ഹൂറികളുടെ കുതിര – 5 Likeഅടിപൊളി  

നേരെ ഒറ്റവിടീലായിരുന്നു അലീനയെ വിളിക്കാൻ രാവിലെ ആയതുകൊണ്ട് തന്നെ റോഡിലൊന്നും വല്യ തിരക്കില്ലായിരുന്നു. പത്തുമണി ആവുന്നതിനു മുൻപേ സുനി ഷംനത്താ പറഞ്ഞ വഴികളിലൂടെ നേരെ അവിടെയെത്തി. വലിയൊരു വീടായിരുന്നു അതും. പക്ഷെ, ഹാജിയുടെ വീടുപോലെ ഒരു തറവാട് വീടല്ല. പുതിയ മോഡലിൽ ഒരു രണ്ടുനില കൊട്ടാരം തന്നെ.. ഗേറ്റ് തുറന്നു കിടന്നതുകൊണ്ടു ഇറങ്ങി തുറക്കാൻ മെനക്കെടേണ്ടി വന്നില്ല. അവൻ വണ്ടി ഓടിച്ചു നേരെ അകത്തേക്ക് കയറി……

പുറത്തെങ്ങും ആരെയും കാണുന്നില്ലല്ലോ””” വണ്ടി സ്റ്റാൻഡിൽ വെച്ചിട്ടു അവൻ അവിടെയൊക്കെ നോക്കി. അവസാനം കാളിങ് ബെല്ലടിച്ചു കാത്തിരിക്കുമ്പോഴാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. സുനി അങ്ങോടു തന്നെ ശ്രദ്ധിച്ചു.””””

അഴിഞ്ഞു വീണ മുടികൾ വാരികെട്ടി പുറത്തേക്കിറങ്ങിയ ചരക്കിനെ കണ്ടു സുനിയുടെ കിളിപോയി എന്ന് തന്നെ പറയാം. പരിജയം ഇല്ലാത്തതുകൊണ്ട് തന്നെ അവൻ അവരെ നോക്കിയൊന്നു ചിരിച്ചു. അവരും അവനെ നോക്കി ചിരിച്ചുകൊണ്ട് സുനി അല്ലെ എന്ന് ചോദിച്ചു

അഹ്”” ഷംനത്താ പറഞ്ഞിട്ട് വന്നതാണ് ഞാൻ.

മ്മ്മ് മനസിലായി”” കേറി വാ മോനെ… അവള് വിളിച്ചു പറഞ്ഞിരുന്നു.”

അവര് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി പിറകിൽ സുനിയും… വിരിഞ്ഞു നിൽക്കുന്ന ഇടുപ്പിന്റെയും കുണ്ടിയുടെ തള്ളലും കണ്ടു സുനിയുടെ തൊണ്ടയിലെ വെള്ളം വലിയുന്ന പോലെ തോന്നി.””” അവന്റെ പാന്റ്സിനുള്ളിൽ കിടന്ന കുണ്ണ കമ്പിയായി വിങ്ങാൻ തുടങ്ങി…

ചുവന്ന ഒരു ചുരിദാർ ആണ് വേഷം… മുഴുത്ത മുലകൾ കമ്പിപോലെ ബ്രാകൊണ്ടു വരിഞ്ഞു മുറുക്കിയിട്ടുണ്ട്. കൊഴുത്ത കൈകളും, വെളുത്ത ലെഗിൻസ് പാന്റ്സിനുള്ളിലെ തുടകളും അവളുടെ ഭംഗി കൂട്ടുന്നു. കണ്ടാൽ ഒരു മുപ്പത്തിയഞ്ചു വസിന് താഴെയേ കാണു. നല്ല പാലപ്പം പോലെ വെളുത്ത നിറം.””” അവളുടെ ശരീരം സുനി ആർത്തൊയോടെ വീക്ഷിക്കുമ്പോൾ ആയിരുന്നു. അവർ ഇരിക്കാൻ പറഞ്ഞു കൊണ്ട് അടുക്കളയിലേക്കു പോയത്.””””

സുനി അവരുടെ ആജ്ഞ അനുസരിച്ചുകൊണ്ടു കസേരയിൽ ഇരുന്നു.. നാല് ചുറ്റും ഒന്ന് കണ്ണോടിച്ചു ടീവിയുടെ സൈഡിൽ ഇരിക്കുന്ന ചിത്രം അപ്പോഴാണ് സുനി ശ്രദ്ധിക്കുന്നത്

ഷംന ഇത്തയുടെ കല്യാണ ഫോട്ടോ.””” കൂടെ അടുക്കളയിലേക്കു പോയ ചരക്കിനെയും കാണാം… കണ്ടിട്ട് ഷംനയുടെ നാത്തൂൻ ആകാനാണ് സാധ്യത ഷംനയുയുടെ ഭർത്താവു നല്ല വെളുത്ത നിറമാണ് അതെ മുഖഷേപ്പ് ആണ് ഇവർക്കും. അവൻ അലീനയെ അവിടെയൊക്കെ നോക്കി.”””” കണ്ടില്ല….

നിമിഷങ്ങൾ മുന്നോട്ടു പോയി.

അടുക്കളയിലേക്കു പോയ അവർ തിരിച്ചുവന്നത് കയ്യിൽ ഒരു ഗ്ലാസ്സുമായാണ്…

അത് കൊണ്ട് വന്നു കസേരയിൽ ഇരിക്കുന്ന സുനിയുടെ നേരെ നീട്ടുമ്പോൾ നല്ലപോലെ മുലകുഴി കാണാൻ പറ്റുന്നുണ്ടായിരുന്നു. ഒരു നിമിഷം സുനിയുടെ നോട്ടം അവിടേക്കു ചെന്ന്… കയ്യിലിരുന്ന വെള്ളം വാങ്ങിച്ചാ അവന്റെ നോട്ടം കണ്ടു അവർ ചിരിച്ചുകൊണ്ട് അടുത്തുകിടന്ന കസേരയിൽ ഇരുന്നു.”

ഇന്നലെ ഷംന വിളിച്ചുപറഞ്ഞിരുന്നു തൻ അവളെ വിളിക്കാൻ വരുമെന്ന്… അമ്മയ്ക്കും അച്ഛനുമൊക്കെ സുഖമാണോ ?

അമ്മയ്ക്ക് സുഖമാണ്. അച്ഛൻ കുഞ്ഞിലേ മരിച്ചുപോയി”” സുനി പറഞ്ഞുകൊണ്ട് വെള്ളം കുടിച്ചു.

ഇവിടെ വേറെ ആരുമില്ലേ ഇത്താ.? ആരെയും കാണുന്നില്ലല്ലോ…..

ആരുമില്ല… പിള്ളേരൊക്കെ രാവിലെ തന്നെ പഠിക്കാൻ പോയി. ഇപ്പം ഞാനും അലീനയും മാത്രമേ ഉള്ളു.”””

ഇക്കയോ ??

ഇക്കാ മംഗലപുരാത്തല്ലേ…..

അതല്ല.”” ഇത്തയുടെ ഭർത്താവ്.?

അഹ്.. ഇക്ക ഗൾഫ് ആണ്. ഇക്കയുടെ വീട് അവിടെയാണ് കോഴിക്കോട് ഞാൻ കുറച്ചുദിവസം നിൽക്കാൻ വന്നതാണ് ഇവിടെ…

“അപ്പോൾ ഹാജിയുടെ വീട്ടിൽ നിന്ന് അടുത്താണല്ലോ.. എന്നിട്ടു അങ്ങോടൊന്നും വരാറില്ലേ.””

മ്മ്മ്മ് അടുത്താണ്.. അവിടെ നിന്ന് അഞ്ചു കിലോമീറ്റർ ഉണ്ട്. വീട്ടിൽ മക്കളും ഞാനും മാത്രമേ ഉള്ളതുകൊണ്ട് എങ്ങോട് പോകാറില്ല സുനി. ആകെ വരുന്നത് ഇവിടേക്കാണ്‌.”””

അഹ്””” ഇത്തയുടെ പേരെന്താണ്..?

എന്റെ പേര് സജിനാ…

മ്മ്മ്മ്”””

സുനിയുടെ നിർത്താതെയുള്ള സംസാരം സജീനയ്ക്കു വല്ലാതെ ഇഷ്ട്ടപ്പെട്ടെന്നു തോന്നുന്നു. അവളും കുറെ നേരം അവനുമായി സംസാരിച്ചിരിക്കുമ്പോഴാണ്. മുകളിൽ നിന്ന് ഒരു ബാഗുമായി ഇറങ്ങി വരുന്ന അലീനയെ കാണുന്നത്.

അവളെ കണ്ടപ്പോൾ അവന്റെ മനസിലേക്കോടി വന്നത് നമ്മുടെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി മൂവിയിലെ എന സഹയെ ആണ്.”” ശരിക്കും ഒരു ഹൂറിയെ പോലെ അവനു തോന്നി.””

അവനെ നോക്കി ചിരിച്ച അവളുടെ ചുവന്ന ചുണ്ടുകൾ, വെളുത്ത ചുരിദാറിൽ പൊതിഞ്ഞ ശരീരം പാൽപോലെ വെളുത്ത സുന്ദരി അവളെയൊന്നു വിവരിക്കാൻ അവനു വാക്കുകൾ കിട്ടിയില്ല..””” രണ്ടുപേരും ഏകദേശം ഒരുപോലെയൊക്കെ ഉണ്ട്. ഷംനയുടെ വല്യ ചായയൊന്നും അവളുടെ മുഖത്തില്ലായിരുന്നു. ശരീരമാണെങ്കിൽ ഷാളുകൊണ്ടു പൊതിഞ്ഞിട്ടുമുണ്ട്…

പോകാം ചേട്ടാ.”” നല്ല മഴ വരുന്നുണ്ട് അലീന വെളിയിലേക്കു നോക്കി പറഞ്ഞു.

അഹ്‌”” പോകാം.”” സുനി പറഞ്ഞുകൊണ്ട് എഴുന്നേറ്റു ഇത്തയോട് പറഞ്ഞിട്ട് വെളിയിലേക്കിറങ്ങി.””

ഈ സമയം അലീന സജിനയോടു യാത്രപറഞ്ഞിട്ടു ഇറങ്ങി.”” അഹ്”” ഫസീല ഉമ്മിയുടെ വണ്ടി ആണല്ലോ… ഇപ്പം ചേട്ടനാണോ ഓടിക്കുന്നത്.

മ്മ്മ്. അവിടെ വെറുതെ ഇരുന്നു പൊടിപിടിച്ചപ്പോൾ ഇറക്കിയാണ്..”””

അവൾ ആക്ടിവയുടെ പിറകിൽ കയറി സൈറ്റിന് സൈഡിൽ പിടിച്ചിരുന്നു… സുനി വണ്ടിയെടുത്തു പുറത്തേക്കിറങ്ങി റോഡിലേക്ക് കയറി നേരെ വീട്ടിലേക്കു വിട്ടു.””” ചെറിയ റോഡിൽ നിന്ന് ഹൈവേയിലേക്ക് കയറിയപ്പോൾ

വണ്ടി ഒന്ന് നിർത്തുചേട്ടാ.”””

എന്തുപറ്റി.??

ഹ്മ്മ്മ് ഒന്നും പറ്റിയില്ല.. ഒന്നുനിർത്തി താ.”””

സുനി വേഗം വണ്ടി സൈഡിലേക്കൊതുക്കിയതും അവൾ ഇറങ്ങി.”” ഇങ്ങനെ ഇരുന്നിട്ട് ഒരു സുഖവുമില്ല… അവൾ ബാഗ് എടുത്ത് തോളിൽ ഇട്ടുകൊണ്ട് അപ്പുറത്തും ഇപ്പറത്തുമായി കാലിട്ടുകൊണ്ടു വണ്ടിയിൽ കയറി ഇരുന്നു രണ്ടുകൈയും സുനിയുടെ തോളിൽ പിടിച്ചു..

അഹ്”” ഇനി പൊയ്ക്കോ.”””

ഹ്മ്മ്മ് ഇവളാള് കൊള്ളാമല്ലോ.. സുനി മനസിൽപറഞ്ഞുകൊണ്ടു വണ്ടി ഓടിക്കാൻ തുടങ്ങി.”” അലീന ആണെങ്കിൽ എന്തൊക്കെയോ കലപില സംസാരിക്കുന്നുണ്ട്. തലയിൽ ഹെൽമെറ്റ് ഉള്ളതുകൊണ്ടും നല്ല കാറ്റുവീശുന്നതും കൊണ്ടും ഒന്നും അങ്ങോടു കേൾക്കാൻ പറ്റുന്നില്ല… എന്നാലും അവൻ എല്ലാം കേട്ട് മൂളിക്കൊണ്ടിരുന്നു.””

ചേട്ടാ നമ്മുക്ക് ബീച്ചിന്റെ അതിലെ പോകാം…

എന്തിനു ?? അതുവഴിപോയാൽ കുറച്ചു ദൂരം കൂടുതൽ ആണ് അതുവേണോ””

ആഹ് വേണം….

ഈശ്വര പാമ്പിനെ ആണല്ലോ എടുത്തു തോളിൽ വെച്ചത്. വണ്ടി ഓടിച്ചു കുഴഞ്ഞിരിക്കുമ്പോഴാണ് പെണ്ണിന്റെ ഓരോ കൃമികടി. സുനി മനസ്സിൽ പറഞ്ഞുകൊണ്ട് അതിലെ വണ്ടി ഓടിച്ചു. ഷംന ഇത്താ പറഞ്ഞതാണ് അവൾ പറയുന്നതൊന്നും ചെയ്തു കൊടുക്കണ്ടാ എന്ന്.. ഇപ്പം എങ്ങനെ ഇരിക്കുന്നു “”

Leave a Reply

Your email address will not be published. Required fields are marked *