താഴെ ചെന്ന് നോക്കിയപ്പോൾ ചേച്ചി അടുക്കളയിൽ നിന്ന് പച്ചക്കറി അരിക്കുകയായിരുന്നു….
ഞാൻ ചേച്ചിയുടെ അടുത്ത ചെന്നിട്ട് പറഞ്ഞു…
ചേച്ചി പെട്ടന്ന് ഒന്ന് കൈ കഴുകി എന്റെ കൂടെ വന്നെ… ഞാൻ അല്പം ദൃതിയിൽ ആണ് ഇത് പറഞ്ഞത് …
എന്താടാ?….. ചേച്ചി ചോദിച്ചു
ഒരു കാര്യം ഉണ്ട് പെട്ടന്ന് ഒന്ന് വന്നേ….
ഞാൻ പറഞ്ഞപ്പോൾ ചേച്ചി കയ്യും കഴുകി എന്റെ കൂടെ റൂമിലോട്ട് വന്ന് …
ചേച്ചി ഞാൻ ഇന്ന് എനിക്ക് ഒരു മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞില്ലേ … ആ മീറ്റിഗില് ചേച്ചിക്ക് ഒരു പ്രന്റേഷൻ ചെയ്യാമോ ?… പ്ലീസ്സ …. പറ്റില്ല എന്ന മാത്രം പറയരുത് ചേച്ചി….
ഡാ ഞാൻ എങ്ങനെയാടാ …. ചേച്ചി ആത്മവിശ്വാസം ഇല്ലാത്ത പോലെ പറഞ്ഞു…
അതൊക്കെ ചേച്ചിക്ക് പറ്റും….പ്ലീസ്സ് …. ഒന്ന് സമ്മതിക്ക് …
ശരി ടാ . ഞാൻ ചെയ്യാം …. പക്ഷെ ഞങ്ങൾ ഇന്ന് 11 മണിക്ക് പോകും എന്നാണ് അച്ഛൻ പറഞ്ഞത് ….
അത് ഒക്കെ ഞാൻ സെറ്റ് ആക്കി കൊള്ളാം .. ചേച്ചി ഇത് ഒന്ന് ചെയ്ത് തന്നൽ മതി….
ശരി ഞാൻ ചെയ്യാം പക്ഷെ അതിന് അദ്യം നോട്ടസ് ഓക്കെ പ്രപ്പയർ ചെയ്യണ്ടേ….
നോട്ടസും മറ്റും ഒക്കെ റെഡിയാണ്… ചേച്ചി വന്ന് ഒന്ന് പ്രസന്റ ചെയ്ത് തന്നാൽ മതി …. എന്നും പറഞ്ഞ ഞാൻ എന്റെ ലാപ് ഓൺ ആക്കി അതിലെ നോട്ടസ് എടുത്ത കൊടുത്തു..
ശരി ഡാ… ഞാൻ ഒന്ന് നോക്കട്ടെ ….
ആ എങ്കിൽ ചേച്ചി ഇരുന്ന് ഒന്ന് പ്രിപ്പയർ ചെയ്യ് . പിന്നെ നമ്മുക്ക് ഇവിടുന്ന് 9.15 ന് ഇറങ്ങണം… എന്നും പറഞ്ഞ് ഞാൻ താഴെക്ക് പോയി…
അങ്കിള നാളെ പോയാൽ പോരെ ….. താഴെ ചെന്ന് സജീവ് അങ്കിളിയോട് ഞാൻ ചോദിച്ചു…
അയ്യോ അത് ഒന്നും പറ്റില്ല മോനെ… ഇന്ന് തന്നെ പോകണം…
എന്തുവാ അങ്കിള നാളെ പോകാം…
അത് പറ്റില്ല മോനെ… ഇന്നും കൂടിയെ എനിക്ക് ലീവ് ഉള്ളു… അതു മാത്രമല്ല നാളെ കഴിഞ്ഞാൽ അവളുടെ ക്ലാസ്സും തുടങ്ങും ….
(സജീവ് അങ്കിള് പാലക്കാട് വിലേജ് ഓഫീസിലെ സ്റ്റാഫ് ആണ് …
ചേച്ചി എറണാകുളതാണ് പി.ജി. ചെയ്യുന്നത്. അവിടെ ഏതോ ഫ്രണ്ടിന്റെ കൂടെ ആണ് താമസം ….
ഇതെല്ലാം ഇന്നലെ ചേച്ചി പറഞ്ഞതാണ് …)
ശരി അങ്കിൾ ഇന്ന് പോയിക്കൊ ചേച്ചിയെ ഞാൻ നാളെ എറണാകുളത് കൊണ്ടാക്കിക്കോളാം… എനിക്ക് ചേച്ചിക്കും ഒരു കാര്യം ചെയ്യാൻ ഉണ്ട്…
എന്ത് ആവശ്യമാടാ … ഇതെല്ലാം കെട്ടുകൊണ്ട് അച്ഛൻ ചോദിച്ചു…
അത് അച്ഛാ… ഇന്ന് എനിക്ക് ഒരു മീറ്റിംഗ് ഉണ്ട് … അത് സ്നേഹയായിരുന്നു ചെയ്യാൻ ഏറ്റത് എന്നാൽ അവൾ ഇപ്പോൾ ആശുപത്രിയിൽ അണി.. അത് കൊണ്ട് ആ മീറ്റിംഗ് സ്നേഹിക് പകരം ചേച്ചി ചെയ്യാം എന്ന് ഏറ്റിരിക്കുവാണ്… അതു കൊണ്ടാണ് ഞാൻ ചേച്ചിയെ കൊണ്ടാകാം എന്ന് പറഞ്ഞത്…
ശരി മോനെ …. മോൻ പറഞ്ഞത് പോലെ നടക്കട്ടെ … സജീവ് അക്കിള് മറുപടി തന്നു…
താങ്ക്സ് അങ്കിള് എന്നും പറഞ്ഞ് ഞാൻ എന്റെ റൂമിലോട്ട് പോയി…
എന്തായി നോക്കി തീർന്നോ ….
ആ.. തീർന്നു… പക്ഷെ എന്നെ കൊണ്ട് ഇത് ചെയ്യാൻ പറ്റുമോ?…
പറ്റും ചേച്ചി … ദേ ഞാൻ അച്ഛനെ കൊണ്ട് എല്ലാം സമ്മധിപ്പിച്ചിട്ടുണ്ട്… ചേച്ചി പോയി റെഡി ആയിക്കേ നമുക്ക് അധികം സമയം ഒന്നും ഇല്ല…
അങ്ങനെ ചേച്ചി പൊന്നുവിന്റെ റൂമിലോട്ട പോയി…
ഞാൻ നേരെ ബാത്റൂമിൽ കയറി കുളിച്ചിട്ട് റെഡി ആയി. എന്നിട്ട് എന്റെ ലാപും ഫോണും കാറിന്റെ ചാവിയും എടുത്ത നേരെ താഴെക്ക് പോയി…
ഞാൻ താഴെ ചെന്ന അവിടെ മായ ചേച്ചി വരുന്നതും കാത്ത് ഇരുന്ന് ….
മോനെ … അടുക്കളയിൽ നിന്ന് അമ്മ ചോദിച്ചു…
ഞാൻ അടുക്കളയിലോട്ട് നടന്ന് ….
മോൻ ഉച്ചയ്ക്ക് കഴിക്കാൻ വരുമോ….
ചിലപ്പോൾ വരും അമ്മെ ചേച്ചി ഉള്ളത് അലെ… എന്താ അമ്മേ ചോദിച്ചത്…
അല്ല മോനെ ഞങ്ങൾ സജീവ് അങ്കിളിനെ കൊണ്ടാക്കാൻ റെയിൽവേ സ്റ്റേഷൻ വരെ പോകും.. അതുകൊണ്ട് ചേച്ചി ആയിട്ട് പുറത്ത് നിന്ന് കഴിച്ചോളാൻ പറയാനായിരുന്നു… ഇവിടെ വന്നാൽ ഞങ്ങൾ ആരും കാണില്ല..
ശരി അമ്മെ ഞങ്ങൾ പുറത്തു നിന്ന് കഴിച്ചോളാം… എന്നും പറഞ്ഞ ഞാൻ ഹാളിലോട്ട് വന്ന് …
ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അതാ ചേച്ചി സ്റ്റെപ്പ് ഇറങ്ങി വരുന്നു..
