കരാർ – 3 1

വാതിൽ തുറന്ന അവളെ കണ്ട ഞാൻ ഒരുനിമിഷം അനക്കമില്ലാതെ നിന്നു. അവളുടെ മുഖത്ത് ചെറിയ ക്ഷീണം ഉണ്ട് എങ്കിലും യാതൊരു മേക്കപ്പും ഇല്ലാതെ അവളുടെ മുഖത്തിനു കൂടുതൽ ഐശ്വര്യം തോന്നി.

” നമ്മുടെ കരാർ ഒക്കെ അവസാനിച്ചത് അല്ലെ….. കാർത്തി പോക്കേ ”

അവൾ വാതിൽ അടക്കാൻ ഒരുങ്ങി.

“എനിക്ക് സംസാരിക്കണം ”

ഞാൻ വാതിലിൽ കടന്ന് പിടിച്ചു കൊണ്ട് പറഞ്ഞു.

” ഞാൻ ഒരു ക്ലയിന്റന് തന്നെ അടുപ്പിച്ചു ഡേറ്റ് കൊടുക്കാറില്ല …… പ്ലീസ് കാർത്തി പോകു ”

ഞാൻ അവൾ പറഞ്ഞത് ഒന്നും ശ്രെദ്ധിക്കാതെ അവളെ മറികടന്ന് ആ വീടിനുള്ളിൽ കയറി അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു.

” എന്താ നിന്റെ ഉദ്ദേശം ”

അൽപ്പം ഗൗരവത്തിൽ തന്നെ അവൾ ചോദിച്ചു.

” നീ എവിടെ ഇരിക്ക് എനിക്ക് സംസാരിക്കണം ”

” നീ എന്താ പറയാൻ പോകുന്നത് എന്ന് എനിക്ക് അറിയാം കാർത്തി…….. അത് വേണ്ട “
” എന്ത് വേണ്ട എന്ന് ”

” ഞാൻ ഈ വീട്ടിൽ ആദ്യം ആയി എപ്പോൾ ആണ്‌ വരുന്നത് എന്ന് അറിയാമോ കാർത്തിക്ക്……… ഞാൻ കോളേജിൽ പഠിക്കുമ്പോൾ….. ഒരു മുൻ മന്ത്രിയും ആയി കിടക്കപങ്കിടാൻ…… അന്ന് എനിക്ക് ഈ സ്ഥാലവും ഈ വിടും നന്നായി ഇഷ്ട്ടപെട്ടു….. പിന്നീട് വീണ്ടും അയാളുടെ ആളുകൾ എന്നെ വിളിച്ചപ്പോൾ ഇങ്ങോട് വരാൻ ഈ വീട്ടിൽ കിടന്ന് ഉറങ്ങാൻ ആഗ്രഹിച്ചു ആണ്‌ ഇങ്ങോട്ട് വന്നത്……………. കുട്ടികാലം മുതലെ എനിക്ക് ഈ സ്നേഹവും കാമവും തമ്മിൽ തിരിച്ചറിയാൻ പറ്റിയിട്ടില്ല…. എന്റെ അടുത്ത ബന്ധുക്കലിൽ പലരും എന്നെ നോക്കിയിരുന്നത് സ്നേഹത്തോടെ എല്ലാ കാമത്തോടെ ആണെന്ന് തിരിച്ചറിയാൻ ഞാൻ ഒരുപാട് വൈകി പോയി…….. അതുകൊണ്ടാ എനിക്ക് നിന്നെയും നിന്റെ ഉദ്ദേശവും മനസിലാക്കാൻ പറ്റാതെ പോയത് ”

” എനിക്ക് എന്ത് ഉദ്ദേശം ”

” കാർത്തി എനിക്ക് അറിയാം….. നിനക്ക് എന്നോട് ഇഷ്ടം ആണെന്ന്…… അത് വേണ്ട……. അത് നടക്കില്ല ”

” എന്തുകൊണ്ട് നടക്കില്ല ”

” നിന്നോട് എനിക്ക് നന്ദിയുണ്ട്….. കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി ഞാൻ എടുത്ത തീരുമാനങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് മനസിലാക്കി തന്നതിന്…… ഇപ്പോൾ എന്നെ വെറുതെ വീട് എനിക്ക് ഇപ്പോൾ തനിച് ഇരിക്കാൻ ആണ്‌ ഇഷ്ടം ”

” നന്ദന…… എനിക്ക് ആദ്യമായി നിന്നെ കണ്ടപ്പോൾ തൊട്ടേ………….”

” പ്ലീസ് കാർത്തി പറയരുത്…….. നീ ഒരുപാട് വൈകി പോയി……. പിന്നെ നിനക്ക് അത് പറയാൻ ഉള്ള അർഹതയും ഇല്ല……. നിനക്ക് എന്നോട് ഇഷ്ടം തോന്നിയെങ്കിൽ അത് എന്നോട് നേരിട്ട് പറയണം ആയിരുന്നു അല്ലാതെ ഇതുപോലൊരു നാടകം കളിക്കേണ്ട ആവിശ്യം ഉണ്ടായിരുന്നോ ”

” ഞാൻ നിന്നോട് നേരിട്ട് പറഞ്ഞിരുന്നെങ്കിൽ നിന്റെ മറുപടി എന്താകും ആയിരുന്നു…… നിന്നെ കാണുന്ന ഓരോരുത്തരും പറയുന്ന പാഴ് വാക്ക് ആയെല്ലേ നീ കരുത്തു…… നീ ഇപ്പോൾ പറഞ്ഞത് പോലെ നിനക്ക് സ്നേഹവും കാമവും തിരിച്ചറിയാൻ ആകില്ലല്ലോ. ”

” കാർത്തി നിനക്ക് എന്നോട് പ്രേമം ആണെന്ന് എനിക്ക് മനസിലായി….. പക്ഷെ എനിക്ക് നിന്നോട് ഒരു ഫീലിങ്ങും തോന്നുന്നില്ല…. “
” പിന്നെ എന്തിനാ നീ ആരും അറിയാതെ ഇവിടെ വന്ന് താമസിക്കുന്നത്”

” എനിക്ക് എന്റെ ലൈഫ് ഒന്ന് റീസ്റ്റാർട്ട് ചെയ്യണം….. പിന്നെ നീ എന്താ പറഞ്ഞത് ആരും അറിയാതെ ഞാൻ എവിടെ താമസിക്കുന്നു എന്നോ……. എന്നിട്ട് നീ എങ്ങനെ ഈ സ്ഥാലം കണ്ടുപിടിച്ചു….. ഞാൻ ഇങ്ങോട്ട് വരുന്ന കാര്യം ആരോടും പറഞ്ഞിട്ടില്ല എനിക്ക് പറയാൻ ആരും ഇല്ലെന്നാണ് സത്യം……… എനിക്ക് ചുറ്റും ആയിരംകണ്ണുകൾ ഉണ്ട് കാർത്തി ”

” നിനക്ക് നിന്റെ ലൈഫ് റീസ്റ്റാർട്ട് ചെയ്യണം എന്നല്ലേ പറഞ്ഞത് …… അതിന് ഞാൻ സഹായിക്കാം….. എന്റെ കൂടെ വാ ”

” ഇനി അങ്ങോട്ട് ഞാൻ ഇല്ല…. എന്നെ അവർ വെറുതെ വീടില്ല ”

” നീ എന്നെ വിശ്വാസിക്ക് ”

” നിനക്ക് എന്ത് ചെയ്യാൻ പറ്റും കാർത്തി ”

“നീ ഇങ്ങനെ ഒളിച്ചു ഓടുക അല്ല വേണ്ടത്….. നിന്നെ ഇത്രയും നാൾ യൂസ് ചെയ്തവരുടെ മുമ്പിൽ ജീവിച്ചു കാണിക്കണം…. ഞാൻ എന്റെ കമ്പനിയിൽ ഒരു ജോലി തരാം….. നിനക്ക് എന്തുണ്ടെങ്കിലും കൂടെ നിൽക്കാം ”

Leave a Reply

Your email address will not be published. Required fields are marked *