⛹🏻⛹🏻എന്റെ കളികള്‍ – 2⛹🏻⛹🏻അടിപൊളി  

“ചെക്കാ..നീ” എന്റെ തോളില്‍ കൈവച്ച് ചേച്ചി ഞരങ്ങി.

ഭ്രാന്തുപിടിച്ച അവസ്ഥയിലായിരുന്ന ഞാന്‍ പൂറിന്റെ ഉള്ളില്‍ വിരലുകള്‍ വട്ടം കറക്കി.

“ഹോ..വേഗം ചെയ്യടാ..” ചേച്ചി എന്റെ മുഖത്തേക്ക് വയര്‍ അമര്‍ത്തി ഞരങ്ങി.

ഞാന്‍ കൈ ചേച്ചിയുടെ അരക്കെട്ടില്‍ വട്ടം ചുറ്റി ചന്തികളുടെ അടിയിലൂടെ പൂറ്റില്‍ കയറ്റാന്‍ നോക്കി. പക്ഷെ തുടകളുടെയും ചന്തികളുടെയും വലിപ്പം മൂലം പകുതി വിരലുകള്‍ മാത്രമേ കേറിയുള്ളൂ.

“ഇന്നാ..ഇനി കേറ്റ്”

എന്റെ പ്രയാസം മനസ്സിലായ ചേച്ചി തടിച്ചു കൊഴുത്ത ഇടതു തുട എന്റെ തോളിലേക്ക് കയറ്റി വച്ചു. ഇപ്പോള്‍ എനിക്ക് സുഗമമായി കേറ്റാന്‍ പാകത്തിലായിക്കഴിഞ്ഞിരുന്നു ചേച്ചിയുടെ പിളര്‍പ്പ്. ഞാന്‍ നാലുവിരലുകള്‍ അടുപ്പിച്ച് വച്ച് ഉള്ളിലേക്ക് കയറ്റി.

“ഹമ്മേ..ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്” ചേച്ചി സുഖം മൂത്ത് ചീറി.

പ്ലക് പ്ലക് ശബ്ദത്തോടെ ഞാന്‍ തെരുതെരെ അതിന്റെ ഉള്ളിലേക്ക് കയറ്റിക്കൊടുത്തു. അധികം വൈകാതെ ചേച്ചിക്ക് വന്നു. മൂത്രം പോലെയാണ് വെള്ളം താഴേക്ക് ഒഴുകിയത്.

“ഹോ എന്റമ്മേ..എന്നെ നീ കൊന്നു”

വെള്ളം പോയിക്കഴിഞ്ഞപ്പോള്‍ കിതച്ചുകൊണ്ട് ചേച്ചി പറഞ്ഞു.

ഞാന്‍ വിറയ്ക്കുകയായിരുന്നു. അപ്പോഴും അതിന്റെ ഉള്ളിലേക്ക് അണ്ടി കടത്താന്‍ ഞാന്‍ മോഹിച്ചു. അഴിഞ്ഞുപോയ മുടി കെട്ടിക്കൊണ്ടിരുന്ന ചേച്ചിയെ നോക്കി ഞാന്‍ വിരലുകള്‍ ഊമ്പി.

“ങേ..എന്താ നീയീ കാണിക്കുന്നേ” അത്ഭുതത്തോടെ ചേച്ചി ചോദിച്ചു.

“നല്ല രുചി” ഒരു വന്യമൃഗത്തെപ്പോലെ ഞാന്‍ മുരണ്ടു. ഇവളെ ഊക്കണം എന്നെന്റെ ഭ്രാന്തന്‍ മനസ്സ് അലറി.

“ഇഷ്ടാണോ നിനക്കത്?”

ഞാന്‍ വിരല്‍ ചപ്പിയതല്ലാതെ മറുപടി പറഞ്ഞില്ല.

“ഈശ്വരാ ഈ ചെക്കന്‍. എങ്കീ നീ നേരത്തെ പറയണ്ടേ..നേരിട്ട് നക്കി കുടിക്കാരുന്നല്ലോ..”
“ഇപ്പം നക്കട്ടെ” നായെപ്പോലെ അണച്ച് ഞാന്‍ ചോദിച്ചു.

“ഇപ്പഴോ..ശ്ശൊ..” ചേച്ചി വശ്യമായി ചുണ്ട് മലര്‍ത്തി വിവശതയോടെ എന്നെ നോക്കി. കള്ളി തയ്യാറാണ് എന്ന് മനസ്സിലായതോടെ കാമം എന്നില്‍ കടല്‍ പോലെ ഇരമ്പി.

“വാ ചേച്ചീ” ഞാന്‍ വന്യമായി കിതച്ചു.

“ശ്ശൊ..ആരേലും വരുമെടാ”

“ആരും വരില്ല. വാ ചേച്ചീ. ഞാന്‍ നക്കാം” ഭ്രാന്തുപിടിച്ചു കഴിഞ്ഞിരുന്നു എനിക്ക്.

“നീയെന്നെ കൊല്ലിക്കും. മുല കുടിക്കാന്‍ സമ്മതിച്ചത് പൊല്ലാപ്പായോ ഈശ്വരാ” ചിരിച്ചുകൊണ്ട് ചേച്ചി ചോദിച്ചു. എന്നിട്ട് അടുത്തേക്ക് വന്ന് എന്റെ മുഖം പിടിച്ച് ആ രോമക്കാട്ടില്‍ അമര്‍ത്തി.

“എന്റെ കുട്ടാ..എന്റെ ചക്കരെ” ചേച്ചി പുലമ്പി. ഞാന്‍ എന്റെ മുഖം അതിന്മേല്‍ പൂഴ്ത്തി മയങ്ങിയതുപോലെ ഇരുന്നുപോയി.

“ഉഷേ..”

പെട്ടെന്ന് പുറത്ത് നിന്നും എന്റെ അമ്മയുടെ ശബ്ദം ഞാന്‍ കേട്ടു.

ഉഷേച്ചി വേഗം അകന്നുമാറി ഓടിത്തളര്‍ന്ന പോലെ കിതച്ചു. ആകെ പരിഭ്രാന്തിയിലാഴ്ന്ന ഞങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പതറി.

“ഉഷേ..മോളെ നീ ഇല്ലേ അവിടെ” വീണ്ടും അമ്മയുടെ വിളി.

“നിന്റെ അമ്മയാ..നീ വേഗം അടുക്കളവഴി പോ..ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ”

തിടുക്കത്തോടെ ബ്ലൌസും കൈലിയും ധരിക്കുന്നതിനിടെ ചേച്ചി പറഞ്ഞു. ഞാന്‍ എങ്ങനെയോ എന്റെ നിക്കര്‍ തപ്പിയെടുത്ത് ധരിച്ച് പുറത്തേക്ക് ഊളിയിട്ടു. അടുക്കള വാതില്‍ തുറന്നു പുറത്തിറങ്ങിയ ഞാന്‍, അവിടെ പതുങ്ങി നിന്ന് കാതോര്‍ത്തു.

“എടീ മോളെ ആ ചെക്കന്‍ ഇങ്ങോട്ട് വന്നില്ലാരുന്നോ?” അമ്മ ചോദിക്കുന്നു.

“വന്നു പഴോം തന്നിട്ട് അപ്പഴേ അവന്‍ പോയല്ലോ ദേവമ്മേ” ചേച്ചിയുടെ മറുപടി.

“എന്നിട്ടവന്‍ എങ്ങോട്ട് പോയി. ഞാന്‍ വിചാരിച്ചു ഇവിടെ വര്‍ത്താനോം പറഞ്ഞോണ്ട് ഇരിക്കുവാരിക്കുമെന്ന്. വല്ലടത്തും പോണേല്‍ ആ ചെറുക്കനൊന്ന് പറഞ്ഞിട്ട് പോകരുതോ”

“അവനല്ലേലും അങ്ങനല്ലേ. അങ്ങ് വരും” ചേച്ചിയുടെ ചിരി.

“കുഞ്ഞെന്തിയെ”

“ഉറങ്ങുന്നു”

“സുരേഷ് വരാറായില്ലേ”

“ആയി..”

“കുഞ്ഞിരാമനും സരോജിനീം നാളേ വരുത്തൊള്ളോ”

“അറിയത്തില്ല.മോളെ കാണാന്‍ പോയതല്ലേ..”

“എന്നാ പോട്ടെ മോളെ”

“ശരി ദേവമ്മേ”

ഞാന്‍ പാളി നോക്കി. അമ്മ റോഡിലൂടെ വീട്ടിലേക്ക് പോകുന്നു. ഒപ്പം ഞെട്ടലോടെ മറ്റൊന്ന് കൂടി ഞാന്‍ കണ്ടു. സൈക്കിളില്‍ ജോലി കഴിഞ്ഞു വരുന്ന ചേച്ചിയുടെ ഭര്‍ത്താവ്! ഒറ്റ കുതിപ്പിന് ഞാന്‍ ഞങ്ങളുടെ വീടിന്റെ പറമ്പിലെത്തി.
അമ്മയ്ക്ക് ഞാന്‍ മനസ്സില്‍ ഒരായിരം നന്ദി പറഞ്ഞു. ആ സമയത്ത് അമ്മ വന്നില്ലാരുന്നേല്‍ സകലതും കുളമായേനെ. ചേച്ചി ഭ്രാന്തെടുത്ത് പൂറു തീറ്റിക്കാന്‍ തയ്യാറായതാണ്. അതെങ്ങാനും തുടങ്ങിയിരുന്നെങ്കില്‍ അയാള്‍ വന്നത് തങ്ങള്‍ അറിയുക പോലും ഇല്ലായിരുന്നു! ഹോ, ഇതൊക്കെയാണ് ദൈവാധീനം. പക്ഷെ ഇത്തരം ചെയ്തികള്‍ക്ക് ദൈവം കൂട്ട് നില്‍ക്കുമോ എന്നും ഞാന്‍ ശങ്കിച്ചു. എന്തായാലും തല്‍ക്കാലം ഒരു വലിയ ആപത്തില്‍ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസത്തോടെ ഞാന്‍ പറമ്പിന്റെ മൂലയ്ക്കുള്ള കക്കൂസിലേക്ക് പോയി, നിലത്ത് കുന്തിച്ചിരുന്ന് ചേച്ചിയുടെ പൂറിന്റെ സ്വാദ് ഓര്‍ത്ത് ശക്തമായി വാണം വിട്ടു.

അന്നുരാത്രി ഞാന്‍ എത്രതവണ വാണം വിട്ടെന്ന് എനിക്കുതന്നെ അറിയില്ല. ഉഷേച്ചി ഒറ്റ ദിവസം കൊണ്ട് എന്റെ സകല ഊര്‍ജ്ജവും ഊറ്റിയെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അടുത്ത ദിവസം സുരേഷേട്ടന്‍ പോയാലുടന്‍ അങ്ങോട്ട്‌ പോകാനായിരുന്നു എന്റെ പ്ലാന്‍. എങ്ങനെയും ചേച്ചിയെ പറഞ്ഞു സമ്മതിപ്പിച്ച് അണ്ടി പൂറ്റില്‍ കേറ്റണം. എന്ത് രുചിയുള്ള പൂറാ ചേച്ചിക്ക്. ഹോ, ആ മുലകളുടെ മുഴുപ്പും പാലിന്റെ സ്വാദും! ആ ഓര്‍മ്മ തന്നെ എന്നെ ഭ്രമിപ്പിച്ചു.

രാവിലെ പതിവില്ലാതെ കുളിച്ച് ഭക്ഷണം കഴിച്ച ഞാന്‍ ഒളിച്ചു നിന്ന് സുരേഷേട്ടന്‍ ജോലിക്ക് പോകുന്നത് കണ്ടു. എന്റെ ദേഹം തരിക്കാന്‍ തുടങ്ങി. ഇന്നലെ സാധിക്കാഞ്ഞത് ഇന്ന് സാധിക്കണം. മെല്ലെ അമ്മ അറിയാതെ ഞാന്‍ പുറത്തേക്കിറങ്ങി.

“വേണൂ..”

പെട്ടെന്ന് ഇടിത്തീപോലെ അമ്മയുടെ വിളിയെത്തി.

വേഗം ഞാന്‍ തിരികെ വീട്ടിലേക്ക് കയറി ഉള്ളിലേക്ക് ചെന്നു.

“എന്താമ്മേ” ഞാന്‍ ചോദിച്ചു.

“ഈ കപ്പക്കിഴങ്ങും മുട്ടേം രാജമ്മേടെ വീട്ടി കൊണ്ടുക്കൊടുത്തിട്ടു വാ. അന്നവള്‍ കൊണ്ടുത്തന്ന മുട്ട ഇതുവരെ തിരിച്ചു കൊടുക്കാന്‍ ഒത്തിട്ടില്ല” ഒരു സഞ്ചി എന്റെ നേരെ നീട്ടിക്കൊണ്ട് അമ്മ പറഞ്ഞു.

എനിക്ക് കലശലായ ദേഷ്യം വന്നെങ്കിലും അടക്കുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. കുഞ്ഞമ്മയുടെ വീട്ടിലേക്ക് പോകാനാണ് അമ്മ പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ഇടയ്ക്കിടെ സാധനങ്ങള്‍ കൈമാറ്റം ചെയ്യുന്ന പരിപാടി രണ്ടാള്‍ക്കും ഉണ്ട്. വെറുതെ കൊടുത്താലും അത് തിരിച്ച് കൊടുക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമാണ്‌. കഴിഞ്ഞ തവണ കുഞ്ഞമ്മ വന്നപ്പോള്‍ പത്തിരുപത് കോഴിമുട്ടയും കുറെ പച്ചക്കറികളും തന്നിരുന്നു. അവര്‍ക്കവിടെ കോഴികളും കൃഷിയും ഒക്കെയുണ്ട്. അതില്‍ അധികം കിട്ടുന്നത് ഇടയ്ക്ക് ഞങ്ങള്‍ക്ക് കൊണ്ടുത്തരും. ഇവിടെ നിന്നും അങ്ങോട്ടും അതേപോലെ ഓരോന്ന് കൊടുക്കാറുണ്ട്. പക്ഷെ ഇന്ന് എനിക്ക് അങ്ങോട്ട്‌ പോകാന്‍ ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. മനസ്സ് നിറയെ ഉഷേച്ചിയാണ്. സുരേഷേട്ടന്‍ ജോലിക്ക് പോയിക്കഴിഞ്ഞു. പുള്ളിക്കാരന്റെ അച്ഛനും അമ്മയും മകളുടെ വീട്ടില്‍ വിരുന്നു പോയിരിക്കുകയുമാണ്. അവര്‍ മടങ്ങി വന്നാല്‍ പിന്നെ ഒരു ചുക്കും നടക്കില്ല. അതുകൊണ്ട് ഇന്നത്തെ ദിവസം വളരെ നിര്‍ണ്ണായകമായിരുന്നു എനിക്ക്. പക്ഷെ ഇനി കുഞ്ഞമ്മയുടെ വീട്ടില്‍ പോയി വന്നാലല്ലാതെ അങ്ങോട്ട്‌ പോകാന്‍ പറ്റില്ല.
“നാളെ കൊടുത്താല്‍ പോരെ അമ്മെ?” ഞാനൊന്നു ശ്രമിച്ചു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *