ഹരി റാഫി കൊണ്ടുവന്ന സെറ്റ് സാരി ഒരു ട്രെയിൽ ആക്കി വിളക്കിനു അരികിൽ വച്ചു .പിന്നെ തന്റെ പോക്കറ്റിൽ നിന്നും ഒരു മഞ്ഞ ചരടിൽ കോർത്ത സ്വർണ താലി എടുത്തു സീറ്റിനു മുകളിലേക്ക് വിരിച്ചു വച്ചു . താലി കണ്ടു റാഫിയും അഞ്ജുവും ഒരു പോലെ ഞെട്ടി . ഹരി അവരെ കണ്ണടച്ച് കാണിച്ചു. ” എന്തായാലും കല്യാണം നടത്തുന്നു , താലി കെട്ട് ഇല്ലാതെ എന്ത് കല്യാണം. പിന്നെ ഞാൻ ഒറ്റക്ക് ഇവളെ സഹിക്കേണ്ടല്ലോ ഇനി , താലി കെട്ട് കഴിഞ്ഞാൽ ഉത്തരവാദിത്തം കൂടി ഷെയർ ചെയ്യാല്ലോ ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു.
“തൻ പേടിക്കണ്ട , ഞാൻ ഭർത്താവു അധികാരം കൊണ്ടൊന്നും വരില്ല , ഇത് പോലെ അങ്ങ് പോയാൽ മതി ” റാഫി ഞെട്ടി ഇരിക്കുന്ന അവൾക്ക് ധൈര്യം നൽകി .
” ഏയ് ഇത് ജസ്റ്റ് ഒരു രസം അല്ലെ , അവിഹിതത്തേക്കാൾ മനോഹരമല്ലേ രണ്ടു പേരേം ഭർത്താവായി കരുതുന്നത് , ലീഗലി ഞാൻ മാത്രാണ്, ഇത് നമ്മൾ മൂന്നു പേരും മാത്രം ഉള്ളപ്പോൾ ഉള്ള കാര്യം മാത്രാണ് ” ഹരിയും അവൾക്ക് ഉറപ്പുനൽകി.
” അപ്പൊ ഇനി ചടങ്ങു നടക്കട്ടെ ” ഹരി ഒരു പരികർമിയെ പോലെ മാറി.
രണ്ടാളുടെയും മുഖത്തു മുന്നില്ലാത്ത വിധം ഒരു പരിഭ്രമം ഹരിക്ക് തോന്നി . ഹരി ടീവിയിൽ സെലക്ട് ചെയ്തു വച്ചിരുന്ന നാദസ്വരം ഓൺ ആക്കി . മുറിയിൽ കല്യാണ മേളം മുഴങ്ങി .
” മൂന്നു വട്ടം കെട്ടിക്കോളു ” ഹരി താലി എടുത്തു റാഫിയുടെ ഇരു കൈകളിലേക്കും നൽകി കൊണ്ട് പറഞ്ഞു .റാഫി താലി വാങ്ങി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, അവളുടെ മുഖത്തെ പരിഭ്രാത്തിൽ ചിരി പൂർണമായും മുഖത്തെത്തിയില്ല എങ്കിലും ഒരു പുഞ്ചിരി വരുത്തി . റാഫി അവളുടെ ഇരു തോളിലും കൈകൾ വച്ചു അവളുടെ കഴുത്തിലേക്ക് താലിചരട് മൂന്നു വെട്ടം കെട്ടി . ഹരി പ്ലാസ്റ്റിക് മാല എടുത്തു അഞ്ജുവിന്റെ കയ്യിൽ നൽകി എന്നിട്ട് റാഫിയുടെ കഴുത്തിൽ ഇടാൻ പറഞ്ഞു . വിറയ്ക്കുന്ന കയ്യോടെ അഞ്ജു റാഫിയുടെ കഴുത്തിലേക്ക് മാല അണിയിച്ചു . തിരികെ റാഫിയും ഹരി നൽകിയ മാല അവളുടെ കഴുത്തിൽ അണിയിച്ചു. പിന്നെ ഹരി സിന്ദൂര ചെപ്പു തുറന്നു അവളുടെ നെറ്റിച്ചുട്ടി കിടക്കുന്ന സീമന്ത രേഖയിൽ സിന്ദൂരം അനിയൻ റാഫിയോട് പറഞ്ഞു . നെറ്റിച്ചുട്ടിയെ തെല്ലു മാറ്റി റാഫി അവിടേക്ക് സിന്ദൂരം ചാർത്തി . അഞ്ജുവിന്റെ കയ്യിലേക്ക് പുടവയുടെ ട്രേ എടുത്തു നൽകി . എന്നിട്ട് രണ്ടാളെയും എഴുന്നേൽപ്പിച്ചു അവർക്ക് പിന്നിലായി വന്നു നിന്ന് അവളുടെ വലതു കരം എടുത്തു അവന്റെ വലതു കരത്തിലേക്ക് വച്ചു നൽകി . അവനോട് അവളെയുംകൊണ്ട് നിലവിളക്കിനു ചുറ്റും വലംചെയ്യാൻ പറഞ്ഞു .
മൂന്നു തവണ വലം വച്ച അവരോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു, സോഫയിൽ ഇരുത്തി . പാലെടുത്തു റാഫിയുടെ കയ്യിൽ നൽകി , പകുതി കുടിച്ചിട്ട് റാഫി അവൾക്ക് നീട്ടി, അവൾ ചെറിയ നാണത്തോടെ ആ ഗ്ലാസ് വാങ്ങി ബാക്കി പാലിൽ ഒരിറക്ക് കുടിച്ചിട്ട് ടീപോയിലേക്ക് ഗ്ലാസ് വച്ചു.
” അത് പറ്റില്ല മുഴുവൻ കുടിച്ചേ പറ്റൂ ” ഹരി ചിരിയോടെ പറഞ്ഞു കൊണ്ട് വീണ്ടും ഗ്ലാസ് എടുത്തു അവളുടെ കയ്യിൽ നൽകി , അത് വാങ്ങി അവൾ ബാക്കി പാല് കൂടി കുടിച്ചിട്ട് ടീപോയിലേക്ക് വച്ചിട്ട് ഒരു കപട ദേഷ്യത്തിൽ ഹരിയെ നോക്കി, അത് കണ്ടു അവൻ ചിരിക്കുന്നത് കണ്ടു പതിയെ അവളും പുഞ്ചിരിച്ചു. പിന്നെ ഹരി ഒരു പഴം എടുത്തു റാഫിയുടെ കയ്യിൽ നൽകി .
” അത് പറ്റില്ല ,കടിച്ചു കഴിക്കണം ” റാഫി അത് വാങ്ങി തൊലി ഉരിച്ചു പകുതി മുറിച്ചെടുക്കാൻ നോക്കുന്നത് കണ്ടു ഹരി പറഞ്ഞു . അത് കേട്ട് പുഞ്ചിരിയോടെ റാഫി പഴത്തിന്റെ ഒരു ഭാഗം കടിച്ചെടുത്തു ശേഷം ബാക്കി അവൾക്ക് നീട്ടി, അവൾ അത് വാങ്ങി തൊലി മുഴുവനായും മാറ്റി ആ പഴം വായിലാക്കി കഴിച്ചു.കല്യാണ ഡ്രെസ്സിൽ പുതു ദമ്പതികളുടെ ഫോട്ടോകൾ പല പോസിൽ ഹരി ഫോണിൽ എടുത്തു.
” അങ്ങനെ ചടങ്ങു കഴിഞ്ഞു , കല്യാണം ആഗ്രഹിച്ച ആൾക്ക് ഓക്കേ അല്ലെ ” ഹരി ചോദിച്ചപ്പോൾ രണ്ടാളും നിറഞ്ഞ പുഞ്ചിരിയോടെ അവനെ നോക്കി, റാഫി പറയാതെ തന്നെ അവനു സന്തോഷം ആയി എന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു .
