” ഓ അളിയാ നീ ഇത്രയും ഒക്കെ ഒരുക്കിയോ ” ഹാളിലെ കല്യാണ ത്തിനുള്ള ഒരുക്കങ്ങൾ കണ്ടു ഒരുക്കിവച്ചിരുന്ന നിലവിളക്കിലേക്ക് നോക്കികൊണ്ട് ചോദിച്ചു.
” ഒരു ആംബിയൻസ് ആയിക്കോട്ടെ എന്ന് കരുതിയാണ് , നിരീശ്വര വാദിയായ നിനക്ക് വിളക്ക് പ്രശ്നം ഇല്ലല്ലോ അല്ലെ ” ഹരി ചിരിയോടെ ചോദിച്ചു
” നാസ്തികർക്ക് അതൊക്കെ വിലക്കാണെങ്കിലും ഇന്ന് അതൊക്കെ ഇല്ലേൽ ഒരു ആംബിയൻസ് കിട്ടില്ല , അത് ഇരിക്കട്ടെ ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് റാഫി പറഞ്ഞു.
” പ്ലാസ്റ്റിക് മാലയെ കിട്ടിയുള്ളൂ ” കവറിൽ നിന്നും പ്ലാസ്റ്റിക് മാള എടുത്തു വിളക്കിന്റെ രണ്ടു വശത്തേക്കുമായി വച്ചിട്ട് ഹരി പറഞ്ഞു.
” ഇപ്പൊ കല്യാണങ്ങൾക്ക് മുഴുവൻ പ്ലാസ്റ്റിക് മാലയാണല്ലോ” റാഫി പറഞ്ഞു
” അതെ പക്ഷെ ഇവിടെ അത്രേം നല്ലതൊന്നും കിട്ടാനില്ല ” ഹരി പറഞ്ഞു
” അത് സാരമില്ല , ഇത് ധാരാളമാണ്, പിന്നെ ഒരു കാര്യം ചോദിക്കട്ടെ , താലി വേണ്ട എന്നാ അവൾ പറഞ്ഞത് , എനിക്ക് താലി ഇടീക്കാൻ ആഗ്രഹമുണ്ടാരുന്നു അതുകൊണ്ട് ഞാൻ ഒരു സ്വർണ മാല കൊണ്ടുവന്നു താലി ക്ക് പകരം അത് ഇടുന്നതിനു കുഴപ്പം ഇല്ലല്ലോ അല്ലെ ” റാഫി പരുങ്ങലോടെ ചോദിച്ചു
” ഡാ താലിക്ക് പോലും എനിക്ക് പ്രോബ്ലം ഇല്ലെന്നു അന്നേ ഞാൻ പറഞ്ഞതല്ലേ , ഇൻഫാക്ട് താലി ചരടിൽ ആണ് കെട്ടുന്നത് ഞങ്ങൾ , താലി കെട്ടിയാലും മാലയും ഇടണം അങ്ങനെ ആണ് , നീ മാല കൊണ്ട് വരും എന്ന് കരുതി ഞാൻ വാങ്ങിയിട്ടില്ലാരുന്നു , കൊണ്ടുവന്നില്ലേൽ മോശമായേനെ ” ചിരിയോടെ ഹരി പറഞ്ഞത് കേട്ടപ്പോൾ റാഫിക്കും സമാധാനം ആയി.
” അത് പോലെ ഒരു സെറ്റ് സാരികൂടി ഞാൻ കൊണ്ടുവന്നു, പുടവ കൊടുപ്പ് എന്നാണല്ലോ ഞങ്ങടെ നാട്ടിലൊക്കെ കല്യാണത്തിന്റെ വേറെ പേര് തന്നെ ” റാഫി കയ്യിലെ കവർ കാണിച്ചുകൊണ്ട് പറഞ്ഞു .
” സത്യത്തിൽ അത് ഞാൻ വിട്ടു പോയിരുന്നു.” ഹരി പറഞ്ഞു “മണവാട്ടിയെ വിളിക്കണോ ദ്രിതിയായോ ” റാഫിയുടെ കണ്ണുകൾ അവളെ പരത്തുന്നതുപോലെ തോന്നിയപ്പോൾ ഹരി ചോദിച്ചു . അത് കേട്ട് റാഫി ഒന്ന് പുഞ്ചിരിച്ചു.
ഹരി എഴുന്നേറ്റ് നിലവിളക്ക് തിരിയിട്ട് കത്തിച്ചു വച്ചു. അതിനു മുന്നിലായി രണ്ടാൾക്ക് ഇരിക്കാൻ പാകത്തിന് മുന്നേ എടുത്തു വച്ചിരുന്ന പ്ലാസ്റ്റിക് പായ മടക്കിയിട്ടിട്ട് അതിനു മുകളിൽ വെളുത്ത തുണി വിരിച്ചു , റാഫിയോട് വലത് ഭാഗത്തായി ഇരിക്കാൻ പറഞ്ഞിട്ട് വധുവിനെ വിളിക്കാനായി ബെഡ് റൂമിലേക്ക് പോയി. അപ്പോളേക്കും റാഫി ഹരി പറഞ്ഞത് പോലെ വെളുത്ത ഇരിപ്പാടത്തിന്റെ വലതു ഭഗതയോ ചമ്രം പിടഞ്ഞിരുന്നിട്ട് തല തിരിച്ചു ബെഡ്റൂമിന്റെ വാതിൽക്കലേക്ക് തന്റെ നവ വധുവിനെ കാത്തിരിക്കുന്ന നവ വരന്റെ ആകാംഷയോടെ നോക്കി.
ഡോർ തുറന്നു ഹരിക്കു പിന്നിലായി അഞ്ജു നടന്നു വരുന്നത് കണ്ടപ്പോൾ റാഫിയുടെ കുണ്ണ മുണ്ടിനടിയിൽ അനക്കം കൊണ്ട് ശക്തി പ്രാപിച്ചു. എല്ലാ രീതിയിലും തൻ മുന്നേ കണ്ട പെണ്ണല്ല ഇപ്പോൾ കാണുന്ന അഞ്ജു എന്ന് അവനു തോന്നി . ഒരു നവ വധുവിന്റെ നാണവും ആ ഒരുക്കം കൊണ്ട് ഒരു കല്യാണപ്പെണ്ണിന്റെ ആകാരവും അവളെ മറ്റൊരു പെണ്ണിനെ പോലെ അവനെ ആകർഷിച്ചു . ഹരിയുടെ നിർദ്ദേശം അനുസരിച്ചുകൊണ്ട് തന്റെ വാമഭാഗത്തായി അവൾ വന്നിരിക്കുന്നത് വരെ റാഫി അവളിൽ നിന്നും ദൃഷ്ടി മാറ്റിയില്ല. ആദ്യമായി കാണുന്ന പോലെ അവൻ അവളുടെ മുഖത്തു കാമവും പ്രണയവും കലർന്ന മുഖത്തോടെ നോക്കി ഇരുന്നു . അവന്റെ നോട്ടം അവളെയും ലജ്ജാവതി ആക്കിയെങ്കിലും അവൾ അവന്റെ മുഖത്തേക്ക് നോക്കി നാണം നിറഞ്ഞ ഒരു നിറപുഞ്ചിരി അവനു സമ്മാനിച്ചു.
അധികം മേക്കപ്പ് ഇല്ലാതെ എന്നാൽ അത്യാവശ്യത്തിനു മേക്അപ്പ് ഇട്ട അവളുടെ കണ്മഷിയിൽ തെളിഞ്ഞ കണ്ണുകൾക്ക് കൂടുതൽ ഭംഗി പോലെ റാഫിക്ക് തോന്നി. ലൈറ്റ് ഷെയിഡിലുള്ള ലിപ്സ്റ്റിക് അവളുടെ വെളുത്ത മുഖത്തിനു ഭംഗി കൂട്ടി, അവളുടെ നീണ്ട മൂക്കും ചുണ്ടുകളും അപ്പോൾ തന്നെ ഒരു ചുംബനം നല്കാൻ അവനെ പ്രേരിപ്പിച്ചെങ്കിലും അവൻ നിയന്ത്രിച്ചു.
