ഞാൻ എന്റെ അനിയത്തിക്ക് അവളുടെ കഴിഞ്ഞ ബർത്തിടെക്ക് വാങ്ങിച്ച് കൊടുത്ത നീല സാരി ആയിരുന്നു ചേച്ചിയുടെ വേഷം…. ആ വേശത്തിൽ ചേച്ചിയെ കണ്ടപ്പോൾ ഞാൻ അന്തം വിട്ടു കുന്തം വിഴുങ്ങിയവനേ പോയി നിശ്ചലനായി നിന്നു എന്ന് പറയാം.. ചേച്ചിയുടെ മുഖത്ത് അധികം മേക്കപ്പ് ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ കണ്ടാൽ ഒരു ദേവതയെ പോലെ ആയിരുന്നു…
പോകാം… ചേച്ചി എന്റെ അടുത്ത വന്ന പറഞ്ഞപ്പോൾ ആണ് ഞാൻ സ്വബോദത്തിലേക്ക് വന്നത്….
ആ പോകാം ….. എന്നും പറഞ്ഞ ഞാൻ ലാപ്പും എടുത്ത് പുറത്തോട്ട് പോയി…
അങ്ങനെ കാറും എടുത്ത ഞങ്ങൾ യാത്ര തുടങ്ങി.. ചേച്ചിയും എന്റെ കൂടെ മുൻസീറ്റിൽ തന്നെ ആയിരുന്നു ഇരുന്നത് ….
ചേച്ചിക്ക് ടേൻഷൻ ഉണ്ടോ ?… യാത്രക്കിടയിൽ ഞാൻ ചോദിച്ചു…
ആ ഉണ്ട് …
അത് സാരമില്ല ചേച്ചി… ആദ്യം അയോണ്ടാണ് പതിയെ മാറിക്കൊള്ളും … ഞാൻ ഒന്ന് കളിയാക്കുന്ന മട്ടിൽ പറഞ്ഞ്…
ഓ ശെരി സാറെ… ചേച്ചിയും തിരിച്ച് മറുപടി പറഞ്ഞ ….
എന്തോ ചേച്ചിക്ക് നല്ല ടേൻഷൻ കണ്ട എന്ന് എനിക്ക് മനസ്സിലായി
അങ്ങനെ ഞങ്ങളുടെ സംസാരത്തിന് ഇടയിൽ എനിക്ക് ഒരു കോൾ വന്നു.. എടുത്ത നോക്കിയപ്പോൾ ശരത്ത് ആയിരുന്നു… ഞാൻ വണ്ടി സൈഡ് ആക്കിയിട്ട് കോൾ എടുത്ത് ….
ഹലോ ശരത്തേ എന്താടാ..
ആ ഹലോ സാറെ ചെറിയ ഒരു പ്രശ്നം ഉണ്ട്…
ഇനിയും പ്രശ്നമേ ഞാൻ മനസ്സിൽ അലോചിച്ച് ….
എന്ത് പ്രശ്നം ….
അത് സാറെ ഇന് മീറ്റിംഗ് നടക്കില്ല… അവരുടെ ചെയ്ർമാന് എന്തോ ആക്സിഡന്റ പറ്റി എന്ന് .. അതുകൊണ്ട് മീറ്റിംഗ് വേറെ ഒരു ദിവസം വെക്കാം എന്ന് പറഞ്ഞ് എന്നെ ഇപ്പോൾ വിളിച്ചിരുന്നു. :
എന്നാ ശരിയാടാ …..
ഇതും പറഞ്ഞ ഞാൻ ഫോൺ കട്ട് ചെയ്തു…
ഉടൻ തന്നെ ചേച്ചിയുടെ അടുത്ത നിന്നും ഒരു ചോദ്യം എന്താണ് എന്?
അത് ചേച്ചിയുടെ ടെൻഷൻ മാറുന്ന കാര്യം ആണ് …
ചേച്ചി എന്താണ് എന്ന് അർത്ഥത്തിൽ പിരികം ഉയർത്തി…
മീറ്റിംഗ് മാറ്റി വെച്ചു.. ഞാൻ പറഞ്ഞു…
അത് എന്ത് പറ്റി…
ചെയ്ർമാൻ എന്തോ ആക്കസിഡന്റെ പറ്റി അതാ…
അപ്പോൾ എങ്ങനാ ഇനി വീട്ടിലോട്ട് വീടു വല്ലേ … ഞാൻ ചോദിച്ചു..
ഡാ അതു വേണോടാ?….. ചേച്ചി ഒരു പരിഭവത്തോടെ ചോദിച്ചു…
പിന്നെ അതാകുമ്പോൾ ചേച്ചിക്ക് ഇന്ന് അച്ഛന്റെ കൂടി തിരികെ പോകാമല്ലോ …
അതോക്കെ ശരിയാണ് പക്ഷെ എനിക്ക് ഇന്ന് പോകണ്ട നാളെ നീ കൊണ്ടാക്കിയാൽ മതി…. പ്ലീസ്സ് …. ചേച്ചി കിടന്ന് കൊച്ചു കുട്ടിയെ പോലെ കൊഞ്ചി..
അത് എന്താണ് അങ്ങനെ …. ഇന്ന് ആകുമ്പോൾ ചേച്ചിക്ക് അച്ഛന്റെ കൂടെ പോകാമല്ലോ ….
ഡാ എനിക്ക് അച്ചന്റെ കൂടെ പോകണ്ടാ….
അത് എന്താണ് പോകണ്ടാതത് ?……
ഡാ അത് അവിടെ ചെന്നാ ഞാൻ ഒറ്റക്ക് ഇരിക്കണ്ടേ …. നാളെ ആകുമ്പോൾ എറണാക്കുളത്തേക്ക് പോകും അവിടെ ആണെങ്കിൽ ഫ്രണ്ട്സ് ഉണ്ട്.. അതാണ് പറഞ്ഞത് നാളെ പോകാം എന്ന്…
ശരി ഇപ്പോൾ എന്ത് ചെയ്യാനാണ് പ്ലാൻ …. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് ചോദിച്ചു…
നമ്മുക്ക് ഒരു സിനിമക്ക് പോയാലോ ?… ചേച്ചി ആകാംക്ഷയോടെ ചോദിച്ചു..
സിനിമക്കോ?….
അടാ നമ്മുക്ക് പോകാം…. പ്ലീസ്സ് പ്ലീസ്സ് …… ചേച്ചി കടന്ന് കൊഞ്ചി…
ആ ശരി പോകാം… പക്ഷെ ആദ്യം എനിക്ക് ഒന്ന് കമ്പനി വരെ പോകണം…
ആ ശരി…
അങ്ങനെ ഞങ്ങൾ കമ്പനിയിലേക്ക് പുറപ്പെട്ട് …..
അതിന് ഇടക്ക് ചേച്ചി എന്തോക്ക കൊ പറയുന്നുണ്ടായിരുന്നു….
അങ്ങനെ ഞങ്ങൾ കമ്പിനിയിൽ എത്തി…
ഞാൻ കാറ് പാർക്ക് ചെയ്യത് ചേച്ചി ആയിട്ട് അകത്തേക്ക് കയറി…
ഇതാണോ നിന്റെ കമ്പിനി !…. ചേച്ചി ഒരു അത്ഭുതതോടെ ചോദിച്ചു..
അതെ എന്താ ചേച്ചി…
എയ് ഒന്നുമില്ല…
ശെരി വാ എന്നും പറഞ്ഞ ഞാൻ ചേച്ചിയെ കമ്പനിയുടെ ഉള്ളിലോട്ട് പോയി … അവിടെ ചെന്ന ചേച്ചിയെ ക്യാമ്പിനും മറ്റും ചേച്ചിയെ കാണിച്ച് എന്നിട്ട് മീറിംഗിന്റെ കാര്യയം കമ്പനിയിലേ ദയയോട് പറഞ്ഞിട്ട് കമ്പനിയിൽ നിന്ന് ഇറങ്ങി…. (ദയ കമ്പനിയിലേ assistant മാനേജർ ആണ്)
ഞാൻ ഓട്ടിച്ചോട്ടെ കാറ് ?….. കമ്പനിയിൽ നിന്ന് ഇറങ്ങി കാറിൽ കയറാൻ നേരം ചേച്ചി ചോദിച്ചു.
അതിന് ചേച്ചിക് ഒട്ടിക്കാൻ ഒക്കെ അറിയാമോ ?…
