ലയ മിണ്ടിയില്ല…
“ ആ വാതിലങ്ങടച്ചേര്……….”
ശ്യാം അവളുടെ മുഖത്തു നോക്കിക്കൊണ്ട് തന്നെ പറഞ്ഞു……
നടുക്കത്തോടെ ലയ ശ്യാമിനെ നോക്കി…
“” നിന്നെ ഞാൻ ഒരു പോറൽ പോലും ഇല്ലാതെ സേഫാക്കിയതല്ലേ… എനിക്കും എന്തെങ്കിലും ലാഭം വേണ്ടേ……….?””
ശ്യാം അവളെ നോക്കി ചിരിച്ചു…
ലയയ്ക്ക് കാര്യം മനസ്സിലായിരുന്നു…
തനിക്കിനി ഒരിക്കലും രക്ഷപ്പെടുവാൻ സാധിക്കില്ലെന്ന് അവൾ തിരിച്ചറിയുകയായിരുന്നു…
“” ഞാനടയ്ക്കണോ…?””
ശ്യാം സെറ്റിയിൽ നിന്ന് എഴുന്നേറ്റു..
അയാൾ തന്റെയടുത്തേക്കു വരുന്നത് നിർവ്വികാരതയോടെ ലയ നോക്കി നിന്നു….
ശ്യാം വാതിലടച്ച ശേഷം അവളുടെ ചുമലിൽ ഇടം കൈ വെച്ചു…
ലയയുടെ ശരീരം ഒന്നു വിറകൊണ്ടു…
വലത്തേ കൈ കൊണ്ട് അയാൾ അവളുടെ താടി പിടിച്ചുയർത്തി…
“”പ്രത്യുപകാരമായിട്ടൊന്നും വേണ്ട… ഒരു മ്യൂചൽ അണ്ടർസ്റ്റാൻഡിംഗ്… “
ലയ അവനെ നിർവ്വികാരം നോക്കി…
“” ഞാനാദ്യം പറഞ്ഞല്ലോ… അന്ന് കൊല്ലുവാനാ തോന്നിയത്… പിടിക്കപ്പെട്ടാൽ തന്നെയും ഞാൻ കുടുക്കുമായിരുന്നു… പൊലീസും പോസ്റ്റുമോർട്ടവും കഴിയുന്നതു വരെ ഒരു സമാധാനവുമില്ലായിരുന്നു… “”
ശ്യാം ഒന്നു നിർത്തി…
“” അയാൾക്ക് ബന്ധുക്കളില്ലാത്തത് ഭാഗ്യം… ഞാനന്ന് ഒരു ഞാണിൻമേൽ കളി കളിച്ചതു കൊണ്ടാ നീയിപ്പോഴും ജീവനോടെയിരിക്കുന്നത്… “
ലയ ഒരക്ഷരം ഉരിയാടിയില്ല…
“” അയാളുടെ കേസ് ഫ്ളാറ്റ് ഓണറുമായി സംസാരിച്ചിട്ടാണ് ഞാൻ വരുന്നത്… “
ലയ ദീർഘ നിശ്വാസമെടുത്തു…
“” നൗ സേഫ്………. ബട്ട്………. “
ലയ മുഖം കുനിച്ചു…
“” ടെൻഷനൊക്കെ മാറിയല്ലോ… ഒറ്റ ധൈര്യത്തിലാ ഞാനത് ചെയ്തത്…… പിടിക്കപ്പെട്ടാൽ നമ്മൾ രണ്ടു പേരും നാറും.. എന്റെ വൈഫ് എന്തായാലും എന്നെ ഒഴിവാക്കും…… നീ ഉണ്ടാകുമല്ലോ എന്ന ഒറ്റ ധൈര്യം… “
ലയ അനങ്ങിയതു പോലുമില്ല…
“” ഒരാളും ചെയ്യുന്ന കാര്യമല്ല ഞാൻ ചെയ്തത്…… എന്തിന്? ആർക്കുവേണ്ടി…? എന്ത് നേടാൻ… ?”
ശ്യാം അല്പം ഉമിനീരിറക്കി……
അവളുടെ കൃഷ്ണമണികൾ പിടയ്ക്കുന്നത് അവൻ കണ്ടു…
“” അവളു വരാൻ ഏതായാലും മൂന്നാലു മാസം പിടിക്കും…… “
ശ്യാം ഇടത്തേ കൈ അവളുടെ പിൻകഴുത്തിലേക്ക് ചേർത്തു…
വലം കൈ കൊണ്ട് അയാൾ അവളുടെ താടിയിൽ നിന്ന് കവിൾത്തടങ്ങൾ പതിയെ തഴുകിത്തുടങ്ങി…
ഇടത്തേച്ചുമലിലേക്ക് ചെവിയടുപ്പിച്ച്, ലയ ശ്യാമിന്റെ കുറുകി വരുന്ന മിഴികളിലേക്ക് നോക്കി…
“”ലയയും ചിലപ്പോഴൊക്കെ ഇവിടെ തനിച്ചാകുമല്ലോ…”
അവളെ വിറച്ചു തുടങ്ങിയിരുന്നു….
കവിളിലൂടെ പരതിയിറങ്ങിയ ശ്യാമിന്റെ വലം കൈ വിരലുകൾ അവളുടെ കീഴ്ച്ചുണ്ട് താഴേക്ക് പല തവണ വിടർത്തി വിട്ടു…
ചുരിദാർ ടോപ്പിന്റെ വെട്ടിനിടയിലൂടെ ശ്യാം അവളുടെ പുറത്തേക്ക് ഇടം കൈ പതിയെ നിരക്കിയിറക്കി …
നഗ്നമായ പുറത്ത് അവന്റെ വിരലുകൾ ഇഴഞ്ഞതും അവൾക്ക് കുളിരു കോരി……
വലം കൈ വിരൽ വായിലേക്കിട്ട് ശ്യാം അവളുടെ നാവിനെ തേടിപ്പിടിച്ചു…
രസമുകുളങ്ങളിൽ വിരലാൽ പോറിക്കൊണ്ട് അവൻ അവളുടെ കണ്ണിണകളിലേക്ക് നോക്കി…
“”ഡു യു ലൈക്ക് ദിസ്………. ? “”
ചാരം മൂടിയ കനലുകൾ ഉലയിലെ കാറ്റേറ്റ പോൽ അവളുടെ മിഴികളിൽ തിളങ്ങിത്തുടങ്ങി….
“ ഞാ… ൻ… പാവമാ………..””
ലയയിൽ നിന്ന് വാക്കുകളടർന്നു വീണു…
വാക്കുകളിൽ ദയനീയതയേക്കാളേറെ വികാരമായിരുന്നു എന്നു മാത്രം…
“” ഞാനും……………..””
കിതപ്പോടെ ശ്യാമും പറഞ്ഞു…
“” അതല്ലേ രക്ഷപ്പെടുത്തിയത്……….?””
ലയയുടെ മിഴികളിൽ നീർമണിത്തിളക്കം ശ്യാം കണ്ടു…
ഇടതു കൈ താഴേക്ക് നിരക്കിയിറക്കുന്തോറും സിബ്ബ് നേരിയ ശബ്ദത്തോടെ താഴേക്ക് ഊർന്നു തുടങ്ങി…
ശ്യാമിന്റെ വിരലുകൾ ബ്രായുടെ വള്ളിയിലൊന്നു കോർത്തു…
“” ബോഡി എങ്ങനെ… …. അവ്ടെ… ….?””
ലയ ഒന്നു വിക്കി… ….
“” ഞാൻ.. കൊണ്ടുപോയിട്ടു… …. “
ശ്വാമിന്റെ ശ്വാസവും എരിഞ്ഞു തുടങ്ങി…
വലം കൈ അവളുടെ കഴുത്തിൽ പരതിക്കൊണ്ട് ശ്യാം അവളിലേക്ക് മുഖമടുപ്പിച്ചു…
പുറത്തെ മദ്ധ്യാഹ്നത്തിന്റെ ചൂട് ഇരുവരുടെയും ശരീരങ്ങൾക്കിടയിൽ വലയം ചുറ്റി നിന്നു…
കഴുത്തിൽ നിന്ന് കവിളിലേക്ക് വിരലുകൾ പരതിക്കയറി…
വിരലാൽ വീണ്ടും അധരങ്ങൾ തുറന്നടഞ്ഞു…
