Related Posts
കുറച്ചു നേരം രണ്ടു പേരും കെട്ടിപിടിച്ചു നിന്നു…
തുളസി അവനിൽ നിന്നു അകന്നു അവന്റെ കണ്ണിലേക്കു നോക്കി…
എന്താ എന്റെ ടീച്ചർ കുട്ടി നോക്കണേ. കട്ടിലിൽ ഇരുന്നു അവളെ അടുത്ത് ഇരുത്തി ആ മടിയിൽ കിടന്നു കൃഷ്ണ ചോദിച്ചു..
ഹേയ് ഒന്നുമില്ലട ഞാൻ ഇപ്പോൾ എന്തു ഹാപ്പി ആണ് എന്ന് അറിയുമോ…
ആണോ എന്റെ സുന്ദരികുട്ടി എന്നും ഹാപ്പിയായി ഇരിക്കണം അതാണ് എനിക്കും ഇഷ്ടം ആ മുഖത്തു ദുഖം ചേരില്ലന്നെ….
അതു കെട്ടു അവൾ അവനെ നോക്കി ഇരുന്നു ആ കണ്ണുകൾ ചെറിയതായി നിറഞ്ഞു.. അവന്റെ മുടിയിൽ വിരലുകൾ ഓടിച്ചു അവനെ തന്നെ നോക്കി ഇരുന്നു.
എന്ത് പറ്റി എന്റെ കുട്ടിക്ക്.. കണ്ണ് ഒക്കെ നിറഞ്ഞല്ലോ…..
ഹേയ് ഇതു സന്തോഷം കൊണ്ട് ആട..
എന്നാ കൊഴപ്പമില്ല…
ട നീ എന്നും ഇങ്ങനെ ആകുമോ..
എന്താ മനസിലായില്ല.
അല്ല എന്നോട് ഈ ഇഷ്ടം എന്നും ഇതുപോലെ കാണുമോ എന്ന്..
അതു എന്താ ടീച്ചർക്കു പെട്ടന് അങ്ങനെ തോന്നാൻ
അല്ലടാ ഈ പ്രേമിക്കുമ്പോൾ അടയും, ചക്കരയും ഒക്കെ ആകും അതു യാഥാർഥ്യം ആകുമ്പോൾ പിന്നെ നിനക്ക് എന്നേ മടുക്കുമോടാ..
ആ ചോദ്യം അവനെ വല്ലാതെ അലട്ടി അവൻ അവളുടെ മടിയിൽ നിന്നും ചാടി എണിറ്റു എന്നിട്ട് രുക്ഷമായി തുളസിയെ നോക്കി..
നോക്കി പേടിപ്പിക്കുക ഒന്നും വേണ്ട ഞാൻ പറഞ്ഞന്നെ ഉള്ളു….
എന്നെ അങ്ങനെ ആണോ വാവ കണ്ടത്… അതു പറയുമ്പോൾ അവന്റെ ശബ്ദം ഇടറി.. കണ്ണുകൾ നിറഞ്ഞു….. മുഖം വലിഞ്ഞു മുറുകി..
അയ്യോ…. എന്താടാ കണ്ണാ ഇതു. അവനെ മാറോടു അടിപ്പിച്ചു വരിഞ്ഞു മുറുക്ക് തുളസി…
അയ്യേ വല്ല്യ ഡോക്ടർ ആകാൻ പോകുകയാണ് ചെക്കൻ കരയുന്നത് കണ്ടോ.. മോശം.. മോശം…
അവളുടെ മാറിനിന്നും മുഖം ഉയർത്തി കൃഷ്ണ പറഞ്ഞു..
എന്റെ ജീവനാണ്.. വെറും ഒരു നേരം പോക്ക് അല്ല എനിക്ക് തുളസി അങ്ങനെ ഞാൻ കണ്ടിട്ടും ഇല്ല. എന്റെ വാവ എന്റെ കല്യാണി അമ്മയെ പോലെയാണ് ഈ ശരീരത്ത് അവസാന ശാസം വരെ ആരെ മറന്നാലും നിങ്ങളെ മറക്കില്ല…
അതു കെട്ടു അവൾക്കു സഹിക്കാൻ ആയില്ല….
എന്റെ കണ്ണാ എന്ന് വിളിച്ചു അവന്റെ നെഞ്ചിൽ തല ചായ്യ്ച്ചു കിടന്നു അവൾ.. അവളുടെ കണ്ണിരാൽ അവന്റെ ഷർട്ട് നനഞ്ഞു..
എന്റെ അവസാന നിമിഷം വരെ എന്റെ കൂടെ വേണം… എനിക്ക് എന്റെ ജീവനേക്കാൾ വലുത് ആണ് കണ്ണൻ.. എന്റെ കണ്ണൻ അവൾ വിക്കി പറഞ്ഞു.
അതൊക്കെ പോട്ടെ എണിറ്റെ ഞാൻ പോകുകയാണ് കല്യാണി അവിടെ തിരക്കും പോട്ടെ ഞാൻ..
അവൾ ഒന്നും കുടെ ആ നെഞ്ചിൽ അമർന്നു….
പോവല്ലേ… കുറച്ചു സമയം കൂടെ ഞാൻ ഒന്ന് കെടന്നോട്ടെ പ്ലീസ്.
പെണ്ണിന്റെ കാര്യം..
ഇങ്ങനെ കിടന്നാൽ എനിക്ക് എന്തെങ്കിലും ഒക്കെ തൊന്നും കേട്ടോ.. എണിക്കു പെണ്ണെ.
ആ തോന്നിക്കോട്ടെ കുഴപ്പം ഇല്ല..
ആ എന്നാ എനിക്ക് കുഴപ്പം ഉണ്ട്..
അവൾ അവനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു..
പൊങ്ങിയോ…….
ഹും… അവനും ചിരിച്ചു..
അയ്യേ… അവൾ അവന്റെ മുഴിപ്പിലേക്ക് നോക്കി..
അയ്യേ ഇത്ര കൺട്രോൾ ഇല്ലേ..
പിന്നെ ഇത്രയും സുന്ദരിയായ ഒരു സാധനം മൊലയും വെച്ചമക്കി കെട്ടിപിടിച്ചു കിടന്നാൽ… ചോരയും നീരും ഉള്ള ആളുകൾക്ക് പൊങ്ങും…
മോശം.. മോശം…
ആ അതു പൊങ്ങിയില്ലേൽ ആണ് അങ്ങനെ പറയണ്ടേ..
ഹഹഹ…… അയ്യോ.. നിന്റെ കാര്യം.. എന്റെ കണ്ണാ
ആ എന്നാൽ മോൻ പോകാൻ നോക്കി കല്യാണി ടീച്ചർ തിരക്കും..
ഒരു ഉമ്മ താ.. അല്ലെ ഉറക്കം വരില്ല…
അവൾ അവന്റെ കവിൾ കോരി എടുത്തു നെറ്റിയിൽ ഒരു ഉമ്മ നൽകി…
ഉമ്മാാ………
മതീല്ലോ ഇനി പോയെ മോൻ..
ആ എന്നാ ശെരി പോയേക്കാം…
ടാറ്റാ….
ആ വരവ് വെച്ച് മോൻ പൊക്കോ..
അന്നത്തെ രാത്രി മധുരമുള്ള സ്വപ്‌നങ്ങൾ അവരുടെ നിദ്രക്കു അകമ്പടി പൂകി…
പിന്നീട് ഉള്ള ദിവസങ്ങൾ തുളസി സ്നേഹം എന്താന്ന് അറിയുക ആയിരുന്നു അല്ലെ കൃഷ്ണ അറിക്കുക ആയിരുന്നു. അമ്പലത്തിൽ പോക്കും, കടൽ കാണാൻ പോയും അവർ അവരുടെ സ്നേഹം നല്ലണം ആസ്വദിച്ചു.. ആതിരയ്ക്ക് ചെറിയ സംശയം ഉണ്ട് എങ്കിൽ കൂടി കല്യാണി ടീച്ചർ അതു എറക്കുറെ ഉറപ്പിച്ചു….
