ഹരിയുടെ ഭാര്യ അഞ്ജന – 4 17അടിപൊളി 

 

ഹരി റൂമിലേക്ക് ചെല്ലുമ്പോൾ അഞ്ജു സാരി ഉടുത്തതിന് ശേഷം തലമുടി പിന്നുകയായിരുന്നു . അവളുടെ സാരിയുടെ ഫ്‌ളീറ്റ് ശരിയാകാനുണ്ടെന്നു തോന്നിയ ഹരി അവളുടെ മുന്നിൽ മുട്ടിലിരുന്നു അവളുടെ ഫ്‌ളീറ്റ് പിടിച്ചു നേരെ ആക്കി , അവൾ ഒന്ന് കൂടി ശരിയാക്കിയിട്ട് സാരിയുടെ മുന്നിലെ കുത്ത് ഒന്ന് അഴിച്ചു കുത്തി.കന്നഡയിലേക്ക് നോക്കി എല്ലാം ഓക്കേ ആണെന്ന് ഉറപ്പിച്ചു , എന്നിട്ട് ഹരിയെ ഒന്ന് നോക്കിയപ്പോൾ അവൻ എല്ലാം സൂപ്പർ എന്ന ഭാവത്തിൽ കണ്ണുകൊണ്ട് കാണിച്ചിട്ട് ചിരിച്ചു .

 

” ആറുമണി ആകാറായി മണവാളൻ ഇപ്പൊ ഇങ്ങു എത്തും” എന്ന് പറഞ്ഞു കൊണ്ട് ഹരി എഴുനേറ്റു അവൾ പിന്നിയിട്ട മുടി യിലേക്ക് തൻ വാങ്ങി വന്ന മുല്ലപ്പൂവ് എടുത്തു ചെറിയ ക്ലിപ്പ് കൂടി എടുത്തു സൂക്ഷ്മതയോടെ അലങ്കരിക്കാൻ തുടങ്ങി . ഹരിയുടെ ഓരോ കാര്യങ്ങൾ ചെയ്യാനുള്ള ആവേശം അവൾ പ്രതീക്ഷിച്ചതിലും അപ്പുറം ആണെന്ന് അവൾ ഓര്ത്തു പുഞ്ചിരി തൂക്കികൊണ്ട് നോക്കി .

” ഇതെല്ലം ഇതാണോ ഓവർ അല്ലെ ” അവൾ ഹരി കൊണ്ടുവന്ന കവറിൽ നിന്നും ഫാൻസി ആഭരണങ്ങൾ എടുത്തുകൊണ്ട് ചോദിച്ചു .

 

” ആ സമയത് മാത്രം ഇട്ടാൽ മതി ഒരു കല്യാണ പെണ്ണിന്റെ പോലെ ആകട്ടെ എന്ന് കരുതി വാങ്ങിയെന്ന് ഉള്ളു , നീ നിന്റെ മലൈറ്റിട്ട പിന്നെ വേണമെകിൽ ഇടാം” ഹരി പറഞ്ഞു .

 

അവൾ കബോർഡിൽ നിന്നും എടുത്ത് വെച്ച ആഭരണ പെട്ടിയിൽ നിന്നും നെക്‌ലേസും മാലയും എടുത്തു ധരിച്ചു. പിന്നെ ഹരി കൊണ്ടുവന്ന ഇമിറ്റേഷൻ ആഭരണത്തിൽ നിന്നും വീതികൂടിയ ഒരു മാല മാത്രം എടുത്തു കഴുത്തിൽ വച്ച് നോക്കി,നന്നെന്നു തോന്നിയപ്പോൾ ഹരി അതിന്റെ ചരട് പിന്നിൽ കഴുത്തിൽ കെട്ടി . പിന്നെ അരപ്പട്ട എടുത്തു അറയിൽ വച്ച് അവൻ തന്നെ പിന്നിൽ കെട്ടികൊടുത്തു.

 

” മതി ഇപ്പോൾ സെറ്റ് ആണ് ബാക്കി ഇടേണ്ട , എല്ലാം കൂടെ ആയാൽ ബോർ ആണ് ” നെറ്റിച്ചുട്ടി കൂടി നെറ്റിക്ക് മുകളിൽ മുടിയിലേക്ക് ക്ലിപ്പ് ചെയ്തുകൊണ്ട് ഹരി പറഞ്ഞു.

 

” ഇപ്പോൾ തന്നെ ഓവർ ആണെന്ന് എനിക്ക് തോന്നുന്നു ” അവൾ പറഞ്ഞു .

 

” ആര് പറഞ്ഞു, തന്നെ മേക്കപ്പ് ചെയ്തതാണെന്ന് പറയില്ല, അത്യാവശ്യം നല്ല രീതിയിൽ ചെയ്തിട്ടുണ്ട്, നമ്മുടെ കല്യാണത്തിന് പോലും ഇത്രേം സെറ്റ് ആയിട്ടുണ്ടോ എന്ന് സംശയം ആണ്” കുറച്ചു മാറി നിന്ന് അവളെ ആകെ നോക്കിയിട്ട് പറഞ്ഞു.

 

” അയ്യടാ അന്ന് ക്യാഷ് കൊടുത്തു ബ്യുട്ടീഷ്യനെ വച്ചതാണ് ” അവൾ പറഞ്ഞു

 

” അതാ പറഞ്ഞെ അതിനേക്കാൾ സൂപ്പർ ആയി എന്ന് ക്യാഷ് കൊടുക്കാതെ തന്നെ” ഹരി പറഞ്ഞു

 

” ഇങ്ങനെ ഒരുങ്ങി ഒന്നും വീടിനു പുറത്തിറങ്ങാൻ പറ്റില്ല , പൂളിൽ പോകുമ്പോൾ , ആരേലും കണ്ടാൽ മോശമാണ് ” അഞ്ജു പറഞ്ഞു

 

” ഏയ് അത് സാരമില്ല , വേണേൽ കുറച്ചു ആഭരണം ഒഴിവാക്കാം എന്നാലും സാരിയും ഒന്നും മാറ്റണ്ട ” ഹരി പറഞ്ഞത് അവൾ സമ്മതിച്ചു എന്ന് അവനു തോന്നി.

 

” ഓക്കേ എങ്കിൽ മണവാട്ടി ഇവിടെ ഇരുന്നോ മണവാളൻ വന്നിട്ട് അങ്ങോട്ട് വന്നാൽ മതി, ഞാൻ മണവാളനെ ഒന്ന് വിളിച്ചു നോക്കട്ടെ എവിടെയെന്നു. പിന്നെ വേറെ ഇത്തിരി പണി ഉണ്ട് ” എന്നും പറഞ്ഞു കൊണ്ട് അവളെ റൂമിൽ ഇരുത്തിയിട്ട് ഫോൺ എടുത്തു റാഫിയുടെ നമ്പർ ഡയൽ ചെയ്തു കൊണ്ട് ഹരി ഹാളിലേക്ക് പോയി.

” സിഗ്നലിൽ ഉണ്ട് അഞ്ചു മിനിറ്റിൽ എത്തും, മുറൂർ ഉണ്ട് വെക്കുവാണ്‌ ” ഫോൺ എടുത്ത ഉടനെ റാഫി പറഞ്ഞിട്ട് വച്ചു.

 

” മണവാളൻ മാക്സിമം അഞ്ചു മിനിറ്റിൽ എത്തുമെന്ന് ” ഹരി പതിയെ ബെഡ് റൂം തുറന്നു തല ഉള്ളിലേക്കിട്ടിട്ട് അഞ്ജുവിനോട് പറഞ്ഞു , അവളുടെ മുഖം നാണം കൊണ്ട് ചുവക്കുന്നതും ഒപ്പം ഒരു പരിഭ്രമവും അവളുടെ മുഖത്തു ഹരി കണ്ടു . അത് കാര്യമാക്കാതെ ഹരി റൂം അടച്ചിട്ട് തിരികെ പോയി കല്യാണ ശേഷം മണവാളനും മണവാട്ടിക്കും നല്കാൻ കാച്ചി വച്ച പാല് തണുപ്പിക്കാനായി കിച്ചണിലേക്ക് പോയി .

 

അഞ്ച് മിനിറ്റ് ആകുന്നതിനു മുന്നേ തന്നെ കാളിങ് ബെൽ ശബ്‌ദിച്ചു . ഹരി പോയി ഡോർ തുറന്നപ്പോൾ വെള്ളമുണ്ടും കുർത്തയും ധരിച്ചു, കയ്യിൽ ഒരു കവറും ആയി ഒരുങ്ങി സുന്ദരനായി നിക്കുന്ന റാഫിയെ കണ്ടു ഹരി ചിരിയോടെ അവനെ അകത്തേക്ക് സ്വീകരിച്ചു . റാഫി അകത്തേക്ക് കയറി ഹരിയെ ഒന്ന് ഹഗ് ചെയ്തു ശേഷം സോഫയിലേക്കിരുന്നു .

 

” ഓ അളിയാ നീ ഇത്രയും ഒക്കെ ഒരുക്കിയോ ” ഹാളിലെ കല്യാണ ത്തിനുള്ള ഒരുക്കങ്ങൾ കണ്ടു ഒരുക്കിവച്ചിരുന്ന നിലവിളക്കിലേക്ക് നോക്കികൊണ്ട് ചോദിച്ചു.

 

” ഒരു ആംബിയൻസ് ആയിക്കോട്ടെ എന്ന് കരുതിയാണ് , നിരീശ്വര വാദിയായ നിനക്ക് വിളക്ക് പ്രശ്നം ഇല്ലല്ലോ അല്ലെ ” ഹരി ചിരിയോടെ ചോദിച്ചു

 

” നാസ്തികർക്ക് അതൊക്കെ വിലക്കാണെങ്കിലും ഇന്ന് അതൊക്കെ ഇല്ലേൽ ഒരു ആംബിയൻസ് കിട്ടില്ല , അത് ഇരിക്കട്ടെ ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് റാഫി പറഞ്ഞു.

 

” പ്ലാസ്റ്റിക് മാലയെ കിട്ടിയുള്ളൂ ” കവറിൽ നിന്നും പ്ലാസ്റ്റിക് മാള എടുത്തു വിളക്കിന്റെ രണ്ടു വശത്തേക്കുമായി വച്ചിട്ട് ഹരി പറഞ്ഞു.

 

” ഇപ്പൊ കല്യാണങ്ങൾക്ക് മുഴുവൻ പ്ലാസ്റ്റിക് മാലയാണല്ലോ” റാഫി പറഞ്ഞു

 

” അതെ പക്ഷെ ഇവിടെ അത്രേം നല്ലതൊന്നും കിട്ടാനില്ല ” ഹരി പറഞ്ഞു

 

” അത് സാരമില്ല , ഇത് ധാരാളമാണ്, പിന്നെ ഒരു കാര്യം ചോദിക്കട്ടെ , താലി വേണ്ട എന്നാ അവൾ പറഞ്ഞത് , എനിക്ക് താലി ഇടീക്കാൻ ആഗ്രഹമുണ്ടാരുന്നു അതുകൊണ്ട് ഞാൻ ഒരു സ്വർണ മാല കൊണ്ടുവന്നു താലി ക്ക് പകരം അത് ഇടുന്നതിനു കുഴപ്പം ഇല്ലല്ലോ അല്ലെ ” റാഫി പരുങ്ങലോടെ ചോദിച്ചു

 

” ഡാ താലിക്ക് പോലും എനിക്ക് പ്രോബ്ലം ഇല്ലെന്നു അന്നേ ഞാൻ പറഞ്ഞതല്ലേ , ഇൻഫാക്ട് താലി ചരടിൽ ആണ് കെട്ടുന്നത് ഞങ്ങൾ , താലി കെട്ടിയാലും മാലയും ഇടണം അങ്ങനെ ആണ് , നീ മാല കൊണ്ട് വരും എന്ന് കരുതി ഞാൻ വാങ്ങിയിട്ടില്ലാരുന്നു , കൊണ്ടുവന്നില്ലേൽ മോശമായേനെ ” ചിരിയോടെ ഹരി പറഞ്ഞത് കേട്ടപ്പോൾ റാഫിക്കും സമാധാനം ആയി.

 

” അത് പോലെ ഒരു സെറ്റ് സാരികൂടി ഞാൻ കൊണ്ടുവന്നു, പുടവ കൊടുപ്പ് എന്നാണല്ലോ ഞങ്ങടെ നാട്ടിലൊക്കെ കല്യാണത്തിന്റെ വേറെ പേര് തന്നെ ” റാഫി കയ്യിലെ കവർ കാണിച്ചുകൊണ്ട് പറഞ്ഞു .

 

” സത്യത്തിൽ അത് ഞാൻ വിട്ടു പോയിരുന്നു.” ഹരി പറഞ്ഞു “മണവാട്ടിയെ വിളിക്കണോ ദ്രിതിയായോ ” റാഫിയുടെ കണ്ണുകൾ അവളെ പരത്തുന്നതുപോലെ തോന്നിയപ്പോൾ ഹരി ചോദിച്ചു . അത് കേട്ട് റാഫി ഒന്ന് പുഞ്ചിരിച്ചു.

 

ഹരി എഴുന്നേറ്റ് നിലവിളക്ക് തിരിയിട്ട് കത്തിച്ചു വച്ചു. അതിനു മുന്നിലായി രണ്ടാൾക്ക് ഇരിക്കാൻ പാകത്തിന് മുന്നേ എടുത്തു വച്ചിരുന്ന പ്ലാസ്റ്റിക് പായ മടക്കിയിട്ടിട്ട് അതിനു മുകളിൽ വെളുത്ത തുണി വിരിച്ചു , റാഫിയോട് വലത് ഭാഗത്തായി ഇരിക്കാൻ പറഞ്ഞിട്ട് വധുവിനെ വിളിക്കാനായി ബെഡ് റൂമിലേക്ക് പോയി. അപ്പോളേക്കും റാഫി ഹരി പറഞ്ഞത് പോലെ വെളുത്ത ഇരിപ്പാടത്തിന്റെ വലതു ഭഗതയോ ചമ്രം പിടഞ്ഞിരുന്നിട്ട് തല തിരിച്ചു ബെഡ്റൂമിന്റെ വാതിൽക്കലേക്ക് തന്റെ നവ വധുവിനെ കാത്തിരിക്കുന്ന നവ വരന്റെ ആകാംഷയോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *