ഹരിയുടെ ഭാര്യ അഞ്ജന – 4 17അടിപൊളി 

 

” അവിടെ ഇരുന്നു പറഞ്ഞു നാട്ടുകാരെ അറിയിക്കേണ്ട , ആ സാലിയൻ ഒക്കെ കള്ള ബഡുവ ആണ് മലയാളം നല്ലോണം മനസിലാകും, അറിയാത്തപോലെ നടിക്കുകയാണ് ” ഹരി പറഞ്ഞു

 

” അപ്പറഞ്ഞതു വാസ്തവം എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് , ഞാൻ അങ്ങോട്ട് വരാം” റാഫി പറഞ്ഞു , ഹരി ഫോൺ വച്ചപ്പോളേക്കും റാഫി ക്യാബിൻ ഡോർ തുറന്നു കയറി .

 

അപ്പോൾ ബാക്കി എല്ലാം സെറ്റ് ആണ് ചൊവ്വ വൈകിട്ട് 7 മണിക്ക് പൂള് ക്ലീൻ ചെയ്തു സെറ്റ് ആയിരിക്കും എന്ന് പറഞ്ഞിട്ടുണ്ട് . ഒരു നേരത്തേക്ക് 80 ദിനാർ ആണ് അവർ അവധി ദിവസം ചാർജ് ചെയ്യുന്നത് , നമ്മുക് മൂന്നു നേരം കൂടെ 120 ദിനാർ പ്ലസ് ക്ലീനിങ് ചാർജ് ആയി 15 ദിനാർ പറഞ്ഞു അവസാനം പേശി 100 ദിനാറും ക്ലീനിങ്ങിനായി 20 ദിനാർ വാച്ച്മാനും എന്ന രീതിയിൽ സെറ്റ് ആക്കിയിട്ടുണ്ട് ചൊവ്വ ഈവെനിംഗ് 6 മണി മുതൽ വ്യാഴം മോർണിംഗ് 6 മണി വരെ നമ്മുക്ക് ബുക്ക് ആക്കി. വൈകിട്ട് ഒരു ആറു മണിക്ക് ഞാൻ ഫ്ലാറ്റിലെത്താം , എന്നിട്ട് അവിടെന്നു നമ്മുക്ക് ഒരുമിച്ചു പൂളിലേക്ക് പോകാം , പോരെ ” റാഫി വിശദമാക്കി

 

” വ്യാഴം മോർണിംഗ് വരെയോ, നമ്മൾ ബുധൻ രാത്രി തിരിച്ചു പോരാം എന്നല്ലേ പ്ലാൻ ചെയ്തേ ” ഹരി ചോദിച്ചു

 

” അങ്ങനെ ബുക്കിംഗ് ഇല്ലടാ , ഈവെനിംഗ് ഏഴു മുതൽ മോർണിംഗ് ആറു വരെ അല്ലെങ്കിൽ മോർണിംഗ് ഏഴുമുതൽ വൈകിട്ട് ആറു വരെ അങ്ങനെ ആണ് ബുക്കിംഗ് . അങ്ങനെ മൂന്നു സ്ലോട്ട് ആണ് നമ്മൾ ബുക്ക് ആക്കിയത് ,നമ്മുക്ക് ബുധൻ നൈറ്റ് പോരാം , ഇൻ കേസ് വേണേൽ വ്യാഴം മോർണിംഗ് വരെ ആയാലും നോ ഇഷ്യൂ ആണ് അവർക്ക് അത്രേ ഉള്ളു ” റാഫി വിശദമാക്കി.

 

” ഓക്കേ, മെഹന്ദി എങ്ങനാ അപ്പോൾ ” ഹരി ചോദിച്ചു.

 

” മെഹന്ദി ഇടാൻ ഞാൻ ആളെ ഏർപെടുത്താം , നമ്മുടെ ഹണ്ടർ ബാറിൽ പണ്ട് ഉണ്ടാരുന്ന ജ്യോതി ഇപ്പോൾ ബ്യുട്ടി പാർലർ നടത്തുവാണ്, അവൾ വേണ്ട രീതിയിൽ മെഹന്ദി ഇട്ടോളും . അവൾ നിന്റെ ഫ്ലാറ്റിൽ വന്നു ഇട്ടോളും , പക്ഷെ നീ നാളെ രണ്ടു മൂന്നു മണിക്കൂർ വീട്ടിൽ നിന്ന് മാറി നിന്നാൽ നല്ലതാണു അവൾക്ക് നിന്നെ അറിയുന്നതല്ലേ” റാഫി പറഞ്ഞു

 

” ഓക്കേ നീ ചെക് ചെയ്തിട്ട് സമയം പറ അതനുസരിച്ചു നോക്കാം ” ഹരി പറഞ്ഞു . അപ്പോൾ തന്നെ റാഫി ഫോണിൽ ജ്യോതിയെ വിളിച്ചു സംസാരിച്ചു

 

” അവൾ നാളെ 6 മണിക്ക് നിന്റെ ഫ്ലാറ്റിൽ എത്തും , ഇപ്പോൾ അവൾ പാർലറിൽ ആണ്, ഞാൻ വൈകിട്ട് വിളിച്ചു അവളൂടെ ഡീറ്റൈൽ പറഞ്ഞോളാം എങ്ങനെ വേണം എന്നുമൊക്കെ , നിനക്ക് ഓക്കേ അല്ലെ ” റാഫി ഹരിയോട് ചോദിച്ചു

 

” ഓക്കേ നാളെ സിനിമയ്ക്കു വല്ലോം പൊയ്ക്കോളാം ഞാൻ ” ഫോൺ എടുത്തു സിനിമകളുടെ സമയം ചെക്ക് ചെയ്തിട്ട് ഹരി പറഞ്ഞു.

 

” ഓക്കേ ഗുഡ് ബോയ് ” റാഫി കളിയായി പറഞ്ഞു

 

” അത് പോട്ടെ , ജ്യോതി ഹണ്ടറിൽ നിന്ന് പോയിട്ട് എത്ര കാലമായി മിനിമം രണ്ടു വർഷമായി ഇപ്പോളും നിനക്ക് അവളോട് എങ്ങനാ കമ്പനി” ഹരി കുസൃതി ചിരിയോടെ റാഫിയെ നോക്കി

 

” അത് അളിയാ നിനക്ക് അവളുമായി കള്ള്ഒഴിച്ച് തന്ന ബന്ധമേയുള്ളു എനിക്ക് അങ്ങനെ അല്ല പല തരം കൊടുക്കൽ വാങ്ങൽ ബന്ധം ഉള്ളതാണ് , അതോണ്ട് അവളെ ഒന്നും അങ്ങനെ അന്വേഷിക്കാതെ ഇരിക്കുമോ നമ്മൾ ” റാഫി കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു

 

” ഡാ നാറി നീ കണ്ടിടത്തെല്ലാം കയറി അസുഖം വല്ലോം വാങ്ങി വച്ചിട്ടുണ്ടോ ” ഹരി കളിയാക്കുന്നപോലെ എന്നാൽ തെല്ലു സീരിയസ് ആയി ചോദിച്ചു

 

” മോനെ അവൾ ലോക്കൽ കേസ് കെട്ടൊന്നുമല്ല . ഹൈ പ്രൊഫൈൽ ആണ് ,തന്നേം അല്ല പ്രൊട്ടക്ഷൻ ഇല്ലാതെ ഒരു കലാപരിപാടിയും ഇല്ല, പ്രൊട്ടക്ഷൻ ഇല്ലാതെ ഒരുത്തിയെ ഞാൻ പണിഞ്ഞുള്ളൂ, അത് നമ്മുടെ ഹൂറിയെ ആണ്” റാഫി പറഞ്ഞു നിർത്തി.

 

” ആണേൽ കൊള്ളാം, എന്തായാലും നീ നാളെ ലീവ് അല്ലെ ഇപ്പൊ പോയി കസ്റ്റംസ് ഫയൽ എന്റർ ചെയ്തു തീർക്കു” ഹരി പറഞ്ഞു

 

” ഓ ശരി സാർ ” ഹരിയോട് കളിയായി പറഞ്ഞു കൊണ്ട് അവൻ ക്യാബിനിൽ നിന്നും ഇറങ്ങി അവന്റെ വർക്ക് ടേബിളിലേക്ക് പോയി

————————————

 

അടുത്ത ദിവസം വൈകുന്നേരം 6 മണിക്ക് ഉള്ള തമിഴ് സിനമക്ക് ഹരി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു .

 

” അപ്പോൾ കല്യാണ പെണ്ണ് മൈലാഞ്ചി ഇട് , ഞാൻ പോയിട്ട് വരാം” ഹരി അവളെ കളിയാക്കി കൊണ്ട് പറഞ്ഞു . എല്ലാത്തിനും സമ്മതം പറഞ്ഞെങ്കിലും അഞ്ജുവിനു നല്ല ടെൻഷൻ തോന്നുന്നുണ്ടായിരുന്നു .

” പോ അവിടുന്ന് ” എന്നും പറഞ്ഞു കൊണ്ട് അവൾ തലയിണ എടുത്തു അവനെ എറിഞ്ഞു . അവൻ ചിരിച്ചു കൊണ്ട് ഒഴിച്ച്‌ മാറി പിന്നെ സിനിമക്കായി വീട്ടിൽ നിന്നും ഇറങ്ങി .

——————————————

ഫ്ലാറ്റിന്റെ മെയിൻ ഡോറിൽ കാളിങ് ബെൽ കേട്ട് അഞ്ജു ക്ലോക്കിലേക്ക് നോക്കി , സമയം ആറ് പത്ത്, ബ്യുട്ടീഷ്യൻ ആരിക്കും എന്ന് അവൾക്ക് മനസിലായി , ചമ്മലാണോ പേടി ആണോ എന്ന് തിരിച്ചറിയാനാകാത്ത വികാരത്തോടെ അഞ്ജു ഡോറിലേക്ക് നടന്നു പതിയെ ഡോർ തുറന്നു .

 

” അഞ്ജു അല്ലെ ” മലയാളി അല്ലാത്ത ഒരാൾ മലയാളം പറയുന്ന സ്ലാങ്ങിൽ സുന്ദരിയായ യുവതി വാതില്ക്കല് നിന്ന് കൊണ്ട് ചോദിച്ചു .

 

” അതെ ….” എന്താണ് കൂടുതൽ ചോദിക്കുക എന്ന് അറിയാത്തപോലെ അഞ്ജു നിന്നു.

 

” റാഫിക്ക പരഞ്ഞിട്ടു നാൻ വന്നത് , പേര് ജ്യോതി” മുറി മലയാളത്തിൽ യുവതി സ്വയം പരിചയപെടുത്തി.

 

” ആ കയറി വരൂ,” അഞ്ജു പറഞ്ഞു ” ഇരിക്കൂ കുടിക്കാൻ എന്ത് വേണം ചായ വേണോ ജ്യുസ് വേണോ ” അകത്തേക്ക് കയറിയ ജ്യോതിയുടെ അഞ്ജു ഒരു നല്ല ആതിഥേയ ആയി മാറി. ഒന്നും വേണ്ടെന്ന് അവ പറഞ്ഞെങ്കിലും അഞ്ജു ജ്യൂസ് എടുക്കാനായി കിച്ചണിലേക്ക് പോയി.

 

അഞ്ജു ജ്യുസുമായി തിരികെ വന്നപ്പോൾ ജ്യോതി ടി വി ക്ക് ഇരുസൈഡിലുമായി വാളിൽ ഉള്ള തടിയുടെ ഷെൽഫിൽ വച്ചിരുന്ന ഫോട്ടോസ് നോക്കുകയായിരുന്നു . ” ഇതാണോ ഹസ്ബൻഡ്, ആളെ ഞാൻ അറിയും” ജ്യൂസ് അഞ്ജുവിന്റെ കയ്യിൽനിന്നും വാങ്ങുന്നതിനിടയിൽ ജ്യോതി അവളോട് ഇംഗ്ലീഷിൽ പറഞ്ഞു . അത് കേട്ടതും അഞ്ജു ഒന്ന് ഞെട്ടി, ആളെ അറിയാതിരിക്കാൻ ഹരി സിനിമക്ക് പോയെങ്കിലും ഫോട്ടോ എടുത്തു മാറ്റിയില്ലല്ലോ എന്ന് മനസ്സിൽ സ്വയം കുറ്റപ്പെടുത്തും പോലെ അഞ്ജു ആലോചിച്ചു.

 

” ഏയ് അങ്ങനെ ഇപ്പോൾ പരിചയമൊന്നുമില്ല , ഡോണ്ട് വറി , ഞാൻ പണ്ട് ഇവിടെ ഒരു പബ്ബിൽ വർക്ക് ചെയ്തിരുന്നു , അവിടെ വച്ചുള്ള പരിജയം ആണ് , അവിടെ നിന്നിറങ്ങിയിട്ട് കണ്ടിട്ടില്ല ആളിനെ, 2 വര്ഷം എങ്കിലും ആയി” ജ്യോതി അഞ്ജുവിന്റെ ഞെട്ടൽ മനസിലായപ്പോൾ അവളെ റിലാക്സ് ആക്കുവാനായി പറഞ്ഞൊപ്പിച്ചു . അത് കേട്ട് അഞ്ജു ഒന്ന് പുഞ്ചിരിച്ചു കാണിച്ചു , എങ്കിലും അവളുടേ ഉള്ളിൽ ചമ്മലോ പേടിയോ ഒക്കെ നന്നായി ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *