കരാർ – 3 1


എത്ര വലിയ ഓപ്പൺ മൈന്റ് ഉണ്ടെന്ന് പറഞ്ഞാലും. ലവ്വർ ന്റെയോ വൈഫ് ന്റെയോ ഓൾഡ് ലൈഫ് അറിഞ്ഞു അവരെ സ്വികരിച്ചാലും . സ്വന്തം എന്ന് കരുതുന്നവൾ മറ്റൊരാളുടെ കൂടെ ശരീരം പങ്കിടുന്നത് കണ്ട് നിൽക്കാൻ ആൺആയി പിറന്നവർക്ക് ആർക്കും കഴിയില്ല. ദേഷ്യത്തിൽ അവളെ പറഞ്ഞുവിട്ടെങ്കിലും. അൽപനേരം കഴിഞ്ഞ് അവളെ ഞാൻ ഫോണിൽ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം . അന്ന് പിന്നെ ഞാൻ പുറത്തോട്ടൊന്നും പോയില്ല.

രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ക്ലബ്ബിലോട്ട് ചെല്ലുമ്പോൾ അവിടെ ജോൺ ഉണ്ടായിരുന്നു. ഞാൻ അവനെ ശ്രദ്ധിക്കാത്തത് പോലെ നടന്ന് മറ്റൊരു ടേബിളിൽ ഇരുന്നു. പരിജയകരിൽ പലരും കുറച്ചു നാളായി കണ്ടില്ലല്ലോ ഇവിടെ ഇല്ലായിരുന്നോ എന്ന ചോദ്യവുമായി വന്നെങ്കിലും അവരെ ഞാൻ അധിക നേരം അവിടെ ഇരിക്കാൻ അനുവദിച്ചില്ല.

” ഡാ നീ അന്ന് വൈകിട്ട് ഇവിടെ വരും എന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ ”

രണ്ട് പെഗ് അടിച്ച് പുസായി കുഴഞ്ഞ് കൊണ്ട് ജോൺ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ അവനെ ഒന്ന് നോക്കിയതേ ഉള്ളു അപ്പോയെക്കും എന്റെ സ്ഥിരം ഐറ്റം ടേബിളിൽ എത്തി. ഞാൻ അതിൽ നിന്നും ഒരു സിപ് എടുക്കുമ്പോൾ ജോൺ എന്നോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.

” ഡാ എങ്ങനെ ഉണ്ടായിരുന്നു അവൾ…….. നീ ഇത്തരം കേസ് എടുക്കാത്തത് ആണല്ലോ….. പിന്നെ എന്ത് പറ്റി ”

എനിക്ക് എന്റെ ദേഹം മുഴുവൻ പെരുത്തു വന്നു. പക്ഷെ അവിടെ വെച്ച് ഒരു സീൻ ഉണ്ടാക്കണ്ട എന്ന് കരുതി മിണ്ടാതിരുന്നു.

” ഡാ എനിക്ക് ഒന്നുകൂടി അവളോടൊപ്പം കൂടണം എന്ന് ഉണ്ട്…… നമ്മുക്ക് അവളെയും കൊണ്ട് ഏതെങ്കിലും ഹിൽടോപ്പിൽ പോയാലോ ”

ഞാൻ ഒന്നും മിണ്ടിയില്ല.

” അന്ന് നിന്റെ വീട്ടിൽ വെച്ച് ഞാൻ അവളെ ഒന്ന് വിളിച്ചതാണ്… അപ്പോൾ അവൾ വലിയ ശീലാവധി ആയി “
” അപ്പോൾ ഞാൻ അന്ന് കണ്ടതോ ”

” എന്ത് കണ്ട്……… ഓഹ്…….. ഡാ അവളെ പോലെ ഒരു അറ്റാൻ ചരക്ക് മുന്നിൽ നിന്നാൽ എങ്ങനാടെ പിടിച്ചു നിൽക്കുന്നത് ഞാൻ അവളെ കേറി പിടിച്ചത അപ്പോൾ ആണ്‌ നീ കേറി വന്നത് ”

എനിക്ക് എന്റെ തല പെരുക്കുന്നത് പോലെ തോന്നി. എന്റെ സകല നിയന്ത്രണങ്ങളും വിട്ടു. ഞാൻ അവനെ കുത്തിനു പിടിച്ചു എഴുന്നേൽപ്പിച്ചു.

” ഡാ വിടാടാ എന്താടാ….. നിനക്ക് എന്താ പ്രാന്തയ ”

ഞാൻ അവിടെ ഒരു ഭ്രാന്തനെ പോലെ അലറി. പിന്നെ അവിടെ എന്താ നടന്നതെന്ന് എനിക്ക് ഓർമ ഇല്ല. ആരെക്കെയോ എന്നെ പിടിച്ചു മാറ്റി.

കുറച്ച് നേരം അവർ എന്നെ മാറ്റി ഇരുത്തി. അൽപ്പം കഴിഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.

കാറിൽ വീട്ടിലോട്ട് ഉള്ള യാത്രയിൽ ഞാൻ കരയുക ആയിരുന്നു. ഞാൻ എന്താ ചെയ്തത്…. ഒരു നിമിഷത്തെ തെറ്റിധാരണയുടെ പേരിൽ അവളെ ഇറക്കി വിടണ്ടായിരുന്നു. അല്ലെങ്കിലും എനിക്ക് അവളോട് ദേഷ്യപെടാൻ എന്ത് അർഹത ആണ്‌ ഉള്ളത്… എന്റെ ജീവിതത്തിലും ഒരുപാട് പെണ്ണുങ്ങൾ ഉണ്ടായിരുന്നല്ലോ. പിന്നെ അവൾക്ക് എന്റെ ഉദ്ദേശവും എന്റെ പ്രേണയവും ഒന്നും അറിയില്ലായിരുന്നല്ലോ. കുറ്റബോധം എന്നിൽ നിറഞ്ഞു എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ഞാൻ എന്റെ ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് പലവട്ടം വിളിച്ചു പക്ഷെ നിരാശ ആയിരുന്നു.

എന്റെ കണ്ണുകൾ നിറഞ്ഞത് മൂലം എനിക്ക് മുന്നിൽ ഉള്ളത് ഒന്നും കാണാൻ പറ്റിയില്ല. ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി. മുഖം കഴുകി കുറച്ച് നേരം കാറിൽ തന്നെ ഇരുന്നു. ആ സമയത്ത് ഞാൻ എന്റെ ഫോണിൽ നിന്നും അവൾ എനിക്ക് തന്ന മെയിൽ ഐഡിയിലേക്ക് ഒരു പാട് മെയിൽ അയച്ചു. പക്ഷെ അവളോട് എത്രയും വേഗം സംസാരിക്കണം എന്ന് തോന്നി. അവളെ ബന്ധപ്പെടാൻ എന്റെ മുന്നിൽ ഒരു മാർഗവും തെളിഞ്ഞില്ല.

ഒടുവിൽ മനസില്ല മനസോടെ ഞാൻ ജോൺനെ വിളിക്കാൻ തീരുമാനിച്ചു. രണ്ട് തവണ റിങ് മുഴുവൻ കേട്ട് കട്ടായി. മൂന്നാം തവണ അവൻ എടുത്തു. അവൻ കാൾ അറ്റന്റ് ചെയ്തു എന്ന് മനസിലായിപ്പോൾ തന്നെ ഞാൻ സംസാരിച്ചു തുടങ്ങി.
” അളിയാ സോറി അപ്പൊ വേറെ എന്തോ ഓർത്ത് എന്റെ കൈയിൽ നിന്നും പോയതാ പിന്നെ ഞാൻ രണ്ട് പെഗ് കഴിച്ചിട്ടും ഉണ്ടായിരുന്നു……നീ ഷെമിക്ക് ”

Leave a Reply

Your email address will not be published. Required fields are marked *