ഹരി റൂമിലേക്ക് ചെല്ലുമ്പോൾ അഞ്ജു സാരി ഉടുത്തതിന് ശേഷം തലമുടി പിന്നുകയായിരുന്നു . അവളുടെ സാരിയുടെ ഫ്‌ളീറ്റ് ശരിയാകാനുണ്ടെന്നു തോന്നിയ ഹരി അവളുടെ മുന്നിൽ മുട്ടിലിരുന്നു അവളുടെ ഫ്‌ളീറ്റ് പിടിച്ചു നേരെ ആക്കി , അവൾ ഒന്ന് കൂടി ശരിയാക്കിയിട്ട് സാരിയുടെ മുന്നിലെ കുത്ത് ഒന്ന് അഴിച്ചു കുത്തി.കന്നഡയിലേക്ക് നോക്കി എല്ലാം ഓക്കേ ആണെന്ന് ഉറപ്പിച്ചു , എന്നിട്ട് ഹരിയെ ഒന്ന് നോക്കിയപ്പോൾ അവൻ എല്ലാം സൂപ്പർ എന്ന ഭാവത്തിൽ കണ്ണുകൊണ്ട് കാണിച്ചിട്ട് ചിരിച്ചു .
” ആറുമണി ആകാറായി മണവാളൻ ഇപ്പൊ ഇങ്ങു എത്തും” എന്ന് പറഞ്ഞു കൊണ്ട് ഹരി എഴുനേറ്റു അവൾ പിന്നിയിട്ട മുടി യിലേക്ക് തൻ വാങ്ങി വന്ന മുല്ലപ്പൂവ് എടുത്തു ചെറിയ ക്ലിപ്പ് കൂടി എടുത്തു സൂക്ഷ്മതയോടെ അലങ്കരിക്കാൻ തുടങ്ങി . ഹരിയുടെ ഓരോ കാര്യങ്ങൾ ചെയ്യാനുള്ള ആവേശം അവൾ പ്രതീക്ഷിച്ചതിലും അപ്പുറം ആണെന്ന് അവൾ ഓര്ത്തു പുഞ്ചിരി തൂക്കികൊണ്ട് നോക്കി .
” ഇതെല്ലം ഇതാണോ ഓവർ അല്ലെ ” അവൾ ഹരി കൊണ്ടുവന്ന കവറിൽ നിന്നും ഫാൻസി ആഭരണങ്ങൾ എടുത്തുകൊണ്ട് ചോദിച്ചു .
” ആ സമയത് മാത്രം ഇട്ടാൽ മതി ഒരു കല്യാണ പെണ്ണിന്റെ പോലെ ആകട്ടെ എന്ന് കരുതി വാങ്ങിയെന്ന് ഉള്ളു , നീ നിന്റെ മലൈറ്റിട്ട പിന്നെ വേണമെകിൽ ഇടാം” ഹരി പറഞ്ഞു .
അവൾ കബോർഡിൽ നിന്നും എടുത്ത് വെച്ച ആഭരണ പെട്ടിയിൽ നിന്നും നെക്‌ലേസും മാലയും എടുത്തു ധരിച്ചു. പിന്നെ ഹരി കൊണ്ടുവന്ന ഇമിറ്റേഷൻ ആഭരണത്തിൽ നിന്നും വീതികൂടിയ ഒരു മാല മാത്രം എടുത്തു കഴുത്തിൽ വച്ച് നോക്കി,നന്നെന്നു തോന്നിയപ്പോൾ ഹരി അതിന്റെ ചരട് പിന്നിൽ കഴുത്തിൽ കെട്ടി . പിന്നെ അരപ്പട്ട എടുത്തു അറയിൽ വച്ച് അവൻ തന്നെ പിന്നിൽ കെട്ടികൊടുത്തു.
” മതി ഇപ്പോൾ സെറ്റ് ആണ് ബാക്കി ഇടേണ്ട , എല്ലാം കൂടെ ആയാൽ ബോർ ആണ് ” നെറ്റിച്ചുട്ടി കൂടി നെറ്റിക്ക് മുകളിൽ മുടിയിലേക്ക് ക്ലിപ്പ് ചെയ്തുകൊണ്ട് ഹരി പറഞ്ഞു.
” ഇപ്പോൾ തന്നെ ഓവർ ആണെന്ന് എനിക്ക് തോന്നുന്നു ” അവൾ പറഞ്ഞു .
” ആര് പറഞ്ഞു, തന്നെ മേക്കപ്പ് ചെയ്തതാണെന്ന് പറയില്ല, അത്യാവശ്യം നല്ല രീതിയിൽ ചെയ്തിട്ടുണ്ട്, നമ്മുടെ കല്യാണത്തിന് പോലും ഇത്രേം സെറ്റ് ആയിട്ടുണ്ടോ എന്ന് സംശയം ആണ്” കുറച്ചു മാറി നിന്ന് അവളെ ആകെ നോക്കിയിട്ട് പറഞ്ഞു.
” അയ്യടാ അന്ന് ക്യാഷ് കൊടുത്തു ബ്യുട്ടീഷ്യനെ വച്ചതാണ് ” അവൾ പറഞ്ഞു
” അതാ പറഞ്ഞെ അതിനേക്കാൾ സൂപ്പർ ആയി എന്ന് ക്യാഷ് കൊടുക്കാതെ തന്നെ” ഹരി പറഞ്ഞു
” ഇങ്ങനെ ഒരുങ്ങി ഒന്നും വീടിനു പുറത്തിറങ്ങാൻ പറ്റില്ല , പൂളിൽ പോകുമ്പോൾ , ആരേലും കണ്ടാൽ മോശമാണ് ” അഞ്ജു പറഞ്ഞു
” ഏയ് അത് സാരമില്ല , വേണേൽ കുറച്ചു ആഭരണം ഒഴിവാക്കാം എന്നാലും സാരിയും ഒന്നും മാറ്റണ്ട ” ഹരി പറഞ്ഞത് അവൾ സമ്മതിച്ചു എന്ന് അവനു തോന്നി.
” ഓക്കേ എങ്കിൽ മണവാട്ടി ഇവിടെ ഇരുന്നോ മണവാളൻ വന്നിട്ട് അങ്ങോട്ട് വന്നാൽ മതി, ഞാൻ മണവാളനെ ഒന്ന് വിളിച്ചു നോക്കട്ടെ എവിടെയെന്നു. പിന്നെ വേറെ ഇത്തിരി പണി ഉണ്ട് ” എന്നും പറഞ്ഞു കൊണ്ട് അവളെ റൂമിൽ ഇരുത്തിയിട്ട് ഫോൺ എടുത്തു റാഫിയുടെ നമ്പർ ഡയൽ ചെയ്തു കൊണ്ട് ഹരി ഹാളിലേക്ക് പോയി.
” സിഗ്നലിൽ ഉണ്ട് അഞ്ചു മിനിറ്റിൽ എത്തും, മുറൂർ ഉണ്ട് വെക്കുവാണ് ” ഫോൺ എടുത്ത ഉടനെ റാഫി പറഞ്ഞിട്ട് വച്ചു.
” മണവാളൻ മാക്സിമം അഞ്ചു മിനിറ്റിൽ എത്തുമെന്ന് ” ഹരി പതിയെ ബെഡ് റൂം തുറന്നു തല ഉള്ളിലേക്കിട്ടിട്ട് അഞ്ജുവിനോട് പറഞ്ഞു , അവളുടെ മുഖം നാണം കൊണ്ട് ചുവക്കുന്നതും ഒപ്പം ഒരു പരിഭ്രമവും അവളുടെ മുഖത്തു ഹരി കണ്ടു . അത് കാര്യമാക്കാതെ ഹരി റൂം അടച്ചിട്ട് തിരികെ പോയി കല്യാണ ശേഷം മണവാളനും മണവാട്ടിക്കും നല്കാൻ കാച്ചി വച്ച പാല് തണുപ്പിക്കാനായി കിച്ചണിലേക്ക് പോയി .
അഞ്ച് മിനിറ്റ് ആകുന്നതിനു മുന്നേ തന്നെ കാളിങ് ബെൽ ശബ്‌ദിച്ചു . ഹരി പോയി ഡോർ തുറന്നപ്പോൾ വെള്ളമുണ്ടും കുർത്തയും ധരിച്ചു, കയ്യിൽ ഒരു കവറും ആയി ഒരുങ്ങി സുന്ദരനായി നിക്കുന്ന റാഫിയെ കണ്ടു ഹരി ചിരിയോടെ അവനെ അകത്തേക്ക് സ്വീകരിച്ചു . റാഫി അകത്തേക്ക് കയറി ഹരിയെ ഒന്ന് ഹഗ് ചെയ്തു ശേഷം സോഫയിലേക്കിരുന്നു .
