Kambi Stories – മൂന്ന് ചിന്തകൾ ചെയ്തികൾ – 8
Related Posts
ആദ്യം മായി പറയുക ആണ് ഇഷ്ടം ഉള്ളവർ വായിച്ചാൽ മതി. ഊമ്പിയ കഥ ആണെന്ന് കമെന്റ് ഇട്ട അതെ പേരുള്ളവർ ആരും വായിക്കേണ്ട
ആനന്ദൻ
കിരൺ ഉറച്ച മനസോടെ ലോറി ഓടിക്കുക ആണ്, തന്റെ അമർഷം മുഴുവൻ ആക്സിലേറ്ററിൽ തീർത്തു. നീണ്ടു നിവർന്നു കിടക്കുന്ന ഹൈവേ കൂടി വാഹനം ശര വേഗം പാഞ്ഞു തന്റെ മുന്നിൽ വന്ന എന്തിനെയും തകർത്തു എറിയാൻ വെമ്പൽ കൊണ്ട്. ആ ലോറി കാലന്റെ പ്രതിനിധി ആയി രൂപം എടുത്തു.
അമീറിന്റെ ബൈക്ക് ദൂരെ പോകുന്നത് കാണാം. അവൻ തിരിഞ്ഞ ആ റൂട്ട് കിരണിന് ആവേശം നൽകുന്ന ഒന്നായിരുന്നു കാരണം ഇടതു വശം ഒരു വലിയ കനാൽ ആണ് ആല്ലെകിൽ ഒരു നദി എന്ന് പറയാം അതിശക്തം ആയി കുത്തൊഴുക്കു ആണ്. ഡാമിൽ നിന്നും വെള്ളം
ഗതി മാറ്റി കൊണ്ട് പോവുക ആണ് വഴിയിൽ ഒരു തുര ങ്കം ഉണ്ട് അത് വഴി ആ ജലം കടന്നു പോകും ഒരു 20കിലോമീറ്റർ കൂടുതൽ ഉണ്ട് ആ ടണൽ. ആ ടണൽ ചെന്നു ചേരുന്നത് ഒരു സംഭരണ ഡാമിലേക്ക് ആണ്.
അമീറിനെ ആ ടണൽ അത് തുടങ്ങുന്നതിനു മുൻപ് ഒരു 10 കിലോമീറ്ററിന് ഉള്ളിൽ തട്ടണം. അവനെ ഡമ്പ് ചെയ്യണ്ടത് ആ പുഴയിൽ ആണ് ബൈക്ക് അവിടെ തന്നെ ഇടണം. പിന്നെ അവനെ ആ സെക്കന്ററി ഡാമിൽ നോക്കിയാൽ മതി അതും മുതലകൾ തിന്നു തീർത്തങ്കിൽ മാത്രം. ഇതാണ് അവനു താൻ നൽകുന്ന വിധി. ഇനി അവൾക്കു താൻ കൊടുക്കാൻ പോകുന്നത് പെടു മരണം അല്ല. ഓരോ സെക്കന്റ്ലും അവൾ മരിക്കണം അങ്ങനെ അവസാനം വരെ മരിച്ചു ജീവിക്കണം. വഞ്ചകി ആയി തന്റെ ഭാര്യ ആയി ജീവിച്ചു കൊണ്ട് കാമുകന്റെ കുഞ്ഞിനെ പ്രസവിക്കണം.
അവന്റെ അല്ല ഇനി ഒരുത്തന്റെ കുഞ്ഞിനെ പോലും അവൾ പ്രസവിക്കുക ഇല്ല.
ഈ വിചാരച്ചോടെ കിരൺ അമീറും താനും ആയുള്ളൂ അകലം കുറച്ചു. പിന്നെ തന്റെ ലോറി അതിന്റെ നമ്പർ ഫേക്ക് ആണ്. പിന്നെ കളർ താൻ അതും മാറ്റും. അതിനു വേണ്ടത് താൻ തന്നെ ചെയ്തിട്ടുണ്ട്
താൻ ഉദ്ദേശിച്ച ലൊക്കേഷൻ ആകുന്നു കൂടിയാൽ ഒരു 4 കിലോമീറ്റർ.ജനവാസ മേഖല പിന്നിട്ടിരുന്നു ഇടതു വശത്തു ആ പുഴ. വലതു ഭാഗത്തു ഒരു താഴ്ച ഉള്ള
പ്രദേശം. ഈ പുഴയുടെ മറുകര കടുപിടിച്ചു കിടക്കുന്ന പ്രദേശം ആണ്. ഈ ഭാഗത്തു പുഴക്കു വീതി കുറഞ്ഞു തുടങ്ങി.
പെട്ടന്നാണ് കിരൺ റീർവ്യൂ മിറർ ശ്രദ്ധിച്ചത് വെടിയുണ്ടയുടെ വേഗത്തിൽ മൂന്ന് കാറുകൾ വരുന്നു.
മിന്നൽ വേഗത്തിൽ ഹോൺ അടിച്ചു കൊണ്ട് ഒന്നിന് പുറകെ ഓനൊന്നായി തന്നെ ഓവർ ടേക്ക് ചെയുന്നു
അതിൽ ഒരു കാർ തന്നെ മുന്നിൽ കയറ്റാതെ ലോറി ബ്ലോക്ക് ചെയ്തു കൊണ്ട് പോകുന്നു. ഒരെണ്ണം അതിനു മുൻപിൽ പോകുന്നു ഒരെണ്ണം പാഞ്ഞു ചെന്നു അമീറിന്റെ ബൈക്കിൽ ഇടിക്കുന്നു. ഇടി ഏറ്റു അവനും ബൈക്കും പുഴയുടെ വക്കിൽ ചെന്നു വീണു കിരൺ ലോറി സൈഡ് ആക്കി. കിരൺ ആകെ പകച്ചു.. കാറിന്റെ ഡോറുകൾ തുറന്നു ചിലർ ഇറങ്ങി. അവരുടെ കൈ വശം ഇരുമ്പ് വടികൾ. മൂന്ന് കാറിൽ നിന്നും ആയി 18 പേര് ഉണ്ട്. ആ ജില്ലയിൽ ഉള്ള ചില കൊടും ക്രിമിനൽ ആണ് അവർ എല്ലാവരും ആരും അവർക്കു എതിരെ സാക്ഷി പറയാൻ മടിക്കും
എഴുനേൽക്കാൻ തുടങ്ങിയ. അമീറിന്റെ കൈകൾ ചേർത്ത് ഒരുവൻ വീശി അടിച്ചു. ആ സമയം അമീർ പോക്കറ്റ് തുറന്നു ഫോൺ എടുത്തതെ ഒള്ളു. അപ്പോൾ ആണ് അടി വീണത്. ഫോൺ തെറിച്ചു വെള്ളത്തിൽ പോയി. പെട്ടന്ന് അടുത്തവൻ അവനെ ചവിട്ടി അമീർ തെറിച്ചു വീണു അവന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും ഒരു സാധനം ചെറിയ ബോക്സ് തെറിച്ചു കിരണിന്റെ ലോറിയുടെ സമീപം വീണു. ഒരു external harddisk. കിരണിന്റെ കണ്ണുകൾ തിളങ്ങി. അവൻ ലോറിയിൽ നിന്നും ഇറകുവാൻ ഭാവിച്ചു എന്നാൽ. ആ ഗുണ്ടകളിൽ ഒരുവൻ ഓടി വന്നു ഡാ ഡാ പോടാ എന്ന് അലറി കൊണ്ട് ചുറ്റും പരത്തി എന്നിട്ട് ആ ഹാർഡ് ഡിസ്ക് എടുത്തു കിരണിന്റെ മുഖം നോക്കി എറിഞ്ഞു ഭാഗ്യത്തിന് മുഖത്തു കൊണ്ടില്ല. അത് ലോറിയുടെ അകത്തു തെറിച്ചു വീണു
