ഹാജിയുടെ 5 പെണ്മക്കള്‍ 1

“ഹാജിക്ക നിങ്ങ പറഞ്ഞ ആളിന്റെ …മകന ഈ ഷുക്കൂര്‍….”

ഹജിക്കയുടെ മുഖം തെളിഞ്ഞു ….ചിരിച്ചോണ്ട് …

“എടാ വസന്ത ….ഈ ശുക്കൂരിനെ കൊച്ചുന്നാളില്‍ എനിക്കരീയും അവനു എത്ര പിള്ളേരാ …?”

” 2….മക്കള്‍ ……ഒരു ആണും ഒരു പെണ്ണും ……ഈ പയ്യന മൂത്തത് അവന് ഒരു 25 വയസ്സ് വരും …..” ഇളയവള്‍ എന്തോതിണോ വല്യ പഠിത്തം പഠിക്കുന്നു ……”

എന്നാല്‍ നമ്മള്‍ക്ക് ആലോചിക്കാം ……

പയ്യന്‍റെ ഫോട്ടോ വസന്തന്‍ കാണിച്ചു കൊടുത്തു ….

“പേര് പറഞ്ഞില്ല വസന്താ ….”

പയ്യന്റെ പേര് ബിലാല്‍ എന്നാ ….
“ആഹാ….അപ്പൊ എങ്ങനെയാ വസന്താ കാര്യങ്ങളുടെ വശം ഇപ്പോഴത്തെ ക്കാലത്തെ രീതികളും മറ്റും നമ്മല പഴയ കാലം പോലെ അല്ലല്ലോ ….”

“ഹാജിക്ക ഒക്കെ ആണോ ……. മോളെ സമ്മതം ഒന്നും ചോദിക്കണ്ടേ ?……..”

“ടോ….അവളെന്‍റെ മോളാ ……..ഞാന്‍ പറയുന്ന അപ്പുറം അവള്‍ക്ക് ഒരു തീരുമാനം ഇല്ല …………”

വസന്തന്‍ ചിരിച്ചു ……

“എന്നാ ഞാന്‍ അങ്ങോട്ട്‌ ………” തല ചൊറിഞ്ഞു വസന്തന്‍ ….

ഹാജിക്കക്കി കാര്യം പിടികിട്ടി ………..

1000 രൂപാ വസന്തന്റെ വട്ടച്ച്ചിലവിനു കൊടുത്തു ……അതും വാങ്ങി വസന്തന്‍ പോയി …………

“ഡി റുഖി ……….റുഖിയേ……….”ഹാജിക്ക ഉമ്മറത്തിരുന്നു നീട്ടി വിളിച്ചു ……..

“എന്തോ ….” എന്ന് വിളികേട്ട് ഹജിക്കയുടെ അടുത്തേക്ക് ഓടി വന്നു ….

“നീ എവിടെ കിടക്കുവാന് പുള്ളെ….”

“ഞാന്‍ കിച്ചനില്‍ ആയിരുന്നിക്ക ….ഇക്ക എന്തായി ….വന്ന പാര്‍ട്ടി കൊള്ളാമോ …?”

ഹാജി ഇളിക്കൂട്ടില്‍ കെട്ടി വരിഞ്ഞു പിടിച്ചു മടിയില്‍ ഇരുത്തി കവിളില്‍ ഒരു കൊച്ചു നുള്ള് കൊടുത്തു ………

“മിടുക്കി ……..ഞാന്‍ പറഞ്ഞു വിടാന്‍ പോയതാ …….ഞാന്‍ കുഞ്ഞുന്നാളിലെ കാര്യം പറയുമ്പോ ഒരു ഷുക്കൂര്‍ ഇനെ ക്കുറിച്ച് പറയാറില്ലേ ….”

“ആഹ ….അവരൊക്കെ പോത്തന്കോട് എവിടെയോ അനന്നല്ലേ പറഞ്ഞെ ഇക്ക മുന്‍പ് അതിനെന്താ ഇപ്പൊ പറയാന്‍ കാര്യം “

“എടി അവന്റെ മോന് വേണ്ടിയ നമ്മല സുഹ്രനെ ചോയിച് വസന്തന്‍ വന്നത് …”

“തന്നെ ഇക്ക ….”!!!!….

“ഒഹ്… തന്ന ….തന്ന ….എനിക്ക് അവന്റെ മോനായത്‌ കൊണ്ട് ഞാന്‍ ഒക്കെ ആണ് “

സന്തോഷം കൊണ്ട് രണ്ടു പേരും ചിരിച്ചു ………..

വസന്തന്‍ നേരെ പോയത് ബിലാലിനെ കാണാന്‍ ….

ബിലാല്‍ …….വയസ്സ് 25 കഴിഞ്ഞു എങ്കിലും അസ്സല്‍ പകല്‍മാന്യന്‍ …..ലബ്ബ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ….നഗരത്തിലെ മുന്തിയ ഹോട്ടലില്‍ വസന്തന്‍ ചെന്നിറങ്ങുമ്പോള്‍ സമയം രാത്രി 10:30……. റൂം നമ്പര്‍ 501 വാതില്‍ തുറന്നു ബിലാല്‍ പുറത്ത് വന്നു …..
മദ്യത്തിന്റെയും സിഗരറ്റഇന്റെയും രൂക്ഷ ഗന്ധം …..ആ മുറിയാകെ ഉണ്ടായിരുന്നു …..

“വാ വസന്താ ….അകത്തേക്ക് വാ ” ബിലാല്‍ ക്ഷണിച്ചു …..

വസന്തന്‍ കതെക്ക് കയറി ആ റൂം ആകെ ഒന്ന് കണ്ണോടിച്ചു …..

അരണ്ട വെളിച്ചം പരന്നു കിടക്കുന്ന റൂമില്‍ ….ബിലാലിനെ കൂടാതെ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു ….

ആ………റൂമില്‍………ഒന്ന് അവന്റെ കൂട്ടുകാരന്‍ ബൈജു ….അവന്‍ അടിച്ചു ഓഫ്‌ ആയി സെറ്റില്‍ കിടപ്പുണ്ട്

മറ്റൊന്ന് അവന്‍ ഉപയോഗിച്ച് തളര്‍ന്നു കിടക്കുന്ന അര്‍ദ്ധ നഗ്ന ആയ ഒരു പെണ്ണ് …

വസന്തന്‍ കട്ടിലില്‍ കിടക്കുന്ന പെണ്ണിന്റെ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി എവിടെയോ കണ്ടത് പോലെ ………ഒരു മുഖം ….ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ തമിഴിലും മലയാളം സീരിയലിലൊക്കെ ശീലാവതി ചമഞ്ഞു നടക്കുന്ന നടി…. “ഇവള്‍ വെടിയോ”….. !!!!………വസന്തന്‍ അറിയാതെ പറഞ്ഞുപോയി ……….

“ഹ… ഹ…. ഹ …..” അത് കേട്ട് ബിലാല്‍ ചിരിച്ചു എന്നിട്ട് വസന്തനോടായി …….

“വസന്താ എന്തായി പോയ കാര്യം ……….”

” ഹാജിക്ക സമ്മതിച്ചു ………”

ബാക്കി പറയാന്‍ നില്‍ക്കാതെ ബിലാല്‍ വസന്തനെ എടുത്തു പൊക്കി സന്തോഷം കൊണ്ട് ………….

……..” എനിക്ക് തലകറങ്ങുന്നു കുഞ്ഞേ …. തറയില്‍ നിര്‍ത്തൂ …”

വസന്തന്‍ വിളിച്ചു കൂവി …

“ഹ ഹ ഹ ഹ ….അണ്ണാ..വസന്തയണ്ണാ….നിങ്ങള് കറങ്ങീന്‍ ….കറങ്ങട്ടെ….”

ബിലാല്‍ അയാളെ ഒന്ന് രണ്ടു വട്ടം കൂടി കറക്കീട്ട് നിലത്ത് നിര്‍ത്തി ….

Leave a Reply

Your email address will not be published. Required fields are marked *