിക് നിൻ്റെ മുല ഒന്നു കാണിച്ച് തരുവോ ”
” അത് വേണോ അജു ”
“കാണിക്കെടി കൊതികൊണ്ടല്ലെ ”
ഒരു കയ്യിൽ ഫോൺ പിടിച്ച് മറ്റേ കൈ കൊണ്ട് അവള് ടീ ഷർട്ട് മെല്ലെ മുകളിലേക്ക് ഉയർത്തി .എൻ്റെ ഹൃദയം വല്ലാതെ സ്പീഡിൽ ഇടിക്കാൻ തുടങ്ങി . എൻ്റെ കൺ മുന്നിൽ ഞാൻ കൊതിച്ച മുലകൾ . ബ്രയ്കുള്ളിൽ തിങ്ങി നിറഞ്ഞ കിടക്കുന്ന മുലകൾ കണ്ടാൽ അറിയാം അവളുടെ എക്സ് അതിൽ നന്നായ് പണിഞ്ഞിട്ടുണ്ട്.
“ഡീ നി ആ ടീ ഷർട്ട് അഴിക്ക് എന്നിട്ട് ശെരിക്കും കാണിക്ക് ”
” ഇപ്പോഴോ ”
” ഹാ ഇപ്പൊ തന്നെ പ്ലീസ് ”
ഞാൻ അത് പറയാൻ കത്ത് നിന്ന പോലെ അവള് ആ ടീ ഷർട്ട് തല വഴി ഊരി കളഞ്ഞു . ശെരിക്കും എൻ്റെ കിളി പോയിരുന്നു ഞാൻ വിചാരിച്ചതിലും വലുപ്പം ഉണ്ടായിരുന്നു അതിന് .
“ഡീ ആ ബ്രാ കൂടെ ”
അവള് വല്ലാതെ ഒരു നോട്ടം നോക്കി കഴപ്പ് അതിൻ്റെ പീകിൽ നിക്കണ പോലെ തോന്നി . അവള് ഫോൺ താഴേ വെച്ചു 2 മിനിറ്റു കഴിഞ്ഞ് വീണ്ടും ഫോൺ എടുത്ത് കയ്യിൽ പിടിച്ചു. എൻ്റെ കണ്ണൊന്നു വിടർന്നു ഞാൻ ഒരുപാട് കൊതിച്ച ഓർത്ത് അടിച്ച ആ മുലകൾ എൻ്റെ മുന്നിൽ അപ്പോഴത്തെ അവളുടെ ഭാവവും ആ മുലയും എനിക് എൻ്റെ കണ്ട്രോൾ പോകുന്ന പോലെ തോന്നി .
അവള് മുലകൾ കയ്യിൽ പിടിച്ച് എനിക്ക് നേരെ നീട്ടി നല്ല തുടുത്ത മുലകൾ . അവളുടെ പ്രായവും മുലയുടെ അളവും തമ്മിൽ ഒരു ബന്ധവും ഇല്ല. വെളുത്ത് തുടുത്ത മുലകൾക്ക് നടുവിൽ ബ്രൗൺ നിറത്തിൽ നിപ്പിൾ
“നീ അതൊന്ന് ഞെക്കിയെ ”
അവളൊരു മുല എടുത്ത് മെല്ലെ ഞെക്കി . കമ്പി ആയി കുണ്ണ ഷോർട്സ് കീറി പുറത്ത് വരാൻ നിക്കുന്ന പോലെ തോന്നി ഒരു കൈ അകത്തേക്ക് ഇട്ട് ഞാൻ കുണ്ണയിൽ പിടിച്ചു . മെല്ലെ തടവി
“ഡാ മതിയോ ”
” ഈ രാത്രി മുഴുവൻ വേണേൽ ഞാൻ നോക്കി നിക്കും ” കുണ്ണയിൽ തടവികൊണ്ട് ഞാൻ പറഞ്ഞു
” നോക്കിയല്ല തടവികൊണ്ട് എന്ന് പറ ” ഒരു കള്ള ചിരിയോടെ അവള് പറഞ്ഞു
” ഇതുപോലെ നിറഞ്ഞ മുലകൾ കണ്ട ആരാ തടവാതെ ഇരിക്ക”
അവള് മെല്ലെ കിടക്കയിൽ മുലകൾ അമർത്തി ഒന്നു കിടന്നു . അതു കണ്ട കുണ്ണ കയ്യിൽ കിടന്നു വെട്ടി വിറച്ചു.
” ഡീ എനിക് വല്ലാതെ ആവുന്നുണ്ട് ”
“അങ്ങനെ ആവൻ വേണ്ടിയാ ചെയ്തേ ” അവള് വല്ലാത്തൊരു നോട്ടത്തോടെ അത് പറഞ്ഞു
“കളയണോ നിനക്ക് ” വീണ്ടും ചോദിച്ചു
” ഹാ കളയണം ”
കളഞ്ഞോ എന്നും പറഞ്ഞ് അവള് മൊബൈൽ തലയിണയിൽ സെറ്റ് ചെയ്ത് കൈകുത്തി ഡോഗി സ്റ്റൈലിൽ നിന്നു . ആ മുലകളുടെ പൂർണ രൂപം അപ്പോഴാണ് ഞാൻ ശെരിക്കും കാണുന്നത്. രണ്ട് മുലയും എൻ്റെ കണ്ണിന് മുന്നിൽ തൂങ്ങി നിൽക്കുന്നു . ഒരു കൈ വെച്ച് മുല അവള് ഞെക്കാൻ തുടങ്ങി .ഞാൻ പെട്ടന്ന് ഷോർട്സ് ഊരി കുണ്ണ കയ്യിൽ പിടിച്ച് അടിക്കാൻ തുടങ്ങി . കുറച്ച് നേരം കഴിഞ്ഞപ്പോ അവള് ക്യാമറയുടെ മുന്നിൽ ഇരുന്നു . അവളുടെ വയറും പൊക്കിളും ഇപ്പൊ കാണാം
“ഡീ നിൻ്റെ ആ ഷോർട്സ് കൂടെ അഴിക്കെടി ”
“ഇപ്പൊ പറ്റില്ലട തൽക്കാലം മോൻ ഇത് നോക്കി ചെയ്തോ”
അതും പറഞ്ഞ് അവളൊരു വിരൽ വായിലേക്കിട്ട് കുണ്ണ ഊമ്പുന്ന പോലെ കാണിക്കാൻ തുടങ്ങി . ഒരു കൈ വെച്ച് മുല ഞെക്കി കൊണ്ട് വിരൽ നക്കാനും ഊമ്പനും തുടങ്ങിയതോടെ എൻ്റെ വെടി പൊട്ടി . ഇത്രയും പെർഫോമൻസ് ഇവൾ കാണിക്കുന്നുണ്ടെങ്കിൽ മുമ്പ് ഒരുപാട് വീഡിയോ കോൾ എക്സ്പീരിയൻസ് ഉണ്ടെന്ന് മനസിലായി പെണ്ണിനെ ഒന്ന് ഇളക്കി വിട്ടാൽ പിന്നെ അവള് നോക്കിക്കോളും എന്ന് വ്യക്തം.
” ഇനി ഞാൻ ടീ ഷർട്ട് ഇട്ടോട്ടെയ്” എനിക് പോയി എന്നവൾക്ക് മനസ്സിലായി
“ഇട്ടോ ”
അവള് ബ്രാ ഇടാതെ തന്നെ ടീ ഷർട്ട് എടുത്തിട്ടു.
“ഡീ നിനക്ക് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലേ” വെറുതെ എന്ത് പറയും എന്നറിയാൻ വേണ്ടി ഞാൻ ചോദിച്ചു
അത് കേട്ടപ്പോ അവളുടെ മുഖം വല്ലതെയായി.
“ഞാൻ വേറൊന്നും ഉദ്ദേശിച്ചല്ല ചുമ്മാ ചോദിച്ചതാ”സീൻ ഈസി ആകാൻ ഞാൻ ട്രൈ ചെയ്തു
“ഹ ശെരി ” അവള് ഒരു താൽപര്യം ഇല്ലാത്ത പോലെ പറഞ്ഞു
“നിനക്ക് കളയണോ”
” വേണ്ടട ” അവള് ഒറ്റ വാക്കിൽ തീർത്തു

Leave a Reply

Your email address will not be published. Required fields are marked *