ഹരിയുടെ ഭാര്യ അഞ്ജന – 4 17അടിപൊളി 

അവൾ ഡ്രസ്സ് മാറി കുളിക്കാൻ കയറാൻ തുടങ്ങിയപ്പോൾ ആണ് ഡോർ ബെൽ അടിച്ചത്, ഹരി വരൻ സമയം ആയില്ലല്ലോ എന്ന് ആലോചിച്ചുകൊണ്ട് ചെന്ന് ഡോറിന്റെ വ്യൂ ഫൈൻഡറിൽ നോക്കിയപ്പോൾ ഹരി തന്നെ ആണെന്ന് മനസിലായി , ഇന്നത്തെ പരിപാടിക്കുള്ള ആളുടെ ആവേശം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി , അവനെ ഫേസ് ചെയ്യാനുള്ള ചമ്മലോടെ നാണം കലർന്ന ഒരു പുഞ്ചിരിയോടെ അവൾ ഡോർ തുറന്നു നൽകി .

” ആഹാ മണവാട്ടി ഒരുങ്ങി തുടങ്ങിയില്ലേ ” അകത്തേക്ക് കയറിക്കൊണ്ട് ഹരി കുസൃതി ചിരിയോടെ.

 

” പോടാ കോപ്പേ , എന്നാത്തിനാ നേരത്തെ എത്തിയെ ” നാണം കലർന്ന കള്ളദേഷ്യത്തോടെ അവൾ പറഞ്ഞു

 

” അത് പിന്നെ എന്റെ ചരക്കിനെ ഞാൻ കെട്ടിച്ചു കൊടുക്കാൻ പോകുവല്ലേ , എന്തെല്ലാം ഒരുക്കങ്ങൾ ഉണ്ട് എനിക്ക് ” ചിരിയോടെ ഹരി പറഞ്ഞു.

 

” ഒരു ചമ്മലുമില്ലേ ഇതിനൊക്കെ ഇയ്യാൾക്ക് , ഞാൻ ആകെ ചമ്മലായി ഇരിക്കുവാ” അഞ്ജുപറയുമ്പോൾ അത് ശരിയാണെന്നു ഉറപ്പാക്കുന്ന രീതിയിലുള്ള ചമ്മൽ അവളുടെ മുഖത്തു പ്രകടമായിരുന്നു.

 

” എന്തിനു , ഞാനും റാഫിയും ഇതേ പറ്റി ഡ്രീം ചെയ്യാൻ തുടങ്ങിയിട്ട് മിനിമം ഒരു രണ്ടു വര്ഷം എങ്കിലും ആയിട്ടുണ്ട് , പിന്നെ ഇപ്പൊ നീയും അവനും തമ്മിൽ അത്യാവശ്യം നല്ല അടുപ്പം ആണെന്ന് എനിക്ക് അറിയാം , പിന്നെ എന്തിനു ചമ്മൽ , ചിൽ ബേബി ചിൽ , ലെറ്റസ്‌ റോക്ക് ” ഹരി നിസ്സാര ഭാവത്തിൽ പറഞ്ഞു.

 

” ഇയാൾക്ക് പറഞ്ഞ മതി എന്റെ കാല് വിറക്കുന്നു ” അവൾ വീണ്ടും പറഞ്ഞു

 

” ഒന്നുമില്ല , വിറയലോക്കെ ഇത്തിരി കഴിയുമ്പോൾ മാറിക്കോളും , പിന്നെ ഒരു ചമ്മലും നാണവും കാണിക്കാതെ പൊരിച്ചടുക്കിക്കോണം” ഹരി ചിരിയോടെ പറഞ്ഞു .

 

” പിന്നെ , ഇയ്യാൾക്ക് സന്തോഷം ആണല്ലോ ഞാൻ അല്ലെ അനുഭവിക്കുന്നെ ” അവൾ പറഞ്ഞു

 

” അയ്യായ സന്തോഷം ഇല്ലാത്ത ആള് . കല്യാണം കഴിക്കാൻ വരെ സമ്മതിച്ച ആള് ആണ് അനുഭവിക്കുന്നതിനെ കുറിച്ച് പറയുന്നേ , ഒന്ന് പൊടി പെണ്ണെ ” ഹരി തമാശയുടെ പറഞ്ഞത് കേട്ട് അവൾക്ക് കൂടുതൽ ലജ്ജയിൽ ആയി നാണം കലർന്ന പുഞ്ചിരി തൂകി .

 

” ഇതെന്താ ഈ ബാഗിലൊക്കെ ” ഹരി കൊണ്ടുവന്ന മൂന്നാലു ബാഗുകൾ

നോക്കികൊണ്ട് അഞ്ജു ചോദിച്ചു.

 

” നിങ്ങൾക്ക് കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചാൽ മതിയല്ലോ വേറെ ഒന്നും അറിയണ്ടല്ലോ , ഞാൻ ഇന്ന് ഉച്ചക്ക് ഓഫ് എടുത്തതാണ് , ഇത് ലുലുവിൽ പോയി വാങ്ങിയ പുതിയ പട്ടുസാരി , എന്റെ പെണ്ണിന്റെ കല്യാണ പുടവ , ഇത് തലയിൽ വെക്കാൻ മുല്ല പൂവ് , ഇത് രണ്ടാൾക്കും ഇടാനുള്ള താമര മാല , പ്ലാസ്റ്റിക് മാല കിട്ടിയുള്ളൂ അതു അഡ്ജസ്റ്റ് ചെയ്താൽ മതി , പിന്നെ ഈ ബാഗിൽ ഫുൾ ഫാൻസി ഒർണമെന്റ്സ് , കല്യാണ പെണ്ണാവാൻ ഇവിടെ ഉള്ള സ്വർണം പോരല്ലോ അപ്പോൾ ഫാൻസി ഇരിക്കട്ടെ എന്ന് കരുതി ” ഹരി ഓരോന്നായി കാണിച്ചുകൊണ്ട് പറഞ്ഞത് കേട്ട് അഞ്ജു ഞെട്ടിപ്പോയി.

 

” ഇതെല്ലം വെറുതെ വേസ്റ്റ് അല്ലെ, ജസ്റ്റ് ഒന്ന് കാണിച്ചാൽ പോരായിരുന്നോ അതിനു ഇവിടെ ഉള്ളത് ഒക്കെ മതിയല്ലോ എന്ന് കരുതി ഇരിക്കുവായിരുന്നു , എന്തിനാ ക്യാഷ് വെറുതെ കളഞ്ഞേ ” അവൾ ചോദിച്ചു

 

” മോളെ ഇത് എന്റെ വല്യ ഫാന്റസി പൂര്ണമാക്കാൻ ആണ് , പിന്നെ സ്പെഷ്യൽ ഡേ അല്ലെ ഇതിനൊക്കെ ചെലവാക്കിയില്ലേൽ പിന്നെ എന്താ ” ഹരി പറഞ്ഞു കൊണ്ട് സാധനങ്ങൾ എല്ലാം അവൾക്ക് അടുത്തേക്ക് നീക്കി വച്ചു. അവൾ തനി പെണ്ണായി മാറി അവളുടെ പുതിയ സാരിയുടെയും ആഭരണങ്ങളുടെയും ഭംഗി നോക്കാൻ ആയി എടുത്തു.

 

” അതെ ഇതൊക്കെ നീ തന്നെ അല്ലെ ഇടുന്നതു അപ്പോൾ കാണാം സമയമില്ല പോയി കുളിച്ചു റെഡി ആകു , പിന്നെ ഗോൾഡ് കൊലുസും , അരഞ്ഞാണവും എടുത്തിട്ടേക്കണേ ” ഹരി അവൾക്ക് നിർദ്ദേശം കൊടുത്തു.

 

അവൾ എല്ലാം എടുത്തുകൊണ്ട് റൂമിലേക്ക് പോയി , എന്നിട്ട് കുളിക്കാനായി കയറി . അവൾ ടൗവലും ഉടുത്തു കൊണ്ട് കുളിച്ചിട്ടിറങ്ങിയപ്പോൾ ഒരു കുസൃതി ചിരിയോടെ അവളെ ആകെ നോക്കിയിട്ട് ഹരി ബാത്റൂമിലേക്ക് കുളിക്കാനായി കയറി , കേറുമ്പോൾ അവളുടെ ടൗവൽ വലിച്ചഴിച് താഴേക്കിട്ടു. അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അതിനു മുന്നേ ടൗവൽ ഉരിഞ്ഞു പോയിരുന്നു .

 

അവൾ റൂമിലെ കബോർഡിലെ വലിയ കണ്ണാടിയിൽ തന്റെ നഗ്ന മേനി നോക്കി അവളുടെ അഴകളവുകളിൽ അവൾ അഭിമാനത്തോടെ നോക്കി. കബോർഡിൽ നിന്നും അവൾ കഴിഞ്ഞ ദിവസം ഇതിനു വേണ്ടി അവൾ വാങ്ങി വച്ച പുതിയ പാന്റിയും ബ്രായും എടുത്തു ധരിച്ചു. എന്നിട്ട് കണ്ണാടിയിൽ നോക്കി പാന്റിയിലും ബ്രയിലുമുള്ള തന്റെ സൗന്ദര്യം പല ആംഗിളുകളിൽ തിരിഞ്ഞു നിന്ന് നോക്കി .

കുളി കഴിഞ്ഞു ഡോർ തുറന്ന ഹരി അത് നോക്കി നിന്ന് ചിരിച്ചു. അവൾ കാണിച്ചത് ഹരി കണ്ടു എന്ന് അറിഞ്ഞപ്പോൾ അവളും നാണം പൂണ്ടു മുഖം പൊത്തി ചിരിച്ചു .

 

” ഇങ്ങനെ സ്വയം ആസ്വദിക്കേണ്ട , ഇത്തിരി കഴിയട്ടെ ആസ്വദിക്കാൻ ആള് വരും ” ഹരി അവൾക്കടുത്തേക്ക് വന്നു അവളെ പിടിച്ചുകൊണ്ട് പറഞ്ഞു .

 

” പോടോ ” എന്നും പറഞ്ഞു അവനെ തള്ളി മാറ്റിയിട്ട് അവൾ ബോഡി ക്രീം എടുത്തു തന്റെ മേനിമുഴുവൻ തേച്ചു പിടിപ്പിക്കാൻ തുടങ്ങി . മെഹന്ദി ഭംഗി കൂട്ടിയ അവളുടെ മേനിയിൽ ക്രീം പിടിപ്പിച്ചു മിനുസപ്പെടുത്തുന്നത് ഹരി ഒരു സെക്കന്റ് നോക്കി നിന്നിട്ട് ഡ്രസ്സ് മാറാനും വൈകുന്നേരത്തെ കലാപരിപാടികൾക്ക് വേണ്ടി ചെയ്യേണ്ടുന്ന കാര്യങ്ങൾ ചെയ്യാനുമായി പോയി.

 

അഞ്ജു കബോർഡിൽ നിന്നും ലോക്കർ തുറന്നു ഹരി പറഞ്ഞ പോലെ തന്റെ അരഞ്ഞാണം എടുത്തു ധരിച്ചു , മൂന്നാലു വര്ഷം മുന്നേ അരഞ്ഞാണം ഇട്ടു കാണാൻ കൊതിയാണ് എന്ന് പറഞ്ഞു ഹരി വാങ്ങിക്കൊണ്ടു വന്ന അരഞ്ഞാണം അന്നത്തെ കുറെ നാളത്തെ ഉപയോഗത്തിന് ശേഷം മാറ്റി വച്ചിരുന്നത് മറ്റൊരളുടെ കൂടി കൊതി തീർക്കാൻ ആയി ഇപ്പോൾ തന്റെ അരയെ അലങ്കരിക്കുന്നു എന്ന് അവൾ മനസ്സിൽ ഓർത്തു പുഞ്ചിരിച്ചു. അതിനൊപ്പം ഇരുന്ന തന്റെ താലി മാല എടുത്തു ഒരു ഗൂഢ സ്മിതത്തോടെ അവൾ കഴുത്തിൽ അണിഞ്ഞു , പാദസരം എടുത്തു കാലിലും ധരിച്ചു.

പുതിയ ഒരു കടും നീല അടിപാവാട എടുത്തു ധരിച്ചു, പിന്നെ ഹരി കൊണ്ടുവന്ന കവറിൽ നിന്നും സാരി എടുത്തു കട്ടിലിൽ വച്ചിട്ട് ആ കവറിൽ ഉണ്ടായിരുന്ന ബ്ലൗസുകൾ എടുത്തു അളവ് ബ്ലൗസ് ആയി എപ്പോൾ ഹരി ഇതെടുത്തുകൊണ്ടു പോയി എന്ന് അവൾ അത്ഭുദത്തോടെ ഓർത്തു , അളവ് ബ്ലൗസ് എടുത്തു കബോർഡിലേക്ക് വച്ചിട്ട് കടും നീല നിറത്തിലെ പട്ടുസാരിക്ക് മാച്ചിങ് ആയുള്ള നീല ബ്ലൗസ് എടുത്തു ധരിച്ചു. പിന്നെ സാരിയെടുത്തു ഉടുക്കാൻ തുടങ്ങി.

 

ഹരി പിറ്റേന്ന് വരെ നില്ക്കാൻ ഉള്ള ഡ്രെസ്സുകളും ടൗവലുകളും മറ്റു അവശ്യ വസ്തുക്കളും ഒക്കെ ഓർത്തു പെറുക്കി വച്ച് കൊണ്ട് അവരുടെ ബാഗ് തയ്യാറാക്കി. നിലവിളക്കും നിറപറയ്ക്ക് പകരം നിറ നാഴി വച്ച് ഒരു കല്യാണത്തിന്റെ ആംബിയൻസ് ഹാളിൽ ഉണ്ടാക്കാൻ ശ്രമിച്ചു . ഫോണിൽ കല്യാണ നാദസ്വരത്തിന്റെ വോയിസ് യൂട്യൂബിൽ തപ്പി എടുത്തു റെഡി ആക്കി വച്ചു. തന്റെ ഭാര്യയെ മറ്റൊരുത്തനൊപ്പം അവന്റെ ഭാര്യയായി കാമുകിയായി കളിക്കാരിയായി കാണാൻ ഉള്ള ത്രില്ല് അവനിൽ നിറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *