❤️സഖി ❤️ – 4

 

ആഷിക് : അപ്പോൾ അയാൾ ആരാ എന്നറിഞ്ഞാൽ ചിലപ്പോൾ അയാളെയും…..

 

കുറുപ്പ് : ഒരിക്കലും അല്ല മോനെ….

അയാളെ പുറം ലോകത്തിനു പരിജയ പെടുത്തണ്ട എന്ന് പറഞ്ഞിരിക്കുന്നത് അയാൾക്ക് വേണ്ടി അല്ല… അത് വിഷ്ണു കുഞ്ഞിന്റെ സംരക്ഷണത്തിന് വേണ്ടി ആണ്.

അയാൾ എന്നും ഇനി കുഞ്ഞിന് പിന്നിൽ ഉണ്ടാവും ഒരു നിഴലിനെ പോലെ.

 

 

 

 

തുടരണൊ നിർത്തണോ?