Kambi Kuttan – Ente Maathram Pennu Part 3 | Author : Alan | Previous Part
ഗായിസ് ഈ കഥയുടെ ആദ്യത്തെ രണ്ടു പാർട്ട് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ ഏറെ സന്തോഷം ഉണ്ട്……
പിന്നെ ഇതിന്റെ ആദ്യത്തെ രണ്ടു പാർട്ട് ലഭിക്കാൻ ആയി Alan എന്ന് തിരഞ്ഞാൽ മതി അല്ലെങ്കിൽ ”എന്റെ മാത്രം പെണ്ണ് ” എന്ന് തിരഞ്ഞലും കിട്ടുന്നതാണ്…
എന്റെ മാത്രം പെണ്ണ്
എന്നിട്ട് എന്തേലും കണ്ടോ ? … അവൾ ഒരു കൂസലും ഇല്ലാതെ എന്നോട് ചോദിച്ച് ….
ഞാൻ ഒന്നും മിണ്ടിയില്ല…
അവൾ ഒന്നും കൂടി ചോദിച്ചു…
ഈ പ്രാവിശ്യത്തെ അവളുടെ ചോദ്യം തീരും മുൻപ് കട എത്തിയിരുന്നു…
ഞാൻ നേരേ കടയിലേക്ക് കേറി 2 പാക്കറ്റ് തെരും വാങ്ങിച്ച് കടയിൽ നിന്ന് ഇറങ്ങി..
ഞാൻ തിരിച്ച് നടന്ന് അവളുടെ അടുത്ത എത്തിയതും അവൾ വീണ്ടും ചോദ്യം അവർത്തിച്ചു…
ഞാൻ വീട്ടിൽ ചെന്നിട്ട് പറഞ്ഞ് തരാം … ദെഷ്യത്തിൽ തന്നെ ഞാൻ അവളോട് പറഞ്ഞു ….
ഞാൻ വീട്ടിലേക്ക് നടന്നു… എന്റെ ഒപ്പം അവളും..
തിരിച്ച് വരുമ്പോൾ അവൾ ഒന്നും തന്നെ മിണ്ടുന്നില്ലായിരുന്നു…
ഞങ്ങൾ അങ്ങനെ വീട്ടിൽ എത്തി… ഞാൻ നേരെ അടുക്കളയിലേക്ക് പോയി തൈര് അമ്മയുടെ കൈയിൽ കൊടുത്തിട്ട് ഞാൻ എന്റെ റൂമിലോട്ട് പോയി…
ഞാൻ എന്റെ റൂമിലോട്ട പോകുമ്പോൾ അവൾ അവിടെ പൊന്നു ആയിട്ട് ഇരിക്കുന്നുണ്ടായിരുന്നു …
ഞാൻ അവളെ ശ്രദ്ദിക്കാതേ നേരെ മുകളിലോട്ട് പോയി…
ഞാൻ എന്റെ റൂമിൽ ചെന്ന് കുത്തി ഇട്ടിരുന്ന ഫോണും എടുത്ത് നേരെ കട്ടിലിലേക്ക് കിടന്നു…
അങ്ങനെ കട്ടിലിൽ കിടന്ന് ഫോണിൽ വണ്ട് മെസേജും മറ്റും നോക്കി കിടത്തപ്പോൾ ഒരു ശു… ശു… വിളിക്കേട്ട് ….
ഞാൻ പെട്ടന്ന് എഴുന്നേൽറ്റ് നോക്കിയപ്പോൾ അതാ മായ അവിടെ ഇരിക്കുന്നു…
നീ എന്താ ഇവിടെ ഇരിക്കുന്നത്…. ഞാൻ ഒരു അത്ഭുതത്തോടെ ചോദിച്ചു…
അതിന് എന്താ ഇപ്പോൾ ഞാൻ ഇവിടെ ഇരുന്നാൽ… അവൾ ഒരു പുച്ഛത്തോടെ ചോദിച്ചു …
അല്ല ഒരാളുടെ മുറിയിൽ വരുമ്പോൾ ഒരു മാന്യത ഒക്കെ വെണ്ടെ…
അപ്പോൾ തനിക്ക് ആ മാന്യത ഒന്നും വേണ്ടേ… ഞാൻ ഡ്രസ്സ് മാറുമ്പോൾ എന്റെ മുറിയിൽ കയറിയപ്പോൾ ഈ മാന്യത ഒന്നും കണ്ടില്ലല്ലോ… അവൾ ഒരു ആക്കിയ ചിരിയോടെ പറഞ്ഞു…
ഞാൻ അവളെ ഒന്ന് ധേഷ്യത്തോടെ നോക്കി ….
താൻ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്…
അത് ഞാൻ കാര്യം ചോദിക്കാൻ ? ….
ഏത് കാര്യം?… ഞാൻ ഒരു സമിശയത്തോടെ ചോദിച്ചു ….
അത്… താൻ മുറിയിൽ കയറി വന്നപ്പോൾ എന്താണ് കണ്ടത്… അവൾ കുറച്ചു നാണത്തോടെ ആണ് ഈ പ്രാവിശ്യം ചോദിച്ചത്..
ഇത് ഇവൾ ഇതു വരെ വീട്ടിലെ ഞാൻ മനസ്സിൽ ആലോചിച്ച് ..
ടോ അത് ഞാൻ ഒന്നും കണ്ടില്ല… ഞാൻ കുറച്ചു ശാന്തമായി പറഞ്ഞു…
അത് കള്ളം…. എന്റെ കണ്ണിൽ നോക്കി കൊണ്ട് അവൾ പറഞ്ഞു…
അല്ല സത്യമാണ് ഞാൻ ഒന്നും കണ്ടില്ല.. അവളുടെ കണ്ണിൽ നോകാതെ ഞാൻ പറഞ്ഞു അല്ല പറഞ്ഞ് ഒപ്പിച്ച് എന്ന് പറയുന്നത് ആണ് ശരി…
അങ്ങനെ ആണെങ്കിൽ എന്റെ കണ്ണിൽ നോക്കിയിട്ട് മുഴുവൻ പറ…
ഞാൻ സമ്മതം മൂളിക്കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി….
എന്തോ അവളുടെ കണ്ണുകളിലേക്ക് നോക്കിയപോൾ എന്തോ ഒരു ആകർഷണം എനിക്ക് തോന്നി… എന്റെ ദേഹത്തേക്ക് എന്തോ ഒരു കുളിര് അനുഭവപ്പെട്ട് …. എന്തോ പിന്നെ എല്ലാം യാന്ത്രിയമായി നടന്നു…
ഞാൻ പൊന്നുവിന് അലുവയും ആയിട്ട് റും തുറന്നപ്പോൾ താൻ തന്റെ ഓറഞ്ച് ടോപ്പ് മെല്ലെ മുകളിലോട്ട് ഉയർത്തുന്നത് ആണ് കണ്ടത്… ആ ടോപ്പ് മെല്ലെ ഉയർന്നപ്പോൾ നല്ല തൂവെള്ള നിറമുള്ള തന്റെ വയറും അതിൽ നടുവിൽ നിൽക്കുന്ന കുഴിഞ്ഞ പൊക്കിളും … ഹോ… എന്റെ ദൈവമേ … നിമിഷങ്ങളേ ആ കാഴച് നീണ്ടു നിന്നോളു എങ്കിലും അത് വല്ലാത്ത ഒരു അനുഭവമായിരുന്നു…
പെട്ടന്ന് അമ്മയുടെ വിളി താഴെന്ന് കേട്ടപ്പോൾ ആണ് എനിക്ക് ബോധം വന്നത്.. എനിക്ക് മാത്രം അല്ല അവളക്കും …
അപ്പോൾ തന്നെ അവൾ എന്റെ റൂമിൽ നിന്നും ഇറങ്ങി താഴെക്ക് പോയി…
ശ്ശെ! ഞാൻ ഇപ്പോൾ എന്തൊക്കെയാണ് പറഞ്ഞത് ?… കാര്യം സത്യമാണ് എങ്കിലും അവളോട് അങ്ങനെ ഒക്കെ പറയാമായിരുന്നോ ?…. ഞാൻ എന്ത് പണിയാണ് ഈ കാണിച്ച്ത് ?… എന്ന് ക്കൈ ഞാൻ കട്ടിലേൽ കിടന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് അമ്മുടെ വിളി വീണ്ടും വരുന്നതന്…
