ഹരിയുടെ ഭാര്യ അഞ്ജന – 1 3അടിപൊളി  

 

” എന്ത് ചെയ്യാനാ സമീ , രണ്ടു ദിവസമായി കിളവൻ തല തിന്നുകയാണ്, ജോലിതിരക്കുകൊണ്ട് ഒന്ന് മുള്ളാൻ പോലും സമയം കിട്ടുന്നില്ല , എന്നാലും അങ്ങേര് കിടന്നു കയറു പൊട്ടിക്കുവാണ്, കാർഗോ ക്ലിയർ ആകാൻ ലേറ്റ് ആകുന്നു എന്നും പറഞ്ഞു. ഞാൻ  എന്ത് ചെയ്യാൻ ആണ് കസ്റ്റംസ് കാർ ക്ലിയർ ചെയ്തു വിട്ടാൽ അല്ലെ നമ്മുക്ക് കൺസൈൻമെൻറ്സ് കിട്ടുള്ളൂ .”ഹരി പറയുന്നത് കേട്ട് സമീറ ചിരിച്ചുകൊണ്ട് നിന്നു.

 

“അയ്യോ സോറി, അറബാബിനെ കിളവൻ എന്ന് വിളിച്ചത് സമീറ മാഡത്തിന് ഇഷ്ടമാകില്ലാരിക്കുമല്ലോ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി സമീറയെ കളിയാക്കി.

 

“ആ ഇനി എൻറെ മേലേക്ക് തീർത്തോ അറബാബിനോടുള്ള കലിപ്പ്. ഞാൻ അങ്ങേരുടെ  പാവം ഓഫീസ് സെക്രട്ടറി ആണേ, കെട്ടിയോൾ അല്ല, അങ്ങനെ വിളിച്ചാൽ ഇഷ്ടക്കേട് ഉണ്ടാവാൻ ” സമീറ പരിഭവം പോലെ പറഞ്ഞു.

 

” എന്റെ സമീ എന്നോട് തന്നെ വേണോ ഈ പഞ്ച പാവം ഭാവം , നീ അങ്ങേരുടെ കെട്ടിയോൾ അല്ല പക്ഷെ ചില സമയം അതിനേക്കാൾ പവർ കിട്ടുന്ന പെണ്ണാണെന്ന് വ്യക്തമായി അറിയുന്ന എന്നോട് തന്നെ” കുസൃതി ചിരിയോടെ ഹരി പറഞ്ഞു.

 

“സാഹചര്യം ആണ് മോനെ, അല്ലാതെ അങ്ങേരോട് മുഹബത് കൊണ്ടൊന്നുമല്ലന്നു അത് പോലെ വ്യക്തമായി നിനക്ക് അറിയാല്ലോ ” അവൾ തിരിച്ചു പറഞ്ഞു.

” അതറിയാം , ഞാൻ വെറുതെ പറഞ്ഞതാ, നീ പിണങ്ങേണ്ട, എന്തേലും പണി വന്നാൽ അങ്ങേരുടെ ആളായി നീ ഉണ്ടല്ലോ എന്നാണ് നമ്മുടെ ഒക്കെ ആശ്വാസം , ഇടക്ക് നല്ല സമയത് ഞനകളെ ഒക്കെ ഒന്ന് പൊക്കി പറഞ്ഞേര് അങ്ങേരോട് ” ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു .

 

” ഉവ്വ, നീയൊക്കെ കാണുന്നതല്ലേ അങ്ങേരു നിന്നെയൊക്കെ തെറിവിളിക്കുന്നതിനേക്കാൾ ഇവിടെ വച്ച് എന്നെയാണ് തെറിവിളിക്കുന്നത്, അങ്ങേരോട് ഞാൻ റെക്കമെൻഡേഷൻ  പറഞ്ഞാലും മതി” ഹരിയുടെ ക്യാബിനിലെ ഷെൽഫിൽ എന്തോ ഫയൽ നോക്കുന്നത് പോലെ നിന്ന് കൊണ്ട് അവൾ പറഞ്ഞു.

 

” അത് നല്ലതല്ലേ, അതൊക്കെ അങ്ങേരുടെ ബുദ്ധിയല്ലേ, നിന്നോട് അടുപ്പം കാണിച്ചാൽ ഇവിടെ ഉള്ളവർ ഒക്കെ കരുതില്ലേ നിന്നോട് അങ്ങേർക്ക് എന്തോ അടുപ്പം ഉണ്ടെന്നു , അതൊഴിവാക്കാൻ ഉള്ള ബുദ്ധി ആണ് ആൾടെ .അതോണ്ട് എന്താ ഇവിടെ എനിക്കും ഷാഫിക്കും അല്ലാതെ വേറെ ആർക്കും ഈ കഥ അറിയില്ലല്ലോ”  ഹരി പറഞ്ഞു.

 

” അത് ആരും അറിയരുതെന്ന് ആൾക്കും നിർബന്ധം ഉണ്ട്, നിങ്ങൾക്കറിയുമെന്നു ആൾക്ക് അറിയില്ല ” സമീറ പറഞ്ഞു.

 

“അതുപോട്ടെ നീ എന്താ ഈ ഷെൽഫിൽ നോക്കുന്നെ ” ഹരി ചോദിച്ചു.

 

“കഴിഞ്ഞ വർഷത്തെ കസ്റ്റംസ് ബൈലിന്റെ ഫയൽ എടുത്തോണ്ട് വരാൻ അറബാബ് പറഞ്ഞു, അത് കാണുന്നില്ല ” ഷെൽഫിൽ പരതിക്കൊണ്ട് അവൾ പറഞ്ഞു.

 

” അത് ഇന്നലെ അങ്ങേരു പറഞ്ഞിട്ട്, ഞാൻ  തന്നെ ആളുടെ ടേബിളിൽ കൊണ്ട് വച്ചതാ, കിളവൻ മറന്നു കാണും ” ചിരിയോടെ ഹരി പറഞ്ഞു.

 

“എങ്കിൽ ശരി ഞാൻ  പോവ്വാ, അതെടുത്തു കൊടുക്കട്ടെ “സമീറ അത് പറഞ്ഞു ക്യാബിന്റെ വാതിലിനു നേരെ നടക്കുമ്പോൾ ഹരി അവളുടെ സമൃദ്ധമായ നിതംബത്തിലേക്ക് നോക്കി ഇരിക്കുവായിരുന്നു.

 

” എന്താ മോനെ ഒരു വഷള് നോട്ടം ” വാതിക്കലെത്തി തിരിഞ്ഞൊന്നു നോക്കിയ സമീറ തന്റെ പിന്നഴക് നോക്കി ഇരിക്കുന്ന ഹരിയോട് ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

 

“ഒന്നുമില്ലേ , നമ്മുക്ക് ഇങ്ങനെ നോക്കി കാണാൻ അല്ലെ പറ്റൂ. പരിഗണിക്കാം എന്ന് പറയുന്നതല്ലാതെ പരിഗണിച്ചു കാണാറില്ല ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു.

 

” വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടക്കുന്നെ ” എന്നല്ലേ ലാലേട്ടൻ  പാടിയിരിക്കുന്നെ  മോനെ.

 

” അതിപ്പോ വീട്ടിൽ സ്വർണം ഉണ്ടെന്നു കരുതി , പുറത്തു വേറെ സ്വർണം കണ്ടാൽ എടുത്തുകൂടാ എന്നൊന്നുമില്ലല്ലോ ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു.

 

” ഈ സ്വർണം ഉപയോഗിക്കുന്ന കാര്യം ഞാൻ ആലോചിക്കാം കേട്ടോ, മോൻ ഇപ്പൊ ഇരുന്നു പണി എടുക്ക്, അല്ലേൽ അറബാബ് നിന്നെ തെറിവിളിച്ചു പിച്ചള ആക്കും ” ചിരിച്ചുകൊണ്ട് അവൾപറഞ്ഞു.” പിന്നെ ഇങ്ങനെ പുറത്തു സ്വർണം തേടി നടക്കുമ്പോൾ വീട്ടിലെ സ്വർണം വേറെ ആരേലും ഉപയോഗിച്ച് നോക്കാൻ ചാൻസ് ഉണ്ട് കേട്ടോ ” അവനെ ഒന്ന് കളിയാക്കാനായി അവൾ കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *