ഹാജിയുടെ 5 പെണ്മക്കള്‍

“ഞാന്‍ പറയില്ല ഇത്ത”……. എന്ന് പറഞ്ഞു അവള്‍ ചിരിച്ചോണ്ട് ഓടിമറഞ്ഞു ….

……

“ഹാജിക്കാ …..ഹാജിക്കോയ് ………”

കോളിംഗ് ബെല്‍ ഒച്ചയുടെ കൂട്ടത്തില്‍ വസന്തന്റെ വിളികൂടി വന്നപ്പോള്‍ ….

“ഡി വസന്തന്‍ വന്നു എന്നാ തോന്നുന്നേ ഞാന്‍ ഇറങ്ങട്ടെ ….”

“ശരിയിക്കാ “….റുഖി ഭര്‍ത്താവിന്റെ വെള്ള ഷര്‍ട്ടിന്റെ മുകളിലെ ബട്ടന്‍സ് കൂടി ഇട്ടുകൊണ്ട്‌ പറഞ്ഞു ….

ഹാജിയാര്‍ ഉമ്മറത്തേക്ക് ഇറങ്ങി ….

“ആഹ വസന്താ ഞാന്‍ കാത്തിരിക്കുകയായിരുന്നു …..പോകാം ….”

“ഓ …യിക്ക …..”

“ഡാ നാസ്സറേ…… …നാസ്സറേ….വണ്ടി ഇറക്ക്…..”

ഡ്രൈവര്‍ നാസര്‍ ഹാജിയാരുടെ ബെന്‍സ് കാര്‍ പോര്‍ച്ചില്‍ നിന്ന് ഇറക്കി ….പിന്‍ സീറ്റില്‍ ഇടതു സൈഡിലായി മുതലാളി സീറ്റില്‍ ഇരുന്നു ….വസന്തന്‍ മുന്‍പില്‍ ഡ്രൈവര്‍ ഒടൊപ്പം കയറി ….വണ്ടി മുന്നോട്ട് എടുക്കാന്‍ നേരം ….

വപ്പച്ചി ……വപ്പച്ചി …പോകല്ലേ ഞാനും വരുന്നു ……

അത് സുഹറ ആയിരുന്നു …….സുഹ്റ കോളേജില്‍ പോകാന്‍ റെഡ്ഡിയായി ഓടി വരുന്നു ഹാജിയാര്‍ ഉള്ളത് കൊണ്ട് വസന്തന്‍ ഏറു കണ്ണിട്ടു സുഹറയെ നോക്കി ….

എന്റെ അമ്മോ …എന്തൊരു ഉരുപ്പടിയാ ….ചുമ്മാതല്ല ബിലാല്‍ ഇവള്‍ക്ക് വേണ്ടി കാഷ് എറിഞ്ഞു കളിക്കുന്നത് …..വസന്തന്‍ ആത്മഗതം പറഞ്ഞു ….നടന്ന അവന്റെ ഭാഗ്യം ….സ്വത്ത്‌ ഉള്ള തന്തയും അതിസുന്ദരി മകളും ….ഹോ …ഇവളെ കെട്ടുന്നവനോക്കെ …പുണ്യം ചെയ്ത ആത്മാക്കള ….

സുഹാര പിന്‍സീറ്റില്‍ അവളുടെ വപ്പചിയുടെ അടുത്തിരുന്നു ….ഓള്‍ സെയിന്റ്സ് കോളേജില്‍ ആണ് സുഹറ പഠിക്കുന്നത് …..

“ചക്കയിന്നു ലെഫ്റ്റ് തിരി നാസ്സറേ…മോളെ കോളേജില്‍ അക്കിട്ടു പോകാം ………”

ജി കെ ജങ്ഷന്‍ തിരിഞ്ഞു ബെന്‍സ് കുതിച്ചു …..

എ സി യുടെ തണുപ്പില്‍ സുഹ്റ യുടെ മനം കുളിര്‍ന്നു ഇന്ന് വാപ്പ കാണാന്‍ പോകുന്നത് ഞാന്‍ കെട്ടാന്‍ പോകുന്ന പയ്യനെ ആണെന്നോര്ത്ത് അവള്‍ക്ക് ആ യാത്ര വല്ലാത്ത അനുഭൂതിയായി ….
ചാക്ക തിരിയാന്‍ ഒരുങ്ങിയതും ഒരു സ്കൂട്ടിയില്‍ സുഹ്റയുടെ കൂട്ട്കാരി സ്മൃതി പോകുന്ന കണ്ടു വപ്പച്ചി ഞാന്‍ അവളെ കൂടെ പോക്കോളം ഒന്ന് നിര്‍ത്തുമോ ….പെട്ടെന്ന് പോകാന്‍ ഒരുങ്ങിയ സ്മൃതിയെ പവര്‍വിന്‍ഡോ താഴ്ത്തി
“സ്മൃതി ….”ഡി …സ്മൃതി ….”എന്ന് ഉച്ചത്തില്‍ സുഹറ വിളിച്ചു …

അവള്‍ തിരിഞ്ഞു നോക്കി

“ആഹ് നീയായിരുന്നോ ?…..ഞാന്‍ കാര്‍ ശ്രദ്ധിച്ചില്ല ….”

“വരുന്നോ …എന്റെ കൂടെ …” സ്മൃതി തിരക്കി ….

“മം …”

സമ്മതത്തിനായി അവള്‍ ഹജിക്കയോട് കെഞ്ചിക്കൊണ്ട് നോക്കി …..

മകളുടെ മുഖഭാവം അല്പം മാറിയാല്‍ അവളുടെ തെളിഞ്ഞു വരുന്ന നുണക്കുഴിയില്‍ ഹാജിക്ക അവളിലെ കുഞ്ഞിലെ കാര്യം ഓര്‍മ്മവരും മകളോട് ഇറങ്ങിക്കോ എന്ന് തലകൊണ്ട് ആട്ടി അനുവാദം കൊടുത്തു …
സന്തോഷത്തോടെ സുഹ്റ കൂട്ടുകാരിയോടൊപ്പം കോളേജിലേക്ക് യാത്രയായി ….

ലാച്ച ഇട്ടിരുന്ന അവള്‍ മുന്‍പില്‍ നിന്ന സ്കൂട്ടിയില്‍ കയറിയപ്പോള്‍ അവളുടെ കണം കാല്‍ വസന്തന്‍ ഉഴിഞ്ഞു എടുത്തു ….

നല്ല കനം ഉള്ള കൊഴുത്ത കണംകാല്‍ കൊച്ചുവസന്തന്‍ ആ കാലിന്റെ സൗന്ദര്യം കണ്ടപ്പോള്‍ തന്നെ മുണ്ടിനടിയില്‍ വസന്തന് തലപൊക്കി …..

കാര്‍ വീണ്ടും തിരിച്ചു കഴക്കൂട്ടം ബൈപാസ് പിടിച്ചു പോത്തന്‍കോട് ലക്ഷ്യമാക്കി കുതിച്ചു …..

……….

“ഡി എന്താടി ഇന്ന് പതിവില്ലാതെ ബാപ്പയും ഉണ്ടല്ലോ ….എവിടെക്കോ യാത്ര പോണ പോലെ “

സ്മൃതി തിരക്കി സ്കൂട്ടി ഓടിക്കുന്നതിനിടയില്‍ ..

” അത് ഒരു പയ്യന എനിക്ക് വേണ്ടി ആലോചിക്കാന്‍ പോകുന്നതാ മോളെ ….”

“അപ്പൊ നീ കുരുങ്ങാന്‍ പോകുവാണോ ….ഇപ്പോഴേ വെണോടി ….കുറച്ചുകൂടി അടിച്ചു പൊളിച്ചു നടന്നിട്ട് പോരെ ….നിന്റെ അംമ്പിഷന്‍ ഒക്കെ മറ്റിവച്ചോ?….ജോലി …സാലറി ….എല്ലാം ….”

“ഇല്ലടി എന്നാലും വാപ്പയുടെ ബാല്യകാല സുഹൃത്തിന്റെ മകന പുള്ളി ….അതാ എനിക്കൊന്നും പറയാന്‍ പറ്റാതായത് …”

“പോടീ കഴപ്പി ….കഴപ്പെടുത്തിട്ടാണ് എന്ന് പറയരുത് ….നിന്ന എനിക്കറിഞ്ഞൂടെ ….ഹി ഹി “

സുഹറ അവളെ പിച്ചി …..

അപ്പോഴേക്കും കോളേജ് എത്തി അവരുടെ സംസാരം അവിടെ മുറിഞ്ഞു ….എല്ലാ പൂവലമ്മാരെ കണ്ണും സുഹറയിലെക്ക് തന്നെ …..

……..
ഒരു മാളികയുടെ മുന്നില്‍ ബെന്‍സ് സഡന്‍ ബ്രേക്കിട്ടു നിന്ന് ….വസന്തന്‍ കോളിംഗ് ബെല്‍ അമര്ത്തി ….ഹാജിക്ക വീടും പരിസരവും ഒന്ന് വീക്ഷിച്ചു ….

കൊട്ടാര സമാനമായ വീട് …. കാര്‍പോര്‍ച്ചില്‍ ഒരു BMW 730 സീരീസ് ബ്ലാക്ക്‌ കാര്‍ പിന്നെ ഒരു ഹോണ്ട സിവിക് ഒരു ഹാര്‍ലി….പിന്നെ ഒരു 500 cc റോയല്‍ ഇന്‍ഫീല്‍ഡ് ബുള്ളറ്റ് ഒരു ഹോണ്ട ആക്ടിവ സ്കൂട്ടര്‍ ….ഒരു ഔട്ട്‌ ഹൗസ് അത് തന്നെ ഒരു സാധാരണ വീടിന്റെ അത്രയുണ്ട് ….

അപ്പോഴേക്കും ഒരാള്‍ ഇറങ്ങി വന്നു ….കതക് തുറന്നു …..വിസിറ്റിംഗ് ഹാളിലേക്ക് ക്ഷണിച്ചു ….

“ഡോര്‍ തുറന്ന അയളോട് വസന്തന്‍ തിരക്കി ബിലാല്‍ കുഞ്ഞ് ഇല്ലേ …..”

“ഉണ്ട് …നിങ്ങള്‍ ഇരിക്ക്ഇരിക്ക് ….”

“അയാള്‍ മുകളിലേക്ക് നോക്കി വിളിച്ചു …കുഞ്ഞേ അവര്‍ എത്തി”

അപ്പോഴേക്കും ….നാലഞ്ച് ആള്‍ക്കാര്‍ haളിലേക്ക് കടന്നു വന്നിരുന്നു … ഓരോരുത്തര്‍ ആയി ഹജിക്കയെ പരിചയപ്പെട്ടു …….

അപ്പോഴേക്കും മണവാളന്‍ മുകളില്‍ നിന്ന് സ്റ്റെപ്പുകള്‍ ഇറങ്ങി വന്നു ….ക്രീം കളറില്‍ ഗോള്‍ഡന്‍ ഡിസൈന്‍ ഉള്ള വിലകൂടിയ ജുബ്ബയും ആ ജുബ്ബാക്ക്‌ മാച്ച് ആകുന്ന കസവ് മുണ്ടും ഉടുത്ത് പടികള്‍ ഇറങ്ങി വരുന്ന ബിലാലിനെ കണ്ടാല്‍ പുതിയ മുഖത്തിലെ പ്രിത്വിരാജ് ഇറങ്ങി വരുന്നപോലെ ഉണ്ട് ….

ഏകദേശം പ്രിഥിയുടെ അകാര വടിവും ഷേപ്പ് ഒക്കെയാണ് ഹജിക്കാക്ക് ഒറ്റനോട്ടത്തില്‍ പയ്യനെ ബോധിച്ചു ….

അടുത്ത് വന്നപാടെ അവന്‍ സലാം പറഞ്ഞു …

ഹാജിക്ക സലാം മടക്കി ….

“എന്റെ പേര് ബിലാല്‍ മുഹമ്മദ്‌ ഷുക്കൂര്‍ ലബ്ബ”….

ഹാജിക്ക സ്വയം പരിചയപ്പെടുത്തി ….

അപ്പോഴും കൂടെ ഇരുന്നവരുടെ കൂട്ടത്തില്‍ ഒരാളെ തിരയുന്നുണ്ടായിരുന്നു …..ഹാജിക്ക തന്റെ ബാല്യകാല സുഹൃത്തിനെ ….ഷുക്കൂറിനെ……

അയാളുടെ നോട്ടം കണ്ടപ്പോള്‍ ഉദ്ദേശം അറിയുന്നവര്‍ക്ക് മനസ്സിലായി ….

കൂട്ടത്തില്‍ ഇരുന്ന ഒരാള്‍ ചോദിച്ചു …..

“കൂട്ടുകാരനെ ആണോ തിരക്കുന്നെ ?………..”

ഹാജിക്ക ഉത്തരം പറഞ്ഞു

“അതെ ……എവിടെ എന്റെ ഷുക്കൂര്‍…….?…..”

മറുപടി വന്നത് ബിലാലില്‍ നിന്നായിരുന്നു ….

“വാപ്പ ആ മുറിയില്‍ ഉണ്ട് …..”…..(താഴെ ഒരു റൂം മില്‍ വിരല്‍ ചൂണ്ടി ബിലാല്‍ പറഞ്ഞു )
കേട്ട പാതി കേള്‍ക്കാത്ത പാതി …..വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞു പോയ ആത്മമിത്രത്തെ കാണാന്‍ ഹാജിയാര്‍ വികാര വിക്ഷോഭതാള്‍ കണ്ണുകളില്‍ ഈറന്‍ അണിഞ്ഞു ആ റൂം ലക്ഷ്യമാക്കി നടന്നു ……….

ജീവിതത്തിന്റെ പ്രയാണത്തില്‍ അകന്നുപോയ തന്‍റെ ബാല്യകാല സുഹൃത്തിനെക്കാണാന്‍ ഹാജിക്ക നിറകണ്ണ്‍കളോടെ ആ റൂമിന്‍റെ വാതില്‍ തുറന്നു അകത്തു കയറി !!!

Leave a Reply

Your email address will not be published. Required fields are marked *