ഹാർട്ട് അറ്റാക്ക് – 2 13അടിപൊളി 

അവൾക്കു വീണ്ടും ബോധക്ഷയം വന്നു തുടങ്ങി..

കേവലം രതിരസത്തിനായി തുടങ്ങിയത് ഒടുവിൽ തന്റെ മരണത്തിൽ കലാശിക്കുകയാണ് എന്ന തിരിച്ചറിവിൽ അവൾ ഹൃദയം പൊട്ടിയടർന്നു തേങ്ങിത്തുടങ്ങി…

തന്റെ മാതാപിതാക്കൾ…

വീട്ടുകാർ…

കൂട്ടുകാർ… ….

ജീവിതം…

എന്തിന് ജീവൻ തന്നെ തീരാൻ പോവുകയാണെന്ന സത്യം മനസ്സിലാക്കി അവൾ വിങ്ങിപൊട്ടിക്കൊണ്ടിരുന്നു…

ആരുമില്ല സഹായത്തിന്…

അല്ലെങ്കിലും ആരു വന്നാലും നാണക്കേടാണു താനും…

പുറത്തു നിന്ന് ശബ്ദം കേൾക്കുന്നുണ്ടായിരുന്നു…

അവൾ ചെവിയോർത്തു……

ശ്യാമേട്ടൻ ഫോണിൽ സംസാരിക്കുകയാണ് എന്നറിഞ്ഞതും അവൾക്ക് ആശ്വാസമായി…

പക്ഷേ, അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിൽ വന്നതും ആ ആശ്വാസം നിലച്ചു……

രക്ഷപ്പെടണം……….!

പക്ഷേ എന്തു വഴി……….?

താൻ തെറ്റുകാരിയല്ല……

അവിഹിതങ്ങൾ എത്രയോ നാട്ടിൽ നടക്കുന്നു…

രക്ഷപ്പെടണം……….

എന്തു വില കൊടുത്തും…….

ഏതുവിധേനയും രക്ഷപ്പെട്ടേ പറ്റൂ എന്ന ചിന്ത മനസ്സിൽ രൂഢമൂലമായതും പുതുജീവൻ കിട്ടിയതു പോലെ അവൾ മെയിൻ ഡോർ വലിച്ചു തുറന്നു…

വാതിൽ തുറന്ന ശബ്ദം കേട്ടതും കോറിഡോറിൽ നിന്ന ശ്യാം ഫോണുമായി തിരിഞ്ഞു നോക്കി…

“” സ് സ്……….. “”

പാമ്പൂതുന്ന പോലെ അവൾ ശ്യാമിനെ തലയാട്ടി വിളിച്ചു…

എന്താ എന്ന ആംഗ്യത്തിൽ കൈ കാണിച്ച് ശ്യാം ചോദിച്ചതും അവൾ അയാളെ കൈ വീശി വിളിച്ചതും ഒരേ സമയത്തായിരുന്നു…

ഫോൺ കട്ടാക്കി ശ്യാം ധൃതിയിൽ അവളുടെ അടുത്തേക്ക് വന്നു…

ശ്യാം അവളെ നോക്കി…

പരിഭ്രമിച്ചാണ് നില്പ്……….

കണ്ണുകൾ ചുറ്റും പരതുന്നുമുണ്ട്…

അഴിഞ്ഞുലഞ്ഞ മുടി… ….

വാരിച്ചുറ്റിയ രീതിയിലുള്ള വസ്ത്രധാരണം…

സംഭോഗാനന്തരം ഉണ്ടായ വിയർപ്പിന്റെ രൂക്ഷ ഗന്ധം അവളിൽ നിന്ന് ഉയർന്നതും ശ്യാമിന് പന്തികേടു മണത്തു…

“” എന്താ……?””

ലയ അവനെ വലിച്ച് ഹാളിലേക്ക് കയറ്റി…

“” എന്നെ രക്ഷിക്കണം… …. “

കരഞ്ഞു പറഞ്ഞു കൊണ്ട് , ലയ അവനെ വലിച്ചു കൊണ്ട് തന്റെ ബെഡ്റൂമിലെത്തിച്ചു…

അവൾക്കു പിന്നാലെ ശ്യാം മുറിയിലേക്കു കടന്നു..

ഒരു കിടുക്കം ശ്യാമിലുണ്ടായി…

കിടക്കയിൽ ഒരാൾ നിവർന്നു കിടക്കുന്നു…

അടുത്ത നിമിഷം അത് സെക്യൂരിറ്റി ചന്ദ്രദാസ് ആണെന്നറിഞ്ഞതും അവനെ കിലുകിലെ വിറച്ചു…

അവൾ അയാളെ കൊന്നതാണെന്നാണ് ശ്യാം ആദ്യം കരുതിയത്……

രക്തക്കറയൊന്നും കാണാതെ വന്നപ്പോൾ ശ്യാം പകച്ച് അവളെ നോക്കി…

“” പ്ളീസ്… അച്ഛനുമമ്മയും ഇപ്പവരും…….”

അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു…

ശ്യാമിന് എന്താണ് കാര്യമെന്നോ എന്ത് ചെയ്യണമെന്നോ ഒരു നിശ്ചയമുണ്ടായിരുന്നില്ല…

നേരിയ സംശയം ശ്യാമിനെ ഗ്രസിച്ചു തുടങ്ങി…

“” ദെ……ന്ത് പറ്റി……….?””

ശ്യാം അവളുടെ കൈ വിടുവിക്കാൻ ശ്രമിക്കുന്നതിനിടയിൽ ചോദിച്ചു…

“ മ…രിച്ചു… ….””

ലയ പിറുപിറുത്തു…

ശ്യാം അവളുടെ കൈകൾ കുടഞ്ഞെറിഞ്ഞ് ഒരടി പിന്നിലേക്ക് നീങ്ങി അവളെ തുറിച്ചു നോക്കി…

“” വാട്ട്……………..?””

ലയ അതിനു മറുപടി പറഞ്ഞില്ല…

അവളുടെ മറുപടി ലഭിക്കാതെ വന്നതും ശ്യാം മുന്നോട്ടു നീങ്ങി, അയാളുടെ കൈ എടുത്ത് നാഡി പിടിച്ചു നോക്കി…

കൈ തണുത്തു തുടങ്ങിയിരുന്നു…

ശ്യാം ഭയത്തോടെ പിടി വിട്ടതും ചന്ദ്രദാസിന്റെ കൈ കിടക്കയിൽ അടിച്ചു വീണു…

“” ഹാർട്ട് അറ്റാക്ക്………..””

ലയ പിറുപിറുക്കുന്നത് ശ്യാം കേട്ടു…

ഒരു ബുൾഡോസർ പിന്നിൽ വന്ന് ഇടിച്ചതു പോലെ ശ്യാം ഒന്ന് ഞെളിഞ്ഞു…

പകച്ച മിഴികളോടെ അയാൾ അവളെ നോക്കി…

വല്ലാത്ത മുഖഭാവം… !

കവിളുകളിലും കഴുത്തിലും വിയർപ്പ് ചാലിട്ടൊഴുകുന്നു…

ശ്വാസമെടുക്കുന്ന രീതി കണ്ടാൽ തന്നെ അവളുടെ മനോസംഘർഷം മനസ്സിലാക്കാമായിരുന്നു…

“” പിടി…………….”

ചന്ദ്രദാസിന്റെ കാലിൽ പിടിച്ചു വലിച്ചു കൊണ്ട് ആജ്ഞ പോലെ ലയ പറഞ്ഞു……

ശ്യാം മടിച്ചു നിന്നു…

“” പിടിക്കാൻ……….””

“” എന്തിനാ……….?”

വരണ്ട തൊണ്ട നനച്ചവൻ ചോദിച്ചു…

“” ഇയാളെ താഴെ റൂമിലെത്തിച്ചാൽ നമ്മൾ രക്ഷപ്പെട്ടു…… “”

“” ഇയാളെന്തിന് ഇവിടെ വന്നു… ? “

“ അത് ചേട്ടായിക്കിനിയും മനസ്സിലായില്ലേ………. ‘?”

മുരണ്ടു കൊണ്ട് ലയ ശ്യാമിനെ നോക്കി…

നേരിയ സംശയം മനസ്സിലുണ്ടായത് വ്യക്തമായതും ശ്യാമിന്റെ മനസ്സൊന്നു പിടഞ്ഞു…

കള്ളവോട്ടിനിടയിൽ സംഭവിച്ചതാണ്…… !!!

മനസ്സൊന്നു ചിരിച്ചതും ശ്യാമിന്റെ ഭയമല്പം മാറി…

കിളവൻ ആള് കൊള്ളാമല്ലോ എന്നവൻ മനസ്സിലോർത്തു…

പച്ചക്കരിമ്പിന്റെ പാന്റീസഴിഞ്ഞതും കിളവന്റെ കാറ്റു പോയിക്കാണും..

ഏയ്… ….

അടുത്ത നിമിഷം ശ്യാം ആ ചിന്ത തിരുത്തി…

അതാവാൻ വഴിയില്ല…

സെറ്റപ്പ് കണ്ടിട്ട് ആദ്യത്തെയാണെന്നു തോന്നുന്നില്ല…

ഇനി ലവളെങ്ങാനും കഴപ്പു മൂത്തു കേറിമേഞ്ഞു കാറ്റു പോയതാണാവോ……..?

ശ്യാം അതേ ചിന്തയോടെ, ലയയെ ഒന്നിരുത്തി നോക്കി…

കൊള്ളാം… ….!

ഉരുപ്പടി കൊള്ളാം… !

ഒരു ക്രിക്കറ്റ് ഫ്രാഞ്ചസിയുടെ ഓണറുടെ മുഖ സാദൃശ്യം ചെരിഞ്ഞു നിൽക്കുമ്പോൾ അവൾക്കുണ്ടോ എന്ന് ശ്യാമിനു തോന്നി..

കിളവന്റെ ഹാർട്ടടിച്ചു പോകാനുള്ള സകല ഫിറ്റിംഗ്സും ഉണ്ട്…

ഇതിനെ കണ്ടിട്ടുള്ളതല്ലാതെ സൂക്ഷ്മ വിശകലനം നടത്തുന്നത് ആദ്യമായിട്ടാണ്…

ഒന്നാമത് ഭാര്യ എപ്പോഴും അടുത്തുണ്ടാകുമായിരുന്നു..

രണ്ടാമത് സമയമില്ലായിരുന്നു…

മൂന്നാമത് അദ്ധ്യാപകദമ്പതിമാരുടെ മക്കളെക്കുറിച്ച് ഒരു ധാരണ മനസ്സിലുണ്ടായിരുന്നു…

“” ഹെൽപ്പ് മി………. “

ലയയുടെ ശബ്ദം ശ്യാമിനെ ചിന്തയിൽ നിന്നുണർത്തി……

ശ്യാം ഒരടി പിന്നോട്ടുമാറുകയാണുണ്ടായത്……

“” ചേട്ടായീ………………””

ദീനതയോടെ ലയ വിളിച്ചു…

“” മോള് അച്ഛനുമമ്മയും വരുമ്പോൾ പൊലീസിനെ വിളിക്ക്… ഇച്ചിരി നാണക്കേടുണ്ടാകുമെന്നേയുള്ളൂ… “

പരിഹാസത്തോടെ പറഞ്ഞിട്ട് ശ്യാം തിരിഞ്ഞതും ലയ അയാളുടെ കയ്യിൽ പിടിച്ചു…

ശ്യാം തിരിഞ്ഞു… ….

“ പ്ലീസ്……………..””

അത് യാചനയല്ലായിരുന്നു……….

നിനക്കെന്താണ് ആവശ്യം ?, ആ ആവശ്യങ്ങൾ നിറവേറ്റിത്തരാൻ ഞാൻ സന്നദ്ധയാണെന്നൊരു ധ്വനി അതിൽ മുഴച്ചു നിന്നിരുന്നു…

തുടുത്ത കവിളും ശോണിമ പടർന്ന അധരങ്ങളും നോക്കി ശ്യാം ഒരു നിമിഷം നിന്നു…

കിതയ്ക്കുന്ന മാറിടങ്ങൾ… !

ഒരു നിമിഷം അവൻ മുഖം താഴ്ത്തിയതും അവളുടെ കണങ്കാലുകളും ആകൃതിയിൽ വരച്ചു ചേർത്തതു പോലെയുള്ള വിരലുകളും നഖങ്ങളും കണ്ടു…

പലവിധ ചിന്തകൾ അയാളുടെ മനസ്സിലൂടെ പാഞ്ഞു പോയി…

പ്രേമ വിവാഹം…

അത് കഴിഞ്ഞിട്ട് വർഷം രണ്ടാകുന്നതേയുള്ളൂ…

ലൈഫും സെറ്റിലായി വരുന്നതേയുള്ളൂ…

വേണ്ട…

സംഗതി പോക്സോ ആണോന്നും അറിയാൻ വഴിയില്ല…

ഇതോടു കൂടി തന്റെ ജീവിതവും തീരാൻ സാദ്ധ്യതയുണ്ട്…

അവൻ മുന്നോട്ടാഞ്ഞു…

പക്ഷേ ലയ പിടുത്തം വിട്ടിരുന്നില്ല…

“” പ്ളീസ്…………….. “

അത് മർമ്മരമായിരുന്നു…

ലയ മർമ്മരം……….!

മനസ്സിന്റെ പിടിവലികൾക്കുള്ളിലേക്ക് ആ മർമ്മരം കൊളുത്തിക്കയറിയതറിഞ്ഞ് ശ്യാം ഒന്നു തല കുടഞ്ഞു…

“” താഴെ………. താഴെ ഒന്നെത്തിച്ചാൽ മതി… എന്നെ പിടിച്ചാലും നിങ്ങളുടെ പേര് ഞാൻ എവിടെയും പറയില്ല……. “”

Leave a Reply

Your email address will not be published. Required fields are marked *