ഹരിയുടെ ഭാര്യ അഞ്ജന – 4 17അടിപൊളി 

 

“ങാ ഹാ അത് ശരി അപ്പൊ ഈ ആഴ്ചത്തേക്ക് ഓക്കേ ആയോ , പറഞ്ഞില്ലല്ലോ നീ അവൾ മീറ്റ് സമ്മതിച്ചത് , ചിലവുണ്ട് കേട്ടോ ” സമീറ പറഞ്ഞു

 

” ചെലവ് ചെയ്യാം അതിനല്ലേ നിന്നെ ഒന്ന് വിശദമായി കാണണം എന്ന് പറഞ്ഞതു , നിനക്ക് ചിലവും ചെയ്യാം എനിക്ക് എന്റെ കുതിരയെ ഓടിക്കുകയും ചെയ്യാം ” കണ്ണിറുക്കികൊണ്ട് ഹരി പറഞ്ഞു .

 

” അതിന്റെ ഇടയിലൂടെ പരിപാടിയും കൊണ്ട് വരുവാണ് നാറി, അങ്ങനിപ്പം ഉടനെ കുതിരപ്പുറത്തു കേറണ്ട ” അവൾ ചിരിയോടെ പറഞ്ഞു.

 

” അപ്പൊ ഇല്ല അല്ലെ ” ഹരി വീണ്ടും ചോദിച്ചു

 

” ഇല്ല , അറിയിക്കാം ഉള്ളപ്പോ , അത് പോട്ടെ എന്നാണ് നിങ്ങടെ പരിപാടി ” അവൾ ചോദിച്ചു

 

” മെയ് ഒന്ന് ബുധൻ അവധി അല്ലെ , സൊ ചൊവ്വ വൈകിട്ട് മുതൽ 24 മണിക്കൂർ വമ്പിച്ച കലാപരിപാടികളോടെ മൂന്നു തൊഴിലാളികൾ തൊഴിലാളി ദിനം ആഘോഷിക്കുവാണ്” ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു

 

” അറബാബിന്റെ കൊതി കാണും , നിനക്കൊക്കെ പൊങ്ങാതെ ഇരിക്കുമോ എന്തോ ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

 

” ആ പേടി ഞങ്ങൾക്കില്ല , അത് പൊങ്ങിയില്ലേൽ ഞങ്ങടെ പെണ്ണിന് പൊക്കാൻ അറിയാം , അവൾ ഹാൻഡിൽ ചെയ്തോളും ” കണ്ണിറുക്കികൊണ്ട് ഹരി അത് പറഞ്ഞപ്പോ അവൾ ചിരിച്ചുകൊണ്ട് അവളുടെ സീറ്റിലേക്ക് പോകാൻ തിരിഞ്ഞു അപ്പോളേക്കും റാഫി ക്യാബിനിലേക്ക് കയറിവന്നു . അപ്പോൾ അവളും നിന്നു.

 

” നമ്മള് പലതും അറിയുന്നുണ്ട് കേട്ടോ ” പിണക്കം അഭിനയിച്ചുകൊണ്ട് റാഫി സമീരയോടെന്നവണ്ണം പറഞ്ഞു .

 

” അത് എനിക്കറിയാല്ലോ സാറ് അറിയുമെന്ന് , പക്ഷെ നമ്മളും പലതും അറിയുന്നുണ്ട് ” അവൾ തിരിച്ചു പറഞ്ഞു .

 

” മുന്നേ ആഗ്രഹം സൂചിപ്പിച്ചത് നാണം ഇല്ലാത്ത ഞാൻ എന്നിട്ട് കിട്ടിയത് മാന്യൻ ആയി ആദ്യം അഭിനയിച്ച ഈ സാറിന് ” റാഫി അവളോട് പറഞ്ഞു .

 

” അത് ഞാൻ കേട്ടാരുന്നു ഇനി ഒരു അപ്സരസിനെ തൊട്ടിട്ടേ പാവം നമ്മളെ ഒക്കെ തൊടുള്ളൂ എന്ന് ആരോ പ്രതിജ്ഞ എടുത്തു എന്ന് , അപ്പൊ പിന്നെ നമ്മളായി ശല്യപ്പെടുത്തേണ്ടല്ലോ ” അവളും വിട്ടുകൊടുക്കാതെ പറഞ്ഞു.

അതുകേട്ടു അവൻ ചമ്മിയ ചിരി ചിരിച്ചു.

 

അറബാബ് വന്നു എന്ന് സെക്യൂരിറ്റി ക്യാബിനിൽ നിന്നും കാൾ വന്നപ്പോൾ അയ്യാളുടെ കാറിൽ നിന്നും ബാഗ് എടുക്കാനായി ബൈ പറഞ്ഞിട്ട് സമീറ പാർക്കിങ്ങിലേക്ക് ഓടി.

 

” ഐ ആം ദി സോറി അളിയാ, അളിയന് പ്രശ്നം ഇല്ലെന്നു അറിയാം എന്നാലും ഒരു സോറി ” റാഫി ഹരിക്ക് മുന്നിലെ സീറ്റിലേക്ക് ഇരുന്നിട്ട് അവനോട് പറഞ്ഞു

 

” പന്ന മൈരേ ഒരു സൂചനപോലും തരാതെ എന്റെ പെണ്ണിനെ പൂശിയിട്ട് ഇപ്പൊ വന്നു സോറി പറയുന്നോ , ഒരു ഹിൻറ് തന്നിരുന്നേൽ ഞാൻ എവിടേലും ഒരു കാമറ എങ്കിലും വച്ചിട്ട് പോയേനെ , അവള് നീയുമായി നടത്തിയ ആദ്യത്തെ പരിപാടി കാണാൻ പറ്റിയില്ലല്ലോ എന്നാണ് വിഷമം” ഹരി ചിരിയോടെ പറഞ്ഞു.

 

” ക്ഷമിക്ക് അളിയാ അവള് നിനക്ക് ഒരു സർപ്രൈസ് തരാം എന്ന് പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു, അപ്പോൾ ഞാൻ വെറും കാമുകൻ ആയിപോയളിയാ, പക്ഷെ അവൾ നീ അറിയരുതെന്ന് പറഞ്ഞിട്ടും ഞാൻ നിന്നെ അറിയിച്ചില്ലേ, അതാണ് മോനെ ആത്മാർത്ഥത ” അവൻ കണ്ണടച്ച് കൊണ്ട് പറഞ്ഞു.

 

” നിന്റെ ആത്മാർത്ഥത , തല എറിഞ്ഞു പൊട്ടിക്കും ഞാൻ ” ടേബിളിലിരുന്ന പേപ്പർ വെയ്റ്റ് എടുത്തു എറിയുന്ന പോലെ കാണിച്ചുകൊണ്ട് ഹരി പറഞ്ഞു.

 

” അരുത് അളിയാ അരുത് , നീ ഒന്നടങ് , അറബാബിനൊപ്പം അവളുടെ ആദ്യത്തെ പരിപാടി നിനക്ക് കാണാമല്ലോ ” റാഫി പറഞ്ഞു

 

” അയ്യോ ഇനി ആ മൈരനെ എങ്ങനെ അടക്കും എന്നാണ്, സമിയെ എന്നും വിളിച്ചു കെഞ്ചി കൊല്ലുവാണെന്നാണ് പറഞ്ഞെ കിളവൻ മൈരൻ ” ഹരി പറഞ്ഞത് കേട്ട് റാഫിയും ചിരിച്ചു .

” നമ്മുടെ പരിപാടി കഴിഞ്ഞാൽ പിന്നെ ലേറ്റ് ആക്കാതെ അതും നടത്താമല്ലോ , അവൾ ജാഡഇടുമെന്നെ ഉള്ളു അവൾക്ക് ഓക്കേ ആണ് അന്ന് ഞാൻ സംസാരിച്ചപ്പോൾ എനിക്ക് മനസിലായി , അവൾ തയ്യാറാണെന്ന് ” റാഫി പറഞ്ഞു .

 

” ഇനിയിപ്പോൾ എതിർപ്പ് കാണില്ലെന്ന് എനിക്കും അറിയാം, ഒന്ന് നടന്നു കിട്ടാൻ അല്ലെ ബുദ്ധിമുട്ടുള്ളു ” ചിരിയോടെ ഹരിയും പറഞ്ഞു .

 

” അത് പോട്ടെ രണ്ടു ഡേ എനിക്ക് യു കെ ക്ലയന്റിന്റെ മീറ്റിംഗ് ഉണ്ട് സൊ രണ്ടു ഡേ ഞാൻ ഇങ്ങോട്ട് വരില്ല , അവരെയും കൊണ്ട് എല്ലായിടവും പോണം , അതുകൊണ്ട് മറ്റന്നാളത്തെ കാര്യം ഒന്ന് പ്ലാൻ ആക്കണ്ടേ ” റാഫി പറഞ്ഞു

 

” ങ്ങാ നീ രണ്ടു ഡേ ബിസി ആണല്ലേ , നാളെ രാവിലെ എയർപോർട്ടിൽ നീ പോയി ക്ലയന്റിനെ പിക്ക് ചെയ്യുമല്ലോ അല്ലെ ” ഹരി ചോദിച്ചു

 

” നീ അത് ഒക്കെ എനിക്ക് വിട്ടേക്ക് , കമ്പനി കാര്യം വീട് നമ്മുടെ കാര്യം പറ ” റാഫി പറഞ്ഞു .

 

” അത് എന്ത് പറയാനാടാ , ബുധൻ അവധിയല്ലേ സൊ ചൊവ്വ ഈവെനിംഗ് നീ വരുന്നു നമ്മൾ ചൊവ്വ നൈറ്റ് മുതൽ ബുധൻ മുഴുവൻ തകർക്കുന്നു , അല്ലാതെന്താ ” ഹരി നിസ്സാരമായി ചോദിച്ചു .

 

” അങ്ങനെ നോർമലായി ചെയ്യുന്നതിനേക്കാൾ രസമല്ലേ എന്തേലും ഫാന്റസി ഒക്കെ ഫുൾഫിൽ ചെയ്ത ചെയ്യുന്നേ ” റാഫി പറഞ്ഞു

 

” എന്താ നിന്റെ പ്ലാൻ അത് പറ നീ ” ഹരി ചോദിച്ചു .

 

” ഒരു ആഗ്രഹം പറയുവാന് , നിങ്ങൾ രണ്ടാളുടെയും ഇഷ്ടം ആണ് മെയിൻ , ഇഷ്ടം അല്ലേൽ ഇപ്പോൾ അത് മറന്നേക്കാം ” റാഫി മുഖവുരയായി പറഞ്ഞു

 

” നീ ഇത്രേം ബിൽഡപ്പ് ഇടത്തെ കാര്യം പറയെടാ ” ഹരി പറഞ്ഞു

 

” അവളെ ഒരു കല്യാണപെണ്ണിനെ പോലെ കാണാൻ എന്നൊരു ആഗ്രഹം ” റാഫി പറഞ്ഞു.

 

” അത്രേ ഉള്ളോ അതിനാണോ ഈ ബിൽഡപ്പ് , അവളോട് ഒരു സാരി ഉടുത്തു ഒരുങ്ങി നിക്കാൻ പറയാം , അതിനെന്താ ” ഹരി പറഞ്ഞു

 

” അതല്ലെടാ , നീ ഞങ്ങടെ കല്യാണം നടത്തി തരുന്നതുപോലെ ഒരുങ്ങി മാലയൊക്കെ ഇട്ടു എന്നിട്ട് നിന്റെ മുന്നിൽ ഇട്ടു ചെയ്യുമ്പോൾ ഒരു നല്ല ഫീൽ ആരിക്കും , ജസ്റ്റ് ആക്ടിങ് കല്യാണം പോലെ” റാഫി മടിച്ചു മടിച്ചു പറഞ്ഞു.

 

” ഇല്ല നിനക്ക് ബുദ്ധിമുട്ടാണെൽ വേണ്ട , ഞാൻ ഒരു ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു ” ഹരി ഒന്നും പറയാതെ ആലോചിക്കുന്നത് കണ്ടു റാഫി വീണ്ടും പറഞ്ഞു .

 

” ഇല്ലെടാ എനിക്ക് പ്രോബ്ലം ഉണ്ടായിട്ടല്ല അവൾസമ്മതിക്കുമോ എന്ന് ആലോചിച്ചതാണ്” ഹരി പറഞ്ഞു .

 

” അവളോട് ഞാൻ സംസാരിച്ചിരുന്നു ഇത് . അവൾക്ക് കുഴപ്പമില്ല , നീ കെട്ടിയ താലിതന്നെ അവൾ റെഗുലർ ആയി ഇടാറില്ല അതോണ്ട് താലി കേട്ട് വേണ്ട , ജസ്റ്റ് മാല ഇടാൻ ആണേൽ കുഴപ്പമില്ല എന്നാണ് അവൾ പറഞ്ഞത് ” റാഫി കയറി പറഞ്ഞത് കേട്ട് ഹരി ചിരിച്ചു

 

” അപ്പോൾ നിങ്ങൾ ഇത് ആൾറെഡി ഡിസ്‌കസ് ചെയ്തതാണ് അല്ലെ, അവൾക്ക് ഓക്കേ ആണേൽ പിന്നെ എനിക്കെന്താ പ്രോബ്ലം , കെട്ടിച്ചു തരാം പോരെ ” ചിരിയോടെ ഹരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *