പ്രണയകാവ്യം Like

ഡാ… ആ മറ്റേ പെണ്ണ് തലകറങ്ങി വീണുന്നു .
ഏത് മറ്റേപ്പെണ്ണ്.. 🤔

നീ… എന്താ മൈരേ പറയണേ ആര് തലകറങ്ങിവിണുന്നു…?

ഡാ… നമ്മുടെ ക്ലാസ്സിലെ ആ കാവ്യ

😳😳😳😳

എന്താമൈരേ പറയണേ…?

എവിടെ….?

ഡാ… ക്ലാസ്സിൽത്താനെ.

പിന്നെ ഒരു ഒട്ടമയിരുന്നു.

ക്ലാസ്സിൽ എത്തിയപ്പോൾ ഒരു ആൾകൂട്ടം ഓരോരുത്തരെയായി ഉന്ധിമാറ്റി ഉള്ളിൽ എത്തിയപ്പോൾ അവൾ ബഞ്ചിൽ കിടക്കുന്നു .

ഞാൻ അവരോടായി പറഞ്ഞു എന്താ ഇവിടെ കിടത്തിയിരിക്കുന്നത് ഹോസ്പിറ്റലിൽ കൊണ്ടുപോകാം. ആരെക്കിലും ഒന്ന് പിടിച്ചേ .

പെട്ടന്ന് രാഹുൽ അവളെ എടുക്കാനായി കുനിഞ്ഞപ്പോൾ . നീ ഒറ്റക്കി പിടിക്കണ്ട ഞാനും പിടിക്കം..

ആ….. എന്നാൽ പിടിക്ക്.

ഡാ…. നീ ഒരു കാര്യം ചെയ്യു അവളുടെ കാലുപിടിക്ക് അവൻ എന്നോടായി പറഞ്ഞു.

( എന്റെ മനസ് : പോ… മൈരേ അങ്ങനിപ്പോ ഊമ്പണ്ട ☹️ )

അത് വേണ്ടടാ നമ്മുക്ക് രണ്ടാൾക്കും കൂടി കൈ കോർത്തുപിടിച്ചു അതിൽ കിടത്തം

മ്മ്… എന്നാൽ അങ്ങനെ പിടിക്കം.

ഞാനും അവനുംകൂടി കൈ കോർത്തുപിടിച്ചു അതിൽ കിടത്തി കുറച്ചു ദൂരം എത്തിയപ്പോൾ

ഹേയ്….. ഇത് ശരിയാവില്ല ഞാൻ പറഞ്ഞു.

അവനും അത് ശരിവച്ചു ഞാൻ അവനോടു കയ്യെടുക്കാൻ പറഞ്ഞു അവൻ കൈ അയച്ചതും പെണ്ണിനെ ഞാൻ എന്റെ കൈയിൽ കോരിയെടുത്തു 😉

( ഹോ…. ആ നേരത്ത് അവന്റെ മുഖം ഒന്ന് കാണണം 😳😡)
ഞാൻ അവന്റെ മുഖത്തുനോക്കി ഒന്ന് ചിരിച്ചു 😊 അവൻ കലിപ്പിലാണ് (എന്തിനാ മൈരേ നീ.. നോക്കുനെ ഒരണം ഉണ്ടാലോ നിനക്ക് അതിനെ എടുത്താൽപോരെ 😏)

ഞാൻ പിന്നെ അവനെ മൈൻഡ് ആകില്ല അവളെയുകൊണ്ട് നേരെ ഓഫീസിനടുത്തേക്ക്നടന്നു .

ഞാൻ അപ്പോളാണ് അവളെ ശ്രദിച്ചത് ആള് എന്നെയും നോക്കി കിടക്കുന്നു ഞാൻ നോക്കിയത് കണ്ടതും ആൾ നോട്ടംമാറ്റി 😃 എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ഓഫീസിനു അടുത്തെത്തിയതും അവളെ കൊണ്ടുപോവാൻ ഓട്ടോ എത്തിയിരുന്നു.

ടീച്ചർ : ഡാ… നിനക്ക് കൈ കഴക്കുന്നില്ലേ..?

അവളെ ആ ഓട്ടോയിലേക്ക് കിടത്തികൊ.

ഞാൻ അവള്മാത്രം കേൾക്കൻപാകത്തിനു അവളോടായി പറഞ്ഞു ഇ… ജീവിതകാലം മുഴുവൻ ഇങ്ങനെ നില്ക്കാന്നും ഞാൻ തയാറാണ് .

ഇത് കേട്ടതും അവൾ എന്നെ കണ്ണുവെട്ടാതെ ഒന്ന് നോക്കി 😳

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു 😊 എന്നിട്ട് അവളെ ആ ഓട്ടോ യിലേക്ക് ഇരുത്തി.

ഓട്ടോയിൽനിന്നും തിരിച്ചിറങ്ങുന്നതിനുമുൻപ് ഞാൻ അവളുടെ ചെവിയിലായി ചോദിച്ചു

ഞാൻ എടുത്തോട്ടെ…? 🥰

അവൾ എന്നെ ഒന്ന് നോക്കി

ആ നോട്ടത്തിന്റെ അർത്ഥം യെന്താണെന്നു മനസിലാക്കാൻ കഴിയുന്നതിനും മുൻപ് ഓട്ടോ കാണുമ്യൂണിൽനിന്നും അപ്രതീക്ഷിതമായി 😟

അവൾ പോയിക്കഴിഞ്ഞു ഞാൻ തിരിഞ്ഞതും മൈരേൻ എന്നെ കൊല്ലാനുള്ള കലിപ്പോടെ നില്കുന്നു.

എന്തുപറ്റി രാഹുൽ…?

ഞാൻ കൂടി പിടിച്ചോണ്ട് എന്ത നിനക്ക്..? നൈസ് ആയിട്ടു നമ്മളെ ഒഴുവാക്കിട്ട് മൈര് കമ്പിസ്റ്റോറീസ്.കോം അവൻ കേറി മുതലാക്കി 😏😠 .

ഡാ തെണ്ടി ഞാൻ മുതലാക്കിയതൊന്നും അല്ല ഇക്കി എന്തോ അവളെ മറ്റൊരാൾ തൊടുന്നത് ഇഷ്ട്ടപെട്ടില്ല☹️ .

നിന്ടെ നവ്യയെ മറ്റൊരാൾ എടുക്കുന്നത് നിനക്ക് ഇഷ്ടപ്പെടുമോ..?

അതിന്നു ഇത് നിന്ടെ ലോവർ ഒന്നും അല്ലാലോ ….?

അല്ല….

പക്ഷെ അപ്പൊ ഇക്കി അങ്ങനെ ചെയ്യാനാ തോന്നിയത് .
പിന്നെ രണ്ടുമൂന്ന് ദിവസം അവളെ കണ്ടില്ല നാലാമത്തേദിവസം ക്ലാസ്സ്‌ തുടങ്ങാൻ മിനുട്ടുകൾ ഉള്ളപ്പോൾ

രണ്ടാം നിലയിലെ ക്ലാസ്സ്‌റൂമിന്പുറത്ത് സംസാരിച്ചു നില്കുകയായിരുന്നു ഞാനും രാഹുലും

(ഇവിടന്നു നോക്കിയാൽ അവൾ വരുന്നത് കാണാം )

പെട്ടന് ബെൽ മുഴങ്ങി

Che…..

അവൾ ഇന്നും വരില്ലെന്ന തോന്നുന്നേ…..

ഒരു ആത്മഗദ്ഗതം എന്നപോല്ലേ പറഞ്ഞും പോയി…..😳

തിരിഞ്ഞു ആ മൈരന്റെ മുഖത് നോക്കിയപ്പോൾ

മ്മ്മ്മ്….

ഒരു മൂളൽ മാത്രം .

ഹാവു രക്ഷപെട്ടു രാവിലെതന്നെ തേരിക്കട്ടില്ല 😊 .

ക്ലാസ്സിലേക്ക് നടക്കാൻ തിരിഞ്ഞതും ഓഫീസിനടുത് ഒരു ഓട്ടോ വന്നുനിന്നത് ശ്രദ്ധയിൽ പെട്ടത്. 🤔

പെട്ടന്ന് നെഞ്ചിടിപ്പ് കൂടുന്നതുപോല്ലേ

അതെ…. അത് അവളത്തനെ

ഈശ്വരാ…. ഇവിടെ നിൽക്കണോ അതോ ക്ലാസ്സിൽ കയറാണോ ..?

യെന്തുചെയ്യും…?

Leave a Reply

Your email address will not be published. Required fields are marked *