ഹരിതയുടെ ട്യൂഷൻ – 2 2

ഇവിടെ നീ ട്യൂഷന് പഠിക്കാൻ വരുന്നതിനുമുമ്പ് കുറച്ചു പെൺകുട്ടികൾ പഠിച്ചിട്ടുണ്ടായിരുന്നു അവർക്കൊന്നും ഞാൻ ഒന്നും പഠിപ്പിച്ചു കൊടുത്തിട്ടില്ല പക്ഷേ നിന്നെ ഞാൻ പഠിപ്പിച്ചു തന്നു പല കാര്യങ്ങളും അത് നീ എന്റെ പെണ്ണാണ് എന്ന് ഞാൻ ഉറച്ച തീരുമാനം എടുത്ത ശേഷമാണ്. നിനക്ക് എന്നെ വിശ്വസിക്കാൻ ഹരിത ഞാൻ നിന്നെ ഒരിക്കലും ചതിക്കുകയില്ല

എന്ന് അവളോട് ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങളുടെ സംസാരം തുടർന്നപ്പോഴാണ് ഒരു ഓട്ടോ വരുന്ന ശബ്ദo കേൾക്കുന്നത് അമ്മ വരേണ്ട സമയമായി എന്ന് എനിക്ക് മനസ്സിലായി ഞങ്ങൾ പെട്ടെന്ന് പഠനത്തിലേക്ക് മുഴുകി.

Leave a Reply

Your email address will not be published. Required fields are marked *