ഹൂറികളുടെ കുതിര – 5 Likeഅടിപൊളി  

അഹ്… നീ ഇവിടിരിക്കുവായിരുന്നോ.? ഞാൻ എവിടെയൊക്കെ നോക്കി.”” ഫസീല ചോദിച്ചുകൊണ്ട് സിറ്റ്ഔട്ടിലേക്ക് വന്നു.

ഞാൻ ഇവിടെയുണ്ടായിരുന്നു ഇത്താ.. എന്തായിരുന്നു.? എന്തേലും വാങ്ങാൻ ഉണ്ടോ ??

രണ്ടു ബൾബ് വാങ്ങാൻ ആയിരുന്നു. ഇനിയിപ്പോൾ നാളെ വാങ്ങിയാൽ മതിയെടാ.”” ഐഷ മോളുടെ മുറിയിലെ ലൈറ്റ് പോയി. തത്കാലം നീ വന്നു ഹാളിൽ കിടക്കുന്ന ബൽബൂരി അവളുടെ മുറിയിൽ ഇട്ടുകൊട്…

അഹ് ഞാൻ വരാം ഇത്താ.”” സുനി പറഞ്ഞുകൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റു. അപ്പോഴേക്കും ഫസീല അകത്തേക്ക് പോയിരുന്നു.””

ഒരു കസേര വലിച്ചിട്ടു അതിനുമുകളിൽ കയറി ബൾബ് ഊരിയെടുത്തു…

ഇനി ഐഷയുടെ മുറിയിലേക്ക്.”” ഇവിടെ വന്നിട്ട് ഒരുപാടു നാൾ ആയെങ്കിലും ആദ്യം ഒരാളുമായി കമ്പിനി ആവുന്നത് ഐഷയുമായി ആയിരുന്നു. ഇപ്പോഴും ആ സൗഹൃദം അതുപോലെ നിൽക്കുന്നുണ്ട്. പക്ഷെ, എല്ലാം ഫോണിലൂടെ മാത്രമായിരുന്നു. എന്തായാലും അവളോട് ഒന്ന് സംസാരിക്കാൻ കിട്ടിയ അവസരമാണ് ഒരു പുഞ്ചിരിയും നിറച്ചുകൊണ്ടു സുനി മുകളിലേക്ക് കയറി ആ ഫസീല താത്താ ഇടയ്ക്കു കേറി വരാതിരുന്നാൽ ഭാഗ്യം.””

ഹ്മ്മ്മ് ഭാഗ്യം.”””” ഫസീല മുറിയിൽ കിടക്കുന്നു ചാരി കിടന്ന വാതിലിന്റെ സൈഡിലൂടെ നോക്കിയാ അവൻ കണ്ടു. ഐഷയുടെ മുറിയും ചാരിയിട്ട നിലയിൽ ആയിരുന്നു എന്നാൽ അകത്തുകയറിയ അവൻ നോക്കുമ്പോൾ ആള് അവിടെ ഇല്ലായിരുന്നു…

ഊമ്പി.”””” സുനി മനസ്സിൽ പറഞ്ഞു. മിക്കവാറും സുറുമിയുടെ മുറിയിൽ ആയിരിക്കും അവൾ അവൻ ബെഡിലോട്ടു കയറി നിന്നുകൊണ്ട് അതിൽ കിടന്ന ബൾബ് ഊരി മാറ്റി മറ്റേത് ഇടുമ്പോൾ ആയിരുന്നു ബാത്‌റൂമിൽ നിന്ന് കുളിച്ചിട്ടിറങ്ങിയ ഐഷയെ കാണുന്നത്.”” അവനെ കണ്ടു ഐഷ ശരിക്കും ഞെട്ടി കാരണം അവളുടെ വേഷം തന്നെയായിരുന്നു..

പിങ്ക് നിറത്തിലുള്ള പെറ്റിക്കോട്ട് പോലെയുള്ള ഒരു ഡ്രെസ്സ് മാത്രമേ അവൾ ഇട്ടിട്ടുള്ളയിരുന്നു മുട്ടിനു മുകളിൽ നിൽക്കുന്ന ആ ഡ്രസ്സ് അവളുടെ ശരീരത്തോടു ഒട്ടി കിടക്കുന്നു താഴേക്കൂരി പോകാതിരിക്കാൻ മാത്രം തോളിൽ പേരിനൊരു വള്ളിയും ബ്രായും ഷഡിയും ഇല്ലെന്നു കണ്ടപ്പോൾ തന്നെ അവനു മനസിലായി.. മുഴുത്ത മുലയുടെ തുമ്പിൽ തെറിച്ചു നിൽക്കുന്ന അവളുടെ ഞെട്ടുകൾ ആ ഡ്രെസ്സിനു പുറത്തേക്കു മുന്തിരിങ്ങ പോലെ തെറിച്ചു നിൽപ്പുണ്ടായിരുന്നു.”” നനഞ്ഞ മുടികൾ തോർത്തിയിട്ട് മുടി ടൗവലൊട് കൂടി കെട്ടി വെച്ചിരിക്കുന്നു.”

അവനെ കണ്ടതും ഐഷ നാണം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു.. എന്നിട്ടു പെട്ടന്നുതന്നെ ബാത്റൂമിലേക്കോടി കയറി.””””

എന്താ ചേട്ടാ ഇത്.”” ഒന്ന് പറഞ്ഞിട്ട് വന്നുണ്ടായിരുന്നോ.?

ഹ്മ്മ്”” പിന്നെ പറഞ്ഞിട്ട് വരാൻ ഞാൻ ദൂരേന്നു വരുവല്ലേ.”” തന്റെ അമ്മായിയമ്മ ഇങ്ങോട് തള്ളി വിട്ടതാ എന്നെ…. ഞാൻ അറിഞ്ഞോ ഇതുപോലെ അടിപൊളി വേഷത്തിൽ നില്കുവാണെന്നു.

അയ്യേ””” ബൾബിട്ടു കഴിഞ്ഞെങ്കിൽ ഒന്നിറങ്ങുമോ. എനിക്ക് ഡ്രസ്സ് മാറണം.””

അതിനെന്താ താൻ മാറിക്കോ വന്നു… ഞാൻ ഇവിടെ കണ്ണടച്ച് നിൽക്കാം””

അയ്യടാ അങ്ങനെ ഇപ്പം വേണ്ട.””

വേണ്ടങ്കിൽ വേണ്ടാ.” ഞാൻ പോകുവാ…. സുനി പറഞ്ഞിട്ട് മിണ്ടാതെ അവിടെ നിന്ന്.

പോയില്ലേ ???

അഹ് പോയി”

എന്നിട്ടാണോ മിണ്ടുന്നത്…

ഹോ… എന്റെ ഐഷതാത്താ ഞാൻ പോകുവാ പോരെ… സുനി പറഞ്ഞുകൊണ്ട് വെളിയിൽ ഇറങ്ങി വാതിൽ ചാരികൊണ്ട് താഴേക്ക് പോയി…””

പിന്നെ ഐഷയെ കാണുന്നത് രാത്രി കിടക്കാൻ നേരം മെസേജ് അയേച്ചപ്പോൾ ആയിരുന്നു. ആഹാരമൊക്കെ കഴിച്ചിട്ട് ബെഡിലേക്കു കിടന്നുകൊണ്ട് ഫോൺ നോക്കുമ്പോൾ കുറെ മെസ്സേജ് ഉണ്ടായിരുന്നു..

ഹായ്… ഹലോ..”” എവിടാണ്..?? പിണക്കമാണോ.. എന്നൊക്കെ ചോദിച്ചു കൊണ്ട്. അവൾ ഓൺലൈനിൽ ഉള്ളതുകൊണ്ട് തന്നെ സുനി മറുപടി നൽകി.

ഹായ്.”” എന്തിനാണ് പിണങ്ങുന്നത്… തന്റെ അമ്മായിയമ്മ നിർബന്ധിച്ചു കയറ്റിയാതാണ് എന്നെ..””” പിന്നെ, തന്നെയൊന്നു കാണാമെന്നു ഓർത്തപ്പോൾ തന്നെ ഞാൻ അങ്ങോടു വന്നു. വാതിൽ തുറന്നു കിടന്നപ്പോൾ ബാത്‌റൂമിൽ ആണെന്ന് ഒരിക്കലും വിചാരിച്ചില്ല. ചിലപ്പോൾ സുറുമിയുടെ കാണുമെന്നു കരുതി അതാണ് പറ്റിയത്.”””

മ്മ്മ്””” ഞാൻ കരുതി എന്നോട് പിണക്കമാണെന്നു. റൂമിൽ നിന്ന് ഇറങ്ങാൻ ഞാൻ പറഞ്ഞില്ലേ അതിനു.””

ഹോ”” അതിനൊന്നും എനിക്ക് പിണക്കമില്ല ഐഷ. എപ്പഴും ഫോണിൽ അല്ലെ സംസാരിക്കുന്നതു ഒരു അവസരം കിട്ടിയപ്പോൾ തന്റെ കൂടെ ഇച്ചിരിനേരം ഇരിക്കാൻ ആഗ്രഹിച്ചു.”””

“ഹമ്”” എന്റെ ആ കോലത്തിൽ ഇരുന്നാലും മോൻ ഇരിക്കുമെന്ന് ഒരു ഉറപ്പും എനിക്കില്ല… ഇച്ചിരി നേരമേ അവിടെ നിന്നോളെങ്കിലും നോട്ടം ഞാൻ കണ്ടു..”””

പിന്നെ ഇങ്ങനെയൊക്കെ വന്നു നിന്നാൽ നോക്കാതിരിക്കാൻ ഞാൻ കണ്ണുപൊട്ടനൊന്നുമല്ല പെണ്ണേ….

“” അയ്യേ… ഓർക്കുമ്പോൾ തന്നെ നാണമാകുന്നു..

എന്നാൽ പിന്നെ ഓർക്കാതിരുന്നാൽ പോരെ.””

“അതെങ്ങനെയാണ്… ഓർമിച്ചില്ലങ്കിൽ ഓർമ്മിപ്പിക്കാൻ ആള് നിൽക്കുവല്ലേ……

ഹ്മ്മ്മ്മ്….. സത്യം പറയാമല്ലോ എനിക്ക് ഒരുപാടിഷ്ടമായി🥰😘

എന്ത്.?

“അവിടെ കണ്ടതെല്ലാം…””

ഹ്മ്മ്… എന്താ കണ്ടതെന്ന് എനിക്ക് മനസിലായി. കണ്ടത് കണ്ടു ഇനി നാട്ടുകാരെ കൂടി അറിയിക്കല്ലേ…”

“ഉറപ്പില്ല മോളെ…….

അതെന്താ.??

“” എനിക്ക് ഒന്നൂടി കാണാൻ തോന്നുവാ…”

അയ്യടാ…. തത്കാലം മോൻ കണ്ടതൊക്കെ ഒന്ന് ഓർമ്മിച്ചെടുത്തൽ മതി.”

അന്ന് രാത്രി ഉറങ്ങുമ്പോൾ സമയം പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു. ഐഷയുമായി ഒരുപാടു നേരം സംസാരിച്ചു. ഇടയ്ക്കിടെയുള്ള കമ്പി സംസാരങ്ങൾ അവളും രസിച്ചു തുടങ്ങിയിരുന്നു..””” ___________

പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ സുനി വല്യ സന്തോഷത്തിൽ ആയിരുന്നു…. മനസ് മുഴുവൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളായിരുന്നു. അലീന.””” എട്ടുമണി ആയപ്പോൾ തന്നെ ഗീതയേയും കൊണ്ട് നേരെ ഹാജിയുടെ വീട്ടിലെത്തി…

ഷംനയും ഫാസീലയും വെളിയിൽ ഉണ്ടായിരുന്നു. അവനെ കണ്ടതും രണ്ടുപേരുടെയും മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു

എന്താണ് രാവിലെ രണ്ടുപേരുടെയും മുഖത്ത് പുഞ്ചിരിയൊക്കെ… എന്തുപറ്റി.? സുനി വണ്ടിയിൽ നിന്നിറങ്ങികൊണ്ട് ചോദിച്ചു.

ഒന്നുമില്ലടാ ചെറുക്കാ..””” നീ അലീനയെ വിളിക്കാൻ പോകുവല്ലേ വരുന്ന വഴിക്ക് ഈ സാധനങ്ങൾ കൂടി വാങ്ങിക്ക്. ഫസീല പറഞ്ഞുകൊണ്ട് ഒരു ലിസ്റ്റും കുറച്ചു പൈസയും അവന്റെ കയ്യിൽ ഏൽപ്പിച്ചിട്ടു അകത്തേക്ക് പോയി.

എന്നാൽ പോയിട്ടുവാടാ സുനി.”” പിന്നെ ഒരു കാര്യം അവള് പലതും പറയും നിന്നോട് ചെയ്തു കൊടുക്കാൻ നിൽക്കണ്ടാ കെട്ടോ… പെട്ടന്ന് തന്നെ തിരിച്ചു വരണം.

എന്ത് ചെയ്തു കൊടുക്കണ്ടാ എന്നാണ്.? എനിക്ക് മനസിലായില്ല…

അതൊക്കെ മനസിലായിക്കൊള്ളും. ദേ… ചെറിയ മഴക്കോള് ഉണ്ട് ഷംന പറഞ്ഞുകൊണ്ട് ഫോണെടുത്തു അലീനയെ വിളിച്ചു ഒരുങ്ങി ഇരിക്കാൻ പറയുമ്പോൾ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു ഇറങ്ങിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *