ഹരിയുടെ ഭാര്യ അഞ്ജന – 1 3അടിപൊളി  

നാട്ടിലേക്ക് മാറാനായി നാട്ടിൽ ഒരു ജോലിക്ക് ഇന്റർവ്യൂ ഒക്കെ കഴിഞ്ഞു കോണ്ഫിര്മഷന് വേണ്ടി വെയിറ്റ് ചെയ്യുകയാണ് ഹരി , അഞ്ജുവിനും നാട്ടിൽ ജോലി ഏറെക്കുറെ റെഡി ആണ് പക്ഷെ അപ്പോഴും ബഹ്‌റൈൻ എന്ന രാജ്യത്തെ വിട്ടു പോകാൻ അവർക്കു വിഷമം ഉണ്ട്. ഒരു അറബ് രാജ്യത്തിൻറെ കടുത്ത നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത ഒരു പക്ഷെ നാട്ടിലെക്കാൾ സ്വാതന്ത്ര്യവും സൗഹൃദവും ഉള്ള ബഹ്‌റൈൻ വിട്ടുപോകുന്നത് മാത്രമാണ് അവർക്ക് ആകെ ഉള്ള വിഷമം എന്നാലും നാടും വീടും മകളും ഒക്കെ അവരെ നാട്ടിലേക്ക് മാറി സെറ്റിൽ  ആകാൻ പ്രേരിപ്പിക്കുന്നു.

 

———————–

 

ഫോൺ റിംഗ്  ചെയ്യുന്നത് കേട്ട് ഹരി ആലോചനകളിൽ നിന്നും ഉണർന്നു, അപ്പോളേക്കും വണ്ടി കമ്പനിയുടെ പാർക്കിംഗ് ലോട്ടിൽ എത്തിയിരുന്നു.

 

ഫോണിൽ അഞ്ജുവാണ് , ” പറയെടി ” വണ്ടിയിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് നടക്കുമ്പോൾ റിംഗ് ചെയ്തു കൊണ്ടിരിക്കുന്ന ഫോൺ എടുത്ത് ഹരി പറഞ്ഞു

 

” ഓഫീസിൽ എത്തിയോ ” മറുതലക്കൽ അഞ്ജു  ചോദിച്ചു.

 

” എത്തി , എന്തേ പതിവില്ലാതെ ഒരു കുശലം ” ഹരി തിരിച്ചു ചോദിച്ചു.

 

“ഒന്നുമില്ല, ഇന്ന് രണ്ടു പേര് ലേറ്റ് ആയി അതോണ്ട് ഇതുവരെ എത്തിയില്ല ഓഫീസിൽ . ഒരാളെ വെയിറ്റ് ചെയ്തു വണ്ടി ഇവിടെ കിടക്കുവാണ് അപ്പോൾ വെറുതെ വിളിച്ചതാ “അഞ്ജു പറഞ്ഞു

 

” ആഹാ അപ്പൊ നിന്റെ ആരാധകൻ സർദാറിന്  സന്തോഷമായി കാണുമല്ലോ, മതിയാവുവോളം വായിൽ നോക്കാമല്ലോ ” ഒരു കുസൃതി ചിരിയോടെ ഹരി പറഞ്ഞു.

 

” നാണമില്ലല്ലോ ഇങ്ങനെ ചളിയടിക്കാൻ” ഏറുകണ്ണിട്ടു പഞ്ചാബി ഡ്രൈവറെ നോക്കികൊണ്ട് അഞ്ജു ഹരിയോട് പറഞ്ഞു. വണ്ടിയിലെ സെൻട്രൽ മിററിലൂടെ  അയ്യാൾ അവളെ ഏറുകണ്ണിട്ട് നോക്കി ഇരിക്കുവാണെന്നു അവൾക്ക് മനസിലായി. അവളുടെ നോട്ടം കണ്ടപ്പോൾ അയ്യാൾ നോട്ടം പുറത്തേക്ക് ആക്കി ഒന്നും അറിയാത്തപോലെ ഇരിക്കുന്നത് കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു.

 

“ഞാൻ നാണിച്ചിട്ടെന്താ , നീ ഒരുങ്ങി കെട്ടുന്നത് പിന്നെ ഇതിനൊക്കെ അല്ലെ , അയ്യാൾ വായിൽ  നോക്കുന്നു എന്നറിഞ്ഞതിനു ശേഷം നിന്റെ ഒരുക്കം കൂടിയത് ഞാൻ  കാണുന്നില്ലെന്നാ നിന്റെ വിചാരം” ഹരി കളിയായി പറഞ്ഞു.

 

” നാണം കെട്ട സാധനം, ഇതേ എന്റെ കുഴപ്പമാണ് , ഒരാവശ്യവുമില്ലാതെ നിങ്ങളെ വിളിച്ചോണ്ടല്ലേ ഇതൊക്കെ കേൾക്കേണ്ടി വരുന്നേ , ഫോൺ വച്ചോ ഇതുവരെ വണ്ടിയിൽ മലയാളികൾ ഇല്ല,ഇനി വരുന്നത് മലയാളി ആണ് അവര് കേൾക്കണ്ട ഭർത്താവിന്റെ ഈ തോന്നിവാസം ” അവൾ ചിരിയോടെ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു .

 

ഡ്രൈവർ പഞ്ചാബിയുടെ   നോട്ടം വീണ്ടും കണ്ണാടിയിലൂടെ തന്റെ നേർക്കെത്തി  എന്ന് അവൾക്ക് മനസിലായി .അയ്യാളുടെ നോട്ടത്തിനെ ശല്യപെടുത്തണ്ട എന്ന് കരുതി അവൾ അയ്യാളുടെ ഭാഗത്തേക്ക് നോക്കിയില്ല, പകരം ഒന്നുകൂടി വിശാലമായി ഇരുന്നു അയാൾക്ക് നന്നായി അവളെ കാണാൻ സൗകര്യം ഒരുക്കി നൽകി .

” എന്താണ് ഇന്ന് ഇത്രയും ലേറ്റ് ആയെ “ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്കെത്തിയപ്പോൾ അടുത്ത ഇരിപ്പിടത്തിലെ കൂട്ടുകാരി വാണി ചോദിച്ചു.

 

“പൊന്നു ചേച്ചി ഒന്നും പറയണ്ട, ഇന്ന് ഞാനും ഇറങ്ങാൻ ലേറ്റ് ആയി ഒപ്പം എല്ലാ പോയിന്റിലും ആൾക്കാർ ലേറ്റ് ആയി എല്ലായിടവും വെയ്റ്റിംഗ് ആരുന്നു” സിസ്റ്റം സൈൻ ഇൻ ചെയ്തുകൊണ്ട് അവൾ പറഞ്ഞു.

 

” ഓ അത് ശരി ഞാൻ കരുതി, നമ്മുടെ സർദാർ  എങ്ങോട്ടോ തട്ടികൊണ്ട് പോയി എന്ന് ” ചിരിയോടെ വാണി പറഞ്ഞു.

 

“എന്റെ പൊന്നു ചേച്ചി, ഞാൻ നിങ്ങളോടൊക്കെ ഇത് പറഞോണ്ടല്ലേ ഇങ്ങനെ കളിയാക്കുന്നെ , രാവിലെ വെറുതെ വണ്ടിയിൽ  ഇരുന്നു ഹരിയേട്ടനെ വിളിച്ചു ആളും ഇത് പറഞ്ഞു തന്നെ കളിയാക്കി ” വാണിക്ക് ഒരു നുള്ളു കൊടുത്തുകൊണ്ട് അഞ്ജു പറഞ്ഞു.

 

” ആഹാ ഹരിയോടും ഇതൊക്കെ നീ പറഞ്ഞോ, എന്നിട്ട് ആള് കളിയാക്കുന്ന ടൈപ്പിൽ എടുത്തെങ്കിലും കൊള്ളാമല്ലോ, എൻറെ ചേട്ടൻ ആരുന്നേൽ ക്യാബിൽ വരവ് അന്നത്തോടെ നിർത്തി ആള് കൊണ്ടുവിടാൻ തുടങ്ങിയേനെ” വാണി ചിരിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *